അവളുടെ കുഞ്ഞു മനസ്സിൽ ഉണ്ടായ ആ ചോദ്യത്തിന് എനിക് മറുപടി ഇല്ലായിരുന്നു. ശെരിയാണ് ദൈവത്തിനു എന്തിനാ പൈസ. ആ ചോദ്യം എന്റെ ഉള്ളിൽ മുഴങ്ങി കൊണ്ടിരുന്നു. ദൈവത്തിനു കൊടുക്കുന്ന പൈസ പാവങ്ങൾക്ക് കൊടുത്തിരുന്നു എങ്കിൽ അവരുടെ വിശപ്പ് തീരില്ലായിരുന്നോ. ആരാധനാലായങ്ങൾക്ക് കൊടുത്താൽ കുറച്ചു ആൾക്കാർ കൈ ഇട്ടു വാരി പോകും. കുറച്ചു അവിടെ മോഡി പിടിപ്പിക്കാൻ ചിലവാക്കും. എന്തിനാ സത്യത്തിൽ പൈസ അവിടെ കൊടുക്കുന്നത്.നാലു പേർക്ക് ഗുണം വരുന്ന വല്ലതും ആ പൈസ കൊണ്ടു ചെയ്താൽ ദൈവം നമ്മളെ അനുഗ്രഹിക്കും. കൈക്കൂലി കൊടുത്തു പുള്ളിയെ വശത്താക്കി അനുഗ്രഹം വാങ്ങേണ്ട ആവശ്യം എന്താ.ദൈവത്തിന്റെ ഇടനിലക്കാർ എന്നു അവകാശപ്പെടുന്നവർക്ക് അല്ലാതെ ആ പൈസ കൊണ്ടു പാവങ്ങൾക്ക് എന്താ ഗുണം. ഭണ്ഡാരത്തിൽ പൈസ ഇട്ടു അനുഗ്രഹം ചോദിക്കുന്നവരെക്കാൾ പുള്ളിക്ക് ഇഷ്ടം ആ പൈസ കൊണ്ടു ജനങ്ങൾക്ക് ഗുണം ചെയ്യുന്നവരെ അല്ലെ. അതേ … അതാണ് ശെരി.
“മാമാ… ”
അവളുടെ വിളി എന്നെ ഉണർത്തി.
“ആ….പറയു മോളെ. എന്താ?”
“അത്…. അത്….”
“ഹാ… മടിക്കാതെ പറ”
“എനിക്ക് നല്ല വിശപ്പ് ഉണ്ട്. വല്ലതും വാങ്ങി തരാമോ. ഞാൻ ജോലി ചെയ്തു വീട്ടിക്കോളാം”
അവളുടെ ആ വാക്കുകൾ എന്റെ നെഞ്ചിൽ ഒരു കല്ലു കയറ്റി വെച്ചു. ഒരു ചിരി ആയിരുന്നു എന്റെ മറുപടി. ഒരു ഹോട്ടലിൽ കയറി അവൾക്ക് മതി വരുവോളം ആഹാരം വാങ്ങി കൊടുത്തു.
Like number 300 ath nhanaaa???? clean …. pavam sreekutty …. theme nu vendi ulla kadhapathram aanelum vazhiyarikilum road sidilum oke ulla orupad sreekutimare orthpoyi?
ഡാ… കാർത്തി…. നല്ല പ്രമേയം… നല്ല അവതരണം….. ഏറെ പ്രസക്തമായ വിഷയം…. നിന്റെ തൂലികയിൽനിന്നും ഇനിയും ഇത്തരം കഥകൾ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു….❤❤…..
താങ്ക്സ് മുത്തേ??????
ദൈവം സത്യവും മിഥ്യയും. കൊള്ളാം മകനെ. നിന്നിൽ നോം നല്ലൊരു ഭാവി കാണുന്നു. ❤️❤️❤️
Ps: YouTube link കൊള്ളാം.
ആ പടം സൂപ്പർ ആണ്.ഒന്നു കണ്ടു നോക്ക് നിങ്ങടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളയും.
താങ്ക്സ്????
വായിക്കാം ❤
?????
Daa?.. adipoli ayittund❤️..
Sherikum aara daivam ennu paranju thamnu… super ezhuthu❤️
?????????
രാഹുൽ pv സംതിങ് ഫിഷീ.
“ദൈവത്തിനു എന്തിനാ മാമാ പൈസ.” ശ്രീ കുട്ടിയുടെ ഈ ചോത്യത്തിന്റെ ഉത്തരം അറിയില്ലേ. ദെയ്വതിന് അല്ല ആ പൈസ പോകുന്നത്. ദെയ്വതിന്റെ പേരും പറഞ്ഞൊരുഭാഗാരവും ഇല്ലാതെ ദെയ്വതിന് മണിമാളികകൾ ഉണ്ടാകാനും പിന്നെ അതിന് നേത്രത്തം കൊടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ കഷ്ടപെടാതെ വയർ നിറക്കാനും വേണ്ടി മാത്രം.
ദെയ്വം വസിക്കുന്നത് എവിടെ ആണെന്നോ നന്മയുള്ളവന്റെ മനസ്സിൽ ആണ്.
കഥയുടെ തീം വളരെ അതികം നന്നായിരുന്നു. കഥയുടെ അവതരണവും ഇഷ്ടായി.
സേതുബന്ധനം വായിക്കാൻ ഉണ്ട്. വായിച്ചതിന് ശേഷം അഭിപ്രായം പറയണ്ട്
| QA |
നിന്റെ ടൈം പോലെ മതിയെടാ.ഞാൻ വെയിറ്റ് ചെയ്യാം. ഇഷ്ട്ടപ്പെട്ടല്ലോ.അത് മതി.ഞാനും ഹാപ്പി???
വലിയ കഥകൾ വായിക്കാനുള്ള സമയം ലഭിക്കുന്നില്ല. അതിപ്പോ വായിക്കാൻ പറ്റുമെന്ന് അറിയത്തില്ല
നിന്റെ സമയം പോലെ മതി മച്ചൂ.
????????????
എന്തു പറ്റി രമണാ
❤️❤️❤️❤️❤️
??????
❤️❤️❤️
????
കാർത്തി bro
കഥ വളരെ ഇഷ്ടമായി.ശ്രീക്കുട്ടിയുടെ ആ ചോദ്യം മനസ്സിൽ തന്നെ കൊണ്ടു
“ദൈവത്തിന് എന്തിനാ മാമ പൈസ”
സത്യത്തിൽ ദൈവത്തിന് പൈസയുടെ ആവശ്യം തന്നെ ഇല്ല എന്ന് തന്നെയാണ് എന്റെയും കാഴ്ചപ്പാട്.മനുഷ്യർ തങ്ങളുടെ കാര്യസാധ്യത്തിന് കൊടുക്കുന്ന കൈക്കൂലി
അത് ഉപയോഗിക്കുന്നത് ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തുന്നവരും.
എന്നാലും PV ക്ക് നല്ലൊരു കഥാപാത്രം കിട്ടി
ഇപ്പൊ അവസരം കൂടിക്കൂടി വരുവാ pv ക്ക്
എന്താകുമോ എന്തോ ?
പി വി നാളത്തെ ദുൽക്കർ ആണ്.ഇനി ഓസ്കാർ ആണ് ലക്ഷ്യം
മ്മക്ക് ഓന് ഓസ്കാർ മേടിച്ചു കൊടുക്കാം?
ഓസ്കാർ ഇല്ലേലും സാരമില്ല എന്നെ തല്ലി കൊല്ലാതെ ഇരുന്നാൽ മതി ?
ഹഹഹ
നീ ഇതൊക്കെ എങ്ങനെ അറിയുന്നെടാ ഊവേ ഞാൻ ഒരു tragedy കഥ എഴുതാൻ പ്ലാൻ ചെയ്തതാ ?
എഴുത് മോനെ.പൊളിക്ക്
Great message?????
താങ്ക്സ്????
മനോഹരമായ രചന.. നല്ല അവതരണം.. ചിന്തിപ്പിക്കുന്ന എഴുത്തു.. മറ്റൊരുവന്റെ കണ്ണീരൊപ്പുന്നവൻ ആരോ അവൻ ദൈവമാണ്.. മൂല്യബോധമുള്ള ഒരു തലമുറ വളർന്ന് വരട്ടെ.. ആശംസകൾ കൂട്ടേ??
താങ്ക്സ് മാൻ?????