?ചെമ്പനീർപ്പൂവ് 8 [കുട്ടപ്പൻ]? 2241

ആദ്യം തന്നെ വൈകിയതിനു ക്ഷമ ചോദിക്കുന്നു. വീട്ടിൽ കുറച്ച് പരിപാടികൾ ഉണ്ടായിരുന്നു. അതിന്റെ തിരക്കിലായിരുന്നു. കഥ എഴുതാൻ പോയിട്ട് സൈറ്റിൽ  വരാൻ പോലും പറ്റിയില്ല. പഠിക്കാനും ഉണ്ടായിരുന്നു. അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. വായിക്കു.

 

ചെമ്പനീർപ്പൂവ് 8

Chembaneer Poovu part 8 | Author : Kuttappan | Previous Part

 

ജയശങ്കറിന്റെ  ബിസിനസ്സ് പാർട്ണറായിരുന്നു രാജീവ്. ജയശങ്കരിന്  ഒരു ഏട്ടനെപോലെയായിരുന്നു അയാൾ.

ജയശങ്കറിന്റെ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ഉള്ളയാൾ.

 

“അജൂട്ടാ… ” എന്ന രാജീവിന്റെ നീട്ടിയുള്ളവിളി കേട്ട് ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ച് കുഞ്ഞജയ്  അയാൾക് നേരെ കൈ നീട്ടി.

 

” അച്ചോടാ… മുട്ടായി വാങ്ങാൻ മറന്നല്ലോ അജൂട്ടാ. അങ്കിൾ നാളെ വാങ്ങിത്തരാവേ. ”

അയാൾ അവനോട് പറഞ്ഞു.

 

” അങ്കിൾ ചീത്തയാ ഞാങ്കൂച്ചില്ല. ന്നോട് മിണ്ടണ്ട. ”

കുഞ്ഞജയ് പിണങ്ങി.

 

” ഇഞ്ചൂഷേ…. അങ്കിൾ നിച്ച് മുട്ടായി വാങ്ങിത്തന്നില്ല. ”

അവൻ അമ്മയോട് പരിഭവം പറഞ്ഞു.

 

” പോട്ടേ… അച്ഛ വരുമ്പോ മുട്ടായി കൊണ്ടരാൻ  ഇന്ദൂസ് പറയാട്ടോ. ”

 

“നല്ല ഇഞ്ചൂഷ്” എന്നും പറഞ്ഞ് അവൻ ഇന്ദിരയെ കെട്ടിപിടിച്ചു.

 

” അജൂട്ടാ ദേ നോക്കിക്കേ… ”

രാജീവ്‌ അയാളുടെ പോക്കറ്റിൽ നിന്ന് രണ്ട് ചോക്ലേറ്റ് എടുത്ത് അവന് നേരെ നീട്ടി.

87 Comments

  1. 1 k ????

    1. കുട്ടപ്പൻ

      ????❤️

  2. ?♥️♥️♥️????

    1. ❤️❤️ സ്നേഹം ❤️❤️

  3. എന്റെ കുട്ടപ്പാ,
    ഓവർസ്പീഡ് ആയിപ്പോയി..
    ഒരു 20 അധ്യായം എഴുതേണ്ട കഥ 8-ൽ ചുരുക്കിയാൽ എന്താ പാട്ടുകൾ..
    അതാണ് നടന്നത്..
    സാരമില്ല.. അടുത്തത് ശരിയാക്കിയാൽ മതി..

    1. ??. ഇനി എഴുതുന്നുണ്ടേൽ ശ്രെദ്ധിക്കാം ?

  4. അറിവില്ലാത്തവൻ

    ?????

    1. ❤️❤️❤️

  5. ഇതിൽ നിർത്തരുത് ❤️❤️❤️. അല്പം സ്പീഡ് കുറയ്ക്കണം ട്ടോ

    1. ഇനി ഒരു കഥ സംശയമാണ് ഏട്ടാ. എഴുതുന്നുണ്ടേൽ പതിയെ എല്ലാം ശ്രെദ്ധിച്ചുമാത്രം എഴുതും. നല്ലവാക്കിന് നന്ദി ❤️

      1. വിരഹ കാമുകൻ???

        ചെമ്പനീർ പൂവ് രണ്ടാം ഭാഗം ആയാലോ❤️❤️❤️

  6. കുട്ടപ്പൻ,
    ഈ പാർട്ട് നന്നായി ഇഷ്ടമായി, ഫൈറ്റിങ് ഒക്കെ ഒന്ന് പ്രിപ്പേർ ചെയ്തു. പക്ഷെ കഥ ഇങ്ങനെ ആയിരുന്നോ അവസാനിക്കേണ്ടിയിരുന്നത് എന്നൊരു ചോദ്യം അവശേഷിക്കുന്നു. കഥ നൂറേ നൂറിൽ ഓട്ടമായിരുന്നു.
    എന്തായാലും ശുഭമായി അവസാനിച്ചതിൽ സന്തോഷം.
    ഇനിയും കൂടുതൽ ഹോംവർക്ക് ചെയ്തു അടുത്ത കഥയുമായി വേഗം വരിക…
    ആശംസകൾ…

    1. അജുവിന്റെയും ചിന്നുവിന്റെയും പ്രണയ നിമിഷങ്ങൾ കൂടി ഉൾപെടുത്താൻ ഉദ്ദേശിച്ചതാണ്. പിന്നെ വേണ്ട എന്ന് വിചാരിച്ചു. ഇനി എഴുതുകയാണെങ്കി മെല്ലെ സമയമെടുത്തുമാത്രം ചെയ്യും.

      നല്ല വാക്കുകൾക്ക് നന്ദി ജ്വാല ❤️

  7. കറുപ്പിനെ പ്രണയിച്ചവൻ.

    സ്നേഹം ബ്രോ ❤️❤️❤️❤️

    1. ഒത്തിരി സ്നേഹം തിരിച്ചും ❤️

  8. എടാ..,,
    ഞാൻ വായിച്ചിട്ടില്ല…,,,
    വായിച്ചിട്ട് കമന്റ്‌ തരാം..,,
    ഞാൻ finale എഴുതുന്നത് കൊണ്ട് വേറെ കഥ വായിച്ചാൽ ആകെ കൈയിൽ നിന്നും പോകും…

    1. ഏയ് എപ്പോഴേലും വായിച്ചാ മതി. ആദിത്യ ഹൃദയം തന്നിട്ട് മതി ബാക്കിയെല്ലാം ❤️

  9. തുമ്പി?

    Speedonnum seenilla broo ninga nannayityi tanna eyuthiyaa first attempt ennalle prenjee, angane okke nokkuaneel ithu kidilol kidilam.

    Pne bro offence ayi edkallu preyunna point nallathanel edukkua illecha vittkala.. ntann ariyoo ee likeum viewsum kanditt njan nalla pola eyuthiyee ennu vicharikkallu, (ippol eyuthiyathathu moshayi ennalla). Ippol kittiyathine beat cheyyan aim ittondarikkanam nxt story erakkandee.. nallapole timeokke edthu pathukke mathy.. nii tanne oru screen play set akkanam sceense coordinate cheyyanam.. evduyeaa nirthandee enn ninakk tanne idea veranam. Like ippol nirthunnathoru main partilanoo… allel nganaippol ee twist pottikanoo anagneyokke angane onn coordinate cheithu ezhuth broo set sanarikm.

    Ezhuth nirthalluu nalloru ishtapetta plot edkukka athil enthelym unique kond veruka set akum. Pinne ezhuthi verumbol vere vayicha story line kootu veruanel pedikkayonnum vendaa athinathenthelum unique kond vannal mathy.. ee orupole line akunnente karanam orupole chindhikkunnondaa so nii nannayitt ezhuth.. ninnil nalloru ezhuthukaranund…

    Pinne likelum viewsilum commentsilum allatto karyam ithu vayikkumbol readersinte mukhathu verunna oru smile happiness illel pedi avrde reaction avdanu ninte vijayam….. okkey appol nee set ayittu ezhuthee appol sheri biee…

    1. തുമ്പി ❤️?. Suggestions ഒക്കെ എനിക്കിഷ്ടായി. ഇനി ഒരെണ്ണം എഴുതുകയാണെങ്കിൽ ഇതെല്ലാം ശ്രെദ്ധിച്ചുമാത്രമേ എഴുതൂ. പിന്നെ like കമെന്റ്സ്, തുടക്കകാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയത് ഗംഭീര വരവേൽപ്പായിപ്പോയി. കഴിഞ്ഞ പാർട്ട്‌ 700+ like ആണ് കേറിയത്.
      കമന്റ്‌ വായിക്കുമ്പോൾ എനിക്ക് എത്ര സന്തോഷം ആണെന്നറിയാവോ ?.

      നല്ല വാക്കിനു നന്ദി തുമ്പി ❤️

  10. ഫാസ്റ്റ് ഫോർവേഡ് അടിച്ചു തീർത്തല്ലോ കുട്ടപ്പാ.,.,.
    നല്ല വലിയൊരു കഥക്കുള്ള മരുന്ന് ഉണ്ടായിരുന്നു.,.,.
    വീണ്ടും എഴുതുക.,.,.,.
    സ്നേഹം..,,
    ??

    1. ആദ്യായിട്ട് എഴുതുവല്ലേ ഏട്ടാ. ?. വലിയ സ്കോപ് ഉള്ള തീം തന്നെയായിരുന്നു. പക്ഷെ വിവരിച്ചെഴുതാൻ എനിക്ക് പറ്റാതെ പോയി.
      എഴുതി ശീലമൊന്നും ഇല്ലാത്തതിന്റെയാണ്.
      എന്റെ ഈ കുഞ്ഞ് കഥ വായിക്കാൻ സമയം കണ്ടെത്തിയതിൽ സന്തോഷം ❤️ഒത്തിരി സ്നേഹം ❤️

  11. കുട്ടപ്പൻസ്… കഴിഞ്ഞ തവണ തന്ന കമന്റ്‌ തന്നെ parayan ullu.. വേഗം ഓടിച്ചിട്ട്‌ theerthu… but നല്ല കഥ ആരുന്നു… വീണ്ടും ezhuthuka… ഈ ഭാഗം ലാസ്റ്റ് പാർട്ട് ആണ് കൂടുതൽ നന്നായെ… ?

    1. വിവരിച്ചെഴുതാൻ ഒന്നും കിട്ടാഞ്ഞിട്ടാ ഏട്ടാ. ഇനി ഒരു കഥ സംശയമാണ്. എഴുതുന്നുണ്ടെങ്കിൽ പരമാവതി സമയമെടുത്തു വിവരിച്ചുമാത്രം എഴുതൂ. ഇഷ്ടായതിൽ സന്തോഷം ❤️?

  12. ശട പട ന്ന്‌ തീർന്നല്ലോ…? പെട്ടെന്ന് തീർന്നത് പോലെ തോന്നി… കഥ അടിപൊളി ആയിരുന്നു..?

    1. എല്ലാം വളരെ പെട്ടന്നായിരുന്നു ?. ആദ്യായിട്ട് എഴുതുന്നയല്ലേ bro ഒരുപാട് തെറ്റ് ഉണ്ട്.

      ഇഷ്ടായതിൽ സന്തോഷം ❤️

  13. പെട്ടെന്ന് തീർന്ന പോലെ
    കഥ അടിപൊളി,❤️❤️❤️❤️❤️

    1. ആദ്യം ആയ്ട്ട് അല്ലേ bro ❤️. നല്ല വാക്കിന് സ്നേഹം ❤️

  14. വിരഹ കാമുകൻ???

    പെട്ടെന്ന് കഥ അവസാനിപ്പിച്ചത് പോലെ ഒരു തോന്നൽ

    1. വലിച്ചുനീട്ടാൻ തോന്നിയില്ല അതാ. ❤️

  15. നല്ല കഥ ആയിരുന്നു കേട്ടോ… കൊള്ളം… ഇനിയും നല്ലകഥകൾ എഴുതാൻ പറ്റ?ട്ടെ

    1. താങ്ക്സ് സഹോ ❤️. പുതിയ കഥ… ശ്രെമിക്കാം ❤️

  16. രാഹുൽ പിവി

    അപ്പോ കുട്ടപ്പാ 8 ഭാഗം ഒന്നിച്ച് വായിക്കേണ്ടത് കൊണ്ട് അത് കഴിഞ്ഞ് വിശദമായി അഭിപ്രായം പറയാം. കൃത്യമായ ദിവസം പറയുന്നില്ല ഈ ആഴ്ച്ച തന്നെ വായിക്കുവാൻ ശ്രമിക്കാം ❤️

    1. സമയംപോലെ മതി ഏട്ടോ ❤️

  17. എൻഡിങ് നന്നായിരുന്നു… രാജീവനെ കൊല്ലുന്നതെ പറഞ്ഞിട്ടോള്ളൂ നന്ദുവിന് എന്ത് പറ്റി എന്ന പറഞ്ഞില്ല……

    ❤❤❤???????❤??അടിപൊളിയായിരുന്നു????

    1. ആ കാറിൽ വന്നത് ശിവേട്ടനും ടീമും ആയിരുന്നു അവർ അവനെ ഷൂട്ട്‌ ചെയ്തു.

      ഈ സാധനം പ്രേത്യേകം പരാമർശിക്കണമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. നല്ലവാക്കിനു നന്ദി sidh❤️

  18. ഇതെന്താ fast പാസെൻജെറോ

    1. ?. ഞാൻ എഴുതി തുടങ്ങിയപ്പോ മുതൽ എല്ലാരും പറയുന്നതാ സ്പീഡ് കൂടുതലാണെന്ന്. എന്തോ എഴുതിത്തുടങ്ങിയാൽ അറിയാതെ സ്പീഡ് കൂടിപ്പോകുന്നു

  19. അപ്പൊ ക്ലൈമാക്സ്‌ വന്നു… ഇനി ഫുൾ വായിക്കാം ???

    1. ഹഹ ?. വായിച്ചിട്ട് അഭിപ്രായം പറ ❤️

  20. ഇരിഞ്ഞാലക്കുടക്കാരൻ

    എൻഡിങ് ഒക്കെ പൊളിച്ചു. സൂപ്പർ കഥ ബ്രോ. ഇനിയും സമയം കിട്ടുമ്പോൾ ഇങ്ങനത്തെ കഥകൾ ഇടുമല്ലോ.❤❤❤❤❤
    സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ❤❤❤

    1. നന്ദി ഇരിഞ്ഞാലക്കുടക്കാരാ ❤️.

      ഇനിയൊരു കഥ… ശ്രെമിക്കാം bro ഉറപ്പ് പറയുന്നില്ല ❤️

      നല്ലവാക്കിനു ഒരിക്കൽക്കൂടി നന്ദി ❤️

  21. 1st

    1. കുട്ടാ..
      അടിപൊളി ❤️
      നല്ല ഫ്ലോയിൽ വായിച്ചു തീർത്തു.
      ഇത്ര വേഗത്തിൽ തീർക്കണ്ടായിരുന്നു, കുറച്ചു കൂടെ എഴുതാൻ ഉള്ള സ്കോപ്പ് ഒക്കെ ഉണ്ടല്ലോ.

      നന്നായിരുന്നു. ❤️

      അടുത്ത കഥയുമായി പെട്ടെന്ന് പോരേ..

      സ്നേഹത്തോടെ
      ZAYED ❤️

      1. ഇവിടെ എന്തൊക്കെയോ പ്രശ്നം ഉണ്ട്.

        മുകളിൽ ഇട്ടതാണ്, എങ്ങനെ താഴെ എത്തി എന്നറിയില്ല.

        1. കുട്ടേട്ടന്റെ കുൽസിതം ??

      2. Mazood bro ❤️. ആദ്യ സംരംഭം ആണ്. എന്റെ കയ്യിൽ ഇത്രയൊക്കെയേ ഉള്ളൂട്ടോ അതാണ്‌ വലിച്ച് നീട്ടാഞ്ഞേ. വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം. അഭിപ്രായം അറിയിച്ചത് അതിലും സന്തോഷം ❤️.

        അടുത്ത കഥ…. Hmm നോക്കട്ടെ.
        നല്ലവാക്കുകൾക്ക് നന്ദി പ്രിയ കൂട്ടുകാരാ ❤️

Comments are closed.