?ചെമ്പനീർപ്പൂവ് 8 [കുട്ടപ്പൻ]? 2241

” ചെറിയ വേദനയേ ഉള്ളു ചിന്നൂ… പേടിച്ചുപോയോ ന്റെ ചിന്നൂസ് ”

 

ഞാൻ പറഞ്ഞു.

 

” മ്മ്… ”

 

അവൾ പയ്യെ മൂളി.

 

” അജുവേട്ടൻ ഫോൺ എടുക്കാതെയാ പോയെ. ശിവേട്ടന്റെ കാൾ കണ്ട് എടുത്തെയാ. അപ്പോ പറയാ അജൂ സൂക്ഷിക്കണം എന്നൊക്കെ… നല്ലോണം പേടിച്ചു ഏട്ടാ… ”

 

അവൾ പിന്നെയും കണ്ണ് നിറച്ചു.

 

” പോട്ടേ ചിന്നു…. അത് കഴിഞ്ഞില്ലേ… അമ്മയൊക്കെ എവിടെ. ”

 

ഞാൻ ചോദിച്ചു.

 

” പുറത്തുണ്ട്… ഞാൻ പോയി ഡോക്ടറെ വിളിച്ചിട്ട് വരാം ”

 

അവൾ പുറത്തേക് പോയി.

 

______________________

 

മുറിവുണങ്ങാൻ ഒരുമാസത്തിൽ കൂടുതൽ സമയമെടുത്തു. അതുവരെ എന്നെ കൊച്ചുകുഞ്ഞിനെ നോക്കുന്നപോലെയാണ് ചിന്നു പരിചരിച്ചത്. എപ്പോഴും എന്റെ അടുത്ത് തന്നെയുണ്ടാവും. അടുത്തുനിന്നു മാറിയാലും കുറച്ച് കഴിഞ്ഞാൽ ഓടിപ്പിടിച്ചെത്തും.

മുറിവിൽ വെള്ളം കൊള്ളിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് തുണി നനച്ച് തുടക്കാരാണ് ചെയ്യുക. ആദ്യ ദിവസം ഒക്കെ മുറിവിനടുത്ത് തുടക്കുമ്പോൾ എനിക്ക് നല്ലപോലെ വേദനിക്കും. അത് കണ്ട് ചിന്നു കണ്ണ് നിരക്കുകയും ചെയ്യും.

അവളുടെ പരിചരണത്തിൽ പെട്ടന്ന് തന്നെ എല്ലാം ഭേദമായി.

…………

 

87 Comments

  1. കുട്ടപ്പാ…

    വായിച്ചു ട്ടോ…

    പോളി ആയിണ്ട്… എന്തെ ഞാൻ ഇത് നേരത്തെ വായിച്ചില്ല എന്നാണ് എൻ്റെ ഇപ്പോഴും ഉള്ള സംശയം….

    ♥️♥️♥️♥️♥️♥️

  2. Nice story mahn❕
    Happy ending ❤️
    By the way Happy Journey ????

  3. Simple & superb!!!!

    Thanks

  4. ബ്രോ കഥ കൊള്ളാം.ഇപ്പോഴാണ് കഥ വായിക്കുന്നത്. ഇനി കഥ എഴുത്തുമ്പോൾ വേഗം അവസാനിപ്പിക്കാതിരിക്കുക.

    1. കുട്ടപ്പൻ

      ❤❤

  5. അടിപൊളി സ്റ്റോറി bro വളരെ ഇഷ്ടായി

    1. കുട്ടപ്പൻ

      ❤❤

  6. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    അടിപൊളി???????????
    ബട്ട് വേഗം തീർന്നു പോയി?

    1. കുട്ടപ്പൻ

      ❤❤

  7. ♨♨ അർജുനൻ പിള്ള ♨♨

    ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു ?????. ഇനിയും നല്ല കഥയുമായി വരണം ????

    1. കുട്ടപ്പൻ

      പിള്ളേച്ചോ ?

  8. Bro oru putiyaaa action story chayamo

    1. അത് വേണോ bro ?. ആക്ഷൻ വഴങ്ങുവോ എന്ന് എനിക്ക് ഇനിയും സംശയമാണ്. തീം കിട്ടുകയാണെങ്കിൽ ശ്രെമിക്കാം ?

  9. കുട്ടപ്പോയ് അടിപൊളി????????

    1. Happy annoi ?❤️

  10. രാഹുൽ പിവി

    കുട്ടപ്പാ കഥ ഇന്നാണ് വായിക്കാൻ സാധിച്ചത്.ആദ്യം തന്നെ പേജ് കുറച്ച് കൂടി വേണമായിരുന്നു എന്നാണ് പറയാൻ ഉള്ളത്. ക്ലൈമാക്സ് ഫൈറ്റ് ചിന്നുവിനെ ഓർക്കുന്ന ഭാഗം മുതൽ അൽപ്പം വേഗത കൂടി പോയി.ചിലപ്പോൾ നിൻ്റെ തൃപ്തി കുറവോ അല്ലെങ്കിൽ ആഗ്രഹമോ കൊണ്ട് ആകും അങ്ങനെ ഓടിച്ച് വിട്ടത് എന്ന് ഞാൻ കരുതുന്നു??✨

    നോർമൽ ലൗ സ്റ്റോറി ആണ് പ്രതീക്ഷിച്ചത്.എന്നാൽ ആദ്യത്തെ കഥയിൽ തന്നെ ആക്ഷൻ ചേർക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു.പിന്നെ ആദ്യത്തെ ഭാഗങ്ങളിൽ ഒക്കെ കുറച്ച് അക്ഷരത്തെറ്റ് ഉണ്ടായിരുന്നു.പിന്നീട് ഓരോ ഭാഗം വായിച്ചപ്പോൾ അങ്ങനെ തോന്നിയില്ല.മാറ്റം വരുന്നതായി മനസിലായി??♥️❤️?

    ആദ്യം അപകടം കൊലപാതക ശ്രമം ആണെന്ന് തെളിയിക്കുന്നത് വരെ നല്ല ഫീൽ ഗുഡ് രീതിയിൽ ആണ് പോയത്.നല്ല സൗഹൃദവും ബന്ധങ്ങളുടെ അടുപ്പവും എല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.എനിക്കീ ആക്ഷൻ വരുന്ന ഭാഗത്തേക്കാൾ ഇഷ്ടം ആയത് ഇതുപോലെ ഉള്ള സീനുകൾ ആണ്?????

    അജയ് പെണ്ണുകാണാൻ പോയപ്പോൾ അവനെ പോലെ ഞാനും ഒന്ന് പേടിച്ചതാണ്.എന്നാല് ചേരേണ്ടത് തന്നെ ആണല്ലോ ചേരുന്നത്.അങ്ങനെ അവനും ഒരു പെണ്ണായി♥️♥️❤️

    ഇതിലും നിൻ്റെ കുഞ്ഞേച്ചി വന്നു അല്ലേ.ഒന്ന് 2 കഥകളിൽ അതിനെ കണ്ടത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.ഇന്ദു എന്താ കല്യാണത്തിന് വരാതെ ഇരുന്നത്.കണ്ടതായി ഓർക്കുന്നില്ല. ചിന്നു ആദ്യം ഇഷ്ടം അല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അവൾക്ക് ജാഡ ആണെന്ന്.പക്ഷേ അത് അവനെ കളിപ്പിച്ചത് ആണെന്ന് തോന്നിയില്ല.എന്തായാലും കുറേ സങ്കടം ഇരുവർക്കും വന്നിട്ട് ആണെങ്കിലും ഒന്നിച്ചല്ലോ❣️❣️??

    Well done Mr.കുട്ടപ്പൻ.നന്നായി തന്നെ തുടങ്ങി അവസാനിപ്പിച്ചു. ബാല്യകാലസഖി ബാക്കി വരാൻ കാത്തിരിക്കുന്നു ??

    1. കുട്ടപ്പൻ

      റിപ്ലൈ വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.
      ഒരു ഡീറ്റൈൽഡ് റിവ്യൂ തന്നതിന് ഒത്തിരി സന്തോഷം ❤️
      പിന്നെ ആദ്യ കഥ ആയത് കൊണ്ട് ഒത്തിരി പോരായ്മകൾ വന്നിട്ടുണ്ട്. ഇപ്പൊ 3ആമത്തെ കഥ ആയിട്ടും അതിന് മാത്രം വലിയ മാറ്റം വന്നിട്ടില്ല ?.

      പിന്നെ സ്പീഡ്…. എല്ലാരും പറഞ്ഞ് സ്പീഡ് കൂടുതലാണെന്ന്. എഴുതുമ്പോ സ്പീഡ് കൂടുന്നത് ഞാൻ അറിയുന്നില്ല എന്നതാണ് സത്യം.
      എന്നാലും പരമാവധി ഞാൻ ശ്രെമിക്കുന്നുണ്ട് അതോന്ന് കണ്ട്രോൾ ചെയ്യാൻ.

      വായിച്ച് അഭിപ്രായം അറിയിച്ചതിനു ഒത്തിരി സ്നേഹം ❤️

  11. കൊള്ളാം ❤

    1. കുട്ടപ്പൻ

      വായിച്ചല്ലോ ? സന്തോഷം ❤️

  12. ?സിംഹരാജൻ?

    Kuttappan❤?,
    Vere level story tanne…sammathichu bro❤?…ithupolulla story iniym eee siteil vartte…ellarkkum replay kodukkanulla eee manassinu etra thanks parnjalum mathiyavilla…story vaychappoll oru movie kanda feel aayrunnu….ithupolulla story eniym varumennu pretheekshikkamallo Alle!?
    Athupole register cheyybri…ennitt njngallkk nallakathakall sammmanikku…
    ?❤❤?

    1. നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം bro. ഞാൻ എഴുത്തുകാരൻ ഒന്നും അല്ല. ഒരു സാധാരണ വായനക്കാരൻ മാത്രം ആണ്. ഒത്തിരി നന്ദി അഭിപ്രായം അറിയിച്ചതിൽ ?

      1. ?സിംഹരാജൻ?

        ?❤

  13. ?സിംഹരാജൻ?

    Kuttan bro…
    Kannante anupama pending aanu athukazhinju ( 1or 2 day) kazhinju ithu vaykkana…
    ?❤❤?

    1. കുട്ടപ്പൻ

      ഇഷ്ടം bro ❤️. വായിച്ചിട്ട് അഭിപ്രായം പറയണേ ?

      1. ?സിംഹരാജൻ?

        ? sure

        1. ?സിംഹരാജൻ?

          Bro?❤,
          Ningalude name author list il illlalo

          1. കുട്ടപ്പൻ

            Register cheythilla bro

  14. കുട്ടപ്പൻ

    വിരഹ കാമുകൻ November 21, 2020 at 6:32 pm
    ചെമ്പനീർ പൂവ് രണ്ടാം ഭാഗം ആയാലോ///

    ഒരെണ്ണം എഴുതാൻ ഞാൻ പെട്ടപാട് ?

Comments are closed.