CHAT

Views : 49161

Recent Stories

1,718 Comments

Add a Comment
 1. PL best stories arengilum onnu suggest cheyyuva….

 2. അപരാജിതന്റെ എന്തേലും update ഉണ്ടോ 🤔

  1. വരില്ല. അയാൾ എഴുതി തുടങ്ങിയിട്ട് പോലും ഇല്ല

   1. Onnu podo… Harshan ezuthikond irikaannen update cheythirunnu..

    1. ത്രിലോക്

     എപ്പോ തന്നെന്നാ…. ഒന്നു പറയാവോ 🤨🤨🤨

     1. ഫേക്ക് ഹർഷൻ വന്നു പറഞ്ഞത് വിശ്വസിച്ചതാ പാവം 😂

    2. ഈ വര്‍ഷം തന്നെ ഫുൾ കംപ്ലീറ്റ് ചെയ്യുമെന്ന് അല്ലേ പറഞ്ഞെ,
     ഇനി 2 മാസം കുടിയേ ഉള്ളു 🙄

     1. അതിന് മുമ്പ് തന്നെ വന്നാ മതിയായിരുന്നു 😊

     2. Muhammed suhail n c

      2 month ille kathirikku

 3. MK യുടെ ഒരു കഥയാണ്.

  നായകൻ നാട്ടിൽ വെച്ച് ഒരു പെണ്ണിനെ കണ്ടിഷ്ടപ്പെടുന്നു .അവർ തമ്മിൽ ഒരു കല്യാണത്തിനും വീണ്ടും കണ്ടുമുട്ടുന്നുണ്ട്. അവളുടെ മറ്റുവിവരങ്ങളൊന്നും നായകന് അറിയുകയുമില്ല. പിന്നെ എന്തോ ബിസ്സ്നെസ്സ് ആവശ്യാർത്ഥ ബാംഗ്ലൂരിൽ പോകുമ്പോൾ അവളെ കാണുന്നു. അവർ തമ്മിൽ പ്രണയത്തിലാകുന്നു.നായകനും ചേട്ടത്തിയമ്മയുമായുള്ള ഫോട്ടോ കണ്ട് തെറ്റിദ്ധരിച്ചു അവർ തമ്മിൽ തെറ്റുന്നു.അവസാനം എല്ലാം തിരിച്ചറിഞ്ഞു അവർ വിവാഹിതരാകുന്നു.

  ഇതാണ് കഥ.പേരും ഓർമയില്ല. ആ കഥ ഇവിടുണ്ടോ അതോ കിട്ടാൻ വല്ല വഴിയുമുണ്ടോ.

  1. അനാമിക

 4. Mk ൻ്റെ ‘ അരുന്ധതി ‘ കിട്ടാൻ എന്തേലും വഴി ഉണ്ടോ..

  1. ത്രിലോക്

   Ente kayyil und… Pdf 🙂

  2. ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ കിട്ടുമല്ലോ

 5. 乙丹ㄚモ刀 爪丹乙口口刀

  §HIVAOctober 7, 2022 at 2:16 am
  ഇങ്ങേരു ഇതുവരെ പോയില്ലേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  ***
  ശിവേട്ടാ എന്തെല്ലാം വർത്താനം.. സുഖല്ലേ..
  നാട്ടിൽ ലാൻഡ് ചെയ്തോ.

  അങ്ങേരെ ഇവിടുന്ന് ആട്ടി വിട്ടാലും പോകുല എന്ന് ഇങ്ങക്ക് അറിഞ്ഞുടെ 🤭

 6. (IllusionWitch) yevantr valla vivarom indo chagayimare 🤧

 7. guys njan oru katha thappi nadakkaan thudangitt kore aayi name marannu poyathaano atho katha remove aakkiyathaaano ennonnum ariyathilla. entaayaalum storyline parayaam:

  kathayile nayakam oru police constable aayitt aanu joli cheyyunnath(driver). avdek stalam maari varunna puthiya oru ips officer aanu kathayile heroine.pullikaari bhayankara deshyakkaari aanu. nayakanu aaka ullath thanta kidappilaaya amma maathram aanullath. anagana irikke oru thavana nayika nayakante veedu visit cheyyika undaayi, koode avalude ammayum undaarunnu. angane thanta amma hero ude ammaye thanata parazaya koottukaari aanenn thirichariyunnu.athond thanne amma thanta molod hero ye vivaaham cheyaan parayunnu ennal avalk avane ishtamalla ennum.pakshe ammayude nirbhanda prakaaram avar thammil vivaahitharaakunnu. angane katha poke poke, nammuda hero oru raw agent aanenn ariyunnu, anagana nammudakathayilek 2nd heroine varunnu.pinneed nhero avare randu pereyum kalyanam karzikkunnu( ath karzinjulla avarude life season 2 aayitt anno publish cheythathenn enik cheriya doubt und).

  pinna ullath onnum enik ariyilla. ith aatha story enn aarelum onnum parayaavo?

  1. കഥ തിരക്കഥ സഭാഷണം പ്രണയരാജ

  2. Hidden face by pranayaraja. സീസൺ 2 വരും എന്ന് പറഞ്ഞിരുന്നു

  3. നല്ല കഥ ആണെന്ന് മനസ്സിലായി

   പക്ഷേ നിൻ്റെ description വായിച്ചപ്പോ ഉള്ള twist okke അറിഞ്ഞില്ലേ ഇനി എങ്ങനെ വയിക്കും man

   1. 😂

 8. അർജുൻ റെഡ്ഢി

  Guys ഒരു കഥ ഉണ്ട്

  നായകൻ ആയ ഒരാൾ കഥയുടെ തുടക്കത്തിൽ gulf ൽ എന്തോ ആണ്..

  അവിടുന്ന് തിരിച്ചു പോകാൻ നേരം ഒരു russia കാരിയുമായി പരിപാടി ഒക്കെ കഴിഞ്ഞു നാട്ടിൽ വരുന്നു. അവന്റെ കൂട്ടുകാരന്റെ wife(നായകന്റെ cousine ) മായി പിന്നെ relation ഒക്കെ ആവുകയും ചെയ്യുന്നു ( ഈ കാര്യം നായകടന്റെ കൂട്ടുകാരന് അറിയാം )
  ഇവന്റെ കസിൻ ന്റെ പേര് ലെച്ചു smtng എന്തോ ആണ്.
  നായകൻ കോളേജ് ൽ ഒക്കെ പഠിക്കാൻ പോകുന്നുണ്ട്.
  അവിടെ വെച്ച് നായികയെ കാണുന്നു.
  കോളേജ് arts day ക്ക് propose ചെയ്യുന്നൊക്കെ ഒണ്ട്.,
  പിന്നെ അവൾ തന്നെ ഇവന് വേറെ ഒരു കൊച്ചിനെ കല്യാണം set ആക്കി കൊടുക്കുന്നതൊക്കെ ആണ് story.. Anybody hlp me

  1. അർജുൻ റെഡ്ഢി

   കസിൻ ഇവന് കോളേജ് ലെ കൊച്ചിനെ set ആക്കി കൊടുക്കും

  2. Author name – Wanderlust എന്നാണ്

  3. അരളിപ്പൂന്തേൻ by wanderlust

 9. Nadan kallanayitt abhinayikunna orginal ayitt army special force anu nadi police
  Okke ayitt oru kadha undallo aarelum onn name paranj theramo athil nadan chota beta ennane athyam nadiyod name parayunnayh

  1. ജലവും അഗ്നിയും [Trollan].
   kkയിലാണ്

 10. അനന്ദു

  ഹർഷന്റെ മണിവത്തൂരിലെ സ്നേഹസന്ദേശങ്ങൾ ആ സ്റ്റോറി ഡിലീറ്റ് ചെയ്തോ

  1. മനോരോഗി

   Moshtich kondpovunnond hide cheythenn parayunna kettu

 11. Aparaajithan ee varsham varuo?

 12. നല്ല ത്രില്ലെർ കഥകൾ പറഞ്ഞു തരുമോ

 13. ഹർഷന്റെ PL name എന്താ?

   1. അതിൽ കിട്ടുന്നില്ലല്ലോ

    1. Story നെയിം അടിച്ചു നോക്ക്

     1. അതും അടിച്ച് നോക്കി, കിട്ടുന്നില്ല

 14. എന്തെല്ലാം ആണ് ഇവിടെ നടക്കുന്നത്… 🤔🤔

  1. പണ്ടൊക്കെ ഇവിടെ എന്ത് ഓളം ആയിരുന്നു.. ഇപ്പോള്‍ എല്ലാവരും ja___

   1. Ningal polum varanillallo pinne engane aalkkar kaananaa

  2. ഇങ്ങേരു ഇതുവരെ പോയില്ലേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

   1. ഞാന്‍ pokano.. pokanodo.. ഞാന്‍ pokanonnu

   2. How r u shivettan?

    1. അടിപൊളി

     നിങ്ങൾ സുഖമല്ലേ.

   3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഹ ആരിത്…
    ശിവേട്ടോ സുഖല്ലെ😊

    1. സുഖം 😊😊😊😊😊
     എന്താപ്പോ പരിപാടി

    2. നമ്മടെ cyril ബ്രോയുടെ മാന്ത്രിക ലോകം ഡിലീറ്റ് ആക്കിയോ

    1. എല്ലാരും ഉണ്ടല്ലോ
     😊😊😊😊😊

   1. ആപ് കൈസാ ഹേയ് ലുട്ടു

  3. Aparajithante latest updates endanu?vayanakkare endina ethrayum avoid cheyyunne?ellam kude onnichu publish cheyyunnathinekkaal monthly oru part engilum ettude, onninum vyakthamaaya answer thannillalo,even comments Edan polum pattunnilla,

 15. അപരാജിതൻ നിർത്തിയോ

  1. ꧁ത്രയംബകേശ്വർ꧂

   Illa

  2. Ellavarum murthi nirthi enn paranjond irikkunnu…. Kadha nirthiyittilla barshan bro ezhuthikkond thann irikkunnu pulli quit onnum cheythittilla… Pulli samayam aakumbol tharum…. Ath vare kathirunne pattu

 16. ഞാൻ അതിഥി

  ഒരു വല്ലാത്ത ജാതി പണിയായി പോയി…..
  നവംബറിൽ കഥ വരും എന്ന് കരുതി എന്തൊക്കയോ കണക്ക് കൂട്ടി.

  പിന്നെ ഞങ്ങൾക്ക് ഒരു ഉണ്ണി പിറന്നു പേര് : ആദിദേവ്………..❤❤❤
  ഭാര്യക്കും ഒരു പാട് ഇഷ്ടമായി ഞാൻ പേര് പറഞ്ഞപ്പോൾ തന്നെ 👍✌️….

  ഹർഷന്റെ ഒരു റിപ്ലൈ കണ്ടതിൽ വളരെ സന്തോഷം…… ❤✌️👍

  കഥ അതിന്റെ എല്ലാം അർത്ഥത്തിലും പൂർത്തീകരിച്ചു ഞങ്ങളുടെ മുന്നിൽ എത്താൻ പ്രാർത്ഥിക്കുന്നു…..

  കാത്തിരുപ്പോടെ…….. സസ്നേഹം
  ഞാൻ അതിഥി ❤🙏

 17. @Illusionwitch changayi anak oru updation enkilum tanoode 😩

 18. ആരാധകരെ ശാന്തരാകുവിൻ, കൗതുകം കൂടിയപ്പോൾ ചെയ്തു പോയതാ, മാപ്പാക്കണം. ഹർഷേട്ടനെ ഇവിടെ എത്തിക്കുക എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കി ഞാൻ മടങ്ങുന്നു. ഇനി അഡ്മിനെ കൂടി ഒന്നു ഉണർത്തണം. തൽക്കാലം വിട

 19. താഴെ എൻ്റെ പേരിൽ same dp photo ഇട്ട്
  നവംബറിൽ അപരാജിതൻ പബ്ലിഷ് ചെയ്യും എന്നുള്ള മെസ്സേജ് ഏതോ ഒരുവൻ ഇട്ടിട്ടുണ്ട്.
  Fake മെസ്സേജ് ആണ്, അത് എൻ്റെ മെസേജ് അല്ല.

  ഓതർ അക്കൗണ്ടിൽ നിന്നും ഉള്ള മെസ്സേജിൽ ഗ്രീൻ ടിക് മാർക്ക് ഉണ്ടാകും.
  അതാണ് ഒറിജിനൽ.

  Same ഫോട്ടോയും പേരും വെച്ച് ഇട്ട fake മെസ്സേജ് ആണ്. മുൻപും ഒരുവൻ ഇങ്ങനെ ചെയ്തിട്ടുണ്ട്.
  എഴ്തി തീരാതെ എങ്ങനെയാണ് നവംബറിൽ പബ്ലിഷ് ആക്കുക.

  NB:

  മണിവതൂരിൻ്റെ കഥ ഇവിടെ നിന്നും thezleem എന്ന് share chatil ID യുള്ള ഒരുവൻ കോപ്പി എടുത്ത് ഷേയർചാറ്റിൽ അവൻ്റെ പേരിൽ തന്നെ പോസ്റ്റ് ചെയ്തത് കൊണ്ടാണ് അത് ഒഴിവാക്കാൻ ഡ്രാഫ്റ്റ്ലേക്ക് മാറ്റിയത്.

  1. മുകളിൽ ഉള്ള മെസ്സേജ് ലോഗിൻ ചെയ്തു ഇട്ടത് ആണ് ഇതിൽ ടിക് കാണുന്നില്ല…

   1. താഴെ എൻ്റെ പേരിൽ same dp photo ഇട്ട്
    നവംബറിൽ അപരാജിതൻ പബ്ലിഷ് ചെയ്യും എന്നുള്ള മെസ്സേജ് ഏതോ ഒരുവൻ ഇട്ടിട്ടുണ്ട്.
    Fake മെസ്സേജ് ആണ്, അത് എൻ്റെ മെസേജ് അല്ല.

    ഓതർ അക്കൗണ്ടിൽ നിന്നും ഉള്ള മെസ്സേജിൽ ഗ്രീൻ ടിക് മാർക്ക് ഉണ്ടാകും.
    അതാണ് ഒറിജിനൽ.

    Same ഫോട്ടോയും പേരും വെച്ച് ഇട്ട fake മെസ്സേജ് ആണ്. മുൻപും ഒരുവൻ ഇങ്ങനെ ചെയ്തിട്ടുണ്ട്.
    എഴ്തി തീരാതെ എങ്ങനെയാണ് നവംബറിൽ പബ്ലിഷ് ആക്കുക.

    NB:

    മണിവതൂരിൻ്റെ കഥ ഇവിടെ നിന്നും thezleem എന്ന് share chatil ID യുള്ള ഒരുവൻ കോപ്പി എടുത്ത് ഷേയർചാറ്റിൽ അവൻ്റെ പേരിൽ തന്നെ പോസ്റ്റ് ചെയ്തത് കൊണ്ടാണ് അത് ഒഴിവാക്കാൻ ഡ്രാഫ്റ്റ്ലേക്ക് മാറ്റിയത്.

    1. രാഗേഷ് ഗുരുവായൂർ

     ശ്ശെടാ എന്നെ അവൻ പറ്റിച്ചല്ലോ 🥰
     എന്നാലും ഹർഷൻ ബ്രോടെ ഒരു മെസ്സേജ് കണ്ടതിൽ സന്തോഷം 😎
     ഇനി ഇതും ഏതെങ്കിലും ഫേക്ക് ആവുമോ 🤔

    2. ത്രിലോക്

     👍👍

  2. നമസ്കാരം ഹർഷേട്ടാ, നിങ്ങളുടെ ഒരു വിവരവും ഇല്ലാണ്ടായപ്പൊ ചെയ്തു പോയതാണ്, ക്ഷമിക്കണം.
   ഈ സൈറ്റിന് ഹൈ സെക്യൂരിറ്റി ആയോണ്ട് ഇങ്ങനെ ഇനിയും ചെയ്തെന്നു വരാം. അതോണ്ട് ഇനി വരാനിരിക്കുന്ന ഭാഗങ്ങൾ ഈ സൈറ്റിന്റെ പോരായ്മകൾ പരിഹരിച്ച ശേഷം മാത്രം ഇവിടെ ഇട്ടാൽ മതി എന്നൊരു അഭ്യർത്ഥന.
   സസ്നേഹം അങ്ങയുടെ ആരാധകൻ

  3. അപരാജിതൻ സംഗ്രഹത്തിൽ താങ്കൾ പുതിയ പാർട്ട് ഇട്ടതായി കാണുന്നു… പക്ഷെ കാണുന്നില്ല… ഒന്ന് സഹായിക്കൂ… എവിടാണ് ഇട്ടേക്കുന്നത്🙏🙏🙏

 20. Tᴏᴍ Dᴀꪜɪᴅ

  Guys ഈ previous part എങ്ങനെയാണ് വക്കുന്നത്?

  1. താങ്കൾ ഓദർ ആണോ?? ആണെങ്കിൽ മാത്രമേ താങ്കൾക്കതു സാധിക്കൂ…

   1. Tᴏᴍ Dᴀꪜɪᴅ

    Author ആണ് എങ്ങനെയാ ഇടണ്ടേ എന്നറിയില്ല🙂

 21. കൂറ്റാകൂരിരുട്ട്, കാട്ടിലൂടെ ദിക്കറിയാതെ ഓടിക്കൊണ്ടിരുന്ന മനുവിന് പെട്ടെന്ന് കാലിടറി തടഞ്ഞു വീണു. തന്റെ മുട്ടിലൂടെ രക്തം ഒലിക്കുന്നത് കടുത്ത വേദനയിൽ അവൻ തിരിച്ചറിഞ്ഞു. അകലെ നിന്ന് ആരോ ഓടി വരുന്ന ശബ്ദം കേട്ട് മനു പെട്ടെന്ന് അടുത്തു കണ്ട മരത്തിനു പിറകിൽ ഒളിച്ചു. ടോർച്ചും പിടിച്ച് ഓടി വരുന്നയാൾ ആരാണെന്ന് മനസ്സിലായില്ലെങ്കിലും അയാളുടെ പിറകിൽ ഓടുന്ന കാട്ടുപന്നിയെ അവൻ വ്യക്തമായി കണ്ടു. ആ മനുഷ്യനെ അവന് രക്ഷിക്കണമെന്ന് തോന്നിയെങ്കിലും അകാരണമായ ഒരു ഭയം അവനെ കീഴ്പ്പെടുത്തി. ഓടുന്നയാളെ സൂക്ഷിച്ചു നോക്കിയ മനു മിന്നി മറയുന്ന ടോർച്ചിന്റെ വെട്ടത്തിൽ അയാളുടെ മുഖം കൃത്യമായി കണ്ടു.
  “ബാലുച്ചേട്ടൻ!!”
  ഭയവും വേദനയും എല്ലാം മറന്ന് അവനും പിന്നാലെയോടി. വേദന മൂലം അവന് ബാലുവിന്റെ ഒപ്പം എത്താൻ സാധിക്കുന്നില്ല. പെട്ടെന്ന് എന്തിലോ തട്ടി തെറിച്ചു വീണ ബാലുവിനെ കണ്ട് അവൻ ഒരു നിമിഷം നിന്നുപോയി. അവിടേക്ക് ഓടിച്ചെന്ന അവൻ കണ്ടത് പാമ്പും പന്നിയും ചെന്നായ്ക്കളും ചേർന്ന് ബാലുവിനെ ആക്രമിക്കുന്നതാണ്. അവൻ ഓടി ചെന്നപ്പോഴേക്കും ബാലുവിന്റെ ഉടലും തലയും വേർപെട്ടിരുന്നു.
  “”ബാലുച്ചേട്ടാ…..”” എന്ന് വലിയവായിൽ നിലവിളിച്ചു കൊണ്ട് അവൻ പെട്ടെന്ന് ഉണർന്നു. താൻ എവിടെയാണെന്ന ബോധം അവനുണ്ടായില്ല. ദേഹം മുഴുവൻ നുറുങ്ങുന്ന വേദന. കൈകാലുകളുടെ ചലനം നഷ്ടപ്പെട്ടതായി അവൻ തിരിച്ചറിഞ്ഞു. പയ്യെ പയ്യെ തനിക്കു സംഭവിച്ച അപകടത്തെ പറ്റി മനുവിന് ഓർമ വന്നു തുടങ്ങി. അതേസമയം താൻ കണ്ട സ്വപ്നത്തിന്റെ അർത്ഥം അവനു മനസ്സിലായില്ല. ദേഹത്ത് നിറച്ച മരുന്നുകളുടെ ആധിക്യത്താൽ അവൻ വീണ്ടും മയക്കത്തിലേക്കു നീങ്ങി.

  1. നവംബർ മുതൽ പബ്ലിഷിംഗ് പുനരാരംഭിക്കും. ഏവർക്കും മഹാനവമി – വിജയദശമി ആശംസകൾ.

   1. രാഗേഷ് ഗുരുവായൂർ

    ഒരുപാട് സന്തോഷം ഹർഷൻബ്രോ 🥰
    പ്രിയപ്പെട്ട എഴുത്തുക്കാരാന് മഹാനവമി -വിജയദശമി ആശംസകൾ 😎

  2. ✌️🤩🥰♥️

   1. ഹർഷൻ നീണ്ട വെയ്റ്റിംഗ് ആണ്

  3. Happy Mahanavami and vijaya dashami😍🥰

  4. ഒരുപാട് കാത്തിരുന്ന കഥയാണ്…സന്തോഷം ബ്രോ…. കട്ട കാത്തിരിപ്പ്

  5. ഇത് എൻ്റെ പേരിൽ ഡിപി ഫോട്ടോ ഇട്ടുള്ള fake മെസ്സേജ് ആണ്.ഇതുമായി എനിക്ക് ഒരു ബന്ധവും ഇല്ല..

   1. ഈ മല മൈകൾക്ക് ഇതും കൊണ്ട് എന്ത് സന്തോഷം ആണാവോ കിട്ടുന്നെ 🙄🙄

   2. Nammaleyum kude thettippikkanayitt kure ennam irangikkolum

 22. �7 � Wb�{ ‘�~k�` ��Rܣ�&x �&o�8w�&�In�s >=�0�d/�Y#7K J�c�p?�ن� =�A>�;|�/P�1�’Kx �2yc�` .z V�q�&�G 68�I;p�: �$ J�$ېy�= rO’xe{Pw�”7 �s�v�o� :�~�~p?�eC{ V�ϰ9hq�Ʉ�h1��۔ On# ~ v h b d 5 [ s �jf�R5 V
  Z�jT*�F�H^�R&S�t)J9.H� �f �T &/.�M= �: :9�4�N�sL�)T�J9V T�^�V�JD�R)�` Q 1�r� �Z Uy�Fk0�B1�ByU S�jv�R�Q Pk�Wy-H�v Z�^�!ǹ�FQ4 Pw�`4X�F=�Z�( 1�h�rD�!h�F�9 �o�áP)�!l2�;J0�v�B&�h6;� �2�C�k�:{�.k �˛ֿ��b�5d �6Y,.�T:�R�WZ�$C�7�w@�H t�(U�K�b�eͦ �m�b2[m |ĔӋx� �JT�` U^?@ �gy�C.-�jg�k�M`5Yl6 3A�30y�TF�>�F�2�6Q�~�D” j9P�F�ŸF�6 �e �K Nk�#�r S_UD’�Қ�*�I�ʮի�&��(~��FrsQ�0�Te r�u�N�z�uD�^ �lN�7
  �&�Ig�j5 m�a�D�%�c1� ?v� afG�Ȁ|�5hu�! ܨ ;s ?J 9 n ` j Vm j YE f ۬ Y�ަ2�`1n�C.�@ �p�!o^8�}�p >b�Y�V�k�m�t8�fL�6�*o1@Y rJ�0�0n�\C.�e�Y �2B�(+�aO ++F-�9�/e08 9�bp9�\.�ӕ ���Cz[�n �A�9�Y�!1CN�$7 b�rs�b�vcSCԍ��6���u� cǖ@z[�_�3Z�3�*�@aQfUE ?�]T4 �y�ޠ� �ASI0 Z�`0�| +�Z�qْ9�XiqqY 9 , lYY s ˆ \ /{$ b XF v %3R Wy O * ۍq�Ŗ;� ب+�bPQᆊ�I�0�bT�;ɱ�sl�9�dG�Wy� ̝;�x�0�9
  �\Z�G� � ;� ; � /p�h;_�Y�_]�; `�t’�n ,� w�K�M�c’� |0aT #P�&̇ �+v�Si�@v2!V�ʛ�+�+�hW(�[5�IE�1ԃ р� Z�D#C �fį! �0!Z! ц�4?,�!: �- ‘�\�>p#�V�1 >� È �: A , N~ < A̅L (d! Av E,dX y y Ő cX B) ! 1 G@q /0 b P 8 a ! F 3 ሕ0 Q�r*�s B b �F�E�J !N`8 IP X c 'C M 0 q G gx LH~ $ g@ L f ` b# # K� ΅K �t Ì� 3 �` b3�FlA�Z�q �A\ ?B\�1,�K` �R�`~�#X M�mЌ�eВ�~c
  �`Q�4�ňk �%�`)�<�\�p=�!n�W�e�a#�MЁ�X�=�U�W�jīa �5�6�:r -`+�G�D�b�6& a M ě n ` \ S ? k o k :ĝp= [ [ N w w 6 { F s/ ]p n wp @ 9 ~ w` A !؉�0��� 1�� }��� �܁� )p �p/b �J^؍]��� �<��݈ �p G| a @< & � �$O3|�"}�ǒo�~�G|~ =�/@�o`?�Q�/�kp"�O �W�P�U8 �O0| �L�O%O�4�Q �7�H�8�B`x ^B ^A p�g�U�O ~ �’_�ij�[?2�x �B�3�D�Wx’y �`%�o�n�7�w8� @
  �3�0N?�8�0N�q�’?f�1� 8�#�1N�q�G�?b�! �8�C�f~�q�i 0N�q�?`�>�8�}�1N �q�{�c�8�qz?�~�b�~�q�) 8�] w�9�d�~�q�I’ �d�~�q�Io1N �q�[b�7 �8�M�o2N�-7 �8�o0N �q�_g�: 8�5�1N �q�_e�W �8�U�2N?�8� O0N?�8�8�ӏ3N�q�+�_a�W�8�e�/3N�q�1�c�~�q�1�c�c�ӏ1N?�8� �8�E�/2N?�8�(ӏ2N�”N�?p�N�?�/p:�<�k�r0�Η �bݱ�ݱٱ�q�)ǟ j�cR � ̘c�F�7�y�g�80�va�GS�g�ϗ b TV gų gϳ�d I o D7 i$ 0/ VD E r j K2D c 縫 kHT% 6 % J 6Ѫ �H(�x�WF+cQ�hqԈ�1�F k$�\)Xq�p�\ ff1,-)�8�,Vl�d�V[YiIVfV�PPnɰ�3im�`k�B�==~Y�k�2″�V\�Ȃ�//Ҳ��? Ml�{�9�Wo���zvc��k ��b}��ʵ�҈�rٮ�&�% �n�q�e3�% �;g�M�u�v�]2ͨ�s’�x}�^Y�`m�A ӿ�N�CF�z�FN}�w 3 P� D1ޙ�弳 l6p& %3+ + a8 )K q o_ R 啻�6 �G&/�)z�e�5�|ǻ �JU�R�bRMbR�s\ �Q,3 �R�H�NK�, Je& �2�ZmV�E EiY�祀+�c�{ �S �u�n �/ �”6� dA �`2e5r�笼�8�U�`P�Ijrg�ɕ4>�|gp�A1� M# �+*+Y�z �Zk2i5(q�+�1�˘ �+U �&b�V^WV�x�z�N�*� �z�*�t5p6�Ln?’�,(�,#� 8�ԓ&��t�D�K�t t9 Gdz�,”
  [O� Jg �{a� s9�x�&O�v�O40�\K*�T%U�Wݪ� �U�: Q: Ê\� g F @ TUPPU ,ÂB > K�q| �!ci A|R�/ 1 �=�n�Y*+�+�8 �O�3 n̠ |& d MJ~ ?![ vv ~Ge mV D + Yh 9 �TNȔ29)�);?S�4�l|4�6�2pD /})�ҍ�S�y+�r6�c�K�I8�99Gx�x�9�d�6’�ɝ-$C�1�ca�o!.%�IC�M!2� =\ܫB�6�LgI(�t (٬�$+s�hc�Wf�t9M�l{�-^ڑ�+ �x �#s�kJ’�p�>!�. �_�m�ۚW�##?�{uQ`�{謞 8 V e !ٛ���~�v�έC�W�RR *�M�-+1 � � / #2�R�p�O�Lz�A2� 6 v �
  �a;̅�G+�gO�H �H�7�h�1�y�D�P�q�mSi�@ 3~�Č V�( Õ�cs�L �+�rM#�jE� ^�-Fx�H�\ׇO�O�KncO �® i�G�% �jQT(&* Q�%�9�ؗ+� ܫ��ט�ӸO�OTv�۶�������l :l Be 5 x ~ q6 C x ‘ m f 7 % J%eh+;UD c V 9 ; 9 a> CzS Iҁ��i�v�f`N �d�@�~�~�x�|VG$)c>�m�spǹS7& �%8ܟ�NW�Vü)�DE�H�[YQ9�GN�: U�q �V6FO�M�ȑ�& �7�+�M�qy�\/ G]O�tQ�M�q �q�8�( Hm�PY�r � �4 �Ό8� E�jii�=�Id�_GH5�㑫 \ Я رx� !
  �g<�|2 g�l �ڑ*j�UhGV�j4uAḊ�ȑJ�JM�R�P�h�P�p�тS�S�| < �NT�$ȍ}�"$�}'�HQ�/9�D+�&� )ZX�I}�.'I 2@�} i�qƸ l�p���Z�M� ��1 �|fJHwɑ�w�3gv�(}24�l.�[y�i������nh-8�+l�E�Ω�i’\�t a�-6�] ^ �,O�RV)�jV7 ]�U�i7?H�! 5�A�UGP�d �ZbQ�f@x�LN �F �V’ȵ:\�nɤPf( J%/(�Z%�tD�$� �!
  �%�UJ�\) �Z�I2� �HҨT 9>A & I%[ ҄L�o� rIA �Ekte �� \� �H �)� Y(�ŀ ��� �H#[�[ �B�H7 ȥ��l\��u@+(9� S w w l | F & + g g ֻ�p]�.ê�P�!b�&�jSf�E�a5�hJ�vA�0�7K8�}�@�=g�n�JJBD 5�.\w�h’�/”‘:�m�p3�ёd – ܛ�)mQ De8�@ )ғt�*n�jr5w�_�GI 9o�I�\h7-�v�: E w C+; } �Q�2XF�r3�e-�]I6f�.l�u*:�W �6m�n�Cة�ո�t�Dz �%�3�O�g�g�(t�r IF �juf D ; e 40 +�#�x�4�Ǒ m�#:k=�=�nq�G7 �%Phq�1H ^R�t[8�S$�{�k R�u�n�L�5� �1#}+B.z+b�I�A�WXUMC>�zURP5`�NŪ� Y\�ػ�K�Gp�x�lMɹ�A�z�A:�* �)A�{�˅tųg�9)L9qӖ� � +rI.�`Љj�W �[f�it�\n�G �J+RJ� F X؛�g�T�e�ZX �.Kt v>�0�0N�h4�gf4x� �K�Na�E�b�w�n�N�C�C�// W�_y�u.·� x�^�Jv�n�˪�.�Ř�\5�~�v �b�H�’fp� 9
  i����X�J�J�N�H*����%c�+��%�����K�z�9=�ȿ����90��I Bz�f6�y4*�kpjn��/�G��Y7j�,��3n7=W���f~���V�kt=�5xvW�=�Gc’�’Nf�q�aqY9�(w� [IL �!8�%�R( �) D
  �sû&�:kC�]{�:_,|�?ŽF�R �e �ba�<(�|0gD^�/ f�9�6�+ȦZ�b�d�KYPM�ξʪ�;R�O�&jo�sy�h�X[j�_�K@ ~�ɓ���� g �H_A�{�Y���R[z�sg�� [�xi I���&SUX ʶ{���r�8�? ф�6k ۓ� �/*�۬,\ �mS $ a ~qH vB=]Dl y(P + ^ ! B # I 0 Mz 2 i\s :c3#6O֔ 7֝�6 \ �?�M
  �~ȋ�O\�>�BQy�~�idh�OJ�’3�N�$�*o!)�B�NÝ�0i�^|<�]i�z�e�?ɫ�^��o�;�֝��� �� �{r��C] I�/ �=���pjd� c� �0�Ʃ��_v�|8����8��12�� V�w� 6g�sx�[Q�N\�E�| Qi7�2<^^a![[ Ѳ\ ��M�K䅥�vz 1�5�g �c�".�cօi� i\��V�zt����m�� �?b�e�Sǁ�-Op�2ƀ�� -O w _0YD o 8b# R 5 ~ R*] }w # }EO *g9: ͪNy b r J < ` BJ 2 T. NE ( 瓻 n ő ` @ H_ r 㖗 E q} v{ }J |_%} Q1M c_ I u Bl G wM�/ _ "�jͪȦZF�l,3̦:�_:�lq�ҏ�O t ;[ U 3op5UT�x�s �td ץ�* �GU� �/ �D�}�es �.! 3] p ,g6′ E / Pv ; W p q & p f 8 : n – H ?A |.[ T�14�C�N ;�<�g�젊D}^-�m/�X�N,�ۍ`�&�f(Kl6%M�I `B�8�QE�QW�g C�/C�$�n2EZ�9�tAW�p�F �m�u�*�ivL� ^�4 �Q �Z� �(FET� U�x1�w�>j�)7�]4`�Zݳ�[�iU�p�*ӌ�O lY u7V . t 7^ ҝ� ��vl�f�aF�%k_~�O� �-3B�.df�DV6�) {�ζ�XB1�;܋\SK { |b D ” F
  [�D�- tV�xz�C_�*�+p45�! . � T �x�s �R�4�C�\^Z�1�{�]n� & �\@�* k}�1�s !�( R�kt � �]cF�h�\A~�R�AN �SA� ;�<�S �4�x�?�K�K�J] o�N ϯ� �B\��) t�\$ R�\@�d�8�;8�w %�3�@�: e�_�’HY�lR�G�’R�ՔL�Ӷ �Eh Oq.�G�n�|BB첕� ղ���zK�K�f�z H�y�H[�U�r�6J�Ԟ7 ��P~a�/b�@YH�4�Glky�x � �”d4 �9M�@�s+�T�J O�Oh�C� N �oP �i_̲�TZ�`’�%�C-_�p �|` �9 g� *!� @ L
  �]q�rnN�\C_o_E�V�e�26u�X�DK @�R#�xm|�Y�dzu�<�4�E%�H�5;%{0ɘ�-7��f ��tqA�j�[� e�UL��"E�Ƣ�Me� \�$:�5�� �-�-W � ��-� �� �廋;�O O w�my�cy�o�[N�s#�*� u�p�f+�7�7�W�;5�xC�<�Z�a�6�!G�],8�X�x�$�jZ�$[\�jhwho�!:�Z�Na�Ն|q%�G�e9�P�IH a�C řN3�;9D 5� 8�@)�S �& �,J5�k 5w�Qӓ�� O�f r� k{H:�jΙzS”�8_ t �=;�k@-�8�z�” +� #�5Ђ�&Ƌk”��� n:���`: �����uI “�� x���_���} ����
  ��� H~ $Ȝ��~�� � r�d��$”t !t � ED �””�d ��� I Ci�5͚x � H��J � IZa�bQ�DJ�V�9s� 3 ) W�PѤq’Rd�@�p�B�0 C$�;6�1�$/�ZSB@�eĴO n�wq�N%�Nmk�H5P�a�)�$’y� 5�X”m �Ik�[S� �%�2`h.�㈜z�T’� hD�w �櫡�F�搧�!꾩Y�j O �-o�j�4�o 5R�5�Ӵ� �#�F;�p )q b Ǒ N Fx- #B %V�x�O�&v (`�0z�sJ�R#�Y�N㲳ei�ξ8Mm{�g�fu�P�_`�+=,=� �0�\֜$(g�.4s IP”�5�H-�#�֫�_�~[ �톴rA� nT�x[. e>�=p�|
  �co�l9B r 8 �s aO�9�!Bb�9�mp戙�8�Y(0�}�Z: �vb�8�M’ C�h �Z�”w�’ K61 ‘O �9y�M�/סOo���_���OC;x���?��<����W�-����w&;C�`$��+y�(��7�7*7�nK��c�ȇ�/$�����(�I��d��%:�����5���H^x�^_ʷ��o�_+Ƨ��’ѷܿ���x3�A�i � A�E�w�”_ͦ�z�;BF”�3�t$ �E� *�Z~oܕ� �S�,*`e�a�o�` oy�<�-G�q�o�JɬI:@�h�c�x�/.tĔHy�u�-B-�iN�"fa�e�? 2 : c̟ 8 ՜ Ts�&�M�9�wy�c$�F@�_�4 }� 5��������ן _�O}n�.;�#S�5 �fi’wb:�H_�+�0VC�H 3ݠ�l c`�v�K)� 6�”=�a�Q�|e�u00 , �,wY�e�2�ſ)� /�іQG R 0 , S b s #` Z$ I 8% h hb | T ;

  1. വെള്ളത്തിൽ ഇട്ട വളി

 23. കിച്ചു

  ഇവിടെ എല്ലാവരും പറയുന്നത് കേട്ടു അപരാജിതന്റെ update pl ഇല്‍ തരുന്നുണ്ടെന്ന്. പക്ഷേ pl ഇല്‍ update തന്നിട്ട് ഒരു ഒരാഴ്ച കൂടുതലായി. ചാറ്റ് റൂമിൽ അവസാനമായി massege അയച്ചത് sep22 ന് ആണ്‌.

  1. കിച്ചു

   അവസാനമായി ഇട്ട പോസ്റ്റ് pl നിന്ന് കിട്ടിയ certificate ന്റെ ആണ്‌

  2. Harshan plൽ ഉണ്ടോ? എന്താ പേര്?

   1. Shivam

 24. I can’t read kaappi pootha vziye they ask password . What is the password.

  1. മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ്‌ സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ….🙏🙏🙏

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com