⚔️ദേവാസുരൻ⚒️( Demon king) 2373

പാർവതിയും കൂട്ടുകാരികളും കാന്റീനിൽ ഒരു ടേബിളിൽ ഇരുന്നു…അവർ ഇരുന്നപ്പോൾ തന്നെ അവിടുള്ള ഒരാൾ അവിടേക്ക് വന്നു…

“”‘എന്താ മക്കളെ വേണ്ടേ….””

പാർവതി: നിങ്ങൾക്ക് ചോറ് പോരെ…

പാർവതി അവളുടെ കൂട്ടുകാരികളോട് ചോതിച്ചു. അവർ മതി എന്ന് പറഞ്ഞു…

‘”” ചേട്ടാ…. 3 ഊണ്… പിന്നെ ഓരോ ഫിഷ്ഫ്രൈയും…'””
സപ്ലെയർ ചേട്ടൻ അവർ പറഞ്ഞ സാധനം എടുക്കാനായി പോയി…

അന്ന: മോളെ പാറു… ആ ഇന്ദ്രൻ ലൈൻ ഇടാന്നാ തോന്നുന്നെ….

പാർവതി: ലൈനോ…?

അന്ന: ആഹ്… ലൈൻ… പ്യാർ , പ്രേമ ,കാതൽ ,പ്രണയം…..

അവളൊരു കള്ള ചിരിയോടെ പറഞ്ഞു…

പാർവതി: പിന്നെ….

ഫാത്തിമ: കാര്യം….

പാർവതി: അതൊന്നും നടക്കില്ല….

ഫാത്തിമ: അതെന്താ…. ചെക്കൻ മൊഞ്ചനാ….

പാർവതി: ആഹ്…. ഇങ് വരട്ടെ… ഓടിക്കും ഞാൻ…

ഫാത്തിമ: അയ്യേ…. ആ ചെക്കനെ ഒക്കെ ഓടിക്കാന്ന് പറഞ്ഞാൽ… കഷ്ട്ടം ഉണ്ട് ട്ടൊ…

പാർവതി: എന്ത് കഷ്ട്ടം…

ഫാത്തിമ: അതെങ്ങനെ… എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ…ഞാനൊക്കെ ആവണായിരുന്നു…

പാർവതി: പക്ഷെ ഞാൻ നീ അല്ലല്ലോ….

അന്നാ: എന്തായാലും മോളെ… നീ ഉറപ്പിച്ചോ… ചെക്കൻ നിന്റെ പുറകെ കൂടി….

പാർവതി: നീ വെറുതെ ഇല്ലാത്തതൊന്നും പറയല്ലേ ട്ടൊ….

അന്നാ: ഓഹ്… ഞാൻ പറഞ്ഞതായി കുറ്റം… മോളെ എല്ലാ പെണ്ണുകളുടെയും കണ്ണ് ആ ചെക്കന്റെ മേലാണ്… പക്ഷെ അവൻ ആരെയും തിരിഞ്ഞുപോലും നോക്കില്ല… അപ്പൊ അതിൽ എന്തോ ഇല്ലേ….

പാർവതി: എന്തൊക്കെ ഉണ്ടേലും പ്രേമം മണ്ണാൻകട്ട എന്നൊക്കെ പറഞ്ഞ് എന്റെ പുറകെ വന്നാൽ ചെരുപ്പുരി അടിക്കും ഞാൻ….

അന്നാ: എന്ത് സാനാടി നീ….

പാർവതി വെറുതെ ഒന്ന് ഇളിച്ചു കാണിച്ചു…

ഫാത്തിമ: ന്നാലും വേണ്ടന്നോക്കെ പറയാൻ ഒരു കാരണം വേണ്ടേ… വല്ല തേപ്പും കിട്ടിയോ മോളെ…

പാർവതി: തേപ്പോ…. അതിന് ഞാൻ പ്രേമിച്ചിട്ടില്ല… എനിക്കാ പേരുതന്നെ കാലിയാ….

അന്നാ: അതൊക്കെ അവൻ മാറ്റി എടുത്തോളും…

പാർവതി: അന്നാ…. പ്ലീസ്… ഇനി അങ്ങനൊന്നും പറയരുത്…

അന്നാ: എന്താടി… വല്ല പ്രശ്നവും ഉണ്ടോ…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.