⚔️ദേവാസുരൻ⚒️( Demon king) 2373

‘””” what’s going on here……. ‘”””

ഒരു ഗംപേര്യമുള്ള ഒരു ശബ്ദം…. ആ ശബ്ദം കേട്ടതും എല്ലാവരും അവരവരുടെ സീറ്റിലേക്ക് ഓടി കയറിയിരുന്നു….

പക്ഷെ ഹരിയും pv യും ഇപ്പോഴും നിലതാണ്…

ഇന്ദ്രനും നന്ദുവും സാറ് വന്നപ്പോഴേ സ്ഥലം കാലിയാക്കി…

അവർ ഇരുവരും എഴുന്നേറ്റു… എന്നിട്ട് സാറിന്റെ മുന്നിൽ തല താഴ്ത്തി നിന്നു….

‘””” എന്താടോ ഇത്….. ഇതെന്താ വല്ല ചന്തയും ആണോ……. ‘”””

സാർ ദേഷ്യത്തോടെ ചോതിച്ചു…
അവർ ഇരുവരും മിണ്ടിയില്ല… തലയും കുനിച്ചു നിന്നു…

‘””” എന്താ പ്രശനം…..'”””

ഹരി: സാർ…. ഇവൻ എന്നെ അടിച്ചു…….?

pv: സാർ…. ഇവൻ എന്നെ കടിച്ചു…..?

അവർ പരസ്പ്പരം അങ്ങും ഇങ്ങും ചൂണ്ടിക്കൊണ്ട് പറഞ്ഞു… അത് കണ്ടുനിന്നവർ വാ പൊത്തി ചിരിക്കാനും തുടങ്ങി…

‘””””‘ what nonsense…… get out………..'”””””???

സർ കയ്യിലെ പുസ്തകങ്ങൾ ഡസ്ക്കിലേക്ക് ഇട്ട്….ക്ലാസ്സിന് വെളിയിലേക്ക് കൈ ചൂണ്ടി നീട്ടി ചിന്നം വിളിച്ചു…. അയാളുടെ ശബ്ദത്തിൽ ആ ക്ലാസ് പോലും വിറച്ചുപോയി… ഹരീഷും pv യും ജീവനും കൊണ്ട് പുറത്തേക്ക് ഓടി….

‘””” ഓരോന്ന് പടിക്കാനാണെന്നും പറഞ്ഞ് കേറി വന്നോളും…. മനുഷ്യനെ മെനക്കെടുത്താൻ…. ‘””

സർ പിറുപിറുത്തു…

‘”” so students……
my name is arjunan…..
professor arjunan pilla….'”””

നന്ദു: ഹാ…. വട്ടപ്പേര് പിള്ളേച്ചൻ….

നന്ദു പതിയെ പറഞ്ഞു… അത് കേട്ട് ഇന്ദ്രൻ വാ പൊത്തി ചിരിച്ചു…

‘””” ആരാടാ അത്…….. “””

ചില അടക്കി ചിരികൾ കേട്ടപ്പോൾ പിള്ളേച്ചൻ ഉറക്കെ ചോതിച്ചു… അതോടെ ക്ലാസ് വീണ്ടും നിശബ്ദമായി…. പിള്ളേച്ചൻ വീണ്ടും തുടർന്നു…

‘””” am your economic professor….
and am a malayali….. coming from kollam…. “””

അയാൾ പറഞ്ഞു നിർത്തി…. അങ്ങനെ ഒരു മലയാളി കൂടി… ലോകത്ത് എവിടെയാണ് മലയാളി ഇല്ലാത്തത്…..

പിള്ളേച്ചൻ ക്ലാസ് തുടങ്ങി… പുള്ളിയുടെ ക്ലാസ്സെടുക്കൽ ഏതോ വല്ലാത്തൊരു ഉണർവാണ് എല്ലാവർക്കും നൽകിയത്…

‘””” ഓമന…. തിങ്കൾ കിടവോ…. നല്ല….
ഓമന…??? ആഹ്… മറന്നു പോയി…?
ഏറെ കൊറേ ആ ഒരു പാട്ടിന്റെ മൂഡിൽ ആയിരുന്നു എല്ലാം…

എല്ലാവർക്കും ഒന്ന് തല ചായ്ക്കുവാൻ ഒന്ന് ഉറങ്ങുവാൻ അതിയായ ആഗ്രഹം ഉണ്ട്…. പക്ഷെ താരാട്ട് പാടുന്നത് ഒരു ഹിപ്പൊപൊട്ടമസ് ആണെന്ന കാര്യം ഓർക്കുമ്പോൾ ഉറങ്ങാൻ എല്ലാർക്കും പേടിയാണ്….  ഇന്ദ്രൻ കണ്ണ് കുത്തി തുടർന്ന് പിടിച്ചു…

ഒരു ഫോട്ടോ കോപ്പി പോലെ അവന്റെ അതേ ഇരുതമാണ് നന്ദുവിനും ഉള്ളത്… പിന്നേ നോക്കിയത് പാറുവിനെയാണ്… കണ്ണെടുക്കാതെ സാറ് പഠിപ്പിക്കുന്നതും ശ്രദ്ധിച്ചാണ് ഇരിക്കുന്നത്….

ഇന്ദ്രന് അത്ഭുതമായി… അല്ലേലും ഈ പെണ്ണുങ്ങൾക്ക് ഇത് എങ്ങനെ സാധിക്കുന്നു….
പാറു അവനെയൊന്ന് നോക്കി… എന്നിട്ട് എന്താണെന്ന് ആംഗ്യത്തോടെ ചോതിച്ചു… അതിന് കൈ കൂപ്പി തലയിൽ വച്ച് ഒരു വണക്കം അങ് കൊടുത്തു… സംഭവം അവൾക്ക് മനസ്സിലായില്ല എങ്കിലും അവൾ വെറുതെ ഒന്ന് ചിരിച്ചു കാണിച്ച് ക്ലാസ്സിലേക്ക് ശ്രദ്ധിച്ചു…

ഈ സമയം 2 ആം ബെഞ്ചിൽ അഖിൽ രവി എന്ന കുട്ടി സ്വബോധം നഷ്ട്ടമായി ബെഞ്ചിലേക്ക് തല ചായ്ച്ചു…. കൂടെ ഇരിക്കുന്ന  അഭിലാഷ് എന്ന അവന്റെ ഉറ്റ ചങ്ങാതിയും അവന്റെ തലക്ക് മേലെ തല ചായ്ച്ചു…

ബുക്കിൽ നിന്നും ശ്രദ്ധ മാറ്റിയ പിള്ളേച്ചൻ കാണുന്നത് ഏതോ വലിയ പ്രൊഫസറെ പോലെ കണ്ണാടിയും വച്ച് ഉറങ്ങുന്ന അഖിലിനെയും അവന്റെ തലക്ക് മേലെ തല വച്ച് ഒരു തമ്പുരാനേ പോലെ ഉറങ്ങുന്ന അഭിലാഷിനെയും ആണ് …

അർജ്ജുനൻ പിള്ളക്ക് ദേഷ്യം ഇരച്ചു കയറി…

ഡസ്ക്കിന്റെ മുകളിൽ ഇരിക്കുന്ന നിറയെ ചോക്ക് പൊടിയുള്ള ഡസ്റ്റർ എടുത്ത് അവർ ഇരുവരുടെയും ദേഹത്തേക്ക് എറിഞ്ഞു….

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.