⚔️ദേവാസുരൻ⚒️( Demon king) 2373

‘”” എന്ത് പ്രേമിക്കാനോ…. ‘””

റോഷൻ: ഹമ്മ്…..

‘”” അവള് വഴങ്ങോ…. “”

റോഷൻ: വഴങ്ങും…. ഇല്ലേൽ ഞാൻ വഴങ്ങിക്കും… കെട്ടാനൊന്നും അല്ലല്ലോ… ഒന്ന് രുചിച്ചു വിടാനല്ലേ….

‘”” രുചിക്കുന്നതൊക്കെ കൊള്ളാം… നമ്മളെ കൂടെ ഓർത്താൽ നന്ന്…. ‘””

റോഷൻ: അത് പിന്നെ പറയാൻ ഉണ്ടോ…. എല്ലാത്തിനും തരാം….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇന്ദ്രനും പാറുവും കോളേജ് വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടക്കാണ്… ഇരുവരും കൈ കോർത്താണ് നടക്കുന്നത്… തൊട്ട് പുറകിൽ നന്ദുവും ഫാത്തിമായും അന്നയും വരുന്നുണ്ട്…

പാറു: എന്നാലും എന്റെ ഇന്ദ്രാ…. നീ ഇങ്ങനെ ക്ലോസ് ആവുമെന്ന് ഞാൻ കരുതിയില്ല….

ഇന്ദ്രൻ: അതേ…. എനിക്കും അതാ പറയാൻ ഉള്ളെ… തന്നെ കണ്ടപ്പോഴേ എനിക്ക് എന്തോ വല്ലാത്തൊരു ഫീൽ വന്നു….

പാറു: എന്ത് ഫീൽ….?

ഇന്ദ്രൻ: അറിയില്ല… ഒരുപാട് നാളത്തെ പരിജയമുള്ളത് പോലെ… എന്തോ തന്നോട് കൂട്ട് കൂടാൻ ആരോ പറയുന്ന പോലെ….

പാറു: ആഹാ…. പക്ഷെ എനിക്ക് വേറെ ഒരു ഫീൽ ആയിരുന്നു….

ഇന്ദ്രൻ: എന്ത്….

പാറു: നിന്നെ ആ ബെഞ്ചിൽ കണ്ടപ്പോ ഈ കാണ്ടാ മൃഗം ഇവടെയും വന്നൊന്ന് തോന്നിപ്പോയി….

ഇന്ദ്രൻ: എടി ദുഷ്ട്ടേ….

പാറു: പിന്നെ എന്നെ കുറ്റം പറയാൻ പറ്റോ…. അമ്മാതിരി തെറിയല്ലേ വിളിച്ചേ….

ഇന്ദ്രൻ: ഒന്നും അറിഞ്ഞോണ്ട് അല്ലല്ലോ….

പാറു: മനപ്പൂർവം ആയിരിക്കും….

ഇന്ദ്രൻ: ഡോ… കാര്യയിട്ടാ പറഞ്ഞേ… ഒന്നും അറിഞ്ഞോണ്ട് അല്ല… പിന്നെ വിളിച്ചു കഴിഞ്ഞപ്പോഴാണ് തെറ്റ് മനസ്സിലായത്….

പാറു: ന്നാ പിന്നെ അപ്പൊ തന്നെ വന്ന് സോറി പറയാ… ഏ…. ഹേ….

ഇന്ദ്രൻ: അതിന് സൂപ്പർ ഫാസ്റ്റിന്റെ വേഗത്തിൽ അല്ലെ കാരഞ്ഞോണ്ട് ഓടിയത്….

പാറു: മ്മ്…. മതി മതി…. ഞാനത് വിട്ടു….

ഇന്ദ്രൻ അവളെ നോക്കി ചിരിച്ചു…
അവൾ തിരിച്ചും…

ക്ലാസ്സിന്റെ മുന്നിൽ എത്തിയതും അവന്റെ കൈയ്യിൽ നിന്നും അവളുടെ പിടി അയഞ്ഞു… പക്ഷെ അവൻ വിട്ടില്ല… പാറു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി…

ഇന്ദ്രൻ: എന്നാടി….

പാറു: ടാ ക്ലാസ് എത്തി….

ഇന്ദ്രൻ: അതിന്….

പാറു: കയ്യ് വിട്….

ഇന്ദ്രൻ: എന്തിന്….

പാറു: ആദ്യ ദിവസ ഇന്ദ്ര…. വെറുതെ ചമ്മണോ….

ഇന്ദ്രൻ: ഇയാള് എന്തൊക്കെ ആണ് പറയുന്നേ…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.