?ദൈവം? [M.N. കാർത്തികേയൻ] 340

പോക്കറ്റിൽ നിന്നും ഒരു 200 രൂപ നോട്ട് എടുത്തു കൊടുത്തു ഞാൻ പറഞ്ഞു

“അവൾ എടുത്ത അഞ്ചു രൂപക്ക് പകരം ഇത് ദൈവത്തിനു കൊടുത്തോ.”

ഒരു പുച്ഛത്തോടെ ഞാൻ അവളെയും കൊണ്ട് തിരിഞ്ഞു നടന്നു.

” എന്താ മോൾടെ പേര്…. ”

“എന്റെ പേര് ശ്രീക്കുട്ടി.”

“എന്തിനാ മോൾ ആ പൈസ എടുത്തത്”

“വിശന്നിട്ടാ മാമാ.. ഇന്ന് ഒന്നും കഴിച്ചില്ല”

“അതെന്താ വീട്ടിൽ ഒന്നും വെച്ചില്ലേ”

“ഇല്ല…”

“അതെന്താ അമ്മക്ക് സുഖമില്ലേ”

“‘അമ്മ മരിച്ചു പോയി. ഞാൻ ചിറ്റയുടെ വീട്ടിൽ ആയിരുന്നു. അവരുടെ മകന് വെച്ചിരുന്ന ആഹാരം കഴിച്ചതിനു അവർ എന്നെ തല്ലി. ദേ കണ്ടോ”

അവൾ കയ്യിലെ പാട് എന്നെ കാണിച്ചു.

“ഒട്ടും സഹിക്ക വയ്യാതെ ആയപ്പോൾ ഞാൻ അവിടുന്നു ഇറങ്ങി ഓടിയതാ.രാവിലെ ഒരുപാട് വിശന്നപ്പോൾ ആണ് ഞാൻ തറയിൽ കിടന്ന പൈസ എടുത്തത്. അങ്ങനെയാണ് അയാൾ എന്നെ അടിച്ചത്.”

“മോളെ അത് ദൈവത്തിന്റെ പൈസ ആണ്. എടുത്തു കൂട. ദോഷം കിട്ടും”

“ദൈവത്തിനു എന്തിനാ മാമാ പൈസ.”

115 Comments

  1. Like number 300 ath nhanaaa???? clean …. pavam sreekutty …. theme nu vendi ulla kadhapathram aanelum vazhiyarikilum road sidilum oke ulla orupad sreekutimare orthpoyi?

  2. ഹീറോ ഷമ്മി

    ഡാ… കാർത്തി…. നല്ല പ്രമേയം… നല്ല അവതരണം….. ഏറെ പ്രസക്തമായ വിഷയം…. നിന്റെ തൂലികയിൽനിന്നും ഇനിയും ഇത്തരം കഥകൾ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു….❤❤…..

    1. താങ്ക്സ് മുത്തേ??????

  3. ദൈവം സത്യവും മിഥ്യയും. കൊള്ളാം മകനെ. നിന്നിൽ നോം നല്ലൊരു ഭാവി കാണുന്നു. ❤️❤️❤️

    Ps: YouTube link കൊള്ളാം.

    1. ആ പടം സൂപ്പർ ആണ്.ഒന്നു കണ്ടു നോക്ക് നിങ്ങടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളയും.
      താങ്ക്സ്????

  4. വായിക്കാം ❤

  5. Daa?.. adipoli ayittund❤️..

    Sherikum aara daivam ennu paranju thamnu… super ezhuthu❤️

  6. ഖുറേഷി അബ്രഹാം

    രാഹുൽ pv സംതിങ് ഫിഷീ.

    “ദൈവത്തിനു എന്തിനാ മാമാ പൈസ.” ശ്രീ കുട്ടിയുടെ ഈ ചോത്യത്തിന്റെ ഉത്തരം അറിയില്ലേ. ദെയ്‌വതിന് അല്ല ആ പൈസ പോകുന്നത്. ദെയ്‌വതിന്റെ പേരും പറഞ്ഞൊരുഭാഗാരവും ഇല്ലാതെ ദെയ്‌വതിന് മണിമാളികകൾ ഉണ്ടാകാനും പിന്നെ അതിന് നേത്രത്തം കൊടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ കഷ്ടപെടാതെ വയർ നിറക്കാനും വേണ്ടി മാത്രം.

    ദെയ്‌വം വസിക്കുന്നത് എവിടെ ആണെന്നോ നന്മയുള്ളവന്റെ മനസ്സിൽ ആണ്.

    കഥയുടെ തീം വളരെ അതികം നന്നായിരുന്നു. കഥയുടെ അവതരണവും ഇഷ്ടായി.

    സേതുബന്ധനം വായിക്കാൻ ഉണ്ട്. വായിച്ചതിന് ശേഷം അഭിപ്രായം പറയണ്ട്

    | QA |

    1. നിന്റെ ടൈം പോലെ മതിയെടാ.ഞാൻ വെയിറ്റ് ചെയ്യാം. ഇഷ്ട്ടപ്പെട്ടല്ലോ.അത് മതി.ഞാനും ഹാപ്പി???

      1. ഖുറേഷി അബ്രഹാം

        വലിയ കഥകൾ വായിക്കാനുള്ള സമയം ലഭിക്കുന്നില്ല. അതിപ്പോ വായിക്കാൻ പറ്റുമെന്ന് അറിയത്തില്ല

        1. നിന്റെ സമയം പോലെ മതി മച്ചൂ.

  7. അറക്കളം പീലിച്ചായൻ

    ????????????

    1. എന്തു പറ്റി രമണാ

  8. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️❤️❤️

  9. ❤️❤️❤️

  10. രാവണാസുരൻ(rahul)

    കാർത്തി bro

    കഥ വളരെ ഇഷ്ടമായി.ശ്രീക്കുട്ടിയുടെ ആ ചോദ്യം മനസ്സിൽ തന്നെ കൊണ്ടു
    “ദൈവത്തിന് എന്തിനാ മാമ പൈസ”
    സത്യത്തിൽ ദൈവത്തിന് പൈസയുടെ ആവശ്യം തന്നെ ഇല്ല എന്ന് തന്നെയാണ് എന്റെയും കാഴ്ചപ്പാട്.മനുഷ്യർ തങ്ങളുടെ കാര്യസാധ്യത്തിന് കൊടുക്കുന്ന കൈക്കൂലി
    അത് ഉപയോഗിക്കുന്നത് ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തുന്നവരും.

    എന്നാലും PV ക്ക് നല്ലൊരു കഥാപാത്രം കിട്ടി
    ഇപ്പൊ അവസരം കൂടിക്കൂടി വരുവാ pv ക്ക്
    എന്താകുമോ എന്തോ ?

    1. പി വി നാളത്തെ ദുൽക്കർ ആണ്.ഇനി ഓസ്കാർ ആണ് ലക്‌ഷ്യം

      1. രാവണാസുരൻ(rahul)

        മ്മക്ക് ഓന് ഓസ്കാർ മേടിച്ചു കൊടുക്കാം?

        1. രാഹുൽ പിവി

          ഓസ്കാർ ഇല്ലേലും സാരമില്ല എന്നെ തല്ലി കൊല്ലാതെ ഇരുന്നാൽ മതി ?

          1. രാവണാസുരൻ(rahul)

            ഹഹഹ
            നീ ഇതൊക്കെ എങ്ങനെ അറിയുന്നെടാ ഊവേ ഞാൻ ഒരു tragedy കഥ എഴുതാൻ പ്ലാൻ ചെയ്തതാ ?

          2. എഴുത് മോനെ.പൊളിക്ക്

  11. Great message?????

  12. മനോഹരമായ രചന.. നല്ല അവതരണം.. ചിന്തിപ്പിക്കുന്ന എഴുത്തു.. മറ്റൊരുവന്റെ കണ്ണീരൊപ്പുന്നവൻ ആരോ അവൻ ദൈവമാണ്.. മൂല്യബോധമുള്ള ഒരു തലമുറ വളർന്ന് വരട്ടെ.. ആശംസകൾ കൂട്ടേ??

Comments are closed.