ഞാൻ ചെറുപ്പമാണ്… അതുകൊണ്ട് പ്രായത്തിന്റെയും അനുഭവത്തിന്റെയും അറിവിന്റെയും കുറവുകൾ കഥയിൽ കണ്ടേക്കാം… ഈ കഥ എന്റെ ഒരു എടുത്തു ചാട്ടമാണോ എന്നുപോലും എനിക്ക് സംശയമുണ്ട്… എന്നാലും ഞാൻ ശ്രമിക്കും…. നിങ്ങൾക്ക് best one തരുവാനായി…
ഇതിലെ ചില കാര്യങ്ങളും ചില പേരുകളും ചില വ്യക്തികളും നിങ്ങൾ കണ്ട പല ഹോളിവുഡ് സിനിമായിലുമായി സാമ്യം ഉണ്ടാവാം… അത് സത്യമാണ്… ചില കരുങ്ങൾ സിനിമകളിൽ നിന്നും ഞാൻ കടമെടുത്തിട്ടുണ്ട്… എന്നാൽ മുഴുവനായും ഇല്ല… ചില പേരുകൾ മാത്രം… പിന്നെ ഉപകരണവും… അതിലെ സ്വഭാവവും ശക്തിയും ഞാൻ നിശ്ചയിച്ചതാണ്…
with love…
Demon king
Dk
ഭാഗം 1
ഉൽപ്പത്തികൾ
കാലവും ഞാനാകുന്നു സൃഷ്ടിയും ഞാനാകുന്നു…
ഞാൻ നിർമിക്കുന്നു…
ഞാൻ തന്നെ അത് നശിപ്പിക്കുകയും ചെയ്യുന്നു…
ഞാൻ നല്ലതാവുന്നു… അതുപോലെ ചീത്തയും ആകുന്നു…
എല്ലാത്തിനും തുടക്കം എന്നിൽ നിന്നും ആകുന്നു…
അതുപോലെ അവസാനവും എന്നിൽനിന്നാവുന്നു…
ദൈവത്തെയും ചെകുത്താനെയും ഞാൻ സൃഷ്ട്ടിച്ചു…
കർമ്മവും വിധിയും ഞാൻ നിശ്ചയിക്കുന്നു…
ഞാൻ നാശമില്ലാത്തവ ആകുന്നു….
– mother box( തായ് പെട്ടികൾ)
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???