ഒരാഴ്ചക്ക് ശേഷം വീണ്ടും സ്കൂളിൽ പോയി തുടങ്ങി,,,
സ്കൂളിൽ എത്തിയതും എന്നേയറിയുന്ന ഒട്ടു മിക്ക പിള്ളേരും എന്നേതന്നേ നോക്കുകയും പരസ്പരം എന്തൊക്കെയോ പറയുന്നും ഉണ്ട്,,, പരിഹാസം, കളിയാക്കൽ, അറപ്പ്,, പുച്ഛം അങ്ങനെ ഓരോ മുഖങ്ങളിലും വ്യത്യസ്തമായ ഭവങ്ങളാണ്,,, പലരും എന്റെ അടുത്ത് കൂടി പോകുമ്പോൾ എന്നേ ആക്കിയും സംസാരിക്കുന്നുണ്ട്,,,
‘ കുളി സീൻ,, ഒളിഞ്ഞു നോട്ടം ‘ അങ്ങനെ പലരും വിളിക്കുന്നതായി കേട്ടു,,,
അതോടെ എനിക്കൊന്ന് ഉറപ്പായി ഇവിടെയും ഒട്ടുമിക്ക കുട്ടികളും അറിഞ്ഞിരിക്കുന്നു,,,
ക്ലാസിൽ കയറി ഞാൻ ഇരിക്കുന്ന ബെഞ്ചിൽ ഇരുന്നു,,, രണ്ടാമത്തെ ബെഞ്ഞിലാണ് ഞാൻ ഇരിക്കുന്നത്,,
ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഒന്നും പോയില്ല,,, പുറത്തു ഇറങ്ങിയാൽ കുട്ടികൾ കളിയാക്കും എന്നെനിക് അറിയാർന്നു,,,
ഇപ്പോൾ ക്ലാസ്സിൽ എന്നേ കൂടാതെ വേറെയും കുറച്ചു പിള്ളേരുണ്ട്,, പെൺകുട്ടികളാണ് അധികവും ഒന്ന് രണ്ടു ബോയ്സ് ഉള്ളൂ,,,
പെൺ കുട്ടികളുടെ മുഖത്തൊക്കെ വെറുപ്പും ദേഷ്യവും ഞാനൊരൊറ്റ നോട്ടത്തിൽ മനസിലാക്കി,, ആൺപിള്ളേർ കളിയാക്കിയും ചിരിക്കുന്നുണ്ട്,,,
ക്ലാസ്സിലേക്കുള്ള ബെല്ലടിച്ചപ്പോ കുട്ടികൾ ഓരോരുത്തരായി വന്ന് ക്ലാസ്സിൽ ഇരുന്നു,,,
വന്നവരുടെ മുഖത്ത് ഞാൻ നേരത്തേ പറഞ്ഞ ഭാവങ്ങൾ തന്നെയാണ്,,,
” ആ അഭി നീ വന്നോ,,, ഞങ്ങൾ നിന്നേ കുറിച്ച് ചിലതൊക്കെ കേട്ടു അല്ലേടാ ” ഒപ്പം ഇരിക്കുന്ന റോയ് ആണത് പറഞ്ഞത്,,
” ആ അതേ ഞങ്ങൾ ചിലതൊക്കെ കേട്ടു,,, ചേച്ചീടെ ബാത്റൂമിൽ ഒളിഞ്ഞു നോകിയെന്നോ,, അത് കണ്ടു ഇവനെ പിടിച്ചു കെട്ടിയിട്ട് തല്ലിയെന്നോ ഒക്കേ ” അനിൽ ഞങ്ങടെ കൂടെ ഇരിക്കുന്നവൻ തന്നെയാണ്,,
” അല്ലെടാ അഭീ നീ എന്നിട്ട് ശെരിക്കും കണ്ടോ,,, എങ്ങനെയുണ്ട് അടിപൊളിയാണോ,,, ” ജാഹ്ഫർ
” ന്നാലും ഇവന്റെ ധൈര്യം ചേച്ചിയെന്ന് പറഞ്ഞു കൂടേ നടക്കുന്നവളെ തന്നേ ഒളിഞ്ഞു നോക്കിയല്ലോ,, ” റോയ്
അവരങ്ങനെ ഓരോന്ന് പറഞ്ഞെന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി,,,
?❤️❤️
ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤
Ithinte bakki p. l il poyi thappi eduthu.. ?
Kollam nic
അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം
അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്പെക്ട് കൊടുക്ക്
അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല
പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്മിറ്റ് ചെയ്താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ് ചെയ്യാനുള്ള നേരവും കിട്ടീല
❤️
Thanks
Kollam bro nannayitund
Thanks
Kananamalo
കാണാ,, thanks
Super story ?❤️?❤️❤️❤️
Thanks
Super??
ഈ പാർട്ട് പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ
Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam
Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,
ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum
ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത് പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?
സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,
പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???
Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ
Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,
Thanks
Super
Thanks
Welcome
സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!
Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,
Ok