CHAT

Views : 25002

Recent Stories

998 Comments

Add a Comment
 1. Ee pl il nammal ezhuthunna kadhayk age restriction idan pattunna options undo ?

  1. No angane option illa

 2. Love after മാരേജ് സ്റ്റോറിസ്സ് ഒന്ന് സജസ്റ് ചെയ്യുമോ

 3. ഇവിടുന്നു പല എഴുത്തുകാരും poyalle.. എന്താണ് അവര്‍ പോകാനുള്ള കാരണം????

  1. നല്ലവനായ ഉണ്ണി

   Admin അല്ലാതെ ആര്

  2. പല കഥകളും കോപ്പിയടിക്കപ്പെട്ട് മറ്റു സ്ഥലങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഹർഷൻ മണിവത്തൂർ ഡിലീറ്റ് ചെയ്തത് അതുകൊണ്ടാണ്. പിന്നെ അഡ്മിന്റെ അശ്രദ്ധയും.

  3. ത്രിലോക്

   അഡ്മിന്റെ പരിഷ്കാരങ്ങൾ…. ഇതൊരുമതിരി ഗോർബച്ചേവിന്റെ പരിഷ്‌കാരം പോലെയായിപൊയി 🤣🤣🤣🤣

 4. നല്ലവനായ ഉണ്ണി

  KKyile dark mode adich poyi ..admin ser ithonnum kanunille

  1. Ellavarkum

   Rajeev bhai eppidi irikunnu

   1. എന്നെ ഓര്‍ക്കുന്ന ഒരാളെങ്കിലും ഉണ്ടല്ലോ.. സന്തോഷം 😁😁

  2. ത്രിലോക്

   മോനെ ടുടു 😍😍😍

 5. ഇത്തിരി പൂവ്‌

  Kk വീണ്ടും അടിച്ചു പോയോ 😪😪😪😪😠😠😠

  1. മനോരോഗി

   സർവ്വം സ്വാഭാവികം 🧘‍♂️

  2. Bro yentha ee kk full form yentha???

   1. മനോരോഗി

    Ivduthe same adminte adult story platform aan.. Ivde pala gene of peoples ullond kk nn short aaki parayunnatha

 6. KK site nu enthu patty? Open aakunnilla. Entho WordPress error ennu kanikkunnu.

 7. മനോരോഗി

  ഓണം കഴിഞ്ഞിട്ട് ആഴ്ച ഒന്നായെന്ന് ആ അഡ്മിൻ മെൻഡനോട്‌ ആരേലും ഒന്ന് പറ.. ആ ട്രെയിൻ നിർത്താണ്ട് ഓടുവാ 🙂

  1. 🦋 നിതീഷേട്ടൻ 🦋

   ഓടിക്കൊട്ടന്നെ, നമ്മക്ക് ക്രിമസിന് സ്പെഷ്യൽ ട്രെയിൻ കൊണ്ടുവരാം 😂

   1. മനോരോഗി

    എന്റെ bdaykk ഓടിക്കണം 🙂

    1. April 1 വരെ ഒക്കെ വേണോ.. 🤔🤔

     1. മനോരോഗി

      അണ്ണാ മാറിപ്പോയി.. നിങ്ങടെ അല്ല.. എന്റെത പറഞ്ഞേ 😁

     2. അത് തന്നെയാണ് ഞാനും പറഞ്ഞത്..

 8. Harshan nte vere oru story indarnanallo ath evde

  1. Ath delete aaki… Vere oru myran copy adikn nokki 😪

   1. Kittan vella vazhi ondo

    1. 🦋 നിതീഷേട്ടൻ 🦋

     Pl il und

 9. പരട്ട നിതിഷേട്ടൻ ഇവിടെ വരുവണേൽ ഞാൻ അന്യോഷിച്ചെന്ന് ആരേലും ഒന്ന് പറഞ്ഞേരെ.. അപ്പോൾ bei🚶

  1. 🦋 നിതീഷേട്ടൻ 🦋

   ജാഡ Zayed 😒😒😒😒

 10. ഹലോ എന്നിക്കു ഒരു കഥയെ കുറിച്ച് അറിയണം കഥ ഏകദേശം ഞാൻ പറയാം adhayadhu hero അനിയന്റെ മോൻ ആണ് അപ്പൊ വല്യച്ഛൻ അവനെ എടുത്തു വളർത്തും അവർക്കു രണ്ടു മക്കൾ ഇണ്ട് അതിൽ ആൺകുട്ടി ഒരു പെണ്ണിനെ കല്യാണം കഴിക്കും പ്കഷെ അവൻ ഉപേക്ഷിച്ചു ഒരു മുസ്ലിം കെട്ടും അങ്ങന ഒരു story നായകൻ ആ ഏടത്തിയമേയെ കെട്ടും അങ്ങന ഒരു കഥ ആർക്കേലും അറിയിങ്കിൽ ഒന്ന് പറഞ്ഞു തരു

 11. Nikilayude valla vivaravum undo guys

  1. കഥ ഇട്ടിട്ടു പോകില്ല എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്

  2. 🦋 നിതീഷേട്ടൻ 🦋

   NikilaNikilaJuly 2, 2022 at 6:12 pm
   സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

   ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി 🙏

 12. Bro puthiya kadhakal onum verunillallo

  1. സ്റ്റോറി ഇടുന്നത് സ്ലോ ആണ് എന്നു തോന്നുന്നു.

 13. ഗുഡ് മോർണിംഗ് ഗയ്‌സ്

 14. 🦋 നിതീഷേട്ടൻ 🦋

  Wonder story ( nikhila) എന്തേലും update undo!!!!!!!!!!

  1. കിന്നരി പട്ടി

   നോനോണോക്കോ

  2. വരും

  1. All evidem poyitila kadha ezhithikondirikkanu

 15. പ്രതികാര താണ്ഡവം
  Author :അവന്തിക

  e story ya pattii arkengilum anthagilum idea undo???????/

  1. കിന്നരി പട്ടി

   nalla story intro ayirunnu
   Pinne ath missaayipooyi
   Kittuvaanetharam

 16. കിന്നരി പട്ടി

  പ്രധിഷേധം

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

   എന്തിനാ🤔

   1. കിന്നരി പട്ടി

    Nte kadha mooshtichu

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

     ആരാ ബ്രോ🙄

 17. Hlo guys
  Vaideehi
  Ente chechipennu… Ithinte next part enna vara

 18. Njn oru paravasi ann.
  Evide athiyam okee daily kathakal varaarundarnu cheruthum valluthum aya kathal ellam vayikaarund feelgood strys ann isttam . ipo athonun kaanarilla
  Entho oru vishamam.joli thirakukal okke kazhijju vann nokum newsfeed oke pazhayath thanne.oro tension pidicha pani okke kazhijju ivide vannit enthelum oke oru katha vayikkumbo vishamgal oke cheruthayii maararund ipo entho onum varaarillathathond oru sangadam ,ivide vanity daily nokarund .so admin anna onu kaniyanam.nighal ellavareyum polle harshante varavinayi kathirikaan athepole thanne DKum sheriyagum ellam

 19. ഹായ് ഹായ്

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com