Because it’s the..3 [It’s me] 288

അത്രയും ചങ്ക് പറിച്ചവളെ സ്നേഹിച്ചതായിരുന്നില്ലേ,,, അവളുടെ മുമ്പിലാദ്യമായി ഞാൻ തോറ്റു പോയി,,,

 

” കണ്ടോടാ ഇവളുടെ സ്നേഹം,,, നീ ഈ വേണ്ടാതീനം കാണിച്ചിട്ടും ആമിവന്ന് ക്ഷെമിച്ചു പറഞ്ഞത് കണ്ടോ,,, അത്രക്കും നിന്നേയവൾക് കാര്യാണ്,,, ” അച്ഛൻ പറഞ്ഞു കൊണ്ട് അവളെയും കൂട്ടി ഉള്ളിലേക്കു പോയി,,,

 

ഞാനാ തെങ്ങിൽ കെട്ടിയിട്ട നിൽപ്പെന്നേ നിന്നു എല്ലാം നഷ്ട്ടപെട്ടവനെ പോലെ,,,

കയ്യിലെ കെട്ട് ബാകീന്നാരോ അഴിച്ചതും ഞാൻ ഞാനാ തെങ്ങിൽ നിന്നും ഊർന്ന് നിലത്തേക്ക് ഇരുന്നു,,, ഈ അടിക്കിടയിൽ ഞാൻ പാന്റിൽ കാര്യം സാധിച്ചിരുന്നു,,, അത് ഞാനറിഞ്ഞിട്ട് കൂടിയില്ല,,, അമ്മയും വന്ദുവും കൂടേയെന്നേ ബാത്റൂമിൽ കൊണ്ട് പോയി ഇരുത്തി,,,

 

അമ്മ ഒപ്പം ഉള്ളിൽ കയറി വാതിലടച്ച് എന്റെ ഡ്രസ്സ്‌ ഒക്കേ ഊരിതന്ന് എന്നേ കുളിപ്പിച്ചു,,,

 

കുളി കഴിയാറായപ്പോയെക്കും വന്ദു ഇടാനുള്ള ഡ്രസ്സുമായി വന്നു അമ്മക്ക് കൊടുത്തു,,, എനിക്കാ ഡ്രസ്സും ഇട്ട് തന്നേനെ രണ്ട് പേരും കൂടി താങ്ങി പിടിച്ചു റൂമിൽ കൊണ്ട് വന്ന് ബെഡിൽ കിടത്തി തന്നു,,,

 

ഞാനമ്മയുടെ മടിയിൽ തലയും വച്ചു കിടന്ന് എപ്പോയോ ഉറക്കത്തിലേക്ക് വീണു,,,

 

” അഭീ,, അഭീ എണീക്,,, ” അമ്മയുടെ വിളിയാണ് പിന്നെയെന്നെ ഉണർത്തിയെ,,,

 

അമ്മയുടെ ഒരു കയ്യിൽ ഭക്ഷണവുമായിട്ടാണ് റൂമിലേക്ക് വന്നിരിക്കുന്നേ,,,

 

” മ്മ് എഴുന്നേറ്റിരിക്ക് എന്നിട്ടിത് കഴിക്ക്,,, ഉച്ചക്ക് കഴിച്ചതല്ലേ ഇത്രേം നേരമായി വേറൊന്നും കഴിച്ചില്ലല്ലോ,,, ” അപ്പോളാണ് മനസിലായെ ഞാൻ കുറേനേരം ഉറങ്ങിയെന്ന്,,, വിശക്കുന്നുണ്ടേലും ഒന്നും കഴിക്കാൻ തോന്നുന്നില്ല,,, ഞാനമ്മയോട് വേണ്ടാന്ന് തലയാട്ടി കാണിച്ചു,,,

 

” അത് പറഞ്ഞാ ശെരിയാവില്ല കുറച്ചെങ്കിലും കഴിക്കണം,,, വെറുതേ വിശന്നിരിക്കണ്ട,, അമ്മ വാരി തരാം,,, ” അമ്മയുടെ ആ സ്നേഹവും കൂട്ടിയുള്ള ചോർ എനിക്ക് കഴിക്കാതിരിക്കാനായില്ല,,,

 

വായിൽ എരിവും പുളിയും തട്ടിയപ്പോൾ വല്ലാത്ത പുകച്ചിലുണ്ടായി,,, വായിലുള്ളത് ഇറക്കാനോ തുപ്പാനോ പറ്റാത്തവസ്ഥയായി,,, വേദന കൊണ്ട് കണ്ണീന്ന് വെള്ളം വന്നു,,,

 

” എന്താഭീ വായിലൊക്കെ മുറിവുണ്ടോ,,, ”

അമ്മയുടെ ചോത്യത്തിന് ഞാൻ തല കൊണ്ട് ഉണ്ടെന്ന് കാട്ടി,,,

31 Comments

  1. ✖‿✖•രാവണൻ ༒

    ?❤️❤️

  2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

  3. Ithinte bakki p. l il poyi thappi eduthu.. ?
    Kollam nic

  4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

    1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
      ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

      1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

      2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

  5. Kollam bro nannayitund

    1. കാണാ,, thanks

  6. Super story ?❤️?❤️❤️❤️

    1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
      അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

      1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

        1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

          1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

          2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?

          3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

            പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

          4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

      2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

  7. Super

      1. Welcome

  8. സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

    1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Comments are closed.