⚔️ദേവാസുരൻ⚒️( Demon king) 2373

‘””” ഇവിടെയാണ് ഇരുന്നത്…. പോയിന്നാണ് തോന്നുന്നത്…. ‘””

‘”” ഛേ….. തനിക്ക് കുറച്ചു നേരത്തെ വന്ന് പറഞ്ഞോടായിരുന്നോ…. ‘””

റോഷൻ ചോതിച്ചു… അതിനയാൾ വെറുതേ തലയും താഴ്ത്തി  നിന്നതെയുള്ളൂ….

‘”” ഹമ്മ്…. വിട്… അവനെ നമുക്ക് പോക്കാം… ഈ കോളേജ് തന്നെ അല്ലെ …

“” നിനക്ക് എന്താ കഴിക്കാൻ വേണ്ടേ….?””

“”” ഓരോ പൊറോട്ടയും bdf ഉം എടുത്തോ….ചേട്ടന്റെ വക…””

‘”” എന്റെ വകയോ….?'””
‘”” അവനെ പണിയാണോ വേണ്ടേ…. ‘””

‘””” വേണം… ‘””

‘”” എന്നാ പറഞ്ഞ സാധനം എടുത്തോ…. ‘””

‘”” ഹമ്മ്…. പറഞ്ഞ വാക്ക് മാറാതിരുന്നാൽ മതി…. ‘””

‘”” ഈ റോഷന് ഒറ്റ വാക്കും ഒറ്റ തന്തയുമേ ഉള്ളു…. താൻ പോയി ഭക്ഷണം കൊണ്ടുവാടോ…. ‘””

കുരുവിള അവർ പറഞ്ഞ ഭക്ഷണം എടുക്കാൻ പോയി…

‘”” ടാ…. റോഷാ… എന്നാലും ആരായിരിക്കും അത്… ‘””

അവന്റെ കൂട്ടുകാരൻ ചോതിച്ചു…

റോഷൻ: ആഹ്…. ആരാവോ…

‘”‘ എന്തായാലും നന്നായി പണിഞ്ഞു വിട്ടില്ലേൽ നമ്മടെ തലേ കേറി നിരങ്ങും…'””

റോഷൻ: അതൊക്കെ നമ്മള് പണിയും… ആളെ കയ്യിലൊന്ന് കിട്ടിക്കോട്ടെ…

അൽപ്പം കഴിഞ്ഞപ്പോൾ കുരുവിള പറഞ്ഞ സാധാനവുമായി വന്നു… എന്നിട്ട് അയാൾ പോയി…
അവർ ഭക്ഷണം കഴിക്കാൻ തിടങ്ങി…

‘””” ടാ… അവള് നാളെ സാരി ഉടുത്ത് വരോ…. ‘””

കഴിക്കുന്നതിന്റെ ഇടയിൽ റോഷന്റെ കൂട്ടുകാരൻ ചോതിച്ചു…

റോഷൻ: ഏത് പെണ്ണ്… കൊറേ എണ്ണതിനോട് പറഞ്ഞല്ലോ… അതിൽ ഏതാ….

‘”” എടാ മറ്റേ ഏതോ വീര പാണ്ടിയുടെ മകൾ ആണെന്ന് പറഞ്ഞില്ലേ… ആ പെണ്ണ്…. ‘”””

റോഷൻ: വരും…. വന്നില്ലേൽ അവള് തീർന്നു…

‘”” എന്നാലും എന്റെ അളിയാ… നല്ല മുറ്റ്‌ ചരക്കാ…. അവള് സാരീ ഉടുത്ത് വന്നാൽ നല്ല കൊളപ്പൻ ആയിരിക്കും…. ‘””

റോഷൻ: ഹമ്മ്…. അവളെ എന്തായാലും ഞാൻ ടാർഗറ്റ് ചെയ്യാൻ പോവാ…..

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.