⚔️ദേവാസുരൻ⚒️( Demon king) 2373

മറ്റേ വിഭാഗത്തോടായി എപ്പോഴും തല്ലാണ്…. അവസാനം രണ്ടുപേർക്ക് ഇവടെ ഒരുമിച്ചു പഠിക്കാൻ പറ്റില്ലെന്നും പറഞ്ഞു ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഇന്ദ്രനെ പുറത്താക്കി…മറ്റവന് സസ്പെന്ഷനും കിട്ടി…. പിന്നെ ഞാനൊന്നും നോക്കില്ല… ഞാനും ഇവന്റൊപ്പം കൂടി….'”””

അന്നാ; മറ്റവനോ…. അതാര ഈ മറ്റവൻ…..

നന്ദു: വേറാര്…. ഇവന്റെ സ..

നന്ദു പറഞ്ഞു തീരുന്നതിന് മുന്നേ ഇന്ദ്രന്റെ കൈ ആ ഡസ്കിൽ ശക്തിയിൽ അടിച്ചു….
ആ കാന്റീനിൽ ഉള്ളവർ എല്ലാവരും ഞെട്ടി വിറച്ചു…. എല്ലാവരുടെയും ശ്രദ്ധ അവരിലായി. പാർവതിയും അവന്റെ മാറ്റത്തിൽ ആകെ ഞെട്ടിയിരുന്നു… അവൾ അവന്റെ മുഖത്തേക്ക് നോക്കി…. ആ മുഖം ക്രോതത്താൽ ചുവന്നിരുന്നു… കുറച്ചുമുന്നേ കണ്ട ആളാണെന്ന് പറയുകപോലുമില്ല…

ആ സമയം ആ കാന്റീൻ നടത്തിപ്പ്കാരൻ ചേട്ടൻ അവിടേക്ക് വന്നു…

‘””” ടാ….. വല്ല പ്രശ്നവും ഉണ്ടങ്കിൽ കാന്റീനിൽ വെളിൽയിൽ തീർത്തോ…. ഇവടെ കിടന്ന്….'””

അയാൾ മുഴുമിപ്പിക്കുന്നതിന് മുന്നേ ഇന്ദ്രൻ ചാടി ഇറങ്ങി അയാളുടെ കഴുത്തിന് പിടിച്ച് ചുമരിൽ ചേർത്തു… അയാൾക്ക് എതിർക്കാൻ പോലും സാധിച്ചില്ല… അത്രക്ക് ബലമായിരുന്നു അവന്… നന്ദു ഓടിവന്ന് അവനെ പിടിച്ചുമാറ്റി…

നന്ദു: എന്റെ പൊന്ന് ചേട്ടാ…. ഒന്ന് പോ….

നന്ദു അയാളോട് പറഞ്ഞു… അത് കേൾക്കേണ്ട താമസം അയാൾ ജീവനും കൊണ്ട് ഓടി… നന്ദു അവനെ പിടിച്ച് സീറ്റിൽ ഇരുത്തി…

ഫാത്തിമായും അന്നയും പാറുവും അവനെ  അൽപ്പം പേടിയോടെ നോക്കി… ആ ക്രോധം ഇനിയും കേട്ടിട്ടില്ല…

നന്ദു: എന്താടാ ഇത്…..

ഇന്ദ്രൻ: എന്തിനാ അവനെ പറ്റി ഇവടെ പറയുന്നത്…. ഇവടെയും സമാധാനം തരില്ലേ നീ….

നന്ദു: സോറി…. ഇനി പറയില്ല… നീ അടങ്…

ഇന്ദ്രൻ അൽപ്പ നേരം മിണ്ടാതിരുന്നു…. അവരും ഒന്നും ചോദിച്ചില്ല… പാറു പതിയെ അവന്റെ കയ്യിൽ പിടിച്ചു… അവനും അത് ചേർത്തുപിടിച്ചു… സമയത്തിന്റെ ഒഴുക്കിനാനുസരിച്ച് അവന്റെ ദേഷ്യവും കേട്ടണഞ്ഞു…

പാറു: ഇന്ദ്രൻ…. are you ok…..

പാറു പതിയെ ചോതിച്ചു….

ഇന്ദ്രൻ: yes… am ok…. and sorry…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.