Because it’s the..3 [It’s me] 288

 

” സാരല്യാട്ടോ അതൊക്കെ എരിവും പുളിയും തട്ടുമ്പോ മാറിക്കോളും,,, പിന്നേ ഫുഡ്‌ കുറച്ചേലും കഴിക്കണം,,, മേലെയൊക്കെ നല്ല വേദന യുണ്ടാവൂന്ന് അമ്മക്കറിയാം,, അതൊക്കെ മാറാനായി ഫുഡ്‌ കഴിച്ച് മരുന്നും കഴിക്കാനുണ്ട്,,, എന്നാലേ വേഗം മാറൂ,,, പിന്നേ പുറത്തുള്ള മുറിവിലൊക്കെ തേക്കാനായി ഓൽമെന്റുമുണ്ട് അത് ഫുഡ്‌ കഴിഞ്ഞിട്ട് തേക്കാം,, ”

 

അമ്മയെന്നെ ഓരോ തവണയും നിർപന്തിപ്പിച്ചു കഴിപ്പിച്ചു,,, അതികം ഒന്നും വേദന കൊണ്ട് കഴിച്ചില്ലേലും കുറച്ചേലും കഴിച്ചു,,, ഫുഡും കഴിച്ചു മരുന്നും തന്ന് മേലിൽ അടികൊണ്ട് തനിർത്ത ഭാഗത്ത് ഒലമെന്റും തേചെന്നേ കിടത്തി പുതപ്പിച്ചു അമ്മ പോയി,,,

 

അമ്മ വാമിയേ പറ്റി നടന്നത് ഒന്നുംതന്നേ ചോദിച്ചില്ല എന്നത് എന്നേ അത്ഭുത പെടുത്തി,,, ഞാനതിനെ കുറിച്ച് കുറേ നേരം ആലോചിച്ചു,,,

 

അമ്മക്ക് എന്നേ വിശ്വാസം ഉണ്ടാകും ഞാനങ്ങനെ ചെയ്യില്ലെന്ന് വാമിക്ക് തെറ്റ് പറ്റിയെന്നെ അമ്മ കരുതി കാണും,,, അല്ലെങ്കിൽ പിന്നേ അമ്മവന്നെന്നോട് ഇങ്ങനെ പെരുമാറോ,, ഇല്ല അതുറപ്പ,, അമ്മക്ക് എന്നേ വിശ്വഷമാണെന്ന് മനസ്സ് പറഞ്ഞപ്പോ എന്തോ മനസ്സിലൊരു തണുപ്പ്,,,

 

ഇത്രേം നേരം കിടന്നത് കൊണ്ടാകും പിന്നേ എനിക്ക് ഉറക്കം വന്നില്ല,,, അപ്പോളൊക്കെ ഞാൻ വാമിയേ കുറിച്ചാലോചിക്കാൻ തുടങ്ങി,,, അവളെന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്,,, ഞാനവളെ സ്നേഹിച്ചത് കൊണ്ടാണോ,,, എന്നോട് ഇങ്ങനെയൊക്കെ ചെയ്യാനും മാത്രം അവളോട് ഞാൻ എന്ത് ദ്രോഹമാണ് ചെയ്തേ,,, ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ട് പോലെ വേദനിപ്പിച്ചതായി ഓർമയില്ല,,,

 

ഞാൻ അവളിൽ നിന്ന് മാറി നടക്കാൻ തുടങ്ങിയത് മുതൽ അവക്ക് എന്നോട് എന്തോ ദേഷ്യം ഉള്ളത് പോലെ തോന്നിയിരുന്നു,,, ഞാൻ മാറി നടക്കാൻ തുടങ്ങിയത് പോലും അവളെ കുറിച്ചോർത്താണ്,,,

 

അവളോടെനിക്ക് ഇപ്പോളും ദേഷ്യമോ വെറുപ്പോ തോന്നുന്നില്ല,,, ആകേ കൂടേ സ്നേഹവും നിർവീകരതയും എന്നേ മനസിലാക്കിയില്ല എന്ന തോന്നാലുമൊക്കെയായി മിഷ്രിത ഫീലിംഗ്സാണ്,,, അവളേ ഓർക്കുമ്പോ മനസ്സ് നീറുന്നു,,,

 

രാത്രിയിൽ എപ്പോയോ ഉറങ്ങി,,

 

______

 

രാവിലെ എണീക്കാൻ എനിക്ക് തീരെ കഴിയുന്നില്ല മേലാകെ വെട്ടി നുറുക്കിയത് പോലെ വേദന കൂടാതെ ആകേ തളർച്ചയും,,,

31 Comments

  1. ✖‿✖•രാവണൻ ༒

    ?❤️❤️

  2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

  3. Ithinte bakki p. l il poyi thappi eduthu.. ?
    Kollam nic

  4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

    1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
      ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

      1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

      2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

  5. Kollam bro nannayitund

    1. കാണാ,, thanks

  6. Super story ?❤️?❤️❤️❤️

    1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
      അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

      1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

        1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

          1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

          2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?

          3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

            പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

          4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

      2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

  7. Super

      1. Welcome

  8. സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

    1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Comments are closed.