CHAT

Views : 80911

Recent Stories

1,791 Comments

  1. പ്രിയമുള്ള വായനക്കാർക്കും എഴുത്തുകാർക്കും കുട്ടേട്ടൻ & അഡ്മിനും,

    ഐശ്വര്യപൂർണ്ണവും സന്തോഷകരവുമായ തിരുവോണാശംസകൾ നേരുന്നു.

    സ്നേഹപൂർവ്വം…

    1. Happy Onam Broo❤🥰

    2. chat off aakiyathu enthayalum aambal oombal aayi poyi

    3. അപരാജിതൻ ബാക്കി ഉണ്ടാവുമോ ഉണ്ടേൽ ഉണ്ട് ഇല്ലേൽ ഇല്ല ഉണ്ട് എങ്കിൽ ഇന്ന് ഇടും ഇന്ന് തന്റെ വായനക്കാരെ അറിയിക്കാനുള്ള ബാധ്യത എഴുതുകരാനുള്ളതാണ് അതിനുള്ള സാമാന്യ മര്യാദ കാണിക്കണം ഇത്‌ താങ്കളെ വേദനിപ്പിക്കാൻ ഇടുന്നതല്ല പലതിരക്കുകൾക്കും ഇടയ്ക്കു ഞങ്ങൾ അപരാജിതൻ വന്നോ ഇന്ന് നോക്കി മടുത്തു ദയവു ചെയ്തു ഇതിനു ഒരു റിപ്ലേ താങ്കൾ കൊടുക്കണം

    4. അപരാജിതൻ ബാക്കി ഉണ്ടാവുമോ ഉണ്ടേൽ ഉണ്ട് ഇല്ലേൽ ഇല്ല ഉണ്ട് എങ്കിൽ ഇന്ന് ഇടും ഇന്ന് തന്റെ വായനക്കാരെ അറിയിക്കാനുള്ള ബാധ്യത എഴുതുകരാനുള്ളതാണ് അതിനുള്ള സാമാന്യ മര്യാദ കാണിക്കണം ഇത്‌ താങ്കളെ വേദനിപ്പിക്കാൻ ഇടുന്നതല്ല പലതിരക്കുകൾക്കും ഇടയ്ക്കു ഞങ്ങൾ അപരാജിതൻ വന്നോ ഇന്ന് നോക്കി മടുത്തു ദയവു ചെയ്തു ഇതിനു ഒരു റിപ്ലേ താങ്കൾ കൊടുക്കണം

      1. ഉണ്ടാവും എന്നു പറഞ്ഞതല്ലേ ഇവിടെ അല്ലെങ്കിലും ഇടക്ക് update തരുന്നുണ്ട് ആ updates ചിലർ ഇവിടെയും പറയാറുണ്ടല്ലോ പുള്ളി വലിയ ഒരു ഗ്യാപ് ചോദിച്ചതും ആണല്ലോ ഇതിനിടയിൽ തിരുഗണിക എഴുതി, മണിവത്തൂർ കംപ്ലീറ്റ് ചെയ്തു

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Happy onam 🏵️

  3. Happy Onam ❤️

  4. എല്ലാവർക്കും എന്റെ ഓണാശംസകൾ

  5. എല്ലാവർക്കും ഓണാശംസകൾ

  6. വീണ്ടുമൊരു പൊന്നോണം വരവായി
    പൂക്കളവും ഓണച്ചന്തയും വള്ളംകളിയും
    കേരളക്കരയില്‍ അങ്ങോളമിങ്ങോളം
    മാവേലി നാടു വാണിടും കാലം
    മാനുഷരെല്ലാരും ഒന്നുപോലെ
    ആ കാലത്തിന്റെ ഓര്‍ത്തുകൊണ്ടു
    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍…

  7. എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ…. 🎉

    മലയാളികൾ അല്ലാത്തവർക്ക് വാമനജയന്തി ആശംസകൾ ❣️

    1. 🇭 🇦 🇵 🇵 🇾  🇴 🇳 🇦 🇲 

      1. നന്ദി 🙏 നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞൊരു ഓണം ആശംസിക്കുന്നു….!

  8. Midul k APPUKKUTTAN

    Happy Onam

  9. എല്ലാവർക്കും ഹാപ്പി ഓണം ❤️🌼

  10. ഹാപ്പി ഓണം ഗുയ്സ്‌

  11. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ 👍🏼👍🏼🙏🙏

    1. ഹാപ്പി ഓണം

    2. ത്രിലോക്

      മൂപ്പാ 🤩🤩🤩

  12. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ ❤️❤️❤️

    1. ത്രിലോക്

      Same to you ❤️

    2. Happy onam 🌸🌸

  13. Guys…
    Pl ൽ സ്റ്റോറി വായിക്കുന്നവർ ഉണ്ടെങ്കിൽ സ്റ്റോറീസ് സജസ്റ് ചെയ്ത് തരുമോ…
    ലവ് സ്റ്റോറീസ്, ഹോർറർ, ഫാന്റസി ടൈപ്പ് ആണ് ഇഷ്ട്ടം
    നിയോഗം, ദേവാസുരം പോലുള്ള കഥകൾ….
    Some one suggest.. 🙂

    1. ത്രിലോക്

      എസ്തർ
      അതിരഥൻ

      1. Tnq bro…❤️❤️❣️🤗

      2. എസ്തർ എന്ന കഥ ആരുടേയ

        1. ത്രിലോക്

          by AAMZ STORY WORLD

      3. അതിരൻ സ്റ്റോറി കുറെ ചാപ്റ്റേഴ്സ് locked അല്ല.

    2. ദേശായനം

    3. ആമ്പൽ എന്ന writerude സ്റ്റോറീസ് എല്ലാം നല്ലതാണു… Izzah saminte stories also

    4. Mareechante, സുൽത്താൻ, haritha akhil, sree anu, charu varna, nidhana s dileep,mazha, rohini ami, മാഞ്ചി,ഇവരുടെ ഒക്കെ സ്റ്റോറീസ്വാ യിച്ചു നോക്കു .. Super ആണ് എല്ലാം

  14. kk യിൽ ആണെന്ന് തോനുന്നു.. നായകനെ എന്തോ പ്രശ്നത്തിൽ തന്റെ കോളേജിൽ നിന്നും പുറത്താക്കുന്നു.അങ്ങനെ അവന്റെ അമ്മയുടെ നിർബൻഡം കാരണം അവരുടെ തന്നെ ഏതോ ആന്റിയുടെ വീട്ടിൽ നിന്ന് പുതിയ കോളേജിൽ പഠിക്കുന്നു..അവരുടെ മകളുമായി ഇഷ്ട്ടത്തിൽ ആവുന്നു.. ഈ കഥയുടെ പേര് അറിയോ ഗുയ്സ് 😪

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഗായത്രി അല്ലെ

    2. ഗായത്രി aanu… But ivide illa..PL ill aanu 🙂

      1. PL പേര് എന്താണ്

        1. Oru app aanu

          P r à t h î l í P Ï

      2. എഴുതിയ ആളുടെ

        1. മാരാർ

  15. ᴅᴇᴠɪʟ_ᴄᴏ_😈

    ദേവാസുരൻ (Demon king dk)
    കൃഷ്ണപുരം ദേശം
    അപരാജിതൻ
    Bakki parts odane vallom kanumo 😪😪

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Harshan bro എന്തോ ട്രിപ്പിൽ ആർന്നു but എഴുതുന്നുണ്ട് എന്ന് update ചെയ്തിരുന്നു ♥️♥️…

      1. Evide aanu update cheythirikkune ennu parayamooo

        1. PL il

          1. അവിടെ ആൾടെ പേര് എന്താണ്

          2. Shivam

    2. അപരാചിതൻ ഉണ്ടാവില്ല… വെറുതെ പറ്റിക്കൽ ആണ്… 😡

      1. എല്ലാവർക്കും advance തിരുവോണദിന ആശംസകൾ ❤️❤️

  16. Frnds oru Help
    New acnt Login cheyyunne engane anennu parayamo plz

  17. ഒരു പെൺകുട്ടിയുടെ നിക്കാഹ് മുടങ്ങുന്നു. അവരുടെ തന്നെ ബന്ധുവിന്റെ പേരും പറഞ്ഞായിരുന്നു കല്യാണം മുടക്കിയത്. എല്ലാവരും അവനെ പഞ്ഞിക്കിടുന്നു ശേഷം അവന് തന്നെ നിക്കാഹ് നടത്തി കൊടുക്കുന്നു. ശേഷം പെൺകുട്ടിയുടെ കാമുകൻ ആയിരുന്നു കല്യാണം മുടക്കിയത് എന്ന് ഭാര്യ പറഞ്ഞ് അറിയുന്നു കാമുകൻ നാട്ടിലെത്തിയാൽ അവന്റെ കൂടെ പോവുമെന്ന് ഭാര്യ പറയുന്നു. ഭർത്താവ് കോഴിക്കച്ചവടം ചെയ്യുന്ന സാധാരണക്കാരൻ ആണ്.
    ആർക്കെങ്കിലും കഥ ഏതാണെന്ന് അറിയാമോ?

    1. ഒന്നും ഉരിയാടാതെ
      By noufu

  18. അപരാജിതൻ ക്ലൈമാക്സ്‌ എഴുതികൊണ്ടിരിക്കുകയാണ്
    PL ൽ updates തരാറുണ്ട്

    1. Vere evideyum update kodukunila ennanalo harshettan parajherne🤔

      1. അവിടെ ആൾടെ പേര് എന്താ

  19. ജന്മനിയോഗം ഈ സ്റ്റോറി ന്റെ pdf ardelum kayil undoo

    1. നന്ദന്‍

      👍

  20. ദീപങ്ങൾ സാക്ഷി എന്നൊരു കഥ ഉണ്ടാരുന്നു.. Link ഉണ്ടോ? ആരാ author? Pdf or link

    1. Author king liar

    2. PL ൽ ഉണ്ട് ബ്രോ

  21. അപരിചിതൻ ഇനി ഉണ്ടാവില്ല…

    1. Wait kardo writing aanu varum

  22. കീടാണു 2.0

    ഹർഷാപ്പി.. നിങ്ങ എവ്ടാ…

  23. Aparajithan by harshan…aa kadha ini thudarnnu kaanuo….adho aalu aa kadha ezhuthu nirthiyo…kuraye ere masangal aai…

    1. വിരഹ കാമുകൻ 💘💘💘

      പുള്ളി നിർത്തിയതൊന്നുമല്ല എഴുതുന്നുണ്ട് ട്രെയിലർ പോലും ഇടാത്തത് എഴുതുന്നതിന്റെ ഇടയ്ക്ക് തിരുത്തലും മറ്റു അത്യാവശ്യമാണ്

    2. 700 or 800 pages ond… Ath ellam theerkkumbol orupaad samayam aakum… Varatte

      1. Nalla feelgood kathakal undel prajjutharamo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com