ചിന്നു ഒരു വലിയ കുന്നിന് മുകളിൽ നില്കുകയാണ്. അവൾ നില്കുന്നതിന് മുന്നിൽ ചെങ്കുത്തായ കൊക്കയാണ്. ആ താഴ്ചയിലേക് നീണ്ടിരിക്കുന്ന ഒരു പാറ. അവൾ മെല്ലെ അതിലേക് കയറി.
ഞാൻ ( അജയ് ) ഇതൊക്കെ കാണുന്നുണ്ട്. എന്നാൽ എനിക്ക് പ്രതികരിക്കാൻ സാധിക്കുന്നില്ല.
” ചിന്നൂ…… ”
എന്ന് അലറിവിളിക്കുന്നുണ്ട് എന്നാൽ ശബ്ദം പുറത്തേക് വന്നില്ല. അത് എന്റെ മനസ്സിൽ തന്നെ അലയടിച്ചു.
അവൾ ഭീകരമായ ആ താഴ്ചയിലേക്ക് കുറച്ച് നേരം നോക്കിനിന്നു. നിറഞ്ഞുവന്ന കണ്ണുനീർ കൈ കൊണ്ട് തുടച്ചു. പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ശ്വാസം ശക്തിയായി എടുത്തുവിട്ടു.
“ഏട്ടനില്ലാണ്ട് എനിക്ക് പറ്റൂല. ഏട്ടനെന്തേലും പറ്റിയ ഞാനും ജീവിക്കൂല.”
അവളുടെ ശബ്ദം ആ അന്തരീക്ഷത്തിൽ അലയടിക്കുന്നതായി എനിക്ക് തോന്നി.
ആ ശബ്ദം നിലച്ചതും ചിന്നു ആ കയത്തിൽ മറഞ്ഞു.
*********
എന്റെ തലച്ചോറിൽ ഒരു പൊട്ടിത്തെറിയുണ്ടായി. ചിന്നു എന്ന ചിന്ത എന്നെ സ്വബോധത്തിലേക് കൂട്ടികൊണ്ട് വന്നു.
ഞാൻ ഇപ്പോൾ ആ പഴയ ഫാക്ടറി ഗോഡൗണിൽ ആണെന്നൊക്കെ എനിക്ക് ഓർമ വന്നു.
കണ്ണ് തുറന്ന ഞാൻ കാണുന്നത് എന്റെ നേരെ ഒരു ഇരുമ്പ് ദണ്ടുമായി നടന്നുവരുന്ന ഒരുത്തനെയാണ്.
അവനടുത്തെത്തിയതും ഞാൻ നിലത്ത് കിടന്നൊന്നു കറങ്ങി അവന്റെ കാലിൽ തന്നെ ശക്തിയായി ചവിട്ടി.
കുട്ടപ്പാ…
വായിച്ചു ട്ടോ…
പോളി ആയിണ്ട്… എന്തെ ഞാൻ ഇത് നേരത്തെ വായിച്ചില്ല എന്നാണ് എൻ്റെ ഇപ്പോഴും ഉള്ള സംശയം….
♥️♥️♥️♥️♥️♥️
???
Thanks പാപ്പാ
Nice story mahn❕
Happy ending ❤️
By the way Happy Journey ????
❤❤
Simple & superb!!!!
Thanks
❤
ബ്രോ കഥ കൊള്ളാം.ഇപ്പോഴാണ് കഥ വായിക്കുന്നത്. ഇനി കഥ എഴുത്തുമ്പോൾ വേഗം അവസാനിപ്പിക്കാതിരിക്കുക.
❤❤
അടിപൊളി സ്റ്റോറി bro വളരെ ഇഷ്ടായി
❤❤
അടിപൊളി???????????
ബട്ട് വേഗം തീർന്നു പോയി?
❤❤
ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു ?????. ഇനിയും നല്ല കഥയുമായി വരണം ????
പിള്ളേച്ചോ ?
Bro oru putiyaaa action story chayamo
അത് വേണോ bro ?. ആക്ഷൻ വഴങ്ങുവോ എന്ന് എനിക്ക് ഇനിയും സംശയമാണ്. തീം കിട്ടുകയാണെങ്കിൽ ശ്രെമിക്കാം ?
കുട്ടപ്പോയ് അടിപൊളി????????
Happy annoi ?❤️
കുട്ടപ്പാ കഥ ഇന്നാണ് വായിക്കാൻ സാധിച്ചത്.ആദ്യം തന്നെ പേജ് കുറച്ച് കൂടി വേണമായിരുന്നു എന്നാണ് പറയാൻ ഉള്ളത്. ക്ലൈമാക്സ് ഫൈറ്റ് ചിന്നുവിനെ ഓർക്കുന്ന ഭാഗം മുതൽ അൽപ്പം വേഗത കൂടി പോയി.ചിലപ്പോൾ നിൻ്റെ തൃപ്തി കുറവോ അല്ലെങ്കിൽ ആഗ്രഹമോ കൊണ്ട് ആകും അങ്ങനെ ഓടിച്ച് വിട്ടത് എന്ന് ഞാൻ കരുതുന്നു??✨
നോർമൽ ലൗ സ്റ്റോറി ആണ് പ്രതീക്ഷിച്ചത്.എന്നാൽ ആദ്യത്തെ കഥയിൽ തന്നെ ആക്ഷൻ ചേർക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു.പിന്നെ ആദ്യത്തെ ഭാഗങ്ങളിൽ ഒക്കെ കുറച്ച് അക്ഷരത്തെറ്റ് ഉണ്ടായിരുന്നു.പിന്നീട് ഓരോ ഭാഗം വായിച്ചപ്പോൾ അങ്ങനെ തോന്നിയില്ല.മാറ്റം വരുന്നതായി മനസിലായി??♥️❤️?
ആദ്യം അപകടം കൊലപാതക ശ്രമം ആണെന്ന് തെളിയിക്കുന്നത് വരെ നല്ല ഫീൽ ഗുഡ് രീതിയിൽ ആണ് പോയത്.നല്ല സൗഹൃദവും ബന്ധങ്ങളുടെ അടുപ്പവും എല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.എനിക്കീ ആക്ഷൻ വരുന്ന ഭാഗത്തേക്കാൾ ഇഷ്ടം ആയത് ഇതുപോലെ ഉള്ള സീനുകൾ ആണ്?????
അജയ് പെണ്ണുകാണാൻ പോയപ്പോൾ അവനെ പോലെ ഞാനും ഒന്ന് പേടിച്ചതാണ്.എന്നാല് ചേരേണ്ടത് തന്നെ ആണല്ലോ ചേരുന്നത്.അങ്ങനെ അവനും ഒരു പെണ്ണായി♥️♥️❤️
ഇതിലും നിൻ്റെ കുഞ്ഞേച്ചി വന്നു അല്ലേ.ഒന്ന് 2 കഥകളിൽ അതിനെ കണ്ടത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.ഇന്ദു എന്താ കല്യാണത്തിന് വരാതെ ഇരുന്നത്.കണ്ടതായി ഓർക്കുന്നില്ല. ചിന്നു ആദ്യം ഇഷ്ടം അല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അവൾക്ക് ജാഡ ആണെന്ന്.പക്ഷേ അത് അവനെ കളിപ്പിച്ചത് ആണെന്ന് തോന്നിയില്ല.എന്തായാലും കുറേ സങ്കടം ഇരുവർക്കും വന്നിട്ട് ആണെങ്കിലും ഒന്നിച്ചല്ലോ❣️❣️??
Well done Mr.കുട്ടപ്പൻ.നന്നായി തന്നെ തുടങ്ങി അവസാനിപ്പിച്ചു. ബാല്യകാലസഖി ബാക്കി വരാൻ കാത്തിരിക്കുന്നു ??
റിപ്ലൈ വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.
ഒരു ഡീറ്റൈൽഡ് റിവ്യൂ തന്നതിന് ഒത്തിരി സന്തോഷം ❤️
പിന്നെ ആദ്യ കഥ ആയത് കൊണ്ട് ഒത്തിരി പോരായ്മകൾ വന്നിട്ടുണ്ട്. ഇപ്പൊ 3ആമത്തെ കഥ ആയിട്ടും അതിന് മാത്രം വലിയ മാറ്റം വന്നിട്ടില്ല ?.
പിന്നെ സ്പീഡ്…. എല്ലാരും പറഞ്ഞ് സ്പീഡ് കൂടുതലാണെന്ന്. എഴുതുമ്പോ സ്പീഡ് കൂടുന്നത് ഞാൻ അറിയുന്നില്ല എന്നതാണ് സത്യം.
എന്നാലും പരമാവധി ഞാൻ ശ്രെമിക്കുന്നുണ്ട് അതോന്ന് കണ്ട്രോൾ ചെയ്യാൻ.
വായിച്ച് അഭിപ്രായം അറിയിച്ചതിനു ഒത്തിരി സ്നേഹം ❤️
കൊള്ളാം ❤
വായിച്ചല്ലോ ? സന്തോഷം ❤️
❤?
Kuttappan❤?,
Vere level story tanne…sammathichu bro❤?…ithupolulla story iniym eee siteil vartte…ellarkkum replay kodukkanulla eee manassinu etra thanks parnjalum mathiyavilla…story vaychappoll oru movie kanda feel aayrunnu….ithupolulla story eniym varumennu pretheekshikkamallo Alle!?
Athupole register cheyybri…ennitt njngallkk nallakathakall sammmanikku…
?❤❤?
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം bro. ഞാൻ എഴുത്തുകാരൻ ഒന്നും അല്ല. ഒരു സാധാരണ വായനക്കാരൻ മാത്രം ആണ്. ഒത്തിരി നന്ദി അഭിപ്രായം അറിയിച്ചതിൽ ?
?❤
Kuttan bro…
Kannante anupama pending aanu athukazhinju ( 1or 2 day) kazhinju ithu vaykkana…
?❤❤?
ഇഷ്ടം bro ❤️. വായിച്ചിട്ട് അഭിപ്രായം പറയണേ ?
? sure
Bro?❤,
Ningalude name author list il illlalo
Register cheythilla bro
വിരഹ കാമുകൻ November 21, 2020 at 6:32 pm
ചെമ്പനീർ പൂവ് രണ്ടാം ഭാഗം ആയാലോ///
ഒരെണ്ണം എഴുതാൻ ഞാൻ പെട്ടപാട് ?