CHAT

Views : 49161

Recent Stories

1,718 Comments

Add a Comment
 1. Harshan officially vann oru bitcoin thread id.
  Ennitt ivde kadha thaayo nn nilavilikkunnavar kash idatte.
  Ennitt ee online parivaadi pole oru target ethikainjaal ang thorann ittu kodukk harshaa.
  Ivammaar kathayod athrakk pranayam mooth nikkaanonn onnariyaalo

  1. അല്ലാത്തവരും ഇവിടെ ഉണ്ട് അവരെ ഊമ്പിക്കുന്ന ഏർപ്പാട് ആണ് ഇത്

 2. Aparajithanteyum Harshanteyum mathram balathil valarnna site aan kadhakal.Com.

  Ee site nte prathapam aa katha vannukondirunnathayirunnu.
  Ath nilachappo ee situm mangithudangi.
  Ithaan yadarthyam

  1. ഇതൊക്കെ ആരാ ബ്രോ പറഞ്ഞേ? ഈ സൈറ്റിൽ എത്ര നല്ല കഥകാരന്മാർ ഉണ്ടാരുന്നു, like പ്രവാസി, മാലാഖയുടെ കാമുകൻ….. എണ്ണിയാലൊടുങ്ങാത്ത അത്രേം…. അവർ ഒത്തിരിപ്പേർ ഒന്നിച്ചു പോയതോടെ ആണ് സൈറ്റ് നിർജീവമായത്… അഡ്മിന്റെ ചില നിലപാടുകളും അതിനു കാരണമായി…. ഇപ്പോൾ ചെമ്പരത്തി ഒക്കെ തിരിച്ചു വന്നെങ്കിലും പോയ വായനക്കാർ പതുക്കെ വന്നുകൊണ്ടിരിക്കുന്നതേയുള്ളു… ഹർഷൻ പല നല്ല എഴുത്തുകാരിൽ ഒരാൾ മാത്രം….

   1. No bro…

    മറ്റ്‌ എഴുത്തുകാർ എല്ലാം സൂപ്പർ ആണ്❤️
    പക്ഷെ..

    അപരാജിതന്റെ വിജയമാണ് സൈറ്റിനെ വളർത്തിയത്.

    ഹർഷൻ തന്നെ എഴുതിയ മണിവത്തൂർ അപരാജിതന്റെ effectലാണ് അത്ര വലിയ വിജയമായത്.

    എന്റെ അഭിപ്രായത്തിൽ മണിവത്തൂർ ആവറേജ് കഥയാണ്. പക്ഷെ സൈറ്റിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ രണ്ടാമത്തെ കഥ മണിവത്തൂർ ആയിരുന്നു.

    എന്ത്കൊണ്ട്…?

    അപരാജിതൻ വായിച്ച് കഴിഞ്ഞ് അത് എഴുതിയ ആളുടെ വേറെ ഒരു കഥ കൂടെ കണ്ടാൽ ആരായാലും വായിക്കും. അങ്ങനെ പോപുലർ ആയ ഒരു സാധാരണ കഥ മാത്രമാണ് മണിവത്തൂർ.

    ഓരോ ഒരു രാജാവ്…👑
    അപരാജിതൻ😎

 3. കുഞ്ഞളിയൻ

  Korach nalla kadhakal reccomend cheyy gooyzz

 4. 3 brothers and 1 sister അവർ അവരുടെ കുടുംബവീട്ടിൽ വരുന്നു അവിടെ നാട്ടിലെ രണ്ട് ഫാമിലി തമ്മിലെ പ്രശ്നങ്ങൾ ഒക്കെ ഉള്ള ഒരു സ്റ്റോറി ഉണ്ടായിരുന്നു നെയിം അറിയുമോ….??

  അർജുൻ, അഭിമന്യു അങ്ങനെ ആണ് രണ്ട് സഹോദരന്മാരുടെ പേര് ഇനി ഒന്ന് കൂടി ഉണ്ട് അയാളുടെ ഇൻട്രോ ഇതുവരെ ആയില്ല… ആ സ്റ്റോറി ഏതാണെന്ന് അറിയുമോ?? അത് നിർത്തിയോ….

  1. An Angel And Her Devil Brothres [DEVIL NEW BORN]

   ഇതാണോ…?

   1. Yes bro athuthanna aa story nirthiyo

    1. PL നോക്ക്

     1. അവിടേം കിട്ടിയില്ല

 5. ഹര്‍ഷന്‍റെ ഒരു മറുപടി ഈ കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു

 6. ഹർഷൻ എവിടെ അണ്? Aparajitan ഇനി ഉണ്ടാകുമോ?

 7. അർജുൻ മേനോൻ

  അളിയന്റെ കല്യാണത്തിന് ബാംഗ്ലൂർ നിന്നു ഭാര്യയുടെ ഒപ്പം നാട്ടിൽ വരുന്നു, നിശ്ചയം കഴിഞ്ഞു ബാംഗ്ലൂർ ജോലിക്ക് പോകുന്ന ആ പെൺകുട്ടി ആയി കളി

  ആ കഥയുടെ പേര് ആർക്കെങ്കിലും അറിയാമോ??

 8. ഡോ അഡ്മിനെ താൻ എന്തെങ്കിലും ചെയ്യ് സൈറ്റ് ഒന്ന് ആക്റ്റീവ് ആകാൻ.

  1. Adyam pulli active avatte

  2. കുഞ്ഞളിയൻ

   Aparajithan update Vanna mathi

   1. സത്യം പിന്നെ full active ആകും എല്ലാവരും

   2. ത്രിവിക്രമൻ

    ഞാൻ തിരുവനന്തപുരത്തേക്ക് ഒന്നു വിളിച്ചാലോ…?

 9. Kk yile best stories paranju tharumo? Incest venda.

 10. Enalleum dec il 2 stories wait cheyuva Njan Aditya hridaym um pinne aparachithanum varshikam pramaichu enthell cheriya update harshan chettan tharumm enn prathekshikkunnu

 11. ആ പിന്നെ കിട്ടു ചേട്ടാ കിട്ടും ഞങ്ങൾ കിട്ടുന്ന വായിച്ചുകൊണ്ട് ചേട്ടൻ ഇനി വായിച്ച് അഭിപ്രായം പറയാൻ വന്നാല്………,..

  ………..
  പിന്നെ ചേട്ടന് ഞങ്ങൾ ചേട്ടനും ഇങ്ങട് വായിക്കും പിന്നെ നിന്റെ വായനങ്ങട് പോരാ കേട്ടോ ചേട്ടനെ കുറ്റം പറയാൻ വന്നാലും സത്യമായിട്ടും ഹർഷൻ ഫാൻസ് നിന്റെ മേലെ കേറി പൊങ്കാലയിട്ട് തരിപ്പ് തരിപ്പണക്കും എന്നുപറഞ്ഞുകൊണ്ട് ബൈജു മനയത്ത് എന്റെ വേലയും നാളെ തെറി പറയാൻ വന്നാലും നിന്റെ

  1. ഹർഷേട്ടൻ വരും വരാതിരിക്കില്ല ഇതൊരു വിശ്വാസമാണ് അതല്ലേ എല്ലാം

  2. Yenthaa kuttiyith marunn kayikkan marannoo niyy

 12. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

  1. STORY NAME RAVANA CHARITHAM EE STORY EVIDEYA ULLATH

   1. കുഞ്ഞളിയൻ

    Tharavattil aan yenn thonunnu

    1. SITE NAME AANO BRO

     1. കുഞ്ഞളിയൻ

      Kk

     2. എല്ലാവർക്കും അറിയുന്ന ഒരു കാര്യം പറയാം ഹർഷേട്ടൻ ഇല്ലായിരുന്നെങ്കിൽ ഈ സൈറ്റ് ആരും കാണില്ലായിരുന്നു
      പിന്നെ എല്ലാവർക്കും ചെറിയ ബുദ്ധിമുട്ടാണ് മറ്റുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാവും അതെല്ലാം കഴിഞ്ഞ് പറഞ്ഞ കാര്യം എല്ലാ കാര്യങ്ങളും ചെയ്തു എല്ലാം ന്യൂട്ലാ കാര്യങ്ങളൊക്കെ ചെയ്ത് സ്റ്റോറി നമ്മൾ ഒരു കഥ പൈസ കിട്ടുന്നില്ല കാര്യങ്ങൾ കാര്യങ്ങളൊന്നും അല്ലല്ലോ ഹർഷകരുടെ സമയവും സന്ദർഭം ഒക്കെ നോക്കി അത് ഡൗൺലോഡ് ചെയ്യും അതിനെതിരെ തെറിവിളിക്കുന്ന കുറെ പേര് ഉണ്ട് നിങ്ങളൊന്നു ചിന്തിക്കേണ ചേട്ടൻ എന്തായാലും ഞാൻ ഈ കഥ ബാക്കി അപ്‌ലോഡ് ഡിസംബർ എല്ലാം ഫിനിഷ് ചെയ്തു ക്ലൈമാക്സ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് നൈസായിട്ട് കണ്ടമാനം പേര് പകുതിക്ക് വെച്ചും കാല് വെച്ച് മുക്കാല് വെച്ച് കണ്ടമാനം പേരുണ്ട് തെറി പറയാ ആരും വരരുത് പിന്നെ അവരെ ആരും പറഞ്ഞിട്ടില്ല പിന്നെ ഈ പറഞ്ഞ കുറെ പേര് പറയാനായിട്ട് അവരെ ആലോചിക്കേണ്ട ഒരു കാര്യമുണ്ട് മറ്റുള്ളവരെയും കൂടെ തെറി പറയാനായിരിക്കണം പിന്നെ ഈ പറഞ്ഞാൽ ചിലർ ഫാൻസുകാര് കാണും
      ആ പിന്നെ ഇതു പറയാൻ വന്ന എന്റെ പേര് ബൈജു

    2. AVIDE EE STORY ILLA BRO

   2. ചേട്ടാ കുറച്ച് അക്ഷര തെറ്റുകൾ ഉണ്ടെന്ന് പരിഗണിക്കണേ

  2. athu delete cheythenu thonunu lover ennu name ulla writer de aarnu

 13. കുഞ്ഞളിയൻ

  Aparajithan enthenklm ariv ondoo friends??

 14. നിയോഗം പോലെ ഇവിടെയോ pl ലോ ഉള്ള Fantasy stories suggest ചെയ്യാമോ

  1. ത്രിലോക്

   Fallen star by illution witch

   1. Bro athu complete allallo

 15. Update vannee update vanneee🔥🔥

  1. വായനക്കാരൻ

   Evideya

  2. ത്രിലോക്

   എന്ത് update 🙂

   1. Note nirodhanam nednnitt innekk 6 വർഷം

  3. പറ്റിച്ചേ…😅

   അതാണോ…?

 16. Hello everybody
  എന്തൊക്കെയാ ഇവിടെ നടക്കുന്നെ ?😕
  ആപരാജിതൻ full climax compleate ചെയ്തിട്ടേ വരൂന്ന് ഹർഷൻ last published partന്റെ അവസാനം പറഞ്ഞതല്ലേ …🤔
  പിന്നെ എന്തിനാ തല്ലു കൂടുന്നെ ?
  കഷ്ട്ടം …💔

  1. ഞാൻ അതിഥി

   ഈ കഥ ഈ വർഷം തന്നെ തീർക്കും എന്ന് ഹർഷൻ പറഞ്ഞിരുന്നു….. ഈ കഥയെ അത്ര ഏറെ സ്നേഹിക്കുന്നവർ പറയുന്ന ദിവസം നോക്കി തന്നെ ഇരിക്കുന്നെ, അതു കണ്ടില്ല എങ്കിൽ ദേഷ്യം വന്നു പ്രതികരിച്ചു എന്ന് വരാം. അവിടെ കഥാകൃതിന്റെ ഒരു പ്രതികരണം അതെ മാത്രം ആയിരിക്കും പ്രതീക്ഷിക്കുന്നെ….

   ഈ കഥയെ സ്നേഹിക്കുന്ന കൊണ്ടാണ് വിമർശനവും ഉണ്ടാകുന്നതു എന്ന് ഹർഷനും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

   അത് കഷ്ടം എന്ന് പറഞ്ഞു തള്ളാതെ, കാര്യങ്ങൾ മനസിലാക്കു ബ്രോ

   1. ഈ വർഷം തീർന്നോ …🤔

  2. ഹർഷൻ ബ്രോ pl ഉണ്ടോ അവിടുത്തെ നെയിം എന്താ

   1. Shivam

 17. ഇപ്പ കിട്ടും… നോക്കിയിരുന്നോ 🤣🤣🤣

 18. ഞാൻ അതിഥി

  അപരാജിതൻ എന്ന കഥ ഇനി എന്നാണ് ബാക്കി വരിക……. ഉത്തരമില്ലാത്ത ചോദ്യമാണ്.

  എന്തുകൊണ്ട് വരുന്നില്ല എന്ന് ചോദ്യങ്ങളുമായി കഥാകൃത്തിന് മുൾമുനയിൽ നിർത്താനോ ചോദ്യം ചെയ്യാനോ എനിക്ക് അവകാശം ഇല്ല. ഒരു പ്രതിഫലവും കിട്ടാതെ അദ്ദേഹം ഒരു കഥയുടെ പൂർണ്ണതയോടെ നമുക്ക് വായിക്കാൻ അവസരം തന്നിട്ടുണ്ട്.
  എന്നും ഞാൻ ഈ സൈറ്റിൽ വന്ന് കഥ വന്നിട്ടുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട് കാരണം ആ കഥ അത്രമേൽ എന്നിൽ ആകർഷിച്ചു.
  കഴിഞ്ഞമാസം ഒരാൾ പെട്ടെന്ന് ഒരു ദിവസം വന്ന് ആ കഥയുടെ ബാക്കി ഭാഗത്തിന്റെ ഒരു ഏട് മാത്രം തന്നു കഥ നവംബറിൽ തുടരുന്നു എന്ന് പറഞ്ഞു.
  അതിനുശേഷം ഹർഷൻ ഈ സൈറ്റിൽ മെസ്സേജ് ഇട്ടു അത് ഞാൻ ഇട്ടതല്ല എന്ന്, അതൊരു ഫേക്ക് ഐഡിയിൽ നിന്ന് ഇട്ടതാണ് എന്ന് പറഞ്ഞത്, ചിലപ്പോൾ സത്യമായിരിക്കും. നമുക്ക് അതിലെ സത്യാവസ്ഥ നമുക്ക് അറിയില്ല പക്ഷേ ആ മെസ്സേജിൽ തന്നിരിക്കുന്ന ഉള്ളടക്കം തീർച്ചയായിട്ടും അതിനകത്ത് തീവ്രമായ വാക്കുകൾ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. അത് ഹർഷന്റെ കൈകളിൽ നിന്ന് കൊണ്ട് മാത്രമേ വരികയുള്ളൂ.
  എന്റെ ഒരു സംശയം മാത്രമാണ് അത് ഹർഷൻ ബ്രോ എഴുതിയ മെസ്സേജ് ആണ് എന്നത്. അതെന്റെ സംശയം മാത്രമാണ് അങ്ങനെ ആണെങ്കിലും അല്ലെങ്കിലും ഹർഷൻ ബ്രോയെ കുറ്റക്കാരൻ ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

  തീർച്ചയായിട്ടും ഹർഷന് പറയാം കഥ എന്ന് വരും എന്നത് അതു നീണ്ടു പോയാൽ ആരും ചോദ്യം ചെയ്യാൻ വരില്ല.അതിൽ ആർക്കും അവകാശം ഇല്ല.
  മുമ്പ് പറഞ്ഞപ്പോൾ എല്ലാം പറഞ്ഞ സമയത്ത് ഹർഷൻ ബ്രോ കഥ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അത് പറ്റിയില്ലെങ്കിൽ കാരണം പലതാണ്. അത് അഡ്ജസ്റ്റ് ചെയ്യുക എന്നത് മാത്രമേ നമ്മൾക്ക് പറ്റൂ.

  അപരാജിതൻ എന്ന കഥയിൽ ഉള്ള കഥാപാത്രങ്ങളെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള വായനക്കാരെ ഓർത്തെങ്കിലും ഒരു അപ്ഡേറ്റ് ഞാൻ ഹർഷൻ ബ്രോയിൽ നിന്ന് പ്രതീക്ഷിക്കുന്നു. അത് എന്ത് തന്നെയായാലും.
  ഞാനീ പ്ലാറ്റ്ഫോമിൽ വന്നതിനുശേഷം അപരാജിതൻ അല്ലാതെ വേറെ ഒരു കഥയും ഇതുവരെ വായിച്ചിട്ടില്ല അത് വേറെ കഥാകൃത്തുക്കൾ മോശമായതുകൊണ്ട് ഒന്നുമല്ല.
  അത്രമേൽ അപരാജിതൻ എന്നിൽ ആകർഷിച്ചിട്ടുണ്ട് ആ കഥ മുഴുവനും എനിക്ക് വായിക്കണം അത് അറിയണം എന്നുള്ള ആഗ്രഹം ഇപ്പോഴും എപ്പോഴും എന്റെ മനസ്സിലുണ്ട് അതുകൊണ്ട് മാത്രം.

  ഹർഷന്റെ ഒരു റിപ്ലൈ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ നിർത്തുന്നു. തെറ്റായി പോയെങ്കിൽ ക്ഷമിക്കുക. 🙏🙏🙏

  ഞാൻ അതിഥി

  1. ഒരു മൈരും വരില്ല

 19. അവിടന്ന് ക്യാഷ് വാങ്ങി ഇവിടെ തമ്മിൽ തല്ല് ഉണ്ടാക്കുന്നതാണോ?

  1. പിന്നേ ഇവിടുന്നു ആളുപോയിട്ട് വേണോല്ലോ അവിടെ… 🙄

   1. അയ്യേ 😂

 20. Love after marriage stories suggest cheyamo like love action drama

  1. ദേവനന്ദ, ദേവരാഗം, ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ, ഓണകല്യാണം, പുലിവാൽ കല്യാണം,കൃഷ്ണവേണി…

   1. Ꮆяɘץ`𝕆§₱гє𝕐

    ദേവനന്ദ, ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ, ഓണകല്യാണം, pdf undo?

 21. eppo nee oru katha azhuthe athe pl ettal ninte kayyil ninnum copyright pl pookum. Athe poole ne pl katha post cheythenn veche kathaykke copyright kittilla. Athine aa katha seperate copyright adukkanam. Pinne athil ss adukkan pattilla, copy cheyyan pattilla… Kaalam maari bro pl ninnum kakkam kathakal if they want.

  അതാണ്‌ ബ്രോ, കോപ്പി ചെയ്യാൻ പറ്റില്ല ss ഉം പറ്റില്ല. എഴുത്തുകാർക്ക് അത്രയും safety കൊടുക്കുന്നില്ലേ. അല്ലാതെ ഇവിടെ ഇട്ടാൽ പിന്നെ പിറ്റേന്ന് utubel പൊങ്ങി വരുന്നില്ലല്ലോ.

  അവിടെ ജ്വാലമുഖി എന്ന എഴുത്തുകരിയുടെ സ്റ്റോറി അവരുടെ സമ്മതമില്ലാതെ സിനിമയാക്കിയപ്പോൾ pl അഡ്മിൻപാനൽ അവർക്കൊപ്പം കട്ടസപ്പോർട്ടായി ഉണ്ടായിരുന്നു. ഇവിടെ മെക്ക് ബ്രോയുടെ സ്റ്റോറി short film ആക്കിയപ്പൊ ഇവിടെയുള്ള അഡ്മിൻ ആരുടെ അണ്ടി നക്കാൻ പോയി.

  അതുകൊണ്ട് രണ്ടുംകൂടി കൂട്ടി കുഴക്കണ്ട ബ്രോ.

  So ഇവിടെയുള്ള എഴുത്തുകാർ അവിടെ പോയെങ്കിൽ ഒരു തെറ്റും പറയാനില്ല.

  1. അവിടുള്ള കഥ മോഷ്ടിച്ച് ഇവിടെയും ഷെയർ ചാറ്റിലും കൊണ്ടിടുന്ന ആൾക്കാരും ഉണ്ട്. ജ്വാലാമുഖി 33k ഫോളോവേഴ്സ് ഉള്ള writer ആണ്. So pl നല്ലത് പോലെ ഇടപെടും.

  2. പിന്നെ എഴുത്തുകാർ പോവുന്നത് അവരവരുടെ ഇഷ്ടമാണ്. ഒരു എഴുത്തുകാരനും ഇവിടെ സ്വയം വിറ്റല്ല ജീവിക്കുന്നത്. അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് എഴുതിയിടാം. താല്പര്യം ഉള്ളവർ അവിടെ പോയി വായിക്കണം

  3. Ada athe kambi katha aane, pinne nintere admin onnum cheythilla anne paranjo ask mech… Ne mandan aakalle. Pakshe admin evide mech same katha post cheythappo delete aake… Athe thendi tharam. Njangal allavarum mech support cheythu…ada potta onnamathe anthe thelive aduthe kaanikkan aane. Athe oru kambi katha aane copyright issue okke aakumbol avarude privacy pookum. Nanakkede aakum. Ninakk arum paranje thannittille. Pinne jwalamukhi idk about her.

 22. Ada ee site seevanam aane allathe pl poole business alla.

  ഈ സൈറ്റിൽ നിന്നും കിട്ടുന്ന വരുമാനം അഡ്മിൻ ബ്രോ നിന്റെ ട്രസ്റ്റിലേക്ക് ആണോ ട്രാൻസ്ഫർ ചെയ്യുന്നേ. മണ്ടത്തരം പറഞ്ഞോ പക്ഷേ പരിധി വിടരുത് 😂

  1. Ne pottan ananne thelikkanene, oru site aarkkum free ayitte nadathan pattilla ninakk njan parayathe thanne ariyamallo… Pinne ee site ads kuravane comparing to kk. Kkyil azhuthunna allavarudeyum katha vere sitilum kittum…. For example arjun doctor… Pakshe aarum athine purake pokilla copyright anne paranju. Nanakkede aane. Pinne arjun, jo poole ulla katha kaaran maar poyathe admin mech karyam aaya support kodukkathathine preshedich left cheythu. Pinne orupaade azhuthukaar chila alambe vaayanakkar kaaranam nirthe pooye. Ada pl azhuthiyaal premium aakiyal payisa kittilla, athyavisham readers veenam.

 23. Pinne kkyil ninne dr. Varumam unde and ayaal kodukkan sannatha ariyichappol authors thanne vrndanne paranje.

  അങ്ങനെ വേണ്ടെന്ന് പറഞ്ഞ എഴുത്തുകാർ പിന്നെ pl- ൽ പോയെങ്കിൽ അതെങ്ങനെ പണം മോഹിച്ചാവും ബ്രോ? 😂

  എനിക്ക് ഒന്നും അറിയില്ല, എന്നാൽ എല്ലാം അറിയുന്ന താങ്കൾ ഇങ്ങനെ മണ്ടത്തരം പറയുന്നത് കാണുമ്പോളാ.

  1. Ninakk onnum arijoodanne thrliyich, ninne chilakkathe adhyam ninte assumption nirthe.. Ada ethe oru 2018 aayappol pulli chodhicha karyam aane. Pullikk varumanam kittiyappo pulli oru vihitham authird kodukkan therumanichu. But authors vendanne paranju. Pl ee edkk vanna app aane. pinne pl advantage orro pagum load cheyyanda… Pinne njaan kkyil reader aane evide pandu kkyil undayirunna aadithahridhyam, devasuran, unique man, aparajithan okke vaayikkan vannathane.aniik katha vaayichaal mathe…kkyil polathe kadhakal pl kittillalo… Avide aanengil sex annal (avalil oru mazha aaye peythe erangi) ethe vaaykkan thalparayan ella.. Ninakke venamengil oru Katha athinte maximum depth vaayikanamengil athe kkyil thanne vaayikkanam eg:ante nilapakshi, aarohi, doctorroty, devaraagam.manoharam athe poole satisfying.. Ethe poole onnum kathakal pl kittillalo

 24. Thriller, action, romance stories mention cheyyamo

  Pl premium and non premium

 25. ശെടാ വര്ഷങ്ങളായി ഈ സൈറ്റിലെ വായനക്കാർക്ക് ഇല്ലാത്ത പ്രശ്നങ്ങൾ ആണല്ലോ ഈയിടെ വന്നവർക്ക് എന്തോന്നെടെ… പുല്ല് ഓരോരുത്തരുടെ കമന്റ്‌ കണ്ടപ്പോ സത്യം പറയാലോ കുത്തിത്തിർപ്പുണ്ടാക്കാൻ ആയി ശ്രമിക്കുന്ന പോലുണ്ട്…. ഹാർഷേട്ടനെ ഇവിടെ ആരും കുറ്റം പറയണ്ട അങ്ങേർക്ക് ഇവിടെ കിട്ടുന്ന Reach ഇവിടെ കിടന്നു ചൊറിയുന്നവർക്ക് കിട്ടൂല Writters ഒന്നും അല്ലാലോ കമന്റ് ഇട്ടു ചൊറിയുന്നേ….

  Admin Vro ബെർ ആർ യൂ….

  1. ജനറേഷൻ ഗ്യാപ്പ് ആണ് സൂർത്തെ…

   1. ത്രിലോക്

    ജനറേഷൻ കഴപ്പ് എന്നു പറയൂ സുകുർത്തെ 😗😗

    1. Om cream ice cream
     Chayudichoo

  2. Admin korach naalukal ardeyo endi umban poyatha pinne ithe vare vannittilla 🥴

   1. 😂😂😂😂

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com