അവർ ഉള്ളിലേക്ക് കയറി…
സത്യം പറഞ്ഞാൽ ആ ക്ലാസ് മൊത്തം ആദ്യമായാണ് അവരെ കാണുന്നത്… പെണ്കുട്ടികളുടെ വാ പോളിഞ്ഞുപോയി…
സുന്ദരന്മാരായ രണ്ടു ചെറുപ്പക്കാർ… ഇന്ദ്രന് നല്ല ബോഡിയും ഹൈറ്റും താടിയും ഒക്കെ ഉണ്ട്… അവന് ഇരു നിറം ആണ്… എന്നാലും അതവന് കൂടുതൽ സൗദര്യം നൽകി…
ഒരു യഥാർത്ഥ പോരാളിയുടെ ലുക്ക്…
നന്ദു നേരെ തിരിച്ചാണ്… നല്ല വെളുത്ത് സുന്ദര കുട്ടപ്പൻ… ഇന്ദ്രന്റെ അത്ര ബോഡി ഒന്നും ഇല്ലേലും അത്യാവശ്യം നല്ല ആരോഗ്യം ഉണ്ട്…
ഡ്രിം ചെയ്ത ചെറു താടി… അവന്റെ ചിരിയിൽ ഒരു പിഞ്ചോമനയുടെ ഓമനത്വം..
മൊത്തത്തിൽ ഒരു പാൽക്കുപ്പി റോമിയോ…
എന്നാൽ കാഴ്ചയിൽ മാത്രമാണ് അങ്ങനെ തോന്നുക… ഇരുവരും പ്രണയ വിരോധികൾ ആണ്…
സ്ത്രീ വിരോധി അല്ല….
സ്ത്രീ ജനത്തിന്റെ ശ്രദ്ധ അവരിൽ ആണെന്ന് കണ്ട പുരുഷ സമൂഹം അവരെ അസൂയയോടെ നോക്കി…
എന്നാൽ അതിലൊന്നും ചെവി കൊടുക്കാതെ അവർ ഇരുവരും പിന്നിലേക്ക് പോയി…
ആ ക്ലാസ്സിൽ ആകെ 2 ബെഞ്ച് മാത്രേ ഉഴിവുള്ള…
പെണ്കുട്ടിയുടെ ഭാഗത്തെ ലാസ്റ്റ് ബെഞ്ചും ആണ്കുട്ടികളുടെ ഭാഗത്തെ ലാസ്റ്റ് ബെഞ്ചും…
പെണ്കുട്ടികളുടെ ഭാഗത്ത് ഇരിക്കുവാൻ സാധിക്കില്ലല്ലോ… അതുകൊണ്ട് അവർ ഇപ്പുറത്തെ സൈഡ് ഇരുന്നു…
എന്നാൽ സ്ത്രീ ജനത്തിന് അവർ അപ്പുറം ഇരിക്കാത്തതിൽ സങ്കടം ആയിരുന്നു….
‘””” ok…. നിങ്ങൾ self ഇൻട്രൊഡ്യൂസ് ചെയ്യൂ…. ‘””
ടീച്ചർ പിന്നിലിരിക്കുന്ന ഇന്ദ്രനോടും നന്ദുവിനോടും പറഞ്ഞു…
ആദ്യമേ നന്ദു എഴുന്നേറ്റ് നിന്നു…
‘””” ഹായ്…
ഞാൻ നന്ദ കുമാർ…
തൃശ്ശൂർ ശ്രീകുലം തറവാട്ടിലെ ചന്ദ്ര മേനോന്റെയും രാധയുടെയും മകൻ…
എനിക്ക് ഒരു അനിയത്തി ഉണ്ട്…
ഇപ്പൊ ഇവടെ ബി.കോം പഠിക്കുന്നു…. ‘””
അവൻ പറഞ്ഞു നിർത്തി…
അടുത്തതായി ഇന്ദ്രന്റെ സംസാരത്തിനായി അവർ കാത്തുനിന്നു… അവന്റെ പൗരുഷ ഗാമഭീര്യമായ സ്വരം അവടെ ഉയർന്നു…
‘””” എന്റെ പേര് ഇന്ദ്രൻ…….
ശ്രീകുലം തറവാട്ടിലെ …….'”
അവനൊന്ന് നിർത്തി… പിന്നെ വീണ്ടും പറയാൻ തുടങ്ങി…
‘”” ശ്രീകുലം തറവാട്ടിലെ ലക്ഷ്മിയുടെ മകൻ…
അത്രേ ഉള്ളു…… ‘””
അവൻ വലിയ താൽപ്പര്യം ഇല്ലാതെ അവന്റെ വാക്കുകൾ അവസാനിപ്പിച്ചു…
‘”” മോന് അച്ഛൻ ഇല്ലേ….. ‘””
ആ ടീച്ചർ സഹതാപത്തോടെ ചോതിച്ചു…
‘””” മരിച്ചുപോയി….. ‘””
Reading mode on….?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..???
Ok ബ്രോ???