⚔️ദേവാസുരൻ⚒️( Demon king) 2373

നന്ദു pv യുടെ പിടി വിട്ടു… അത്രയേ ഓർമയുള്ളൂ…

……….?ഠേ ?………….

ഒരു ഗുണ്ട് പൊട്ടിയ ശബ്ദം….
ആ വലിയ ക്ലാസ് റൂം മുഴുവൻ ബാക്ക് ബെഞ്ചിലേക്കായി ശ്രദ്ധ…

ഹരി അടികിട്ടിയ ഷോക്കിൽ അങ്ങനെ നിൽക്കുന്നു…
അവന്റെ മുതു പൊന്നായി…. ഇന്ദ്രനും നന്ദുവും കിളി പോയ പോലെ പിവിയെ നോക്കി…. ചെക്കൻ തിരിച്ച് അടിവരൊന്ന് പേടിച് ഇരിക്കാ….

pv: ഹരി….. വേദനിച്ചോടാ…..

pv പതിയെ ചോതിച്ചു….

ഹരി: നന്ദു….

അവൻ നന്ദുവിനെ വിളിച്ചു…

നന്ദു: ഓഹ്….

ഹരി: എന്റെ പിന്നാമ്പുറം അവടെ ഉണ്ടോ…. അതോ…

അവൻ പറഞ്ഞു നിർത്തി…

നന്ദു: ഏവടേം പോയിട്ടില്ല… അവിടെത്തന്നെ ഉണ്ട്….

ഹരി: ആണോ…. 1 മിനിറ്റെ….

ഹരിക്കുട്ടൻ പതിയെ എഴുന്നേറ്റു… എന്നിട്ട് pv ഒരുനോക്ക് നോക്കി… pv വെറുതെ കയ്യും കൂപ്പി അവനെ ദയനീയമായി നോക്കി… ( പുരുഷു എന്നെ അനുഗ്രഹിക്കണം…. )

ക്ലാസ്സിലെ എല്ലാത്തിന്റെയും ശ്രദ്ധ അവർ രണ്ടുപേരിലേക്കും പോയി… അവരുടെ കുരുക്ഷേത്ര യുദ്ധത്തിനായി അവർ കാത്തിരുന്നു….

ഹരി ആദ്യമേ തന്റെ കൈ പുറകോട്ട് കൊണ്ടുപോയി തല്ലിയ ഇടമൊന്ന് തഴുകി… ആ ഇടം മരവിച്ചു ചൂടായികിടക്കുന്നു… കൂടാതെ ഒരു കൈപ്പാടിന്റെ ചിന്നയും…

ഇനി ഇലക്ഷൻ വരുമ്പോൾ കോ*** കാർ കൊടിക്ക് പകരം അവനെ കൊണ്ടുപോകുമോ എന്നുവരെ  സംശയമാണ്….

ഇന്ദ്രൻ: ഹരീ…. ചുറ്റിക വേണോ….

ഇന്ദ്രൻ പതിയെ ചോതിച്ചു… pv ഇന്ദ്രനെ തിരിഞ്ഞു നോക്കി… അതും ഹരിയെ കൈകൂപ്പി കൊണ്ട് തന്നെ… ഇന്ദ്രൻ അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു…

ഹരി: ചുറ്റികെ…. ഇവനോ…. ഇവന് ഞാൻ മതി….

അതും പറഞ്ഞ് ഹരി pv യുടെ മേലേക്ക് ചാടി കയറി….  അവനാ ബെഞ്ചിന്ന് താഴെ വീണു.. കൂടെ ഹരിയും…

നല്ല കേരള നാടൻ തല്ല്…. ഹരി pv യുടെ  കഴുത്തിലേക്ക് കടിക്കാൻ പോയി… pv അവനെ തുടുക്കാനും നോക്കി…

പക്ഷെ misson falior ആയി… ഹരിയുടെ പല്ലുകൾ അവന്റെ ഷോൾഡറിൽ അമർന്നു…

pv: ആഹ്….. ടാ തെണ്ടി…. കടിക്കല്ലേ…കടിക്കല്ലേ…..

pv കിടന്ന് പിടഞ്ഞു… ആ ക്ലാസ് മുഴുവൻ അവടെ ചുറ്റി കൂടി…

ഇന്ദ്രനും നന്ദുവും ഇരുവരെയും പിടിച്ചുമാറ്റാനും നിന്നു…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.