അമ്മ റൂമിലേക്ക് വന്നെന്നേ നോക്കുമ്പോ എനിക്കാകെ ഫീവർ വന്നിട്ടുണ്ടായിരുന്നു,,, അമ്മയാകെ പേടിച്ചു എന്നേ നേരേയിരുത്തി പരിശോതിക്കാൻ തുടങ്ങിയപ്പോ തലക്കൊരു പേരിപ്പനുഭവ പെട്ട് ഞാൻ മയക്കത്തിലേക്ക് പോയി,,,
രണ്ടു ദിവസത്തോളം ഞാൻ ഹോസ്പിറ്റലിൽ കിടന്നു കാണും,, ഇടക്ക് ഉറക്കമുണരുമെങ്കിലും എനിക്കൊന്നും ശ്രദ്ധിക്കാൻ പട്ടിരുന്നില്ല,,,
______
എനിക്ക് നന്നായി മാറിയപ്പോൾ വീണ്ടും വീട്ടിലേക്കു കൊണ്ട് വന്നു,,, അഞ്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു,,,
ഈ ദിവസങ്ങൾക്കിടയിൽ വാമിയേ പലപ്പോഴും കണ്ടെങ്കിലും നോകിയതല്ലാതെ ഒന്നും സംസാരിക്കാൻ ഞാനോ അവളോ നിന്നില്ല,, എന്റെ കയ്യിൽ നിന്നെപ്പോളും നിർവികാരമായ നോട്ടം മാത്രമേ കിട്ടി കാണു,,,
അച്ഛനും എന്റെ അടുക്കൽ വന്ന് സംസാരിച്ചെങ്കിലും ഒരു വാക്കോ ഒരക്ഷരമോ ഞാൻ അച്ഛൻ തിരിച്ചു നൽകിയില്ല എന്തിന് ഒരു ചിരി പോലും,,,
അങ്ങനെ വീട്ടിലേക്ക് കൊണ്ട് വന്ന ദിവസമാണ് ശേഖറങ്കിൾ വന്നത്,,,
നേരേ മൂപ്പര് എന്റെ അടുക്കലേകാണ് വന്നത്,,,
ഇവിടെ നടന്നതെല്ലാം മൂപ്പര് അറിഞ്ഞു കാണും,,, അവരെല്ലാം പറഞ്ഞത് കേട്ടെന്നെ സംശയിച്ചു കാണും,,, ഇനി അങ്കിളും കൂടെ എന്നേ തല്ലാനായി ഉള്ളൂ,,, ഞാൻ അങ്ങേരെ നോക്കാൻ പോയില്ല അങ്കിളും എന്നേ ഒറ്റപെടുത്തുമെന്ന് കരുതി ഞാൻ കണ്ണ് നിറച്ചിരുന്നു,,,
” അഭിയേ മോനേ നീ എന്താടാ എന്നേ നോക്കാത്തേ,,, ഞാൻ നീ അങ്ങനെ ചെയ്തുവെന്ന് വിശ്വസിച്ചു കാണുമെന്നു വിചാരിച്ചോ,,, എനിക്ക് നിന്നേ അറിയാമെടാ നീ അതൊരിക്കലും ചെയ്യില്ലെന്ന് ഉറപ്പാ,, അവൾക് തെറ്റ് പറ്റിയതാകും ” എന്റെ അരികിലിരുന്ന് തോളിലൂടെ കയ്യിട്ട് എന്നേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു,,,
” അ,, അങ്കിളേ,,, ഞ ഞ ഞാൻ,,, ഞാനങ്ങനെ നോകീട്ടില്ല,,, സ സത്യായിട്ടും,, നോ നോക്കീട്ടില്ല,, വാ വാ,,,, ” ഞാനൊരു പൊട്ടി കരച്ചിലിലൂടെ ഓരോന്ന് നുള്ളി പെറുക്കി പറയാൻ തുടങ്ങി,,, വാക്കുകളൊന്നും കിട്ടുന്നില്ല എല്ലാം തൊണ്ടയിൽ കുടുങ്ങിയത് പോലെ നിക്കാണ്,,,
” പോട്ടെടാഭീ നീ ഇങ്ങനെ കരയല്ലേ,,, അത് കഴിഞ്ഞില്ലേ,,, നീ ഒന്നും ചെയ്തീലാന്ന് എനിക്കറിയാം പിന്നേന്തിനാ കരയണേ,, “”
എന്നേ സമാധാനിപ്പിച്ചുകൊണ്ട് അങ്കിൾ പറഞ്ഞു,,,
” വാ വാമി ന്നേ തെറ്റി,, ധരിച്ചതാ പക്ഷേ ച്ഛൻ ച്ഛൻ ന്നോട് ഒന്ന്,,, ചേ യിക്ക,,, കൂടിയില്ലാതെ കെട്ടി കെട്ടിയിട്ട്,,,,തല്ലി,, ”
” പോട്ടെടാ സാരല്യ അതൊക്കെ കഴിഞ്ഞില്ലേ,,, ഇനിയത് ആലോചിച്ചു കിടക്കേണ്ട,,, ”
അങ്കിളിനോട് മനസിലുള്ളത് എല്ലാം പറഞ്ഞപ്പോ എന്തോ ഒന്ന് നെഞ്ചിൽ നിന്ന് ഇറക്കി വെച്ചത് പോലെ,,, ഇത്രേം ദിവസമായും ആരുമെന്നോട് അന്നത്തെ സംഭവത്തെ പറ്റി സംസാരിച്ചില്ല,,, അതൊക്കെ കൊണ്ട് എനിക്ക് പറയാനുള്ളത് മനസ്സിൽ അടക്കിവച്ചിരിക്കായിരുന്നു,,,
_____
?❤️❤️
ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤
Ithinte bakki p. l il poyi thappi eduthu.. ?
Kollam nic
അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം
അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്പെക്ട് കൊടുക്ക്
അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല
പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്മിറ്റ് ചെയ്താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ് ചെയ്യാനുള്ള നേരവും കിട്ടീല
❤️
Thanks
Kollam bro nannayitund
Thanks
Kananamalo
കാണാ,, thanks
Super story ?❤️?❤️❤️❤️
Thanks
Super??
ഈ പാർട്ട് പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ
Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam
Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,
ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum
ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത് പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?
സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,
പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???
Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ
Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,
Thanks
Super
Thanks
Welcome
സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!
Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,
Ok