⚔️ദേവാസുരൻ⚒️( Demon king) 2373

ഹരി: ഏത്…

ഇന്ദ്രൻ: കൊ..കൊ..കോഴി……

ഹരി: ഹാ… അപ്പൊ ഇനിയും നിങ്ങൾക്കത് മനസ്സിലായില്ലേ… ഇവന്റെ പേരിന്റെ അർത്ഥം തന്നെ അതല്ലേ….

ഇന്ദ്രൻ: എന്ത്….?

ഹരി: pv…. പൂവാലൻ…

ഇന്ദ്രനും നന്ദുവും pv യെ നോക്കി പൊട്ടി ചിരിച്ചു…?

pv: ചിരിച്ചോടാ ചിരിച്ചോ…. എങ്ങും അവഗണന…. അല്ലേലും കോഴികൾക്ക് എന്താ ഇത്ര പ്രശനം… ഞങ്ങൾ തീർത്തും വിശാല മനസ്ക്കർ ആണ്… ഒരാളെ മാത്രം സ്നേഹിക്കാതെ എല്ലാവർക്കും വീതിച്ചു കൊടുക്കുന്നു… ഒരു പെണ്ണിന്റെ പിന്നാലെ നടക്കാതെ എല്ലാ പെണ്ണിന്റെയും കൂടെ നടക്കുന്നു… ഇത്ര നല്ലവരായ ഞങ്ങളെ സമൂഹം വിളിക്കുന്നത് കോഴിന്നും…. ബ്ലേഡി ഗ്രാമവസീസ്…..

നന്ദു: ഓഹ്… എന്തൊരു കാവ്യാത്മകം…. നീ കഥയോ കവിതയോ എഴുതുന്നുണ്ടോ….

ഹരി: ഉണ്ടെന്നെ….

ഹരി അങ്ങനെ പറഞ്ഞതും pv അവനെ തുറിച്ചു നോക്കി… ഇന്ദ്രനും നന്ദുവും pv യേയും നോക്കി…

ഇന്ദ്രൻ: ആഹാ കവിയാണോ…

pv: ഏയ്‌… നമ്മക്ക് ആ പരിപാടിയൊന്നും അറിയില്ല…

ഹരി: കള്ളം….?

pv ഹരീഷിന്റെ കഴുത്തിന് പിടിക്കാൻ പോയതും നന്ദുവും ഇന്ദ്രനും അവനെ പിടിച്ചു…

നന്ദു: ഹരി കുട്ടാ… പറയടാ മുത്തേ….

pv: ടാ…. പറഞ്ഞാ നിന്റെ……മ്മ്….മ്മ്…മ്മ്

അവൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുന്നേ ഇന്ദ്രൻ pv യുടെ വായിൽ കൈവച്ചു മൂടി…

ഇന്ദ്രൻ: ഇവൻ ഒന്നും ചെയ്യില്ല… നീ പറ മുത്തേ…

ഹരി: സത്യം പറഞ്ഞാൽ ഞങ്ങൾ തമ്മിൽ കൊറേ നാളത്തെ പരിചയം ഉണ്ട്… ഇവൻ കണ്ണൂർ … ഞാൻ പാലക്കാട്….

ഞങ്ങൾ പരിചയപ്പെട്ടത് ഒരു കഥകൾ എഴുതുന്ന സൈറ്റിൽ വച്ചാണ്… ആദ്യമൊക്കെ അനാകൊണ്ടയുടെ നീളത്തിലുള്ള കമെന്റ് ഇട്ട് നടന്നവനാണ് ഇവൻ… ഇപ്പൊ ഒരു കഥയും എഴുതി… മാരക ഹിറ്റ്….'”””

ഹരി പറഞ്ഞു നിർത്തി… എന്നിട്ട് pv യുടെ മുഖത്തേക്ക് നോക്കി… അവനെ ഇപ്പൊ കൊല്ലും എന്ന ഭാവത്തോടെയാണ് നിൽക്കുന്നത്…

ഇന്ദ്രൻ അവന്റെ വായിൽ നിന്നും കയ്യെടുത്തു… പക്ഷെ നന്ദു പിടിവിട്ടില്ല… പാവം വാവയെ അവൻ കൊന്നാലോ…?

ഇന്ദ്രൻ: മോനെ pv…. നീ ഇത്ര വലിയവൻ ആണോടാ…( സലീം കുമാർ .jpg)

pv: എടാ…. ഞാനൊരു കൗതുകത്തിന് എഴുതിയതാ…

ഇന്ദ്രൻ: നീ കഴിവുള്ളവനാ…

pv: എടാ പക്ഷെ അതത്ര വലിയ ഹിറ്റൊന്നും അല്ല… ഈ തെണ്ടി വെറുതെ ഓരോന്ന് പറയാ….

ഹരി: എന്തൊരു എളിമ….

ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു…

pv: ഈ തെണ്ടിയെ ഇന്ന് ഞാൻ……

pv ഹരിയെ തല്ലാൻ പോയി… എന്നാലും നന്ദു പിടിവിടാത്തത് കൊണ്ട് ഓൻ ചത്തില്ല….

നന്ദു: ഹാ…. നീ അടങ് pv കുട്ടാ…. അവൻ തമാശ പറഞ്ഞതല്ലേ…

pv അവടെ അടങ്ങിയിരുന്നു…

ഇന്ദ്രൻ: ആട്ടെ… എന്താ കഥയുടെ പേര്….

pv: കുഞ്ഞിക്കാൽ…

അവൻ പതിയെ പറഞ്ഞു…

ഇന്ദ്രൻ: കോഴിക്കാലോ….

pv: കോഴിക്കാലല്ല…. കുഞ്ഞിക്കാൽ….

ഇന്ദ്രൻ: ഓഹ്… കുഞ്ഞിക്കാൽ….
മ്മ്…. പേര് കൊള്ളാം….
ഹരിക്കുട്ടാ… സെന്റ് me ഇൻ വാട്‌സ്ആപ്പ്…

ഹരി: done…?
(പവർ പവർ…….)

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.