⚔️ദേവാസുരൻ⚒️( Demon king) 2373

അവൻ അത് പറഞ്ഞതും അവളുടെ മുഖം മങ്ങി…

ഇന്ദ്രൻ: എന്താടോ….

പാർവതി: ഏയ്‌… ഒന്നുല്ല….

ഇന്ദ്രൻ: വീട്ടിന്ന് വിടില്ല…. ല്ലേ….

അവൾ വെറുതെ തല താഴ്ത്തി നിന്നു…

ഇന്ദ്രൻ: ഇനി അതിന്റെ പേരിൽ സാഡ് ആവണ്ടാ….

അവൾ വെറുതെ തലയാട്ടി…

അന്ന: അല്ല…. നിങ്ങടെ കൂടെ വേറേം രണ്ട് കൊരങ്ങന്മാർ ഉണ്ടാർന്നല്ലോ…. ഇവടെപോയി…

നന്ദു: കോരന്മാരോ….?
ഓഹ്…. pv യും ഹരീഷും….
അവർ ഇവളെന്തൊ ചേരയോ മൂർക്കനോ ആണെന്ന് പറഞ്ഞ് പേടിച്ചിരിപ്പാ….

പാർവതി: ഞാനോ….?

ഇന്ദ്രൻ: നീ അല്ല…. നിന്റെ അച്ഛൻ….

പാർവതി: ഓഹ്…. അതാർന്നോ….?

ഇന്ദ്രൻ: അച്ഛനെ എല്ലാർക്കും നല്ല പേടി ആണല്ലോ…

പാർവതി: ആഹ്…. അത് അങ്ങനാ…

അവൾ വലിയ താൽപ്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു…

‘””” എന്താ ഇവടെ……… ‘””

പിന്നിൽ നിന്നും ഒരു വിളി…. അവരെല്ലാവരും തിരിഞ്ഞു നോക്കി… പ്രിയ മിസ് ആയിരുന്നു…

അന്ന: ഒന്നുല്ല മിസ്…. ഞങ്ങൾ വെറുതെ പരിചയപ്പെടാൻ…..

‘””” പരിചയപ്പെട്ടു കഴിഞ്ഞോ….. ‘””

അന്ന: മ്മ്……

‘””” എന്നാ കഴിച്ച് ക്ലാസ്സിൽ കേറാൻ നോക്ക്…. ‘””

ടീച്ചർ അജ്ഞാ സ്വരത്തിൽ പറഞ്ഞു…. അത് കേട്ടതും പാർവതിയും കൂട്ടുകാരും കാന്റീൻ ലക്ഷ്യമാക്കി നടന്നു…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.