നന്ദു: പിന്നെ… ഞാൻ നിന്റെ ഭാര്യ അല്ലെ… വേണേൽ പോയി കുടിച്ചോ….
‘”” ഓഹ്…. സുല്ല്… ഞാൻ വച്ചോളാം…'””
നന്ദു: അതേ… ചായ ഒക്കെ പിന്നെ… സമയം 8 കഴിഞ്ഞു… കോളേജിൽ പോണ്ടേ….
‘”” ആഹ്… അങ്ങനൊരു പുലിവാല് ഉണ്ടല്ലേ…. ന്നാ ഞാൻ കുളിച്ചിട്ട് വരാ… ‘””
നന്ദു: വേഗം വാ…
അവൻ തോർത്ത് എടുത്ത് കുളിക്കാൻ കേറി…
നന്ദു അവന്റെ വരവിനായി അവിടെ കാത്ത് നിന്നു…
ഇപ്പൊ കുളിക്കാൻ പോയവന്റെ പേര് ഇന്ദ്രൻ…
പിന്നെ കൂടെ ഉള്ളത് നന്ദു…
ഇരുവർക്കും വയസ്സ് 20 ആണ്…
കേരളത്തിൽ ഒരു കോളേജിൽ BA വിദ്യാർഥികൾ ആയിരുന്നു…
ചില പ്രശ്നങ്ങൾ മൂലം ഇന്ദ്രന് ബാംഗ്ലൂരിലേക്ക് വരണ്ടതായി വന്നു… പിന്നെ നന്ദു ഒന്നും നോക്കിയില്ല… അവന്റെ കൂടെ വന്നു…
ഇരുവരും കസിൻ brothers കൂടെ ആണ്… ഇന്ന് അവരുടെ പുതു കോളേജിലെ ആദ്യ ദിനമാണ്…
ഇന്ദ്രൻ ഒരു മൂളിപ്പാട്ടും പാടി കുളിച്ചു…ആ കുളി അരമണിക്കൂറോളം നീണ്ടുനിന്നു…ശേഷം തലയും തോർത്തി പുറത്തേക്ക് വന്നു…നന്ദു അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു…
നന്ദു : എന്താ *** നീ വെള്ളം കണ്ടിട്ടില്ലേ… കൊറേ നേരം ആയല്ലോ….
ഇന്ദ്രൻ: അളിയാ… എന്ത് ചെയ്താലും ആസ്വദിച്ചു ചെയ്യണം…
ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു… ശേഷം ഷർട്ടും പാന്റും വലിച്ചു കേറ്റി…
നന്ദു: അല്ല… എന്താ സ്വപ്നം കണ്ടേ…
ഇന്ദ്രൻ: എന്ത് സ്വപ്നം…
നന്ദു: ഞങ്ങളെ സുനാമി പിടിച്ചേ എന്നൊക്കെ വിളിച്ചു കൂകുന്നത് കേട്ടു…
ഇന്ദ്രൻ: ഓഹ്… അതോ… ഏതോ ഒരു പെണ്ണ് വന്നടാ…
നന്ദു: പെണ്ണോ…
ഇന്ദ്രൻ: ഹമ്മ്….
നന്ദു; ആരാടാ….
ഇന്ദ്രൻ: ആഹ്…. ആർക്കറിയാം…
നന്ദു: മ്മ്… ആദ്യ പ്രണയത്തിന്റെ സമയം ആയെന്നു തോനുന്നു….
ഇന്ദ്രൻ: ഒന്ന് പോയേട… ഈ പ്രേമം വന്നാലേ life കോഞ്ഞാട്ട ആവും…
നന്ദു: അതേ…. നമുക്കിങ്ങനെ അടിച്ചു പൊളിക്കാം…
ഇന്ദ്രൻ : അല്ല പിന്നെ… നീ വാടാ മുത്തേ….
അവർ റെഡിയായി പുറത്തേക്ക് പോയി… പുറത്ത് ഇറങ്ങി റൂം പൂട്ടി താഴെ പാർക്കിങ്ങിലേക്ക് നടന്നു…
അവടെ അവരുടെ റോയൽ എൻഫീൽഡ് ഇരിപ്പുണ്ട്…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???