അങ്ങനെ ഇരിക്കെ ഒഴിവുള്ള ഒരു ദിവസം ഞാൻ ടീവി കണ്ടോണ്ട് ഇരിക്കുന്ന സമയം വാമിയെന്റെ അടുക്കൽ വന്നിരുന്നു,,, എന്റെ അടുത്ത് അങ്ങനെ ഒരാൾ ഇരിക്കുന്നുണ്ട് എന്നഭാവംപോലും ഞാൻ കാണിച്ചില്ല,,, അത് കണ്ടിട്ടവൾ റിമോട്ടെടുത്ത് ടീവി ഓഫാക്കി ഒന്നും കൂടേ എന്റെ അടുത്തേക്ക് ഇരുന്നു,,,
അത് കണ്ടതും ഞാൻ എണീറ്റ് റൂമിൽ പോയി കിടന്നു,,, വാതിൽ ചാരിയിട്ടുണ്ടായിരുന്നുള്ളു,,, അതികം സമയം എടുത്തില്ല അവളും റൂമിലേക്ക് കടന്ന് വന്നു,,, ഞാൻ റൂം ലോക്ക് ചെയ്യാൻ വിട്ടതാണ്,, അവൾ റൂമിലേക്ക് കേറി വരുമെന്ന് അറിഞ്ഞിരുന്നേൽ ലോക്ക് ചെയ്തേനെ,,
അവൾ ബെഡിൽ എന്റെ അടുത്ത് വന്നിരുന്നിട്ട് ന്നേ തട്ടിവിളിക്കാൻ തുടങ്ങി,,, ഞാൻ വിളി കേൾക്കാതെ കണ്ണടച്ച് കിടന്നു,,,
കുറേ നേരമായിട്ടും എന്നേ വിടില്ലെന്ന് ഉറപ്പായപ്പോ ഞാനവിടെന്ന് എണീറ്റു പോകാൻ വേണ്ടി നിന്നു,,, അപ്പോ തന്നേ എന്റെ കയ്യിൽ കേറി പിടിച്ചു ബാക്കിലെക് വലിച്ചു മുന്നിലവൾ കേറി നിന്നു,,,
” എന്താണ് വാമിക ചേച്ചി നിങ്ങടെ പ്രശ്നം,,, കുറേ നേരമായിട്ട് തുടങ്ങിയതാണല്ലോ ശല്യം ചെയ്യാതെ ഒന്ന് മാറി തരോ ” നിവിർത്തിയില്ലാണ്ടായപ്പോ ഞാൻ കനപ്പിച്ചു പറഞ്ഞു,,, ഞാൻ വാമിക ചേച്ചി എന്ന് വിളിച്ചത് ആളെ ഒന്ന് ഞെട്ടിച്ചു,,, കാരണം ഇന്ന് വരെയായിട്ട് ഞാനങ്ങനെ വിളിച്ചിരുന്നില്ല വാമിയെന്നാണ് എപ്പോയും വിളിച്ചിരുന്നേ,,,
( വമികയ്ക് സംസാരിക്കാൻ കഴിയാത്തത് കൊണ്ട് ആംഗ്യ ഭാഷയിലാണ് സംസാരിക്കുന്നത് )
” എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് ” വാമി,,
” എനിക്കൊന്നും കേൾക്കാനുമില്ല പറയാനുമില്ല,,, ഇത്രേം പറഞ്ഞതും ചെയ്തതിനും സന്തോഷം ഇനിയും എനിക്ക് താങ്ങാൻ വയ്യ,,, ” സത്യത്തിൽ എനിക്ക് ദേഷ്യം നന്നായി വരുന്നുണ്ട് ഞാനത് അടക്കി നിർത്തിയേക്കാണ്,,
” പ്ലീസ് ഞാൻ പറയുന്നതൊന്ന്കേക്ക്,, അന്നുണ്ടായത് എനിക്കറിയാതെ പറ്റി പോയതാണ്,, എന്നോട് നീ പൊറുക്കണം ഞാൻ വേണേ നിന്റെ,,, ” ഇതൊക്കെ കേട്ടത്തോടെ എന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല
” എങ്ങനെ പറ്റിപോയതല്ലേ,, നിങ്ങളെന്നോട് ചെയ്തതിനോക്കെ ഞാൻ ക്ഷെമിക്കേം വേണമല്ലേ,,, പെട്ടെന്നൊരു ദിവസം വന്നേനോട് ക്ഷെമിക്കണം എന്ന് പറഞ്ഞാൽ ക്ഷമിക്കാൻ മാത്രമുള്ള തെറ്റാണോ നിങ്ങൾ എന്നോട് ചെയ്തത്,, പറ ആണോന്ന്,,, ” ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്ത് ആക്രോഷിച്ചു,, വാമിയിൽ നിന്നൊരു മറുപടിയുമില്ല പകരം എന്നേ പകച്ചു കൊണ്ട് നോക്കുകയാണ്,,,
?❤️❤️
ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤
Ithinte bakki p. l il poyi thappi eduthu.. ?
Kollam nic
അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം
അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്
അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല
പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ് ചെയ്യാനുള്ള നേരവും കിട്ടീല
❤️
Thanks
Kollam bro nannayitund
Thanks
Kananamalo
കാണാ,, thanks
Super story ?❤️?❤️❤️❤️
Thanks
Super??
ഈ പാർട്ട് പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ
Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam
Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,
ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum
ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത് പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?
സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,
പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???
Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ
Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,
Thanks
Super
Thanks
Welcome
സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!
Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,
Ok