⚔️ദേവാസുരൻ⚒️( Demon king) 2373

പ്രാണ വേദയാൽ അവൻ പിടഞ്ഞു… ദേവു അലറി കരഞ്ഞു…

‘””” ഇങ്ങോട്ട് വാടി….. ‘””
അയാൾ അവളുടെ കൈ പിടിച്ചു വലിച്ച് ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോയി… അവളുടെ കരച്ചിൽ ആരും കേൾക്കുന്നില്ല… അവന്റെയും…

‘””” എന്റെ ദേവുനേ ഒന്നും ചെയ്യല്ലേ….. ‘””

വേദന കടിച്ചമർത്തി പാതി സ്വരത്തിൽ അവൻ കെഞ്ചിൽ…
ആ നിമിഷം തന്നെ അവന്റെ വയറിലേക്ക് ഒരുവൻ കത്തി കുത്തിയിറക്കി….

രുദ്രൻ വേദനയാൽ വിറച്ചു…
അവൻ വീണ്ടും കുത്തി…
പിന്നെയും ഊരി കുത്തി…
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു…
അവസാന കുത്ത് അവന്റെ നെഞ്ചിൽ ആയിരുന്നു…

അവന്റെ ഹൃദയത്തിലേക്ക് ആ കത്തി കുത്തി ഇറങ്ങി…. ചോര ചീറ്റി തെറിച്ചു…

ജീവൻ ആ ശരീരത്തിൽ നിന്നും മായുമ്പോൾ അവനിൽ നിന്നും വന്ന അവസാന വാക്ക് ദേവു എന്നതായിരുന്നു…

അവന്റെ കണ്ണുകൾ അടഞ്ഞു… ജീവൻ വെടിഞ്ഞു…
അതും ഏറ്റവും വേദനയുള്ള കാഴ്ചയോടെ… അവസാനമായി കേട്ട ശബ്ദം അവളുടെ കരച്ചിൽ മാത്രമാണ്…. തന്റെ പേര് വിളിച്ചുള്ള കരച്ചിൽ…

അവന്റെ അധ്യായം ഇവിടെ തുടങ്ങുകയാണ്….
മരണത്തിൽ നിന്നും….

 

3 വർഷങ്ങൾക്ക് മുന്നേ…

ബാംഗളൂർ ഗോൾഡൻ അപാർട്മെന്റ്

ടേബിന് മുകളിലുള്ള ഫോൺ അലാറം  അടിക്കുന്നുണ്ട്… എന്നാൽ അതിന്റെ ഉടമസ്ഥൻ ഒന്നും അറിയുന്നില്ല…. അവൻ പൂർണ്ണമായും നിദ്രയിലാണ്…

അടിച്ചടിച്ച് അലാറത്തിന് പോലും ബോർ അടിച്ചു… അങ്ങനെ അതും നിലച്ചു.. എന്നാൽ അവൻ തലയിലൂടെ പുതച്ച് സുഖമായ നിദ്രയിലാണ്… സമയം വീണ്ടും കടന്ന് പോയി…

പെട്ടെന്ന് അവൻ പുറത്ത് ഒരു കാൽ പതിഞ്ഞു… ചവിട്ടിന്റെ ആഘാതത്തിൽ അവൻ നിലത്തേക്ക് മറിഞ്ഞു വീണു…

‘””‘ അയ്യോ…. ഞങ്ങളെ സുനാമി പിടിച്ചേ…..  ‘””

അവൻ ഉറക്കെ നിലവിളിച്ചു… ശേഷം പതിയെ കണ്ണുകൾ തുറന്നു… നല്ല പൊട്ടിച്ചിരി കേൾക്കാം…
അവൻ മുന്നോട്ട് നോക്കി… തന്റെ കൂട്ടുകാരൻ നന്ദു അവനെ നോക്കി പൊട്ടി ചിരിക്കുന്നു…

‘”” എന്ത് ********** ‘””

നല്ല അസ്സല് തെറി…

നന്ദു: ഓഹ്…. ഇങ്ങനെ തെറി വിളിക്കല്ലേ അളിയാ…

‘”” പിന്നെ മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട്….'””

നന്ദു: ഉറങ്ങാൻ കണ്ട സമയം… ഇന്നല്ലേടാ കോളേജിൽ പോകേണ്ട ദിവസം….

അവനത് പറഞ്ഞപ്പോഴാണ് അവന് കാര്യം കത്തിയത്…

‘”” ഓഹ്… ഞാനത് മറന്നു…. ‘””

നന്ദു: നീ മറക്കും… ടാ ഇന്ദ്രാ… ഇവടെങ്കിലും മുഴുവൻ പഠിക്കാൻ പറ്റോട….

‘”” ഞാൻ പറഞ്ഞിട്ട് അല്ലല്ലോ… എന്റൊപ്പം വന്നിട്ടല്ലേ… ‘””

നന്ദു: അത് പിന്നെ നീ ഒറ്റക്ക് ആവുമെന്ന് കരുതി അല്ലെ….

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.