ഒരു മഴ പെയ്യുന്ന രാത്രി. ശ്രീകുലം തറവാട്
അവിടുള്ള ഒരു മുറിയിൽ രണ്ട് ശരീരങ്ങൾ രതി നിർവേദ സുഖത്തിൽ ക്ഷീണിതമായി കിടക്കുന്നു…
ആ സ്ത്രീ ആ പുരുഷന്റെ നെഞ്ചിൽ തല വച്ചാണ് കിടക്കുന്നത്…
അവളുടെ ശരീരം പൂർണമായും വിയർത്തിരുന്നു…
ലോകത്ത് ഒരു മനുഷ്യനും നൽകാൻ സാധിക്കാത്ത അത്ര സുഖം അവൾക്കിന്ന് ലഭിച്ചിരിക്കുന്നു… അവളിൽ നിന്നും ഉയർന്ന കിതപ്പ് വരുന്നുണ്ടായിരുന്നു… ആ കണ്ണിലൂടെ വരുന്ന കണ്ണുനീർ അയാളുടെ ദൃഢമായ നെഞ്ചിൽ പതിച്ചു…
‘””” ലച്ചു…. ‘””
അയാൾ അവളെ വിളിച്ചു… അവൾ അയാളുടെ മുഖത്തേക്ക് തല ഉയർത്തി നോക്കി…
‘”” തനിക്ക് ഇഷ്ടമല്ലായിരുന്നു അല്ലെ…'””
അയാൾ പറഞ്ഞു…
‘”” അങ്ങനെ പറയല്ലേ ദേവാ….
എന്റെ ജന്മം പുണ്യമായി…
ലോകത്ത് മറ്റാർക്കും ലഭിക്കാത്ത സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു… ‘””
‘”” എന്നാലും ഇനി തനിക്കൊരു പുതു ജീവിതം സാധ്യമല്ലല്ലോ… ഞാൻ തന്നെ കളങ്കപ്പെടുത്തി ല്ലേ… ‘””
‘””” ഒരിക്കലുമില്ല….
ഇത് എന്റെ കടമയാണ്….
നമ്മൾ തമ്മിൽ ഇന്നൊരു നാളത്തെ പരിജയമേ ഉള്ളു…
എന്നിരുന്നാലും ഇതെന്റെ കർമ്മമാണ്… എന്റെ കുടുംബത്തിന്റെ ധൗത്യമാണ്…. ‘””
‘”” നിനക്ക് എന്നോട് കോപം ഇല്ലേ ലച്ചു…. ‘””
‘”” ഒരിക്കലുമില്ല ദേവാ…. വരാൻപോകുന്നത് കൊടും നാശമാണ്… അത് തടുക്കാൻ ഇന്നെനിക്ക് ഇത് ചെയ്തേ തീരൂ…. ‘””
‘”” ഇന്ന് ഞാൻ നിന്നിൽ നിന്നും വിടവാങ്ങും…. ‘””
‘”” എന്നെ ഒരിക്കലും കാണാൻ വരില്ലേ ദേവാ…. ‘””
‘”” സാധിക്കില്ല ദേവി…. നിന്നെ കാണാൻ ആഗ്രഹം ഉള്ള നാൾ എന്നെ സ്മരിച്ച് ഉറങ്ങു… നിന്റെ നിദ്രയിൽ ഒരു സ്വപ്നമായി ഞാൻ വരുന്നതാണ്….നേരിൽ വരുവാനുള്ള സമയം ഒരുപാട് അകലെയാണ്…. ‘””
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???