Because it’s the..3 [It’s me] 288

എന്റേ ഇങ്ങനെയുള്ളൊരു മാറ്റമിതുവരേ കണ്ടുകാണില്ല,,,

 

” നിങ്ങടെയാ ഒറ്റ വാക്കിനാണ് എന്നേ കെട്ടിയിട്ട് പട്ടിയേ തല്ലും പോലെച്ഛൻ തല്ലിയത്,,, നിങ്ങക്കത്തൊന്നും പോരാഞ്ഞിട്ട് സ്കൂളിലും ഈ കാര്യം പറഞ്ഞു പരത്തി എന്നേ നാണം കെടുത്തി✈️ വീട്ടിലും നാട്ടിലും സ്കൂളിലുമൊന്നും ആരുടേയും മുഖത്തേക്ക് നോക്കി നടക്കാൻ പറ്റാത്തവസ്ഥയാക്കി മാറ്റിയത് നിങ്ങളാ,,, അതിനുമാത്രം എന്ത് ദ്രോഹമാണ് ഞാൻ നിങ്ങളോട് ചെയ്തത്,,

 

ഇന്നേവരെ ഞാൻ ഒരു വാക്ക് കൊണ്ട് പോലും നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടോ പറയ്,, ഇല്ലാ ഉണ്ടാവില്ല അതെനിക് നെഞ്ചിൽ കൈവച്ചു കൊണ്ട് പറയാൻ കഴിയും,,, ആ എന്നേ ന്തിന്റെപേരിലാ ഇത്രേം വേദനിപ്പിച്ചത്,, നിങ്ങളെ ജീവന് തുല്യം സ്നേഹിച്ചത് കൊണ്ടോ,, സ്വന്തംമെന്ന് കരുതി കൂടേ നടന്നത് കൊണ്ടോ,,,

 

അന്നെന്താണ്ടായെന്ന് നിങ്ങക്കും എനിക്കും ദൈവത്തിനും നന്നായിയറിയാം,,, ഞ്ഞിങ്ങൾ പറഞ്ഞത് ശെരിയാ ഞാൻ മനപ്പൂർവമാണ് ഒളിഞ്ഞു നോക്കിയത് സമാധാനമായില്ലേ ഞാൻ കുറ്റം സമ്മതിച്ചപ്പോൾ ഇനിയതും പോരെങ്കിൽ ഞാൻ നിങ്ങളെ കയറി പിടിച്ചു എന്നും പറഞ്ഞു കേസ് കൊടുത്തോ ഞാൻ വേണേൽ അതും സമ്മതിച്ചു കൊടുക്കാം,, അപ്പോളെങ്കിലും സമാധാനമാവുമെങ്കിൽ അങ്ങനെ നടക്കട്ടെ,,, ” ഞാനിത്രേം നാൾ അടക്കിപിടിച്ചതെല്ലാം പുറത്തേക്ക് വന്നു,,

 

വാമിയും തലയും താഴ്ത്തി ഏങ്ങി ഏങ്ങി കരയുന്നു,,,

 

” എന്തേ ചെയ്യുന്നില്ലേ അതൊ ഇനി വല്ലതും വേറെ ചെയ്യാനുണ്ടോ,,, ഇനിയതാവാ ചെയ്യാൻ ഇല്ലേൽ ഒരപേക്ഷയുണ്ട്,,, ഇനിയെന്റെ മുന്നിൽ വന്നേനെ ഉപത്രവിക്കേ ദ്രോഹിക്കെ ചെയ്യരുത് ഞാനത്തിനുള്ളതെല്ലാം ഇത്രേം ദിവസകൊണ്ട് അനുഭവിച്ചു ഇനി വയ്യാത്തത് കൊണ്ടാ,, ഞാനൊരിക്കലും നിങ്ങടെ മുന്നിൽ വരികയോ കാണുകയോ ഒന്നും ചെയ്യില്ല,,, നിങ്ങളുംമെന്റെ മുന്നിൽ വരരുത്,,,

 

നിങ്ങെളെന്നോട് ചെയ്തതിന് തിരിച്ചു തരാൻ അറിയാഞ്ഞിട്ടല്ല ഒരിക്കെ നിങ്ങളെ അത്രേം സ്നേഹിച്ചിരുന്നത് കൊണ്ടാ ഞാനതിൽ നിന്ന് മാറി നികുന്നത്,, നിങ്ങളതൊന്ന് മനസിലാക്കി എന്നേ എന്റെ വഴിക്ക് വിടണം പ്ലീസ് ” ഞാനത്രയും പറഞ്ഞു കണ്ണുകളാടിച്ചു കൈകൂപ്പി കൊണ്ട് നിന്നു,,,

***

കാണാം

 

 

31 Comments

  1. ✖‿✖•രാവണൻ ༒

    ?❤️❤️

  2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

  3. Ithinte bakki p. l il poyi thappi eduthu.. ?
    Kollam nic

  4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

    1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
      ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

      1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

      2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

  5. Kollam bro nannayitund

    1. കാണാ,, thanks

  6. Super story ?❤️?❤️❤️❤️

    1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
      അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

      1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

        1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

          1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

          2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?

          3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

            പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

          4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

      2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

  7. Super

      1. Welcome

  8. സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

    1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Comments are closed.