നന്ദു: നിങ്ങടെ പേര് പറ മോളുസുകളെ….?
‘””” ഞാൻ ഫാത്തിമ…. ‘””
‘”” ഞാൻ അന്നാ…. ‘””
ഇന്ദ്രൻ: പിന്നെയും പിന്നെയും മലയാളികൾ…. ഇതെന്താ മലയാള മാസമോ….
ഫാത്തിമ: പിന്നെ ഞങ്ങൾ ഇത്രേം നേരം പറഞ്ഞത് ഇംഗ്ലീഷ് ആണല്ലോ….
നന്ദു: മൂക്കത്തണല്ലോ …. ഷുണ്ടി….
ഫാത്തിമ അവനെ നോക്കി കൊഞ്ഞനം കുത്തി…
നന്ദു: മോളെ പാറു….. ഈ സാനം കടിക്കോ…?
അവൻ പറഞ്ഞത് കേട്ട് പാർവതി പൊട്ടിച്ചിരിച്ചു…
അന്ന: ദേ…..
അന്നാ അവളുടെ കൈ കാണിച്ചുതന്നു…. അതിൽ ഒരു പല്ലിന്റെ പാട്….
ഇന്ദ്രൻ: എന്തോന്നടി ഇത്….
അന്ന: കടിക്കൊന്ന് ചോദിച്ചില്ലെ…. അവൾ കടിക്കും…?
ഫാത്തിമ അന്നയെ കണ്ണുരുട്ടി നോക്കി… അവൾ ഒരു വളിച്ച ചിരി തിരിച്ച് സമ്മാനിച്ചു…
നന്ദു: ഇതെന്തുവാ സോമ്പിയോ….
ഫാത്തിമ: പോടാ….
അവൾ കള്ള ദേഷ്യം കാണിച്ചു…
നന്ദു: ഞാൻ ചുമ്മാ പറഞ്ഞതാ….???…
ഫാത്തിമ: അങ്ങനെ ചിമ്മ പറയണ്ട… കപ്പല് മയ്യത്തും…
അവൾ കൈചൂണ്ടി പറഞ്ഞു…
ഇന്ദ്രൻ: നന്ദു…. മൂർക്കൻ പാമ്പിന്റെ വായിൽ കയ്യിടല്ലേ….
നന്ദു: ഇയ്യോ…. ഞാൻ വിട്ടു….
പാർവതി: കേരളത്തിൽ എവട….
ഇന്ദ്രൻ: ഞങ്ങൾ ഗുരുവായൂർ ആണ്…
പാർവതി: അവടണോ…. അപ്പൊ ഇടക്കിടെ കൃഷ്ണനെ കാണാല്ലേ….
ഇന്ദ്രൻ: പിന്നല്ല…. കണ്ണനെ ഇഷ്ട്ടാണോ…
പാർവതി: ഇഷ്ട്ടാണോന്നോ….ഇന്റെ ജീവനാ…
അത് പറയുമ്പോൾ അവളുടെ കണ്ണിന് വല്ലാത്ത തിളക്കമായിരുന്നു…
ഇന്ദ്രൻ: ഹ ഹ ഹ …. ഞാനും കണ്ണനും നല്ല കൂട്ടാ… അങ് വരുന്നോ… അമ്പലത്തിൽ പോയി വരാ….
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???