⚔️ദേവാസുരൻ⚒️( Demon king) 2373

നന്ദു: ടാ…. ദാ അവൾ നിൽക്കുന്നു….

ഇന്ദ്രൻ: അതിന്…..

നന്ദു: പോയി സോറി പറയടാ നാറി….

ഇന്ദ്രൻ : ഇന്നോ….

നന്ദു: ആഹ്….

ഇന്ദ്രൻ: അടുത്ത വെള്ളിയാഴ്ച ആവട്ടെ…

നന്ദു: ദേ…. എന്നെകൊണ്ടൊന്നും പറയിക്കണ്ട…
ഇന്ദ്രൻ തല ചെരിഞ്ഞ് വെറുതെ ഒന്ന് ഇളിച്ച് കാണിച്ചു…

pv: എന്താ മുത്തേ….

നന്ദു: ദാ… അവളോട് സംസാരിക്കാൻ….

pv: എന്റെ ബ്രോ…. വെറുതെ കുഴിയിൽ ചാടണോ…

നന്ദു: മ്മ്… എന്തേ….

pv: അത് മദ്രാസ് വീര പാണ്ടിയുടെ മകളാ…

ഇന്ദ്രൻ: അതാര….

ഹരീഷ്: അയാളെ അറിയില്ലേ…. വലിയ ഗുണ്ടയാ….

ഇന്ദ്രൻ: ഓഹ്…. ഉണ്ട ആണോ…. എന്ന സംസാരിച്ചിട്ട് തന്നെ കാര്യം…

ഇന്ദ്രൻ ദൈര്യത്തോടെ പറഞ്ഞു…

ഹരീഷ്: ബ്രോ…. പറയുന്നത് കേൾക്ക്…. വേണ്ട…

ഇന്ദ്രൻ: എന്റെ പൊന്ന് ഹരി…. ഞാനവളെ പ്രേമിക്കാൻ ഒന്നുമല്ല….

ഹരീഷ്: പിന്നെ….

നന്ദു: അതൊരു വലിയ ചെറിയ കഥയാണ് മോനെ….

pv: ആഹാ…. അപ്പൊ നേരത്തെ അറിയോ….

നന്ദു: അറിയൊന്നോ…. ഇവൻ…..

നന്ദു എല്ലാ കാര്യവും അവർക്ക് പറഞ്ഞുകൊടുത്തു…

pv: ഇയ്യോ…. മൂർക്കൻ പാമ്പിന്റെ വാലിൽ ആണല്ലോ ചവിട്ടിയത്….

ഇന്ദ്രൻ: മൂർക്കനോ ചേരയോ… അതൊക്കെ ഈ ഇന്ദ്രന് പുല്ലാ… നിങ്ങൾ വാടാ മക്കളെ…

ഹരീഷ്: എന്റെ ദേവ്യെ…. ഞങ്ങളില്ല….

ഇന്ദ്രൻ: എന്ന പിന്നെ ഇവടെ ഇരി… ഞാൻ പോയി സംസാരിക്കാം…

ഇന്ദ്രനും നന്ദുവും എഴുന്നേറ്റ് അവർക്കടുത്തേക്ക് പോയി… എന്നാൽ മുന്നിൽ ഒരു 4 പെണ്ണുങ്ങൾ തടിച്ചുകൂടി…

“‘”” ഹായ്…. ഇന്ദ്രൻ എന്നല്ലേ പേര്…..'””

ഇന്ദ്രൻ: ആഹ്…. അതേ….

അവൻ വെറുതെ ചിരിച്ചുകൊണ്ട് മറുപടി നൽകി

‘”” ഞാൻ സോഫി….'””
അവൾ ചിരിച്ചികൊണ്ട് കൈ നീട്ടി… ഇന്ദ്രൻ അവൾക്ക് ഷൈഖ് ഹാൻഡ് കൊടുത്തു…

ഇന്ദ്രൻ: എന്ത് ചെയ്യുന്നു…

അത് പറഞ്ഞു തീർന്നതും ഇന്ദ്രന്റെ തലയിൽ ഒരു കൊട്ട് കിട്ടി… നന്ദുവിന്റെ വകയായിരുന്നു അത്..

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.