ഇന്ദ്രൻ: ഹോ…. എന്തൊരു അഭിനയം….
മിസ്: ഒന്ന് പോടാ….
നന്ദൻ: ഓഹ്…. സുല്ല്….??
മിസ്: എന്താ മക്കളെ വന്ന് കേറിയപ്പോൾ തന്നെ ലൈൻ ഇടാണോ….
ഇന്ദ്രൻ: ലൈനോ…..
മിസ്: ഇയ്യോ…. പാവം… ഒന്നും അറിയില്ല….
നന്ദു: എടാ പൊട്ട ലൈൻ എന്ന് പറഞ്ഞാൽ സെറ്റാക്കാൻ നടക്കാണോ എന്നാ ഉദ്ദേശിച്ചത്….
ഇന്ദ്രൻ: ഓഹ്…. അതോ….
മിസ്: ആഹ്…. അത് തന്നെ….
ഇന്ദ്രൻ: എന്റെ പൊന്ന് ചേച്ചി….
മിസ്: ചേച്ചിയോ…..??
ഇന്ദ്രൻ: സോറി….. മിസേ…. ഈ ലൈൻ ഒന്നും നമ്മക്ക് പറ്റിയ പരിപാടി അല്ല….
മിസ്: എന്താടാ…. വല്ല തേപ്പും കിട്ടിയോ….
നന്ദു: തേപ്പോ…. ഇവനോ…. അതിന് പ്രേമിച്ചാൽ അല്ലെ തേപ്പ് കിട്ടു…..
മിസ്: അത് കള്ളം….
ഇന്ദ്രൻ: സത്യം… ഞാൻ പ്രേമിച്ചിട്ടുമില്ല…. ഇനി പ്രേമിക്കുമില്ല….ഇവരേതന്നെ ചുമ്മാ പരിചയപ്പെടാൻ ആയിരുന്നു….
മിസ്: മോനേ….?
അല്ല… നിന്റെ പേരെന്താ….
നന്ദു: ഇന്ദ്രൻ… ഇന്ദ്രൻ… ദേവേന്ദ്രൻ….???
നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു… ഇന്ദ്രൻ നന്ദുവിനെ ഒന്ന് നോക്കി… ഒരു വല്ലാത്ത നോട്ടം…
മിസ്: അപ്പൊ ഈ നാരതന്റെ പേരോ….
ടീച്ചർ ചിരിച്ചുകൊണ്ട് ചോതിച്ചു…
ഇന്ദ്രൻ: നന്ദു….?
മിസ്: ഹമ്മ്…. എന്നാ മോനെ ഇന്ദ്രാ…. ഞാനിവിടെ പഠിപ്പിക്കാൻ തുടങ്ങിട്ട് 6 വർഷമായി…. അതിന് മുന്നേ ഞാൻ കോളേജിലും പോയിട്ടുണ്ട്…. ഇങ്ങനെ പരിജയപ്പെട്ടാണ് ഞാനൊന്ന് കെട്ടിയത്….???
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???