ഇതൊക്കെ കേട്ടപ്പോൾ എന്റെ മനസ്സകെ തളർന്നു കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി,, കണ്ണീർ ആരും കാണാതിരിക്കാൻ വേണ്ടി ഞാൻ ബെഞ്ചിൽ തല വച്ചു കിടന്നു,,,
ക്ലാസ്സ് ടീച്ചർ വന്നപ്പോഴാണ് അവർ നിർത്തിയത്,, ടീച്ചർ ക്ലാസിൽ വന്ന് ഞാൻ കിടക്കുന്നത് കണ്ട് എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ തല വേദനയാണ് എന്നും പറഞ്ഞു കിടന്നു,,, കണ്ണെല്ലാം ചുവന്നു കിടക്കുന്നത് കൊണ്ട് ടീച്ചർ വിശ്വസിക്കുകയും ചെയ്തു,,
രണ്ടു പിരീഡ് കഴിഞ്ഞത് അറിഞ്ഞില്ല,,, മനസ്സാകെ കലങ്ങി കിടക്കുന്നതിനാൽ സമയം പോയതറിഞ്ഞില്ല,,
ആരോ തട്ടി വിളിച്ചാണ് എണീക്കുന്നത്,,, നോക്കുമ്പോ ഇന്റർ ബെൽ ആയിരിക്കുന്നു ആൺ കുട്ടികൾ ക്ലാസ്സിൽ ഇല്ല പെൺ കുട്ടികൾ കുറച്ചു പേരുണ്ട്,,,
എന്നേ തട്ടി വിളിച്ചത് ആരാണെന്ന് നോക്കുമ്പോ ആഹാനയും അവളുടെ ദസികളും,,, കുറച്ചു തൊലി വെളുപ്പ് ഉള്ളതിന്റെ അഹങ്കാരവും പത്രാസും കാണിക്കുന്ന ഒരു സാധനം,,,
അവളെന്നെ വല്ല നിഖിർഷ്ട്ട ജീവിയെ കണ്ട പോലെ നോകുകയാണ്,,,
” ഇയ്യ് ഇത്രക്കും വൃത്തി കെട്ടവനാണല്ലേ,,, പെണ്ണുങ്ങൾ ഉള്ള ബാത്റൂമിൽ ഒളിഞ്ഞു നോക്കലാണല്ലേ അന്റെ പണി,,, അന്നേ കുറിച്ച് ഞങ്ങൾ ഇങ്ങനൊന്നും വിചാരിച്ചിരുന്നില്ല,,, കണ്ടാ പാവത്തെ പോലെ കയ്യിലിരിപ്പ് ഇതാണ്,,, നമ്മളൊക്കെ ഇനി ശ്രദ്ധിക്കണം അല്ലേൽ ഇവനെ സ്കൂളിൽ നിന്നോയിവാകാണ് വേണ്ടേ,, ”
” ഏയ് ആഹാന എന്താണ് നിന്റെ പ്രശ്നം,, എന്തിനാ അവനോട് ഇങ്ങനെ നീ സംസാരിക്കുന്നെ ” ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന ഹുസൈൻ ഞങ്ങളുടെ അടുത്തേക് വന്നിട്ടവളോട് ചോദിച്ചു,,,
” അപ്പോ ഹുസൈനെ നീ ഒന്നുമറിഞ്ഞില്ലേ ഇവന്,,, ” അഹാന കാര്യം വിവരിക്കാനായി നിന്നതും അവൻ തടഞ്ഞു,,,
” ഇവൻ നോക്കുന്നതായി നീ കണ്ടോ,, ” അവൻ എടുത്തപാടെ അവളോട് ചോദിച്ചു,,
” ഇല്ലാ പക്ഷേ,,, ” അവളൊന്ന് തപ്പിത്തടഞ്ഞു,,,
?❤️❤️
ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤
Ithinte bakki p. l il poyi thappi eduthu.. ?
Kollam nic
അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം
അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്പെക്ട് കൊടുക്ക്
അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല
പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്മിറ്റ് ചെയ്താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ് ചെയ്യാനുള്ള നേരവും കിട്ടീല
❤️
Thanks
Kollam bro nannayitund
Thanks
Kananamalo
കാണാ,, thanks
Super story ?❤️?❤️❤️❤️
Thanks
Super??
ഈ പാർട്ട് പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ
Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam
Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,
ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum
ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത് പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?
സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,
പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???
Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ
Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,
Thanks
Super
Thanks
Welcome
സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!
Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,
Ok