മിസ്: പിന്നെ എങ്ങനാ…..
ഇന്ദ്രൻ: എന്റെ മിസ്സേ…. എനിക്കീ പ്രേമതിലൊന്നും വിശ്വാസമില്ല…. അത് വന്നാലേ ജീവിതം കോഞ്ഞാട്ട ആവും…
മിസ്: പോടാ….
ഇന്ദ്രൻ: സത്യം…. ഒരാളോട് കണ്ട ഉടൻ പ്രേമം തോന്നാ… അവരുടെ പിന്നാലെ മണപ്പിച്ചു നടക്ക…. ഈഹ്…..? discusting you know…..
മിസ്: എടാ പ്രേമ വിരോധി….?
ഇന്ദ്രൻ: ആഹ്…. അങ്ങനെയും പടയാ…. friendship only…. അല്ല പിന്നെ….?
മിസ്: ഹമ്മ്… സംഭവം കൊള്ളാം… പക്ഷെ നടക്കുമെന്ന് തോനുന്നില്ല….?
ഇന്ദ്രൻ: അതെന്താ…..
മിസ്: നീ ചുറ്റും ഒന്ന് നോക്കിക്കേ….
ഇന്ദ്രനും നന്ദുവും അവരുടെ ചുറ്റും നോക്കി… ആ ഫ്ലോറിൽ ഉള്ള എല്ലാ ക്ലാസ്സിന് മുന്നിലും കൊറേ പെണ്ണുങ്ങൾ ഉണ്ട്…. എല്ലാത്തിന്റെയും നോട്ടം അവരിലേക്കാണ്… ഇന്ദ്രൻ ഒന്നും മനസ്സിലാവാതെ മിസിനെ നോക്കി…
മിസ്: നോക്കണ്ട…. എല്ലാം നിന്നെയാ നോക്കുന്നെ….?
ഇന്ദ്രൻ: എന്നെയോ….
മിസ്: പിന്നല്ലാതെ…. നിന്റെ പദ്ധതി ഒന്നും നടക്കില്ല മോനെ… അതിൽ ഏതെങ്കിലും ഒന്ന് വന്ന് നിന്റെ തബസ് ഇളക്കും..
???
ഇന്ദ്രൻ: ആഹ്… നോക്കിയിരിക്കത്തെ ഉള്ളു….
മിസ്: എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ….
ഇന്ദ്രൻ: ഒരു ടീച്ചർ പറയേണ്ട വാക്കണോ ഇത്…. shame shame pappy shame….
മിസ്: ഓഹ്…. ഞാനൊന്നും പറഞ്ഞില്ലേ….???
നന്ദു: എന്നാ ടീച്ചറെ…. ഞങ്ങൾ പോട്ടെ…. വയറിൽ യേശുദാസ് പാട്ട് പാടുന്നു….
മിസ്: മ്മ്….. ന്നാ പൊക്കോ…
ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു…
നന്ദുവും ഇന്ദ്രനും പ്രിയ മിസ്സിന് ഒരു സുലാനും പറഞ്ഞ് കാന്റീൻ ലക്ഷ്യമാക്കി നടന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???