⚔️ദേവാസുരൻ⚒️( Demon king) 2373

നന്ദു: സ്വന്തം ക്ലാസ്സിൽ പഠിക്കണ കുട്ടിയോട് എന്ത് ചെയ്യുന്നു എന്നോ….?

അത് കണ്ട് സോഫി വാ പൊത്തി ചിരിച്ചു…

ഇന്ദ്രൻ: സോറി…. ഞാനൊരു ആലങ്കാരികമായി പറഞ്ഞതാ… any way… nice to meet you sofi…

സോഫി: thank you…. പിന്നെ ഞാൻ ഇന്ദ്രന്റെ ഫാമിലിയെ പറ്റി നന്നായി കേട്ടിട്ടുണ്ട്….
your hospitals ,schools , market products , hotels….etc……

അവൾ അവന്റെ സ്വത്ത് വിവരങ്ങൾ പറയാൻ തുടങ്ങി… ഒരു തരം കിളീഷേ ഇംഗ്ലീഷ്…എന്നാൽ ഇന്ദ്രൻ അതിലൊന്നും ചെവികൊടുത്തില്ല… വെറുതെ കേൾക്കുന്നതിനെല്ലാം തല കുലുക്കി….

തൊട്ട് പുറകിൽ നിന്നും നന്ദു വാ പൊത്തി ചിരിക്കുന്നുണ്ട്… അവന്റെ ശ്രദ്ധ ശരിക്കും വരാന്തയിൽ നിൽക്കുന്ന പാർവതിയിൽ ആയിരുന്നു… അവൾ അവിടുന്ന് നടന്നകലുന്നത് അവൻ കണ്ടു…

ഇന്ദ്രൻ: സോഫി….. നമുക്ക് പിന്നെ സംസാരിക്കാം…. എനിക്ക് കുറച്ചു തിരക്കുണ്ട്….

അവൻ അതും പറഞ്ഞ് പുറത്തേക്ക് ഓടി…

നന്ദു: എന്നാ ശരി…. ഞാനും പോട്ടെ….

നന്ദുവും പുറത്തേക്ക് പോയി… അവൻ പോകുന്നത് പാർവതിയുടെ അടുത്തേക്കാണെന്ന് സോഫിക്ക് മനസ്സിലായി…

‘”” ഡീ… ചെക്കനെ ആ പെണ്ണ് കൊത്തികൊണ്ടൊവും എന്നാണ് തോന്നുന്നെ….'””

അവളുടെ കൂടെ ഉള്ള ഒരു പെണ്കുട്ടി പറഞ്ഞു…

സോഫി: ഈ സോഫി അവനെ
നോട്ടമിട്ടിട്ടുണ്ടെൽ അത് സ്വന്തമാക്കിയിരിക്കും…

‘””” ഡീ…. ഏട്ടനോട് പറയണോ…. ‘””

സോഫി: ഇപ്പൊ വേണ്ട…. സമയമുണ്ട്…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

‘””പാർവതി…..'””

നടന്നകലുന്ന പാർവതി ആ വിളി കേട്ടാണ് നിന്നത്… അവൾ തിരിഞ്ഞുനോക്കി… തന്റെ പിന്നിൽ ഇന്ദ്രൻ നിൽക്കുന്നു… അവന് പിന്നിൽ നന്ദുവും… അവരെ കണ്ടിട്ടാണെന്ന് തോനുന്നു പാർവതിയുടെ കൂടെ ഉള്ള പെണ്കുട്ടികളുടെ കണ്ണ് വിടർന്നു… പക്ഷെ പാർവതിയുടെ അവസ്ഥ നേരെ തിരിച്ചയിരുന്നു… അവൽക്കൽപ്പം പേടിയാണ് തോന്നിയത്…

അവൾ പിന്നാക്കം നടന്നു… ആ കണ്ണുകളിലെ ഭയം അവന് കാണാമായിരുന്നു….

ഇന്ദ്രൻ: ഹേയ്…ഹേയ്… ഞാൻ തന്നെ കൊല്ലാൻ വന്നതൊന്നും അല്ല….

അവൾ അവടെ നിന്നു… എന്നിട്ട് അവനെ തന്നെ നോക്കി…

ഇന്ദ്രൻ: പാർവതി എന്നല്ലേ പേര്…

പാർവതി: ഹമ്മ്..

അവൾ വെറുതെ ഒന്ന് മൂളി…അവളിൽ ഇപ്പോഴും ചെറിയ പേടി ഉണ്ടായിരുന്നു…അത് ഇന്ദ്രനും മനസ്സിലായി..

ഇന്ദ്രൻ: പാർവതി….am really sorry… അപ്പൊ വന്ന ദേഷ്യത്തിൽ അറിയാതെ പറഞ്ഞുപോയതാ…

പാർവതി: സാരല്ല…
അവൾ പതിയെ തലതാഴ്ത്തി പറഞ്ഞു…

നന്ദു: ഹാ… താനൊന്ന് ചിൽ ആവടോ…. കുറച്ച് മൊരടൻ ആണെന്നേ ഉള്ളു… ആള് പാവാ….

നന്ദു പറഞ്ഞു… അത് കേട്ടപ്പോൾ പാർവതി വെറുതെ ഒന്ന് ചിരിച്ചു…

ഇന്ദ്രൻ: ഹോ…. ആ തിരുമൊന്ത ഒന്ന് ചിരിച്ചു കണ്ടല്ലോ….

ഇന്ദ്രൻ നെഞ്ചിൽ കൈവച്ച് പറഞ്ഞു…
അത് കേട്ടപ്പോൾ അവളും അവളുടെ കൂടെ ഉള്ള രണ്ടു പെണ്ണുങ്ങളും ഒരേപോലെ പൊട്ടിചിരിച്ചു…

ഇന്ദ്രൻ:  ഞാൻ ഇന്ദ്രൻ…. ഇത് എന്റെ ബെസ്റ്റി നന്ദു….

അവൻ അവൾക്ക് നേരെ കൈ നീട്ടി… അവൾ അവന് കൈ കൊടുത്തു… അവളിലെ പേടി എവിടെയോ പോയിരുന്നു…

‘”” ഹാലോ… ഇവടെ ഞങ്ങളും ഉണ്ട്…. ‘””

അവളുടെ പിന്നിൽ നിൽക്കുന്ന കൂട്ടുകാരികൾ അവനോട് പറഞ്ഞു…

നന്ദു: അയ്യോ… ഞങ്ങൾ കണ്ടില്ലായിരുന്നു… അല്ലെടാ ഇന്ദ്രാ….

നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…

ഇന്ദ്രൻ: ആന്നേ…

അവനും അതേ സ്വരത്തിൽ പറഞ്ഞു…

‘”” ഹോ…. ജാഡ ജാഡ…. ‘””

മറ്റേ കൂട്ടുകാരി പറഞ്ഞു…

ഇന്ദ്രൻ: ശോ… പിണങ്ങിയോ…

‘”” ആഹ്…. പിണങ്ങി…. “”?

ഇന്ദ്രൻ: പിണങ്ങല്ലേടാ…. സോറി…. ഞാൻ ചുമ്മാ പറഞ്ഞതല്ലേ…..

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.