CHAT

Views : 49180

Recent Stories

1,718 Comments

Add a Comment
 1. Njaan ee sitel neww aanu..
  Vanapol mutual kanunatha Harshan Aparichithan ennoke ath enda sambvam aah oru story theme onn arankilm paranj theramoo

  1. സുഹൃത്തേ, അപരാജിതൻ ഒരു നീണ്ട നോവൽ ആണ്.

   ഹർഷൻ എന്നാണ് എഴുത്തുകാരന്റെ പേര്.

   ഒത്തിരി ആളുകൾക്കു ഇഷ്ടപ്പെട്ട ഒരു കഥയാണ്. കാരണം ത്രില്ലിംഗ് ആയ കുറെ ഏറെ സന്ദർഭങ്ങൾ ഉണ്ട്. നല്ല ആക്ഷൻ പാക്കഡ്‌ ആയ തെലുങ്ക് സിനിമ ഒക്കെ കാണുന്നത് പോലെ. പിന്നെ അദ്ദേഹത്തിന്റേത് നല്ല ഭാഷാ ശൈലി ആണ്. കുറെ ഏറെ ഗവേഷണങ്ങൾ നടത്തി ആണ് അദ്ദേഹം കഥ എഴുതുന്നത്. ഇത്രയേറെ പഠനം നടത്തി എഴുതിയ ഒരു കഥയും ഞാൻ ഓൺലൈൻ വായിച്ചിട്ടില്ല.

   പിന്നെ രോമാഞ്ചം ഉണ്ടാക്കാനായി കുറെ ഏറെ എഴുതിക്കൂട്ടി കയ്യിൽ നിന്ന് പോയി. എല്ലാം ബന്ധിപ്പിച്ചു ഒരു ക്ലൈമാക്സ് എഴുതാൻ പരിശ്രമിച്ചിട്ട് അദ്ദേഹത്തിന് സാധിക്കുന്നില്ല, അതുകൊണ്ട് കുറേക്കാലമായി ഒളിവിൽ ആണ്.

   കഥയുടെ ലോജിക് (ഫാന്റസി ഫിക്ഷൻ കഥകൾക്കു പോലും ഒരു inner logic ഉണ്ടാവുമല്ലോ) എങ്ങനെ ആണെന്ന് മനസിലാക്കണമെങ്കിൽ, പണ്ട് പറഞ്ഞു കേട്ടിട്ടുള്ള ഒരു ഉദാഹരണം ഉണ്ട്. പരീക്ഷക്ക് കുട്ടികൾക്കു വന്ന ചോദ്യം: പശുവിനെക്കുറിച്ച ഉപന്യാസം എഴുതുക. ഒരു വിരുതൻ എഴുതി: “പശു ഒരു വളർത്തു മൃഗം ആണ്. അത് പാൽ തരുന്നു. അത് ചാണകം തരുന്നു. ഞങ്ങളുടെ വീട്ടിലെ പശുവിനെ ഒരു തെങ്ങിൽ ആണ് കെട്ടുന്നത്. തെങ്ങിൽ തേങ്ങാ ഉണ്ടാകും. തേങ്ങാ അരച്ചാണ് കറി വെയ്ക്കുന്നത്. തേങ്ങാ ചമ്മന്തി വളരെ നല്ലതാണ്. ഞാൻ സ്കൂളിൽ ചോറിന്റെ കൂടെ എന്നും തേങ്ങാ ചമ്മന്തി കൊണ്ടുപോകും. ചിലപ്പോൾ മീൻ വറുത്തതും ഉണ്ടാകും…..”

  2. Monu athu vaichu thenne അറിയണം
   “APARAJITHAN”

 2. Aparachithan any update..?

 3. നെപ്പോളിയൻ

  വാത്സ്യയന്റെ കാമശാസ്ത്രം

  ഫുൾ pdf ഫയൽ കിട്ടാൻ എന്തേലും വഴി ഉണ്ടോ …?

 4. കോളജിൽ പഠിക്കുന്ന പയ്യന് ടീചചറോട് ഇഷ്ട്ടം തോന്നിത്തുടങ്ങി പക്ഷേ അ ടീച്ചറെ അവൻ്റെ ഏട്ടൻ mrg fix ചെയ്യുന്നതും.അത് മുടങ്ങുനതും അവൻ അവളെ പിന്നീട് ഒരു സഹജര്യത്തിൽ mrg ചെയ്നതും pinnid aval സത്യങ്ങൾ അറിഞ്ഞു അവനെ സ്നഹിക്കുന്നതും പിന്നിട് അവൻ്റെ അമ്മ തന്നെ ആണ് real ആയിടുള്ള amma annu മനസിലാക്കുന്നതും അവനോട് മാപ് പറയുന്നതും ഒക്കെ ഉള്ള ഒരു കഥ ഇല്ലെ അതിൻ്റെ പേര് എന്താണ്
  ഏതു സൈറ്റിലാ അത്

  1. 🙄🙄🙄

  2. 😅
   ദീപങ്ങൾ സാക്ഷി

  3. ത്രിലോക്

   ദീപങ്ങൾ സാക്ഷി..

 5. ഒരുപാട് കാലത്തിനു ശേഷം തറവാട്ടിലേക് തിരിച്ചു വരുന്ന നായകനും കുടുംബവും,, അവിടെ നായകനെ കാത്തിരിക്കുന്ന പ്രണയം (കൃഷ്ണപുരം ദേശം പോലെ ) ഈ ടൈപ്പ് കഥകൾ suggest ചെയ്യാമോ

 6. ഇവിടെ ഒരു story ഇട്ടാൽ എത്ര ദിവസം കഴിഞ്ഞാ അത് publish ചെയ്യുന്നേ എന്ന് അറിയാവോ

 7. @Lipi

  Dashayanam enthu kadhaya? Nallathano?

  1. Nalla kadhaya…..
   Treasure hunting aanu theme

 8. Pl olla nalla sci-fi,myth , fantasy
  Story like aparajithan suggest chey

 9. PL nalla stories suggest cheyamo comdey love stories

 10. Nalla comdey love story suggest cheyamo

  Love Action drama pole ulla love after marriage stories

  1. Comedy, pl ente doctorroty ande

 11. Robin
  November 9, 2022 at 11:02 pm

  Kk yile best stories paranju tharumo? Incest venda

  നവവധു
  രതിശലഭങ്ങൾ
  മൃഗം
  അഞ്ജലിതീർത്ഥം

  1. കണ്ണന്റെ അനുപമ

   1. Your full name plz ???

    1. കീലേരി അച്ചു. അത് കിച്ചു എന്നാക്കിയതാ

  2. അനന്തഭദ്രം

  3. കിനാവ് പോലേ

 12. PL il ആകാശത്താഴവാരം by vijayan m എന്നൊരു കഥയുണ്ട്….
  Sci -fic, myth, mystery, alien തീം
  എല്ലാരും വായിക്കണേ
  Mk യുടെ നിയോഗം പോലെ ഒരു അടിപൊളി കഥ
  ആരും മിസ് ആക്കല്ലേ

 13. @vaidhehi

  Thanks…… Athum treasure hunting alle theme??

 14. P L ലെ ആര്യവർത്തം pole ulla vere stories അറിയാമെങ്കിൽ suggest ചെയ്യാമോ

  1. സൂര്യവംശി by ഉണ്ണികൃഷ്ണൻ കുളക്കാട്ട്

   അടിപൊളി കഥയാണ് 👌try cheyyu

 15. അപരാചിതൻ എവിടാണ് ഹർഷാപ്പിയെ കണ്ടവരുണ്ടോ

 16. ജയകൃഷ്ണൻ

  മണിവത്തൂരിൻ്റെ സ്നേഹരാഗങ്ങൾ കാണുന്നില്ലല്ലോ?? അത് ഡിലീറ്റ് ആക്കിയോ?

  1. Aparijithanty valla vivaravum undoo

 17. P/L il treasure hunting theme ullu kadhakalude peru ariyamo?

  1. വായനക്കാരൻ

   ദശായനം – a must read story

    1. വായനക്കാരൻ

     പാർവണ paarul “പാരു”

   1. @vaynakkaran
    Dhashayanam vayichu ☺️

  2. സെങ്കോട്ടെ ആൻഡ് ചെകുത്താൻ തുരുത്ത് by ജ്വാലാമുഖി. വേഗം പോയി വായിച്ചോ.. അത് മൂവി ആക്കാൻ പോകുവാ… സൊ ഉടനെ ഡ്രാഫ്റ്റിൽ ആവും.

   1. @vaidhehi

    Thanks…… Athum treasure hunting alle theme??

    1. Yep.

 18. ദേശ്യക്കാരിയായ നായിക കാരണം ആപകടത്തിൽ ആവുന്ന നായകൻ
  ആ അപകടത്തിൽ നായകന്റെ ഓർമ നഷ്ടപ്പെടുന്നു
  അവർ സ്നേഹത്തിൽ ആവുന്നു
  നായകന്റെ ഓർമ തിരികെ ലഭിക്കുമ്പോൾ അവൻ നായികയെക്കാൾ വലിയ ധനികനും അപകടകാരിയും ആണെന്ന് മനസ്സിലാവുന്നു
  …….
  ഇൗ കഥ ഏതാണെന്ന് അറിയുമൊ
  I think നായിക ആത്മിക നായകൻ ശിവ

   1. വായനക്കാരൻ

    Kadhakalil ano?

    1. Pl il und നവകാമുകി by പ്രണയരാജ

 19. KK യിൽ കയറാൻ പറ്റുന്നില്ല അതെന്താ

  1. കുറുക്കൻ

   VPN വേണം

  2. എനിക്ക് കേറാൻ പറ്റുന്നുണ്ടല്ലോ vpn ഇടാതെ

  3. ഇവിടെ ഒരു story ഇട്ടാൽ എത്ര ദിവസം കഴിഞ്ഞാ അത് publish ചെയ്യുന്നേ എന്ന് അറിയാവോ

 20. ഇത്തിരി പൂവ്‌

  Kk പോയ്യോ? 😭😭

 21. നായകൻ വിക്കി നായിക നിക്കി നായകന് അച്ഛൻ അമ്മ ഇല്ല നായികയുടെ അമ്മാവന്റെ മോനാണ് വിക്കി ഇവരും 3 കൂട്ടുകാരും ചേർന്ന് ഒരു ഒരുമിച്ചാണ് ഒരു വീട്ടിൽ താമസിക്കുന്നത് എല്ലാവരും കോളേജ് പഠിക്കുന്നു kk ൽ വന്ന കഥയാണ് ആർകെങ്കിലും പേരറിയുവോ?

  1. കിട്ടിയാൽ ഒന്ന് പറയണേ 😁

 22. അനിയനെ വീട്ടിൽ നിന്നും അവഗണന …
  ചേട്ടൻ അവനെ ഗൾഫ് കൂട്ടാം എന്ന് പറഞ്ഞു പൈസ വാങ്ങി ചതികുന്ന്…..
  അങ്ങനെ പോലീസ് സ്റ്റേഷനിൽ പോകുന്നു

  ഇത് എത് കഥയാണ് എന്ന് അറിയാം frndss

  1. Seethaye thedi anennu thonnunnu

 23. രണ്ടു ഭാര്യമാരുള്ള കഥകൾ ഏതാണെന്ന് അറിയാമോ

  1. നിയോഗം

   1. Athil 2 allallo 4 ille

    1. Official 2 ollu😅

     1. Trinity official Alle

  2. നിയോഗം അല്ലാതെ വേറെ ഏതെങ്കിലും കഥയുണ്ടോ

  3. പ്രെണയരാജയുടെ ഒരു കഥയിൽ 2 ഭാര്യമാരുണ്ട് the hidden face അങ്ങനെന്തോ ആണെന്ന് തോന്നുന്നു 🤔

 24. അർജുൻ മേനോൻ

  ഭാര്യയുടെ സഹോദരന്റെ കല്യാണ നിശ്ചയത്തിനു ബാംഗ്ലൂർ നിന്നു ഭാര്യയുടെ ഒപ്പം നാട്ടിൽ വരുന്നു, നിശ്ചയം കഴിഞ്ഞു ബാംഗ്ലൂർ ജോലിക്ക് പോകുന്ന ആ പെൺകുട്ടി ആയി കളി, കുട്ടി ഗർഭിണി ആവുന്നു
  ഒളിപ്പിച്ചു വെച്ചു കല്യാണം നടക്കുന്നു

  ആ കഥയുടെ പേര് ആർക്കെങ്കിലും അറിയാമോ??

  1. വായിച്ചിട്ടുണ്ട് പേര് മറന്നുപോയി 😂

  2. Ithokke ee sitil ullath thanne aanode …admin ..evide censoring 🤣

 25. നല്ല love story stories suggest cheyamo
  Love after marriage stories

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com