CHAT

Views : 49182

Recent Stories

1,718 Comments

Add a Comment
  1. Guys Nila yuda kadhakal kanunilallo entupatti ennu ariyamo

    1. മനോരോഗി

      അറിയില്ല ഇവിടുന്ന് കുറേപേർ നിർത്തി പോയി

      1. Kadhakal Vera avidayankilum post chytatayi ariyamo

  2. ആരാധകരെ…. ശാന്തരാകുവിൻ 😁

  3. Aiwaa ith pinnem thuranno

  4. അഗോഷിപ്പിൻ സുഹൃത്കളെ.🤸🤸

    1. അശ്വിനി കുമാരൻ

      ഹായ് Hope മോനൂ ❤️😍

    2. ത്രിലോക്

      കോപ്പേ 😄😄

  5. Aha nannakkiyo

  6. 🕺💃🕺💃🕺💃ആപ്പിൾ പെണ്ണാണോ അമ്പിളി പൊന്നാണോ..
    അലകടലായ് മുത്തേ നീ നടമാടടീ..

    വീണ മീട്ടീടാം ഞാൻ..
    ഒന്ന് പാടാമോടീ ഹൊയ്‌.. ഹൊയ്‌..

    ഓമൽ പക്ഷി നീ.. വെണ്മേഘ ചിറകിലാക്കി.. ഇനിയൊന്നും ഇവനോടൊത്താടാമോടീ..

    മഞ്ഞു മാസ തേരിൽ ഒന്നു ചുറ്റാമോടീ.. ഹൊയ്‌..ഹൊയ്‌..💃🕺💃🕺💃🕺

    1. അശ്വിനി കുമാരൻ

      🤭

  7. അലോ ഗൂയിസ് 😂

    1. ത്രിലോക്

      അസി 😁😁 welcome back buddy..

      1. 🤩🤩 പിന്നല്ല ❤️

  8. ത്രിലോക്

    അശ്വിനി കുമാരൻAugust 7, 2022 at 5:08 pm
    ഇഹ് ഇഹ് ഞാൻ സൈക്കോ തന്നടാ ഉവ്വേ. 😈 നല്ല അസ്സല് പുസ്തകഭ്രാന്തൻ 📚📖💘Books ഉയിർ ⚡️

    ഞാനും അതേ കുമാരേട്ടാ… വായന ഇപ്പോഴും വിടാതെ തുടരുന്നുണ്ട്…

    നാട്ടിലെ ലൈബ്രറിയിലെ നിത്യ സന്ദര്ശകൻ ❤️❤️❤️

    1. അശ്വിനി കുമാരൻ

      വായന എനിക്കിപ്പോൾ കുറവാണു 3🌏 മോനൂ. പണ്ട് 9th std വരെ പഞ്ചായത്ത്‌ ലൈബ്രറിയിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളെല്ലാം എടുത്ത് വായിക്കുമായിരുന്നു.. പത്താം ക്ലാസ്സ്‌ ആയതോടെ ദാ കിടക്കുന്നു… സ്വാഹാ 🥴 അതോടെ പഞ്ചായത്ത്‌ ലൈബ്രറിയിൽ നിന്ന് ബുക്കെടുക്കുന്ന പരിപാടി തീർന്നു. ദാ ഇപ്പോൾ ഈ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന ഈ ചെറിയ Short പീരീഡിൽ പോലും, പഞ്ചായത്ത്‌ ന്യൂ Building പണി നടക്കുന്നത് കാരണം ലൈബ്രറിയിൽ അംഗത്വം എടുത്ത് എനിക്ക് ബുക്കൊന്നും എടുത്ത് വായിക്കാനൊന്നും പറ്റാത്തത് കൊണ്ട് ആമസോണിൽ നിന്ന് കൽക്കിയുടെ, പൊന്നിയിൻ സെൽവൻ’ ഓർഡർ ചെയ്തതേയുള്ളു.. 😁
      എന്തായാലും പിജി ക്ലാസ്സ്‌ തുടങ്ങുന്നത് വരെ വായിക്കാനുള്ളതെല്ലാം അതിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു.

  9. ത്രിലോക്

    ഹാലോ കൂട്ടുകാരെ… chatroom തിരിച്ചു ബന്നോ….

    ഹോ.. ഭൃഗു 🔥🔥🔥

  10. അശ്വിനി കുമാരൻ

    ഡേയ് ഗയ്‌സ് നിങ്ങൾ ആരെങ്കിലും പൊന്നിയിൻ സെൽവൻ നോവൽ വായിച്ചിട്ടുണ്ടോ ???🥺

    1. ഇല്ല എന്തേ

      1. അശ്വിനി കുമാരൻ

        ഇല്ലേ… 🥺
        നല്ലത്…😂
        ഞാനിന്നു ഓർഡർ ചെയ്തതേയുള്ളു.. ഇനിയിപ്പോൾ ബുക്ക്‌ കിട്ടിയാൽ അതിന്റെ സിനിമ കാണാൻ പോകണ്ടല്ലോ 🤭😝

        1. Psycho 🎈

          1. അശ്വിനി കുമാരൻ

            ഇഹ് ഇഹ് ഞാൻ സൈക്കോ തന്നടാ ഉവ്വേ. 😈 നല്ല അസ്സല് പുസ്തകഭ്രാന്തൻ 📚📖💘Books ഉയിർ ⚡️

  11. മനോരോഗി

    മിസ്സിംഗ്‌ മൂപ്പൻ 🥺.. അണ്ണാ മടങ്ങിവരൂ 🥺

    1. മൂപ്പര് ഇവിടെ തന്നെ ഉണ്ട്

  12. മനോരോഗി

    little devillittle devilAugust 7, 2022 at 4:34 pm
    Ini under ground പൂട്ടേണ്ടി വരുമോ

    ഒരിക്കലുമില്ല മലയ്യാ 😼

    1. അശ്വിനി കുമാരൻ

      Underground പൂട്ടിയാൽ നോക്കിക്കോ… ങ്ഹാ.. 👿

    2. അതന്നെ under ground പൂട്ടിയാൽ 😤

      1. അശ്വിനി കുമാരൻ

        ആ പൂട്ടുന്നവന്റെ കൈയ് ഞാൻ വെട്ടും അല്ല പിന്നെ 😈

        1. @മണവാളൻ beware 🤭

          1. അശ്വിനി കുമാരൻ

            ഓൻ എന്തിയേ മണൂ മോനുസ്…???

          2. ആവോ 🤷

  13. ഹായ്

    1. മനോരോഗി

      ഹലോ

      1. സുഖമല്ലെ

        1. മനോരോഗി

          യെസ് bro.. സുഖം.. അവിടോ

  14. മനോരോഗി

    എന്റെ സമയോചിതമായ ഇടപെടൽ കാരണം ചാറ്റ്റൂം തുറന്നില്ലേ . ആര്മാദിക്കിന് 🙂

    1. രോഗി സർ 😻. ഏത്ര നാളായി കണ്ടിട്ട്🤭

      1. മനോരോഗി

        ഓക്കേഡാ മോനൂസെ 🤣

        1. 😂😂

          1. മനോരോഗി

            😼😼

          2. Ini under ground പൂട്ടേണ്ടി വരുമോ🥺

    1. മനോരോഗി

      ഹൈ 😌

  15. Finally 🔥🔥🔥🔥🔥🔥🔥🥳🥳🥳

    1. വാ പിള്ളേരെ നമ്മക്ക് പൊളിക്കാം 🥳🥳🥳

      1. Entathum kooda nee pwolik thalkalm🤧

        1. നീ എതാട 🥱

  16. Endheppo chat box veedum turakkan tooni aavo

    1. വായിക്കാൻ ഇപ്പൊ ആളില്ല അതന്നെ കാര്യം.കുട്ടന് അത് ഇപ്പോഴാ മനസ്സിലായത്

  17. Ayysheri 🚶

    1. അശ്വിനി കുമാരൻ

      Arjun Monoo 😍⚡️

      1. Paranjolu settoi

  18. അശ്വിനി കുമാരൻ

    🔥👏🏻❤️

  19. മനോരോഗി

    ഹൈ മക്കളെ 🙂🙂

    1. അശ്വിനി കുമാരൻ

      മോനൂ ❤️ ⚡️🔥Welcome back..

    2. Melcow 😌😂

      1. അശ്വിനി കുമാരൻ

        😂🤭

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com