Demon king
DK 8 in
●●●◆●●
★★★★★★★★★★★★★
ദേവാസുരൻ
Half god half devil
★★★★★★★★★★★★★
◆●●◆●●◆
ഇത് ഞാൻ ഒരുപാടായി എഴുതണമെന്ന് വിചാരിച്ച കഥയാണ്… കഥയുടെ ഒഴുക്ക് കണ്ടിട്ട് ഏകദേശം 3 സീസൻ ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… വരാനിരിക്കുന്ന പർട്ടുകൾ കഴിയാവതും വേഗത്തിൽ തരാൻ ശ്രമിക്കാം… എന്തെങ്കിലും പ്രശ്നത്താൽ ഡിലെ ആയാൽ അത് വാളിലൂടെ അറിയിക്കുന്നതാണ്… ആദ്യ സീസണ് ഏകദേശം10 part ഉണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ… ചിലപ്പോൾ അതിൽ കൂടാനും ചാൻസ് ഉണ്ട്… അത് കഴിഞ്ഞാൽ ഞാൻ ചെറിയ ബ്രേക്ക് എടുക്കും…പിന്നെ ഒഴിവ് അനുസരിച്ച് s2 എഴുതുവാൻ തുടങ്ങാം…
കൂടാതെ ഈ കഥ പല കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു… പല കാര്യങ്ങളും യഥാർത്ഥ ജീവിതവുമായി യാതൊരു സമയവും കാണില്ലായിരിക്കാം… അതിന് കാരണം ഇതിൽ പ്രണയം ,വിരഹം , കോമഡി, സാഡ്, ഫാന്റസി ,യുദ്ധം ,ചെകുത്താൻ ,ദൈവം എല്ലാം അടങ്ങിയിരിക്കുന്നു… എല്ലാ വായനക്കാരെയും നന്നായി തൃപ്തിപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം… ഓരോ പാർട്ടിനു ഒരു നിശ്ചിത ദിവസം ഞാൻ പറയുന്നില്ല… ഒട്ടും വൈകാതെ തുടർ പർട്ടുകൾ തരാം എന്നമാത്രമാണ് ഞാൻ പറയുന്നുള്ളൂ… പിന്നെ നിങ്ങളുടെ സപ്പോർട്ടിന് അനുസരിച്ച് കഥ മുന്നോട്ട് കൊണ്ടുപോകാനോ എന്ന് ആലോചിക്കാം…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???