ഫാത്തിമ: എന്താപ്പോ ഇവടെ ഉണ്ടായേ….
ഇന്ദ്രൻ: തൃശ്ശൂർ പൂരം…..
ഇന്ദ്രൻ തൃശ്ശൂർ ഭാഷ ശൈലിയിൽ മറുപടി പറഞ്ഞു…
പാറു: നന്ദു പറഞ്ഞത് കറക്റ്റാ…
ഇന്ദ്രൻ: എന്ത്….
പാറു: മൊരടൻ…
അത് കേട്ടതും ഇന്ദ്രൻ പൊട്ടിച്ചിരിച്ചു…
പാറു: കിണിക്കല്ലേ…. ഈ ദേഷ്യം അൽപ്പം കണ്ട്രോൾ ചെയ്യാം…..
ഇന്ദ്രൻ: ഹ ഹ ഹ …. അത് ചില നേരത്ത് അങ്ങനാ… രാവിലെ തന്നെ കണ്ടോ….
പാറു: മ്മ്…. കണ്ടു കണ്ടു…. എടുത്തു ചാട്ടം കൂടുതലാ…
ഇന്ദ്രൻ: അല്ല പാറു…. താൻ എന്തിനാ രാവിലെ കരഞ്ഞോണ്ട് ഓടിയെ…. സത്യം പറഞ്ഞാൽ അങ്ങനൊരു തൊട്ടാവാടി പെണ്ണാണെന്ന് തോന്നുന്നെ ഇല്ല….
ഫാത്തിമ: ആഹ്… ആ കാര്യമാ ഞങ്ങളും നേരത്തെ ചോദിച്ചത്…. എന്താ പാറു അങ്ങനെ ചെയ്തേ….
അവരുടെ ചോദ്യത്തിന് അവൾ വെറുതെ തല കുനിച്ചു നിന്നു…
ഇന്ദ്രൻ: എന്താടോ പറ്റിയെ….
പാറു: നിങ്ങൾ അങ്ങനെ പറഞ്ഞേനല്ല ഞാൻ കരഞ്ഞത്…. നിങ്ങൾ വരുന്നതിന് മുന്നേ കുറച്ചു ചേട്ടന്മാരുടെ റാഗിംഗിൽ പെട്ടു…
ഇന്ദ്രൻ: ഒന്ന് റാഗ് ചെയ്തപ്പോഴേക്കും നീ ഇങ്ങനായോ….
പാറു: അവർ വെറുതെ റാഗ് മാത്രല്ല ചെയ്തത്….
ഇന്ദ്രൻ: പിന്നെ….
പാറു: നാളെ വരുമ്പോൾ സാരി ഉടുക്കണമെന്നും…
വേറെ ആരോടും സംസാരിക്കരുത് എന്നും…
മടിയിൽ ഇരിക്കണമെന്നൊക്കെ പറഞ്ഞു….
ഇന്ദ്രൻ: എന്നിട്ട് അവന്മാർക്കിട്ട് ഒന്ന് കൊടുക്കാർന്നില്ലേ….
ഇന്ദ്രൻ ദേഷ്യത്തോടെ ചോതിച്ചു…
പാറു: നിക്ക് അതിനൊന്നും ധൈര്യല്ല….
ഇന്ദ്രൻ: നിന്റെ അച്ഛൻ എന്തോ വലിയ ഗുണ്ട ഒക്കെ അല്ലെ…. അതെങ്കിലും പറഞ്ഞോടായിരുന്നോ….
പാറു: അവർക്ക് അതൊന്നും വലിയ പ്രശനം അല്ലാന്നാ പറഞ്ഞേ….
അത് പറയുമ്പോൾ അവളുടെ തല കുനിഞ്ഞിരുന്നു…
ഫാത്തിമ: അള്ളാ…. അപ്പൊ നാളെ സാരി ഉടുത്തില്ലേൽ പണി കിട്ടോ….
ഇന്ദ്രൻ: ഒരു പണിയും കിട്ടില്ല… എന്താലും അവർ പറഞ്ഞ് താൻ സാരി ഉടുക്കണ്ട…
അന്നാ: ന്നാലും അവര്…..
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???