CHAT

Views : 80994

Recent Stories

1,791 Comments

  1. ഇവിടെ തുടങ്ങി പൂര്‍ത്തിയാകാത്ത കഥകൾ complete ചെയ്യുന്നില്ലെങ്കില്‍ അത് പറയാനുള്ള mariyadha എങ്കിലും എഴുത്തുകാര്‍ കാണിക്കണം.. vaayikkunnavar kathirikkendallo…

    എന്ന് ,

    ഒരു കഥയും വായിക്കാത്ത ഞാന്‍ 🥰

    1. ചോദിക്കാനും പറയാനും ഒരാൾ വന്നല്ലോ എന്നോർത്തപ്പോ നിങ്ങളെന്താ സ്വയം airl കേറിട്ട് പോവുന്നോ 🥲😒

      1. ഞാന്‍ ഇതിനു അടുത്തുകൂടി പോയപ്പോള്‍ verutheyonnu കേറി നോക്കിയതാണ്.. ചോദ്യവും പറച്ചിലും ഒന്നുമില്ല.. ഇനി നടപടികള്‍ മാത്രം.. jai mahishmathi

    2. പ്രമുഖ, ഹർഷൻ ഇവരൊക്കെ ഇത് കണ്ടല്ലോ അല്ലേ

      1. വരും.. വരാതിരിക്കില്ല.. വരാതിരിക്കാന്‍ avarkkabumo 🤔🤔🤔

        Aakumayirikkum അല്ലെ.. അല്ല അങ്ങനെ കണ്ടിട്ടുണ്ട്..

        1. Ellarum korch koode kathirikkanam harashanbay ezhuthukayanu

    3. മൂപ്പൻ ജി 😂

      ഇങ്ങള് ടെലെഗ്രാമിൽ വാ അണ്ണാ 😁

      1. എനിക്ക് ആ പറഞ്ഞ സാധനം ഇല്ല..😁😁

  2. അപരാചിതൻ ഉണ്ടാവില്ല… ഹർഷന് അത് നിർത്താൻ അറിയില്ല.
    ഇനി അപരാചിതൻ നോക്കേണ്ട

    1. Dey podeyy ororo udayippukal iragiyekkuva

    2. Ooo sheri sir 👍

    3. Appo okkeii bei kuttu mwone😌

    4. Kuttuzz mess kanikkan vannanoo 🙂

    5. കഷ്ടമായിപ്പോയി… ഇത് land ചെയ്യാൻ അറിയാതെ take-off cheythathu പോലെയായി അല്ലെ kuttumone… ഇതൊക്കെ padiplikkathe ആണോ നിങ്ങള്‍ അങ്ങേരെ എഴുതാൻ വിട്ടതു…

      ഇനി എഴുതുന്നില്ല എന്നാണെങ്കില്‍ അത് ഇവിടെ പറയാനുള്ള ധൈര്യവും manyathayum harshanu ഉണ്ട്.. അതുകൊണ്ട്‌ ഈ പണിക്ക് വെറുതെ ഇറങ്ങേണ്ട

      1. ഞാൻ ആരുന്നു പഠിപ്പിച്ചിരുന്നേൽ atlist കഥ ഇനി എന്ന് വരും എന്ന് പറയാൻ തോന്നിയെനേം. പിന്നെ ഇവിടെ എഴുതി കൊണ്ടിരിക്കുന്ന ആൾ എന്തിനാ മറ്റു (PL)പ്ലാറ്റഫോംമിൽ അപ്ഡേഷൻ കൊടുക്കുന്നെ? ഇവിടെ അല്ലെ അപ്ഡേഷൻ തരേണ്ടത്? പിന്നെ ഒരു വർഷം ഒക്കെ wait ചെയ്യിക്കുക എന്നൊക്ക പറഞ്ഞാൽ ശരിയല്ല. ആദ്യം അയാൾ പറഞ്ഞു കഴിഞ്ഞ ഡിസംബർ തീർക്കുമെന്ന് പിന്നെ അയാൾക്ക് അതു നിരത്താൻ പറ്റാത്ത അവസ്ഥ ആയി.അല്ലേൽ എങ്ങനെ നിർത്തും എന്ന് അറിയില്ല. അറിയുമാരുന്നേൽ വർഷം ഒന്ന് ഒന്നും ആവില്ല. പിന്നെ അയാൾ യാത്ര പോയി എന്നു അയാൾ പറഞ്ഞതല്ലേ അതിനു പ്രൂഫ് ഒന്നും ഇല്ലല്ലോ. അപരാചിതൻ തീരുമോ എന്നു കണ്ടറിയാം. ഈ സംശയം ഉള്ള ഒരുപാടു വായനക്കാരുണ്ട് ഇവിടെ. ഞാൻ അടക്കം ഒരുവിധം എല്ലാരും ആ കഥ മറന്നു തുടങ്ങി….

        1. എന്റെ reply trash il poi കൂട്ടു.. ഇനിയും type ചെയ്യാൻ എനിക്ക് വയ്യ.. മഹാ manaskanaya admin അത് approve cheythal കാണാം.. അല്ലെങ്കില്‍ gopi

        2. Bro harshan paranjathu kazhinja Decill ezhuthi thudagumenna alland complete aakum ennalla last partill paranjttind…Pinne kadha mathram ezhuthiyal poralo pulide life koodi nokande.Joli thirak undavum athayirikum late avunath. PLill update tharunnundalo pinnentha problem.

          1. harshan September 16, 2021 at 5:14 pm
            രണ്ടു വർഷത്തിലേറെയായി തുടരുന്ന ഈ കഥ ഒരു ഭാരമായി തുടങ്ങിയിരിക്കുന്നതിനാൽ
            എത്രയും വേഗം അവസാനിപ്പിക്കണം.ആയതിനാൽ
            29 മുതൽ നാലോ അഞ്ചോ ദിവസം കൊണ്ട് പബ്ലിഷ് ചെയുന്ന
            500 പേജുകൾ ഉള്ള ഭാഗം സെക്കൻഡ് ലാസ്റ്റ് ചാപ്റ്റർ ആണ്.
            ഡിസംബറോടെ ഇത് ക്ളൈമാക്സ് ആക്കണം എന്നാണു ഉദ്ദേശം.
            ഇനിയിതിനൊരു തുടർച്ചയുണ്ടാകില്ല….
            അറിവും അറിവ് നൽകിയ അഴകുമാണ് ശിവതത്വം
            ആ അറിവ് അപൂർണ്ണമാണ്‌ ആ അപൂർണ്ണതയാണ് അപരാജിതത്വവും
            എന്ന് മാത്രം പങ്കുവെക്കുന്നു

            ജയ് തിരുനയനാർവരം
            ജയ് പണ്ഡരിപുരംപാണ്ഡുരംഗവിഠലാ
            ———–

            ഇത് ഹർഷൻ ഇട്ട കമന്റ് ആണ്. അങ്ങേർക്ക് പലതവണയും പറഞ്ഞ സമയത്ത് കഥ തരാൻ പറ്റിയിട്ടില്ല. വ്യക്തിപരമായ തിരിക്കുകൾ കാരണമാകാം അതെന്ന് വിശ്വസിക്കുന്നു. എന്തായാലും കഴിഞ്ഞ ഡിസംബറിൽ കഥയുടെ ക്ലൈമാക്സ്‌ ആക്കും എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നത് ഈ ഡിസംബറിൽ വരുമെന്നാണ്. അത് നടക്കുമോ എന്നെനിക്ക് യാതൊരു വിശ്വാസവുമില്ല. പക്ഷെ കഥ പൂർത്തിയാക്കുമെന്ന് വാക്ക് പറഞ്ഞിട്ടുള്ളതുകൊണ്ട് എപ്പോഴാണെങ്കിലും വരുമെന്ന് ഉറപ്പാണ്.

        3. മോനെ എന്തേലും കാട്ടിക്കൂട്ടി വെക്കുന്നത് അല്ല ഹർഷൻ ന്റെ കഥകൾ എല്ലാത്തിനും കൃത്യമായ ലോജിക് ഉണ്ട് പല ബുക്ക്‌ കളും റെഫർ ചെയ്തു കൃത്യമായി എഴുതുന്ന കഥകൾ ആണ് പുള്ളിയുടെ എല്ലാം കഥകളും അല്ലാതെ മനസിൽ തോന്നിയത് എഴുതി വയ്ക്കുന്നത് അല്ല

          അത്തരം കഥകൾ ചിലപ്പോ സമയം എടുത്തെന്നു വരാം ജോലി യുടെയും യാത്രകളുടെയും ഇടയിൽ കഥ എഴുതാൻ എപ്പോയും സമയം കിട്ടി എന്നും വരില്ല
          അപരാജിതൻ എന്ന കഥ അതിന്റെ ഏറ്റവും മികച്ച രീതിയിൽ കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്

          പിന്നെ പുള്ളിയുടെ മണിവത്തൂർ ഒരുത്തൻ കട്ടോണ്ട് പോയത് ഇവിടുന്നാണ് അതു മാത്രം അല്ല insta യിൽ story ഇടുന്ന പോലെ ഇട്ടു update തരാൻ pl ൽ കഴിയും അതു ഇവിടെ കഴിയില്ല
          നീ ആ കഥ വരുമ്പോ വേണേ വായിച്ച മതി ഇവിടെ കെടന്ന് show ഇറക്കാതെ കഥ വരില്ല ന്നു പറയാൻ nenakk എന്തു അവകാശം

    6. Aparaajithan ezuthikond irikuvaanenn harshetan paranju.. U can find him in prathipi.. Pen name shivam

      1. We don’t want to find him anywhere.. we want him here… ഇവിടെ.. ഇവിടെ മാത്രം..💪💪💪🥱🥱

        1. Harshettan ivide adthyam idukayulu tharavad vitt oru kadha evideyum idila

    7. Pls igane ulla commentsukal nirthu harashan bay ezhuthukkayanu oru kadha nalla reethiyil akanam ekil athrayum prayasamanu manasilaku

      1. അതേ..ആൾ എഴുതി കൊണ്ടിരിക്കാനെന്നു പറഞ്ഞിരുന്നു..he’s busy in his official trips as well… So lets wait

  3. Harshan nte manivathoor nte pdf ardelum kayyil ndo?? Undel onn share aakamo??

  4. അപരാജിതൻ ഇനി ഉണ്ടാവില്ല അത് നിർത്തി എന്ന് അതിന്റെ എഴുത്തുകാരന്‍ പറഞ്ഞു

    1. Evide paranu???

    2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Appo ഞങ്ങൾ ആരും അറിഞ്ഞാലോ … വെറുതെ ചുമ്മാ ഓരോന്ന് പറയേണ്ട … ഹർഷൻ എഴുതുന്നുണ്ട് എന്നും ഒരു ട്രിപ്പ് കഴിഞ്ഞു വന്നിട്ടുള്ളോ എന്നും പറഞ്ഞിട്ട് ദിവസങ്ങൾ ആയിട്ടുള്ളു ….

    3. ത്രിലോക്

      യാർ ഡാ നീ… 🤨🤨🤨 ഹർഷൻ അങ്ങനെ പറഞ്ഞിട്ടില്ല… കുറച്ച് time എടുക്കും എന്നാ പറഞ്ഞത് 😤😤😤

      1. അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത ഏതോ അപരനാ അണ്ണാ 😂😂

        1. ത്രിലോക്

          സത്യം😁🤣

  5. Ithil engane aane protected stories vaayikunne
    Kk ilum engane aane chyunnath?

  6. Pl story recommend cheyyu guys.. 😁

    1. ഒരു pdf mail ചെയ്തിരുന്നു ഇത് വരെ പോസ്റ്റ്‌ ചെയ്തിട്ടില്ല.. അഡ്മിൻ അതൊന്ന് consider ചെയ്യണേ

      1. അത് ഇവിടല്ല

  7. Aparichithan eppa veruaann ariyo🙂

    1. രാഹുൽ പിവി

      അത് നിർത്തി

      1. Onn podo… Hai… 😐😑

  8. ഹൃദയരാഗം ഇനി ഉണ്ടാവില്ല എന്ന് എഴുത്തുകാരി പോസ്റ്റ്‌ ഇട്ടിട്ടുണ്ട് വേറൊരു platformil

    1. Hmm😐😐

  9. ത്രിലോക്

    ഈ site പൂട്ടിയോ 🙄🙄

  10. അഡ്മാൻ ഇതു വരെ എണീറ്റില്ലെ ഒരു കഥ വന്നിട്ട് എത്ര ദിവസമായി

    1. അഡ്മാൻ

      1. Sorry admin

  11. പുതിയ കഥകൾ ഒന്നുമില്ലേ അഡ്മിൻ സാർ
    സൈറ്റ് ആകെ ശോകമായി.

  12. മനോരോഗി

    മൂപ്പാ… വന്നു ന്ന് അറിഞ്ഞു.. ഇവിടെ ആകെ ചത്ത അവസ്ഥ ആണ്.. നമ്മടെ പഴയ ടീംസ് മുഴുവൻ ടെലെഗ്രാമിൽ ഇണ്ട്… അങ്ങട് പോരെ… Kadhakal chatroom ന്ന് സെർച്ച്‌ ചെയ്ത മതി… 😁

    1. Ni eethadaaa kocherkkaa

    2. 💥💥💥

    3. Except whats app.. അതും പോകും

  13. Ithil engane aane protected stories vaayikunne
    Kk ilum engane aane chyunnath?

  14. Ivide enghana kathakal ezhuthunne

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Note pad allel Google docs allel ezhuthan പറ്റുന്ന ഏതേലും appil kadha എഴുതുക എന്നിട്ട് അത് copy cheyth ഇവിടെ submit your stories il submit chetaa✌️

  15. പുതിയ കഥകൾ ഇല്ലേ

  16. Arjun dev nte kadhakal kk il kanunnilla enth patti ennu arayumo

    1. അറിയാം

    2. PL und

  17. Bro Ennanu Aparajithan Next part

  18. ഒരിക്കല്‍ക്കൂടി എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ 👍🏼👍🏼🙏🙏

    1. Halo സുഖമാണോ 🙏

      1. എന്നും എപ്പോഴും സുഖം 😁😁😁

        1. Harshan. Aparajithan vannillallo

  19. ഓണമായിട്ട് പോലുമിവിടെ ഒരു കഥ പോലും ഇന്ന് പബ്ലിഷ് ആയില്ലല്ലോ.. എന്താ ഈ പേജ് ന് പറ്റിയത്.. അഡ്മിന് താൽപര്യം ഇല്ലാത്തത് കൊണ്ടാണെങ്കിൽ വേറെ ആരെയെങ്കിലും ഏൽപിച്ച് മാറി നിക്കൂ…😔

    1. 100% correct

      1. അപരാചിതൻ ഉണ്ടാവില്ല… ഹർഷന് അത് നിർത്താൻ അറിയില്ല.
        ഇനി അപരാചിതൻ നോക്കേണ്ട…

        1. നിങ്ങൾ ഇങ്ങനെ പറയടുതെ ബ്രോ….. ഹർഷൻ ബ്രോ കഥ എഴുതിക്കൊണ്ട് തന്നെ ഇരിക്കുവാണ്…. വരും കാത്തിരിക്കുക….. ബാഹുബലിയും കെജിഫ് ഒക്കെ നമ്മൾ കുറെ നാൾ കഴിഞ്ഞ് അല്ലെ നമ്മൾ അതിന്റെ സെക്കന്റ്‌ പാർട്ട് കണ്ടത്…. സൊ വെയിറ്റ് ചെയ്തേ പറ്റു…. Waiting thanne aanu athinte rasam kuttunnath…. ☺☺☺

    2. പുതിയ കഥകൾ ഒന്നും vannu കാണില്ല… അല്ലെങ്കില്‍ admin ഓണം ആഘോഷിച്ചു off ആയിക്കാണും 😁😁😁

      1. സത്യം

    3. അലോ
      സൗഖ്യമാ..

  20. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ..
    ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും…

    എന്റെ ന്ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു…

    🌼🌼🌼🌼🌼🌼🌼🌼🌼🌼

  21. Happy onam friends ❤️

    1. ത്രിലോക്

      ടാ മാമലു

  22. ഹാപ്പി ഓണം ❤️

  23. Pl stories vayikkan 1 day kathirikanamalloo…
    Pettennu thanne full vayikkan enthelu idea undoo
    Free aayitulla stories okk kuravanu🙃🙃

    1. Athinu paisa mudakkendivarum 😊

    2. ത്രിലോക്

      Premium subscription… Ippo offer und 99 roopa mathi… 🙂🙂

  24. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

    1. ഹാപ്പി ഓണം..

    2. ത്രിലോക്

      യക്ഷി മോളു 🥰🥰 same to you daa

  25. ഏവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.
    പൊൻപുലരികൾ വിരിയട്ടെ എല്ലാ ജീവിതങ്ങളിലും.
    സ്നേഹത്തോടെ… Mk

    1. ഹാപ്പി ഓണം…എംകെ 🥰🥰

    2. ത്രിലോക്

      Same to you MK ❤️😌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com