CHAT

Views : 80977

Recent Stories

1,791 Comments

  1. Pinne kkyil ninne dr. Varumam unde and ayaal kodukkan sannatha ariyichappol authors thanne vrndanne paranje.

    അങ്ങനെ വേണ്ടെന്ന് പറഞ്ഞ എഴുത്തുകാർ പിന്നെ pl- ൽ പോയെങ്കിൽ അതെങ്ങനെ പണം മോഹിച്ചാവും ബ്രോ? 😂

    എനിക്ക് ഒന്നും അറിയില്ല, എന്നാൽ എല്ലാം അറിയുന്ന താങ്കൾ ഇങ്ങനെ മണ്ടത്തരം പറയുന്നത് കാണുമ്പോളാ.

    1. Ninakk onnum arijoodanne thrliyich, ninne chilakkathe adhyam ninte assumption nirthe.. Ada ethe oru 2018 aayappol pulli chodhicha karyam aane. Pullikk varumanam kittiyappo pulli oru vihitham authird kodukkan therumanichu. But authors vendanne paranju. Pl ee edkk vanna app aane. pinne pl advantage orro pagum load cheyyanda… Pinne njaan kkyil reader aane evide pandu kkyil undayirunna aadithahridhyam, devasuran, unique man, aparajithan okke vaayikkan vannathane.aniik katha vaayichaal mathe…kkyil polathe kadhakal pl kittillalo… Avide aanengil sex annal (avalil oru mazha aaye peythe erangi) ethe vaaykkan thalparayan ella.. Ninakke venamengil oru Katha athinte maximum depth vaayikanamengil athe kkyil thanne vaayikkanam eg:ante nilapakshi, aarohi, doctorroty, devaraagam.manoharam athe poole satisfying.. Ethe poole onnum kathakal pl kittillalo

  2. ശെടാ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാർക്ക് ഇല്ലാത്ത പ്രശ്നങ്ങൾ ആണല്ലോ ഈയിടെ വന്നവർക്ക് എന്തോന്നെടെ… പുല്ല് ഓരോരുത്തരുടെ കമന്റ്‌ കണ്ടപ്പോ സത്യം പറയാലോ കുത്തിത്തിർപ്പുണ്ടാക്കാൻ ആയി ശ്രമിക്കുന്ന പോലുണ്ട്…. ഹാർഷേട്ടനെ ഇവിടെ ആരും കുറ്റം പറയണ്ട അങ്ങേർക്ക് ഇവിടെ കിട്ടുന്ന Reach ഇവിടെ കിടന്നു ചൊറിയുന്നവർക്ക് കിട്ടൂല Writters ഒന്നും അല്ലാലോ കമന്റ് ഇട്ടു ചൊറിയുന്നേ….

    Admin Vro ബെർ ആർ യൂ….

    1. ജനറേഷൻ ഗ്യാപ്പ് ആണ് സൂർത്തെ…

      1. ത്രിലോക്

        ജനറേഷൻ കഴപ്പ് എന്നു പറയൂ സുകുർത്തെ 😗😗

        1. Om cream ice cream
          Chayudichoo

    2. Admin korach naalukal ardeyo endi umban poyatha pinne ithe vare vannittilla 🥴

      1. 😂😂😂😂

  3. തെറി വിളിച്ചേനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്… എന്തായാലും കൊള്ളാം… ഒരു കഥ കാരണം എന്തൊക്കെ കാണാം…. 😁😁😁

    1. പണ്ടുപണ്ടൊരു കാട്ടിലൊരു കാട്ടാനയുണ്ടായിരുന്നു

  4. “അതൊരു സംശയമല്ല….! അയാൾതന്നെ ആണ് 🥲”
    Yes, harshan ezhuthunna athe shyiliy ayalde dp vach teaser idunnu, athinu tick illatha harshan reply idunnu, ennit tick ulla harshan varunnu. Ithokke verum drama alle. Ennit aarum vilikkatha reethiyil fan account eduth theri vilikkunnu😂

  5. Pullikk copyright adukkan pl pookanda. Harshan thanne paranju katha azhuthunne hoby aane. So aa katha protect cheyyedathum pulli aane.. Copyright adukkan pattiya site unde.. So swantham aaye pullik legal ayitte move cheyyam oruthanum varilla. Pinne evide katha azhuthi thelinja chilavar pl aa same katha post cheythe pemium aake… Eppo avante kayyil ninnum pooye copyright, pl kitte.so avanmaarde lakshyam money aane. Athokk dialogues aayirunnu.
    Harshan self copyright aduthaal avide venamegilum post cheyyam pl ettal copyright kittilla athe oru mandanmaarkkum ariyathilla. Athine swayam copyright adukkanam. Pl katha premium aakiyal author kayyil ninnum copyright pookum.. Pinne athe pl aakum avakasham. Manasilakumenne karuthunnu

    1. Copy right കിട്ടിയില്ലെങ്കിലും അന്തസുള്ള അഡ്മിൻസ് അവിടെയുണ്ട് ബ്രോ.

      പിന്നെ സ്റ്റോറി പണം മോഹിച്ച് പ്രീമിയം ആക്കിയാലും ബ്രോ ഹാക്ഡ് വേർഷൻ use ചെയ്ത് കട്ട് വായിക്കുന്നുണ്ടല്ലോ. പിന്നെ അവര് എന്തു ചെയ്താലും ബ്രോക്ക് എന്താ 😂😂😂

      1. വായനക്കാരൻ

        Athu enganeya kattu vayikkunne?

      2. എജ്ജാതി 😂

      3. Ada njan katte vaayikkum, ada njan nalla oru reader aane athe poole audios kelkkum.. Ante kayyil payisa ella… Ningal tharumengil njan vaayikkam premium aduthe.

        Evide mobile recharge cheyyan payisa ella appozhane memebership.

        Ada chekka njaan vaayikkunathe ante hoby aane,evide payisa ellathe oroo readers unde. Njaan premium stories aarkkum katte vilkkunilla.

        Ada ee site seevanam aane allathe pl poole business alla. Pinne admin should after this site for better running.

        Pinne kkyil ninne dr. Varumam unde and ayaal kodukkan sannatha ariyichappol authors thanne vrndanne paranje. Ninakke onnum ariyillengi chodhichitte comment edu.eppo nee oru katha azhuthe athe pl ettal ninte kayyil ninnum copyright pl pookum. Athe poole ne pl katha post cheythenn veche kathaykke copyright kittilla. Athine aa katha seperate copyright adukkanam. Pinne athil ss adukkan pattilla, copy cheyyan pattilla… Kaalam maari bro pl ninnum kakkam kathakal if they want.

  6. Vishnu nte asuran story ivide mature ollo any update

  7. //കുട്ടുNovember 4, 2022 at 9:28 am
    ആ പറഞ്ഞത് ശരിയല്ല. ഈ സൈറ്റ് ഇല്ലെങ്കിൽ ഹർഷൻ എന്നാ കഥാകൃത്തു ഉണ്ടാകാൻ സാധ്യത കുറവാ കാരണം ഒരു ക്വാളിറ്റിയും ഇല്ലാതെ ആണ് അപരാചിതൻ തുടങ്ങിയത്. അതു ഹർഷൻ തന്നെ സമ്മതിച്ചതാണ്, ഇവിടെ എഴുതി എഴുതി തെളിഞ്ഞതാണ് അയാൾ. പിന്നെ നല്ലതും മോശവും കമെന്റ് ഇടണം എന്നു പുള്ളി ഓരോ പാർട്ടിലും പറഞ്ഞിട്ടുണ്ട്. ആ കമെന്റ്സ് ഉള്ളത്കൊണ്ടാണ് പുള്ളി തെറ്റുകൾ തിരുത്തിയത്. പിന്നെ കഥ എന്നാ വരുന്നേ എന്നു ചോദിക്കുമ്പോൾ കഥ ഇടാൻ സാധിക്കുന്ന time പറയണം അല്ലേൽ പറയരുത്. ഇതു ലാലേട്ടന്റെ “😍എമ്പുരാൻ😍” പോലും ഇത്രയും ലേറ്റ് ആവുന്നില്ല. അവർ പറഞ്ഞു അതെ സമയത്തു പടം വരും (കൊറോണ മൂലം ലേറ്റ് ആയതു നോക്കണ്ട,,,, ലാപ്ടോപ്പിൽ tipe ചെയ്യാൻ കൊറോണ പ്രശ്നം അല്ല )//

    ആദ്യം പറഞ്ഞത് പൂർണ്ണമായും തെറ്റാണ്.ഈ സൈറ്റ് ഇങ്ങനെ എങ്കിലും ആയത് ഹർഷൻ എന്ന എഴുത്തുകാരനും അപരാജിതനും ഉള്ളത് കൊണ്ടാണ്.പിന്നെ ഹർഷേട്ടനെ വളർത്തിയത് ഈ സൈറ്റ് അല്ല, kk ആണ്.അവിടെ 20+ ഭാഗങ്ങൾ ഇട്ടതിനു ശേഷമാണ് ഇങ്ങോട്ട് വന്നത്.ഞങ്ങളൊക്കെ ഈ സൈറ്റിലേക്ക് ആദ്യം വന്നത് തന്നെ അപരാജിതൻ വായിക്കാൻ വേണ്ടിയാ.അത് വരെ ഇങ്ങനെ ഒരു സൈറ്റ് ഉണ്ടെന്ന് പലർക്കും അറിയില്ലായിരുന്നു. റീച്ച് ഇല്ലാതെ കിടന്ന വളരെ കുറച്ച് കഥകൾ മാത്രമേ അതിന് മുൻപ് വന്നിട്ടുള്ളൂ.പിന്നെ ഇവിടെ അല്ലാതെ മറ്റൊരിടത്ത് ഇടുന്നത് പുള്ളിയുടെ ഇഷ്ടമാണ്.അവിടെ ഇട്ടെന്ന് കരുതി ഇവിടെ ഇടില്ല എന്ന് പുള്ളി ഇതുവരെ പറഞ്ഞിട്ടില്ല.കഥയെ കുറിച്ചുള്ള updation ഇടയ്ക്ക് ഒക്കെ തരുന്നുമുണ്ട്.പിന്നെ ഈ സൈറ്റിൽ നിന്ന് എഴുത്തിൻ്റെ പേരിൽ അഞ്ചിൻ്റെ പൈസ ആർക്കും കിട്ടാറില്ല.എന്നിട്ടും എഴുതി ഇടുന്നത് വായിക്കാൻ ആളുള്ളത് കൊണ്ടും എഴുതാനുള്ള ഇഷ്ടം കൊണ്ടുമാണ്. എല്ലാത്തിനും ഉപരി എഴുതുന്നവരും മനുഷ്യരാണ്.അവർക്കും കുടുംബവും കുട്ടികളും ഒക്കെയുണ്ട്.ഈ പറഞ്ഞ ഹർഷേട്ടൻ നാട്ടിൽ ആയിരുന്നു.അത് കഴിഞ്ഞ് തിരിച്ച് ജോലിക്ക് കയറി എന്നാണ് അറിഞ്ഞത്.പിന്നെ എഴുത്ത് നടക്കുന്നുണ്ട് എന്നും പറഞ്ഞിട്ടുണ്ട്.പുള്ളി പറഞ്ഞിട്ടുണ്ട് എങ്കിൽ പറ്റുന്ന സമയത്ത് ഇട്ടിരിക്കും.പിന്നെ ഒരു സിനിമ പറഞ്ഞ സമയത്ത് മാത്രമല്ല റിലീസ് ചെയ്യുന്നത്.ചിലപ്പോ റിലീസ് മാറ്റി വയ്ക്കുകയും ചെയ്യാറുണ്ട്.അതൊന്നും അറിയാതെ ഒരു സിനിമയെയും ഇതുപോലെ ഒരു കഥയെയും compare ചെയ്യുന്നത് മോശമല്ലേ.പറ്റിയാൽ വായിക്കുക, എത്ര വൈകിയാലും കാത്തിരിക്കാൻ തയ്യാറായ എന്നെപ്പോലെ ഒരുപാട് ആളുകൾ ഉണ്ട്.നിങ്ങൾക്ക് കഥ അത്രയ്ക്ക് ഇഷ്ടമാണ് എങ്കിൽ കാത്തിരിക്കുക

    1. Rahule nee harshan fan boy aane, so kazhttapette nyayikarikkanda.
      Njaanokk pandu muthale kkyil vaayichirunnathanne.appozhum avide super story onnum aayirunilla harshante aparajithan… Proof veeno athra likes kittiyathinte.. Waybackmachine ande athinte reach nokkan. Aparajithan reach ulla orupaade stories kkyil undayirunnu. Kk valarathi pulliye,aviduthe readers aane aaa sitine valarthiye allathe enna katha onnum alla. Njaan 2017 muthal unde kkyil vaayikkan. Kadhakaleyum varalthiyathe readers aane. readers azhuthan samaya nashttam ullathe poole vaayankaranum unde ethellam.pinne kkyil aayalum kadhakalil aayalum allavarum improve cheythu vanna authors aane except (LAL). evan first story aane anne paranju oru story ette kkyil, content cliche aane but oru professional azhuthukaaran aakan ulla bhashaparijaanam njaan kandathe avanil aane😂. Lal kittiya reach aarkkum kittiyattilla athe @rahul ariyamenn karuthunnu.
      Quality azhuthaan pinne kazhive ullavan M.V.D A evanum talented aane.

      Site valathathe thanne mahaan aaya debutant azhuthukaaran in my opinion lal aane.

      Pinne pulli katha thonnumbol edatte allathe anthe parayaan aane. Pullikk katha full time erunne azhuthiyaal payisa kittilla, athupoole nigal oorutharum veruthe ee wall vannal kathayum nigalude time waste aakunne.

      Ante abiprayathil harshan vaakine vilaullavan aane. Eppozhathe conditions vache azhuthe theerila. So ullathe chilappol post cheyyumaayirikkum readersine mushippikathe.

      For some extreme fans of harshan….
      Katha alla sitine valarthunnathe vaayanakkar aane. Maybe kadhakal site aarum sradhichitte undakilla, harshan evide post cheythappo alkkar vanne nokkiyattundakum. So avar matte kathakal nallathane kandappo vaayikkan start cheythe ee situm reach aaye… Ethaane sathyavastha.

      1. MVD അല്ല ബ്രോ, MDV.

        പിന്നെ താങ്കൾ ഇങ്ങനെയൊക്കെ പറയാൻ ഏത് എഴുത്തുകാരനും വയറ്റിൽനിന്നും എഴുതാനുള്ള കഴിവുമയി ജനിക്കുന്നില്ല. എവിടെയെങ്കിലും എഴുതി തന്നെയാണ് തെളിയുന്നത്. അതുകൊണ്ട് എവിടെ എഴുതി തെളിഞ്ഞു എന്നതിലല്ല, തെളിഞ്ഞു എന്നതിലാണ് കാര്യം.

        ലാൽ ബ്രോടെ same writing stylil അവിടെ മറ്റൊരു കഥയുണ്ട്. രണ്ടും വായിച്ചാൽ ആരായാലും പറയും എഴുതിയത് ഒരാളാണെന്ന്. അങ്ങനെയെങ്കിൽ അതുപോലെ നേരത്തെ പലപല പേരുകളിൽ എഴുതി തെളിഞ്ഞത് ആയിക്കൂടെ ആയാളും? ബ്രോ പറഞ്ഞതുകൊണ്ട് പറഞ്ഞന്നെ ഉള്ളു.

        പിന്നെ ഞാനും അപരാജിതൻ
        വായിക്കാനാണ് ഇവിടെ വന്നത്. അതുപോലെ ഒത്തിരിപേര് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സൈറ്റ് ഈ നിലയിൽ എത്തിയത്.

        വീട്ടിൽ ചൊറികുത്തി ഇരുന്ന ഹർഷൻ ബ്രോയെ നിങ്ങൾ പിടിച്ചിട്ട് വന്ന് ഫേമസ് ആക്കിയത് ഒന്നും അല്ലലോ. പുള്ളി എഴുതിയത് കൊണ്ടല്ലേ. പുള്ളിക്കു കഴിവുള്ളത് കൊണ്ട് പുള്ളി ഫേമസായി.

        1. Ada manda lal thanne paranju athe azhuthiyathe lal allanne. Ne udheshiche attathiyammunm kujechichiyum alle. Athe azhuthiye alakanandha ആണേ, ആയാളുടെ മുമ്പത്തെ നെയിം yooni പ്രകാശ്.alla mandamaarum karuthunnu it’s lal. Swayam orroo assumptions parayathe sathyam pulliyoode chodhikkan marakkalle.

          Ada ninne poole ullavar harshane pukazhthum. Ada aparajithan eppol nalla story aane tudakathile lag Ella, styke of writting is another level. Ee sitile mk mariyappo kure peere vanne, pranayaraja, professor bro, vichu, khalbhinte pooralie, mech, athe poole orupaade fan base ulla azhuthukaarude fans vannu vaayikkan appolane site valarnne… Eppo anthe ne paranja harshan fans… Sitine valarthiya poora. Ada aparajithan mathram alla athe poole edivett kadhakal pl unde.. For example rudraveena.. Veere level aane ni vaayichal mansailakum. Ada nammal harshan aparajithan azhuthunnathine munne kkyil unde vaayikkan. Aparajithan publish chrytha samayathe it’s got only good response like other stories. Aa timil aparajithan reach undakkiya katha kkyil unde. Pinne pullik kambi moodil katha azhuthan pattathe kondaane kadhakalil vanne. Athe poole mk…… So on. Ada aadhyam criticize cheyyanam ooro kathayeyum appoxhe valla reader aaku allthe ee edakk vanne katha vaayich athine pokki pidikkalle.. He rectified lot of parts in aparajithan to form current aparajithan

    2. തെറി വിളിച്ചേനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്… എന്തായാലും കൊള്ളാം… ഒരു കഥ കാരണം എന്തൊക്കെ കാണാം…. 😁😁😁

  8. കുട്ടുNovember 4, 2022 at 10:17 am
    ഒക്കെ പാവപ്പെട്ടവൻ ആരുന്നേൽ ഇവിടെ തുടങ്ങിയത് ഇവിടെ ഇട്ടനെ. ഇതു PL പോയിട്ടുണ്ടേൽ പാവപ്പെട്ടവനു പണക്കാരൻ ആവാൻ അല്ലെ??? 🤣///

    Bro pankaranavaan vendiyalla ellarum pl choose cheyyane evide illatha veronnu avide kittum copy right… Athivide undayirunnel palaruminnum ivide kandane… Arudem kadhal copyadi nerudendi varoolarunnu….

    Mattu vishayangalil idapedan thalpryamilla….

    1. 👍ok.

  9. RocketNovember 4, 2022 at 4:44 pm
    Harshan Fan enna peril teaser ittathum ayaal aanenn enik nalla doubt und

    അതൊരു സംശയമല്ല….! അയാൾതന്നെ ആണ് 🥲

  10. വായനക്കാരൻNovember 4, 2022 at 5:09 pm
    ഈ ചോദ്യം ഈ ചാറ്റ് ബോക്സ് പൂട്ടിക്കാൻ ഉളള ഒരു ശ്രമം ആണോ

    സംശയമില്ലാതില്ലെടാ

  11. @വൈദേഹി
    നായകന്റെ POV ഉള്ള നല്ല കഥകൾ suggest ചെയ്യുമോ…
    അവിടെ കൂടുതലും നായികയുടെ pov ആണ്.

    1. നോക്കട്ടെ..
      Pov ആയിട്ട് കുറവാ.. ബട്ട്‌ നായക പ്രാധാന്യം ഉള്ള, അയാളുടെ ലൈഫ് നായികയെക്കാളും ഫോക്കസ് ചെയ്യുന്ന കഥകളുണ്ട്. വേണോ?

      1. വായനക്കാരൻ

        Yes

      2. വായനക്കാരൻ

        Premium allathath vene

        1. പലതും പ്രീമിയം ആണ്.. നോക്കട്ടെ..

          1. വായനക്കാരൻ

            Premium enkil premium … suggest pls

      3. പ്രീമിയം അല്ലാത്ത കഥകൾ
        അഹല്യ by മാരീചൻ (പെണ്ണിന്റെ പേര് കണ്ട് ഞെട്ടണ്ട. നല്ല കഥയാണ് )
        അൻപ് by anu arundhati
        ജോസഫ് by sarah serah
        രാക്ഷസൻ by fuhrer

        1. പുലിവാൽ കല്യാണം by തൻവി
          നായകൻ by ജാസ്മിൻ റോസ്
          ലൈലാകമേ by akshara s
          വേട്ടനായ്ക്കൾ by ജ്വാലാമുഖി
          നിധി by ആമ്പൽ

          1. പ്രീമിയം ആണെങ്കിൽ,
            അതിരഥൻ by prasanth chandrasekharan
            അരവിന്ദന്റെ ജീവിതം by ലിച്ച ജോയ്
            മഹിരാവണൻ by ammzz story world
            സ്റ്റാലിൻ അലക്സ് by akshara s

          2. ആബേൽ by ഋതു
            ഗബ്രിയേൽ by ഋതു
            പ്രേമലേഖനം by ശ്രുതി ലക്ഷ്മി

          3. ശ്രീരാഗം by ജ്വാലാമുഖി
            വൈശാഖം by ഋതു

  12. ഫൻ്റാസി ടൈപ്പ് കഥകൾ പറയാമോ

  13. മനോരോഗി

    എന്നതാ ഇവിടെ നടക്കണേ… സൈറ്റ് ഓരോ ദിവസം കഴിയുന്തോറും kk യെ കാളും ദയനീയം ആവുന്നാണല്ലോ… ചുമ്മാ മറ്റൊരാളുടെ പേര് പറഞ്ഞ് എന്തിനാ ഇവിടെ ഒരു വഴക്കുണ്ടാക്കുന്നേ… കുറച്ചെങ്കിലും സാമാന്യബോധം ഉണ്ടെങ്കിൽ ഇവിടെ ഇങ്ങനെ പച്ചതെറി ആരും എഴുതി വെക്കില്ല… ഇനി മനഃപൂർവം ദുരുദ്ദേശത്തോടെ ഇടുന്നതാണേൽ…… ഹ്മ്മ് 😊🙏

    1. Kk ഒക്കെ ഇതിലും ബേധം

  14. ഓരോ ദിവസം പോകുമ്പോഴും സൈറ്റ് വട്ടത്തിൽ ഊമ്പുകയാണല്ലോ 🥱😴

  15. ഒന്നും പറയാൻ കഴിയില്ല 😁

  16. “(Harsan Fan പേരിൽ വന്ന മൈ… നെ ഉൾപ്പെടുത്തിയിട്ടില്ല?”
    Neritt varaan pattaathond ayal thanne cheytha pani aanenkilo 😂😂

    1. Harshan Fan enna peril teaser ittathum ayaal aanenn enik nalla doubt und

  17. സംഭവം ഇവിടെ ചോദിക്കുന്നത് ഉചിതമല്ല എങ്കിലും ചോദിക്കുവാ..

    രണ്ടുദിവസം കഴിഞ്ഞാൽ കോളേജ് ജീവിതം തുടങ്ങുവാണ്.

    ഇതുവരെ ഒരു കളി കിട്ടാത്തതുകൊണ്ട് കോളേജ് എത്തിയിട്ട് സ്റ്റാർട്ട് ചെയ്യാമെന്നാണ് പ്ലാൻ.

    ഇപ്പോ സിംഗിൾ ആണ്…റിലേഷൻഷിപ്പിന് വലിയ താല്പര്യവുമില്ല.

    കളി കൊണ്ട് കോളേജ് ലൈഫ് എങ്ങനെ ധന്യമാക്കണമെന്ന് ചേട്ടന്മാർ ഈ പാവം അനിയനെ ഉൽബോധിപ്പിച്ചാലും..

    nb.. പ്രായത്തിന് മൂത്ത ചേച്ചിമാരേയും ആന്റിമാരെയുമാണ് കുറച്ചുകൂടി താല്പര്യം..

    അതുപോലെ നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചാൽ നന്നായിരിക്കും..

    1. നീ ഇത് ഇവിടെ ചോദിച്ചത് ഒട്ടും ഉചിതമായില്ല. എന്നാലും ചോദിച്ച സ്ഥിതിക്ക് പറയാം…

      നിനക്ക് കഴിവ് ഉണ്ടേൽ കിട്ടും. അല്ലാതെ ആരെങ്കിലും നിന്നെ ഉപദേശിച്ചത് കൊണ്ട് ഒന്നും നടക്കില്ല.

      പിന്നെ റിലേഷൻനിൽ നാല്പര്യം ഇല്ലെങ്കിൽ റിസ്ക് ആണ് കാരണം എന്നോട് ഇവന് ഇഷ്ടമുണ്ട് എന്ന് തോന്നുമ്പോഴേ ഒരു കളിക്ക് ഒക്കെ ഉള്ള തോന്നൽ തന്നെ വരൂ..

      പിന്നെ പൈസ, വണ്ടി, വാക്കുകൾ കൊണ്ട് സുഖിപ്പിക്കാനുളല്ല കഴിവ് ഇതൊന്നും ഇല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്.

      ആൻഡ് തടി കേടാവാതെ നോക്കിക്കോ.

    2. എന്തിനാ ഉചിതമല്ലെന്നറിഞ്ഞിട്ടും ചോദിക്കുന്നെ 🙄🙄 സ്വന്തമായിട്ട് ഒരു കോലൂട്ടായ് വാങ്ങാനുള്ള പ്രായം ആവട്ടെ എന്നിട്ടാവാം….
      ഇപ്പൊ പോയ് കിടന്നുറങ്

      1. വായനക്കാരൻ

        ഈ ചോദ്യം ഈ ചാറ്റ് ബോക്സ് പൂട്ടിക്കാൻ ഉളള ഒരു ശ്രമം ആണോ

    3. അതൊക്കെ നിന്റെ കഴിവ് പോലെ ഇരിക്കും കമ്പികഥയും വായിച്ചെങ്ങോട്ട് ചെന്നിട്ട് കാര്യമില്ല ഇപ്പൊ പെർഫോമൻസ് പോലെ ഇരിക്കും 😂

  18. @കുട്ടു
    “ഇതു ലാലേട്ടന്റെ “😍എമ്പുരാൻ😍” പോലും ഇത്രയും ലേറ്റ് ആവുന്നില്ല”

    ലേറ്റ് ആവില്ലാരിക്കും കിട്ടുന്ന സാധനം ഇട്ടിമാണി ആണോ ബിഗ്ബ്രദർ ആണോന്ന് കണ്ടറിയാം 🤣🤣

    1. ഹേയ് എമ്പുരാൻ നന്നാകും 👍

      1. നന്നായാൽ സന്തോഷം… കണ്ടറിയാം 😌

    2. എമ്പുരാൻ ഊമ്പത്തെ ഉള്ളൂ 😂

  19. സിനിമ കോടികൾ മുടക്കി ഇറക്കുന്നതാണ്…. പക്ഷെ വെറുതെ ഇരുന്ന് കുത്തികുറിക്കുന്നപോലെ എളുപ്പമല്ല എമ്പുരാൻ പോലെ ഒന്ന് ഇറക്കാൻ. എന്നിട്ടും അവർ പറഞ്ഞ വാക്ക് പാലിക്കുന്നുണ്ട്…. 🤣🤣🤣🤣

    1. 😐🙏 എന്റെ ഭാഗത്തും തെറ്റുണ്ട്.

      1. തെറ്റ് എല്ലാർക്കും പറ്റും… അത് അംഗീകരിക്കാനുള്ള മനസ്സുണ്ടല്ലോ… 🙏👍

    2. ത്രിലോക്

      എന്നാ നീ എഴുതി ഉണ്ടാക്കടാ ഒരു കഥ… നിന്റെ കാഴ്ചപ്പാടിൽ കഥ എഴുതി ഉണ്ടാക്കൽ എളുപ്പമുള്ള പണിയാണല്ലോ… 🤦🤦🤦🤦

  20. ഒക്കെ പാവപ്പെട്ടവൻ ആരുന്നേൽ ഇവിടെ തുടങ്ങിയത് ഇവിടെ ഇട്ടനെ. ഇതു PL പോയിട്ടുണ്ടേൽ പാവപ്പെട്ടവനു പണക്കാരൻ ആവാൻ അല്ലെ??? 🤣🤣🤣

    1. അതൊക്കെ അയാളുടെ ഇഷ്ട്ടമല്ലേ..?
      ഇവിടെ കഥ ഇട്ടെന്ന് കരുതി ഇനി വേറെ എവിടെയും ഇടരുത് എന്ന് പറയാൻ പറ്റുമോ…

      1. എല്ലാം പുള്ളിയുടെ ഇഷ്ടം ok സമ്മതിച്ചു…. ഈ പറയുന്നത് എന്റെ ഇഷ്ടം 😁

  21. ഈ വർഷം തന്നെ തരും എന്നാണ് പുള്ളി പറഞ്ഞത്. ഈ വർഷം കഴിയാൻ ഇനി ഇന്നും കൂടെ കൂട്ടി 58 ദിവമമേ ഒള്ളു. പുള്ളി ലാസ്റ്റ് തന്ന അപ്ഡേറ്റ് പ്രകാരം മക്സിമം 300 പേജ് ആയിട്ടുണ്ടാവും എന്ന് കരുതുന്നു. ആകെ 800 പേജ് എങ്കിലും ഉണ്ടാവും എന്നും പറഞ്ഞിരുന്നു. ഇനി ഉള്ള ഈ 58 ദിവസവും ഇരുന്ന് എഴുതിയാലും 500 പേജ് എഴുതി തീർക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. അങ്ങനെ എഴുതിയാലും ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ പറ്റില്ല.

    സോ പുള്ളി പറഞ്ഞ ടൈമിൽ കഥ പബ്ലിഷ് ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല.
    അതിന് ആർക്കെങ്കിലും എന്തെങ്കിലും നഷ്ട്ടം വരാൻ ഉണ്ടോ…?

    വാക്കിന് വിലയില്ല എന്നൊക്കെ പറഞ്ഞ് കളിയാക്കുമ്പോ കുറച്ച് നാണം വേണ്ടേ… മറ്റൊരാളുടെ സാഹചര്യം എന്താണെന്ന് പോലും നോക്കാതെ ഇങ്ങനെയൊക്കെ പറയുമ്പോ. ഛെ…
    താൻ പൈസ കൊടുത്ത് എഴുതിക്കുന്ന പോലെയാണല്ലോ തന്റെ ഡയലോഗ്..

    അതോ താൻ ഇത് ഒരു എന്റർട്ടൈംമെന്റ് ആയിട്ട് എടുത്തിരിക്കുകയാണോ…?

    ഇനി മറ്റെ കഥ എഴുതിയിട്ടല്ലേ എന്നാണ് പറയാൻ വരുന്നത് എങ്കിൽ അതൊക്കെ അയാളുടെ ഇഷ്ട്ടമല്ലേ… അയാൾ എഴുതുകയോ എഴുതത്തിരിക്കുകയോ ചെയ്യട്ടെ തനിക്ക് വേണമെങ്കിൽ വായിക്ക് ഇല്ലെങ്കിൽ ഇട്ടിട്ട് പോ… എന്തിനാണ് ഇങ്ങനെ ആളുകളെ വെറുപ്പിക്കുന്നത്.

    പിന്നെ ലാലേട്ടനും ടീമും കോടികൾ മുടക്കി അവരുടെ തൊഴിൽ ചെയ്യുന്നതും ഒരു പാവപ്പെട്ടവൻ ഒഴിവുള്ള നേരത്ത് കുത്തി കുറിക്കുന്ന കഥയുമായിട്ടുള്ള comparing 👌👌🙏😐

    1. @Rolex sir
      ഞാൻ നിങ്ങളെ എന്തേലും പറഞ്ഞോ. നിങ്ങൾക്കു എന്താ എത്ര ചൊറിയുന്നത് അവനെ പറയുമ്പോൾ? ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു അതു ശരിയാകാം തെറ്റാകാം. അതിനു മറുപടി ഹർഷൻ പറയട്ടെ… തനിക്കെന്താടോ ഇതിൽ കാര്യം തനിക്കെന്താ മാറ്റാർക്കുമില്ലാത്ത കുരുപൊട്ടൽ????

      1. നിങ്ങൾക്കു എന്താ എത്ര ചൊറിയുന്നത്,
        നിക്കെന്താ മാറ്റാർക്കുമില്ലാത്ത കുരുപൊട്ടൽ
        😂😂😂
        ഇതൊക്കെ നീ തന്നെ പറയണം🙏

  22. ആ പറഞ്ഞത് ശരിയല്ല. ഈ സൈറ്റ് ഇല്ലെങ്കിൽ ഹർഷൻ എന്നാ കഥാകൃത്തു ഉണ്ടാകാൻ സാധ്യത കുറവാ കാരണം ഒരു ക്വാളിറ്റിയും ഇല്ലാതെ ആണ് അപരാചിതൻ തുടങ്ങിയത്. അതു ഹർഷൻ തന്നെ സമ്മതിച്ചതാണ്, ഇവിടെ എഴുതി എഴുതി തെളിഞ്ഞതാണ് അയാൾ. പിന്നെ നല്ലതും മോശവും കമെന്റ് ഇടണം എന്നു പുള്ളി ഓരോ പാർട്ടിലും പറഞ്ഞിട്ടുണ്ട്. ആ കമെന്റ്സ് ഉള്ളത്കൊണ്ടാണ് പുള്ളി തെറ്റുകൾ തിരുത്തിയത്. പിന്നെ കഥ എന്നാ വരുന്നേ എന്നു ചോദിക്കുമ്പോൾ കഥ ഇടാൻ സാധിക്കുന്ന time പറയണം അല്ലേൽ പറയരുത്. ഇതു ലാലേട്ടന്റെ “😍എമ്പുരാൻ😍” പോലും ഇത്രയും ലേറ്റ് ആവുന്നില്ല. അവർ പറഞ്ഞു അതെ സമയത്തു പടം വരും (കൊറോണ മൂലം ലേറ്റ് ആയതു നോക്കണ്ട,,,, ലാപ്ടോപ്പിൽ tipe ചെയ്യാൻ കൊറോണ പ്രശ്നം അല്ല )

  23. 🌬️🌬️🌬️

  24. Kadhakal ezhuthunnavar സൗകര്യം ullappol കഥ ezhuthum.. admin സൗകര്യം ullappol കഥ publish ചെയ്യും… vendiyavar സൗകര്യം ullaappol കഥ വായിക്കും.. സൗകര്യം ഇല്ലെങ്കില്‍ വായിക്കില്ല…. അതാണ് ഗാന്ധിജി സ്വപ്നം കണ്ട kadhakal.com 😇😇😇

  25. ഒരു കഥ എഴുതി എന്നുകരുതി അവര് മനുഷ്യരല്ലാതെ ആകുന്നില്ല. അവർക്ക് അവരുടെതായ പ്രശ്നങ്ങൾ ഉണ്ടാവും. പിന്നെ പറഞ്ഞ ഡേറ്റിൽതന്നെ തരണമെന്നു പറയാൻ ആർക്കും ഒരു അവകാശവും ഇല്ല. കഥ പബ്ലിഷ് ചെയ്ത ഡേറ്റിൽ റിവ്യൂ ഇടണമെന്ന് എഴുത്തുകാർ ഡിമാന്റ് വെച്ചിട്ടുണ്ടോ? ഒരു കഥ വന്ന് എത്ര നാൾ കഴിഞ്ഞാ നമ്മൾ വായിക്കുന്നേ.. വായിക്കുന്നതും അഭിപ്രായം പറയുന്നതും അവരവരുടെ സാഹചര്യം അനുസരിച്ചല്ലേ… അപ്പോൾ ഈ സാഹചര്യം എഴുത്തുകാർക്കും ബാധകമല്ലേ?

    1. പിന്നെ ഇങ്ങനൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയിട്ടു എന്നല്ലാതെ ഈ സൈറ്റിന്റ വളർച്ചയിൽ എന്തുപങ്കാണ് അഡ്മിൻ നിർവഹിച്ചത്? ഈ സൈറ്റ് ഈ നിലയിൽ വന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഹർഷൻബ്രൊ വഹിച്ചപങ്ക് മറക്കരുത്. അതുകൊണ്ട് ഈ സൈറ്റാണ് പുള്ളിയെ വളർത്തിയത് എന്നതിനെക്കാൾ ഹർഷൻ ബ്രോയാണ് ഈ സൈറ്റ് വളർത്തിയത് എന്നുവേണം പറയാൻ. പിന്നെ കഴിവുള്ളവരാണെങ്കിൽ അവര്ക്ക് എവിടെയാണെങ്കിലും അംഗീകാരം കിട്ടും. അതിന് ഇവിടെ എഴുതണം എന്ന് നിർബന്ധമൊന്നും ഇല്ല

      1. Onne poyeeda, harshan maathram alla orupaade nalla authors evide unde. Pinne adminte pidippe kedaane eppo sitinte avasthakk kaaranam. Ee site ellangil harshan anna azhuthukaaran valarnne varilla. Pl onnum oru authors self build cheyyan sahayikilla. Paranja date tharaan oru azhacha onnum. Alla harshan paranje, it’s one year. Eppo oru unique man anna katha azhuthiya oru unnakan ande avane kazhinja September anthandum oru exam ande oru maasam kazhinje tharaam anne paranju.. Aa myrinte podi poolum kaanan ella. Ayaale katha thannilengilum kuzhappam ella, atleaet evide oru notification masathil orikkal ettude…. Just readers harshan undanne ariyaan…. Appo pullikk pucham. Oraal oru vaakk paranje correct samayathe paalikumbol aayalude വ്യക്തിത്വവും mikavuttathaakunnu

        1. AstilNovember 3, 2022 at 10:47 pm
          Onne poyeeda, harshan maathram alla orupaade nalla authors evide unde. Pinne adminte pidippe kedaane eppo sitinte avasthakk kaaranam. Ee site ellangil harshan anna azhuthukaaran valarnne varilla. Pl onnum oru authors self build cheyyan sahayikilla. Paranja date tharaan oru azhacha onnum. Alla harshan paranje, it’s one year. Eppo oru unique man anna katha azhuthiya oru unnakan ande avane kazhinja September anthandum oru exam ande oru maasam kazhinje tharaam anne paranju.. Aa myrinte podi poolum kaanan ella. Ayaale katha thannilengilum kuzhappam ella, atleaet evide oru notification masathil orikkal ettude…. Just readers harshan undanne ariyaan…. Appo pullikk pucham. Oraal oru vaakk paranje correct samayathe paalikumbol aayalude വ്യക്തിത്വവും mikavuttathaakunnu

          ഞാനും ഇതേ പറഞ്ഞോളു… അപ്പൊ ഓരോരുത്തൻ വന്നു തന്തക്ക് പറഞ്ഞാൽ പിന്നെ തിരിച്ചു പറഞ്ഞില്ലേൽ ഞാൻ തന്തക്ക് പിറക്കാത്തവൻ ആയിപ്പോകും. So മാറ്റാർക്കേലും എന്റെ msg ബുദ്ധിമുട്ടയെങ്കിൽ sorry (Harsan Fan പേരിൽ വന്ന മൈ… നെ ഉൾപ്പെടുത്തിയിട്ടില്ല?

    2. @Jeeva
      പറഞ്ഞ ഡേറ്റിൽ വേണ്ട🙏 പറഞ്ഞ വർഷം തരാലോ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com