ഫാത്തിമ: അച്ഛന്റെ കാര്യം ഓർത്തണോ…
പാർവതി: ഇപ്പൊ അച്ഛനല്ല… അതിനേക്കാൾ വലിയ ശത്രുക്കൾ എനിക്കുണ്ട്… അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല…
ഫാത്തിമ: ശരി… പറയണ്ട… അവനെന്തിനാ സോറി ഒക്കെ പറഞ്ഞേ….
പാർവതി രാവിലെ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു…
അന്നാ: എന്റെ പൊന്നോ… ഇത്രേക്കേ ഉണ്ടായോ… അപ്പൊ ആള് കലിപ്പ് ആണല്ലോ…
ഫാത്തിമാ: എന്നാലും നീ എന്തിനാ കാരഞ്ഞോണ്ട് ഓടിയെ….നല്ലത് പറഞ്ഞോടായിരുന്നോ….
പാർവതി: അത് പിന്നെ….
അവൾ പറഞ്ഞു തീരും മുന്നേ നന്ദുവും ഇന്ദ്രനും അവിടെ എത്തി… ഇന്ദ്രൻ ചാടിക്കേറി പാർവതി ഇരിക്കാണെന്റെ തൊട്ടടുത്ത് ഇരുന്നു…
ആ നേരം അവളിൽ ഉണ്ടായത് ദേഷ്യമാണ്….
[11/11, 8:57 AM] Dd: ഇന്ദ്രൻ അവളോട് ചേർന്നാണ് ഇരിക്കുന്നത്..
അവന്റെ ദേഹം അവളെ ദേഹത്തു സ്പർശിച്ചതും പാർവതി അവനെ വല്ലാത്തൊരു നോട്ടം നോക്കി…
ഒരുതരം ഭദ്ര കാളിയെ പോലെ കണ്ണും തുറിച്ച്…
ആ നോട്ടം ഇന്ദ്രൻ കണ്ടിരുന്നു…
ഇന്ദ്രൻ: എന്താ പെങ്ങളെ ഇങ്ങനെ നോക്കുന്നെ…
അവനൊരു ചെറു പുഞ്ചിരിയോടെ ചോതിച്ചു…
അത് കേട്ടതും അവർ മൂവരും ഒരേ പോലെ ഞെട്ടി…
അന്നാ: പെങ്ങളോ….??
ഇന്ദ്രൻ: അതേ…. പെങ്ങള്…
പെങ്ങന്മാർക്ക് വല്ല പ്രശ്നോം ഉണ്ടോ….?
ഫാത്തിമ: ഏഹ്…. ഞങ്ങളും പെങ്ങളാണോ….
ഇന്ദ്രൻ: പിന്നല്ലേ….
അന്നാ: അപ്പൊ…..?
ഇന്ദ്രൻ: എന്ത് അപ്പൊ…..
അന്നാ: ഏയ്…. ഒന്നുല്ല….
അവൾ വെറുതെ തലതാഴ്ത്തി ഇരുന്നു… മൊത്തത്തിൽ ചമ്മിയ ഇരുത്തം… പാർവതിയുടെ ദേഷ്യം മാറി സന്തോഷം നിറഞ്ഞിരുന്നു…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???