⚔️ദേവാസുരൻ⚒️( Demon king) 2373

അവർ വീണ്ടും ക്ലാസ് തപ്പി നടന്നു… മുന്നിൽ ഒരു ടീച്ചർ നടന്ന് വരുന്നത് കണ്ടു… അതികം പ്രായം ഇല്ലാത്ത ഒരു 30 വയസ്സ് പ്രായം തോന്നിക്കുന്ന ടീച്ചർ.

നന്ദു: എസ്ക്യൂസ്‌മീ ടീച്ചർ….

‘”” എസ്…. ‘””

നന്ദു: ബി.കോം a ബാച്ച് were…

‘”” മലയാളി ആണോ….. ‘””
ടീച്ചർ ചിരിച്ചുകൊണ്ട് ചോതിച്ചു…

ഇന്ദ്രൻ: അതേ… എങ്ങനെ മനസ്സിലായി….

‘”” അവന്റെ ഇംഗ്ലീഷ് കേട്ടപ്പോ മനസ്സിലായി…'””

ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു… ഇന്ദ്രൻ നന്ദുവിന്റെ മുഖത്തേക്ക് നോക്കി… അവനൽപ്പം നാണത്തോടെ നിൽക്കുന്നു…

‘”” മതി ചമ്മിയത്… ‘””

ടീച്ചർ പറഞ്ഞു

ഇന്ദ്രൻ: നാട്ടിൽ എവടാ…

‘”” ഞാൻ പാലക്കാട് ആണ്… പേര് പ്രിയ… ‘””

ഇന്ദ്രൻ: ആഹാ… ഞങ്ങൾ അയൽപ്പക്കം ആണ്… തൃശ്ശൂർ …

‘””” മ്മ്…. എന്ന പിന്നെ പരിചയപ്പെടാം… ക്ലാസ്സിലേക്ക് ചെല്ല്…'””

നന്ദു: അത് ടീച്ചറെ ക്ലാസ്……..?

‘”” ഓഹ്… ഞാനത് മറന്നു… ദാ ആ ബിൽഡിങ്ങിൽ സെക്കന്റ് ഫ്ലോർ 4 th ക്ലാസ്….'””

ടീച്ചർ ഒരു കോളേജ് ബിൽഡിങ് ചൂണ്ടിക്കാണിച്ച് പറഞ്ഞു…

ഇന്ദ്രൻ: അപ്പൊ ശരി ടീച്ചറെ… പിന്നെ കാണാം…

‘”” ഓഹ്… ശരി ശരി…. ‘””

ടീച്ചർ അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം അവിടുന്ന് പോയി… അവർ രണ്ടുപേരും ക്ലാസ്സിലേക്കും…

നന്ദു: നല്ല ഫ്രണ്ട്ലി ആയ മിസ്സ്‌ അല്ലെടാ…

നന്ദു പോകും വഴി ഇന്ദ്രനോട് ചോതിച്ചു…. അവൻ വെറുതെ മൂളുക മാത്രം ചെയ്തു…

ആ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് അവർ ഓടി കയറി… പുറത്ത് ആരും ഇല്ല… കണ്ടാലേ അറിയാം ക്ലാസ് തുടങ്ങി എന്ന്… അവർ ആ വരാന്തയിലൂടെ മുന്നിട്ട് നടന്നു… അവിടത്തെ 4 മത്തെ ക്ലാസ്സിന്റെ മുന്നിൽ അവർ നിന്നും… അവിടെ എഴുതിയിട്ടുണ്ടായിരുന്നു…

“”””” ബി.കോം a എന്ന്….. ‘””

വലിയ എൻജിനീയർ കോളേജ് ആയതിനാൽ ഇതുപോലെ 4 ഡിവിഷനുകൾ ഉണ്ട്… അകത്ത് ഒരു ടീച്ചർ നിൽപ്പുണ്ട്…

( ഈ കഥ പല സ്ഥലങ്ങളിൽ വച്ചാണ് നടക്കുന്നത്…
ഭാഷ പ്രശ്നം വരുന്നതിനാൽ എല്ലാം ഞാൻ മലയാളത്തിൽ എഴുത്തുന്നതാണ്… )

‘”” may i coming miss….. ‘””

അവർ ഒരുമിച്ച് പറഞ്ഞു… അതും ഒരേ താളത്തിലും ഈണത്തിലും… ഉദാഹരണത്തിന് 5 ക്ലാസ്സിൽ കേറാൻ അനുവാദം ചോതിക്കുന്നില്ല കുട്ടികളെ പോലെ…

ആ അനുവാത പ്രസംഗം കേട്ട് ക്ലാസ്സിലെ കുട്ടികളുടെ ചിരി കേട്ടു…

‘””” എസ്….. ‘””

ടീച്ചർ നീട്ടി ചിഹ്നം വിളിച്ചു…

നന്ദു: മിസ്… ഞങ്ങൾ കേറിക്കോട്ടെ…

‘”” ആദ്യ ദിവസം അല്ലെ…. നേരത്തേ വന്നോടെ….'””

നന്ദു: സീനിയർ ചേട്ടന്മാർ പിടിച്ചു നിർത്തിയിട്ടാണ് മിസ്…

അവൻ നല്ലൊരു കള്ളം തട്ടിവിട്ടു…ഇന്ദ്രൻ നന്ദുവിന്റെ മുഖത്തേക്ക് നോക്കി… അവൻ വെറുതെ കണ്ണടച്ചു കാണിച്ചു… എന്തായാലും ആ കള്ളം ഏറ്റു…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.