രണ്ടുപേരും അന്തളിച്ചു നോക്കിനിൽക്കുകയാണ്. ഞാൻ വിളിച്ചത് കണ്ടു നന്ദു ദേഷ്യത്തിൽ എന്റെ നേരെ ഓട് വന്നു.
അതേ പോസിൽ നിന്നുകൊണ്ട് തന്നെ ഞാൻ അവനെ പുഷ് ചെയ്തു. അവൻ പുറകോട്ടു നീങ്ങി അടിതെറ്റി മലർന്നടിച്ചു വീണു.
അവൻ വീണ്ടും എന്റെ നേരെ ഓടിവന്നു. പെട്ടന്ന് തന്നെ ഞാൻ ഇടതുകാൽ ഉയർത്തി ഇടതുകൈ മുന്നോട്ട് നീട്ടി വലതുകൈ പിറകിലേക് ആക്കി കൊക്ക് നില്കും പോലെ crane pose പിടിച്ചു
ഇപ്രാവിശ്യം അവൻ കുറച്ച് കൂടി കരുതി തന്നെയാണ് വന്നത്. എന്റെ മുന്നിൽ വന്ന് രണ്ട് കയ്യും മുഖത്തിന്റെ അടുത്തായി പിടിച്ച് അവൻ നിന്നു. പിന്നെ വലത്കൈ കൊണ്ട് എന്നെ പഞ്ച് ചെയ്യാൻ നോക്കി.
ഞാൻ ഇടത് കൈകൊണ്ട് അത് പിടിച്ചുവച്ചു പിന്നെ വലത് കൈപ്പത്തി കൊണ്ട് മൂക്കിൽ ഇടിച്ചു ഉടൻതന്നെ ഇടത് കൈകൊണ്ട് കഴുത്തിലും മാറി മാറി അടിച്ചു.
പിന്നെ അവന്റെ ഇടത് കൈ പിടിച്ച് എന്റെ കാലുകൊണ്ട് അവന്റെ കാലിൽ അടിച്ചു. അടിതെറ്റി അവൻ നിലത്ത് വീണു. അവന്റെ കൈ എന്റെ കയ്യിൽ ആയതിനാൽ തല നിലത്ത് തട്ടിയില്ല. ഉടനെ ഞാൻ വലത് കാൽ മടക്കി താടി നോക്കി ഒരു കിക്ക് കൊടുത്തു. ഒരു അർത്ത നാദത്തോടെ അവൻ കുറച്ച് ദൂരേക്ക് വീണു.
പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. രാജീവ് എന്നെ പിന്നിൽ നിന്ന് കുത്തി. ഒരു കുഞ്ഞു പിച്ചാത്തി എന്റെ അരയ്ക് തൊട്ട് മുകളിലായി തുളഞ്ഞു കയറി. വേദന കൊണ്ട് ഞാൻ അലറി.
ഞാൻ അയാളുടെ കയ്യിൽ പിടിച്ചു.
അയാളുടെ കയ്യിൽ പിടിച്ച് തന്നെ ഞാൻ ആ കത്തി വലിച്ചൂരി.
കണ്ണിൽ ഇരുട്ട് കയറുന്നപോലെ തോന്നി എനിക്ക്. ഒരുവിധത്തിൽ ഞാൻ അയാളുടെ കൈ മടക്കി. ഇപ്പോളും ആ കത്തി അയാളുടെ കയ്യിൽ തന്നെയായിരുന്നു. അത് അയാൾക് നേരെ തിരിച്ചു അയാളുടെ തന്നെ കഴുത്തിന്റെ ഒരു വശത്തു മുട്ടിച്ചു.
അയാളുടെ കണ്ണ് തുറിച്ചു.
“Good bye അങ്കിൾ… ” ഇത്രയും പറഞ്ഞ് ഞാൻ അവിടെ കത്തി അടിച്ചിറക്കി
പിന്നെ അയാളെ സ്വതന്ത്രനാക്കി. എന്റെ ദേഹത്തുനിന്നും പയ്യെ ആയാൽ ഊർന്ന് നിലത്തേക്ക് വീണു.
കുട്ടപ്പാ…
വായിച്ചു ട്ടോ…
പോളി ആയിണ്ട്… എന്തെ ഞാൻ ഇത് നേരത്തെ വായിച്ചില്ല എന്നാണ് എൻ്റെ ഇപ്പോഴും ഉള്ള സംശയം….
♥️♥️♥️♥️♥️♥️
???
Thanks പാപ്പാ
Nice story mahn❕
Happy ending ❤️
By the way Happy Journey ????
❤❤
Simple & superb!!!!
Thanks
❤
ബ്രോ കഥ കൊള്ളാം.ഇപ്പോഴാണ് കഥ വായിക്കുന്നത്. ഇനി കഥ എഴുത്തുമ്പോൾ വേഗം അവസാനിപ്പിക്കാതിരിക്കുക.
❤❤
അടിപൊളി സ്റ്റോറി bro വളരെ ഇഷ്ടായി
❤❤
അടിപൊളി???????????
ബട്ട് വേഗം തീർന്നു പോയി?
❤❤
ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു ?????. ഇനിയും നല്ല കഥയുമായി വരണം ????
പിള്ളേച്ചോ ?
Bro oru putiyaaa action story chayamo
അത് വേണോ bro ?. ആക്ഷൻ വഴങ്ങുവോ എന്ന് എനിക്ക് ഇനിയും സംശയമാണ്. തീം കിട്ടുകയാണെങ്കിൽ ശ്രെമിക്കാം ?
കുട്ടപ്പോയ് അടിപൊളി????????
Happy annoi ?❤️
കുട്ടപ്പാ കഥ ഇന്നാണ് വായിക്കാൻ സാധിച്ചത്.ആദ്യം തന്നെ പേജ് കുറച്ച് കൂടി വേണമായിരുന്നു എന്നാണ് പറയാൻ ഉള്ളത്. ക്ലൈമാക്സ് ഫൈറ്റ് ചിന്നുവിനെ ഓർക്കുന്ന ഭാഗം മുതൽ അൽപ്പം വേഗത കൂടി പോയി.ചിലപ്പോൾ നിൻ്റെ തൃപ്തി കുറവോ അല്ലെങ്കിൽ ആഗ്രഹമോ കൊണ്ട് ആകും അങ്ങനെ ഓടിച്ച് വിട്ടത് എന്ന് ഞാൻ കരുതുന്നു??✨
നോർമൽ ലൗ സ്റ്റോറി ആണ് പ്രതീക്ഷിച്ചത്.എന്നാൽ ആദ്യത്തെ കഥയിൽ തന്നെ ആക്ഷൻ ചേർക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു.പിന്നെ ആദ്യത്തെ ഭാഗങ്ങളിൽ ഒക്കെ കുറച്ച് അക്ഷരത്തെറ്റ് ഉണ്ടായിരുന്നു.പിന്നീട് ഓരോ ഭാഗം വായിച്ചപ്പോൾ അങ്ങനെ തോന്നിയില്ല.മാറ്റം വരുന്നതായി മനസിലായി??♥️❤️?
ആദ്യം അപകടം കൊലപാതക ശ്രമം ആണെന്ന് തെളിയിക്കുന്നത് വരെ നല്ല ഫീൽ ഗുഡ് രീതിയിൽ ആണ് പോയത്.നല്ല സൗഹൃദവും ബന്ധങ്ങളുടെ അടുപ്പവും എല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.എനിക്കീ ആക്ഷൻ വരുന്ന ഭാഗത്തേക്കാൾ ഇഷ്ടം ആയത് ഇതുപോലെ ഉള്ള സീനുകൾ ആണ്?????
അജയ് പെണ്ണുകാണാൻ പോയപ്പോൾ അവനെ പോലെ ഞാനും ഒന്ന് പേടിച്ചതാണ്.എന്നാല് ചേരേണ്ടത് തന്നെ ആണല്ലോ ചേരുന്നത്.അങ്ങനെ അവനും ഒരു പെണ്ണായി♥️♥️❤️
ഇതിലും നിൻ്റെ കുഞ്ഞേച്ചി വന്നു അല്ലേ.ഒന്ന് 2 കഥകളിൽ അതിനെ കണ്ടത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.ഇന്ദു എന്താ കല്യാണത്തിന് വരാതെ ഇരുന്നത്.കണ്ടതായി ഓർക്കുന്നില്ല. ചിന്നു ആദ്യം ഇഷ്ടം അല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അവൾക്ക് ജാഡ ആണെന്ന്.പക്ഷേ അത് അവനെ കളിപ്പിച്ചത് ആണെന്ന് തോന്നിയില്ല.എന്തായാലും കുറേ സങ്കടം ഇരുവർക്കും വന്നിട്ട് ആണെങ്കിലും ഒന്നിച്ചല്ലോ❣️❣️??
Well done Mr.കുട്ടപ്പൻ.നന്നായി തന്നെ തുടങ്ങി അവസാനിപ്പിച്ചു. ബാല്യകാലസഖി ബാക്കി വരാൻ കാത്തിരിക്കുന്നു ??
റിപ്ലൈ വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.
ഒരു ഡീറ്റൈൽഡ് റിവ്യൂ തന്നതിന് ഒത്തിരി സന്തോഷം ❤️
പിന്നെ ആദ്യ കഥ ആയത് കൊണ്ട് ഒത്തിരി പോരായ്മകൾ വന്നിട്ടുണ്ട്. ഇപ്പൊ 3ആമത്തെ കഥ ആയിട്ടും അതിന് മാത്രം വലിയ മാറ്റം വന്നിട്ടില്ല ?.
പിന്നെ സ്പീഡ്…. എല്ലാരും പറഞ്ഞ് സ്പീഡ് കൂടുതലാണെന്ന്. എഴുതുമ്പോ സ്പീഡ് കൂടുന്നത് ഞാൻ അറിയുന്നില്ല എന്നതാണ് സത്യം.
എന്നാലും പരമാവധി ഞാൻ ശ്രെമിക്കുന്നുണ്ട് അതോന്ന് കണ്ട്രോൾ ചെയ്യാൻ.
വായിച്ച് അഭിപ്രായം അറിയിച്ചതിനു ഒത്തിരി സ്നേഹം ❤️
കൊള്ളാം ❤
വായിച്ചല്ലോ ? സന്തോഷം ❤️
❤?
Kuttappan❤?,
Vere level story tanne…sammathichu bro❤?…ithupolulla story iniym eee siteil vartte…ellarkkum replay kodukkanulla eee manassinu etra thanks parnjalum mathiyavilla…story vaychappoll oru movie kanda feel aayrunnu….ithupolulla story eniym varumennu pretheekshikkamallo Alle!?
Athupole register cheyybri…ennitt njngallkk nallakathakall sammmanikku…
?❤❤?
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം bro. ഞാൻ എഴുത്തുകാരൻ ഒന്നും അല്ല. ഒരു സാധാരണ വായനക്കാരൻ മാത്രം ആണ്. ഒത്തിരി നന്ദി അഭിപ്രായം അറിയിച്ചതിൽ ?
?❤
Kuttan bro…
Kannante anupama pending aanu athukazhinju ( 1or 2 day) kazhinju ithu vaykkana…
?❤❤?
ഇഷ്ടം bro ❤️. വായിച്ചിട്ട് അഭിപ്രായം പറയണേ ?
? sure
Bro?❤,
Ningalude name author list il illlalo
Register cheythilla bro
വിരഹ കാമുകൻ November 21, 2020 at 6:32 pm
ചെമ്പനീർ പൂവ് രണ്ടാം ഭാഗം ആയാലോ///
ഒരെണ്ണം എഴുതാൻ ഞാൻ പെട്ടപാട് ?