വേണ്ട എന്നു ഞാൻ പറയുന്നില്ല. എങ്കിലും അവരുടെ പക നിനക്കറിയാലോ . അയനത്തിന്റെ എല്ലാ തലമുറകളോടും ഉണ്ടാവും. ഒന്നു സുക്ഷിക്കണം.
”
മതി അങ്ങുന്നേ… പഴതൊക്കേ എനിയും അവർത്തിക്കാൻ ആണോ ഇങ്ങിട്ക്കേറി വന്നത്. ”
അകത്തളത്തിൽ നിന്നും സുമംഗല കൊടുംക്കാറ്റു കണക്കേ ഇറങ്ങി വന്നു.
ദാ അഛമ്മ വന്നു എനി ഇവിടൊരു അംഗം വെട്ടൽ കാണാം . ജാനു
കസേരയിൽ നിന്നെഴുന്നേറ്റു.
48വർഷങ്ങൾക്കിപ്പുറവും സുമംഗലയ്ക്ക് യാതൊരു മാറ്റാവും കാണുന്നില്ല. ആ ചുരുണ്ട മുടിയിഴകളിൽ നര ബാധിച്ചതല്ലാതേ . നെറ്റിയിൽ ഭസ്മ കുറി തൊട്ട്.പച്ച കര സെറ്റുമുണ്ടുടുത്ത് . അയനത്തിന്റെ സീമന്തപുത്രി!
സാഗി അറിയാതേ തന്നെ എഴുനേറ്റു പോയി .
“അമ്മ എന്താ ഇങ്ങനെ . അമ്മയ്ക്കും ഉണ്ടായിരുന്നല്ലോ അനിയത്തിമാരോട് വിരക്തി.
എനിട്ട് വയസായപ്പോ വീറും വാശിയും ഒക്കേ അസ്ഥമിച്ചോ.
സുമംഗലയുടെ ചോദ്യത്തിനു മകനാണു മറുപടി പറഞ്ഞത്.
“ആരോടാടാ പക ആരോടാണെന്ന് ?
നിന്റെ അഛൻ അവരോടു ചെയ്തതിനത്രയും വരുമോ ദേവി നമ്മളോടു ചെയ്തത്. നിന്റെ അഛനു അയനത്തമ്മ തന്ന ശിക്ഷയായാ അകാല മൃത്യു ” .
“എനി അത് മകനു വരുന്നതും കാണണോ? ഈ ഞാൻ ” സുമംഗല മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണുനീരൊപ്പി.
അച്ചമ്മ എന്തിനാ കരയുന്നേ ? കണ്ടറിയാത്തവർ കൊണ്ടറിഞ്ഞോളും. ജാനു സുമംഗലയ്ക്കരിക്കിൽ ചാർന്നു നിന്നു.
“നിന്നോടാരേലും അഭിപ്രായം പറയാൻ പറഞ്ഞോ
18 വയസായാതേയുള്ളും നാക്ക് എം ഏക്കാ ….”ദത്തന്റെ നോട്ടത്തിൽ ദഹിച്ചു പോയ ജാനകി പതിയേ അകത്തേക്ക് വലിഞ്ഞു.
നല്ല വിവരണം… ഈ ചിത്രങ്ങൾ ഇല്ലാതെ തന്നെ പകുതിയും മനസ്സിൽ തെളിയുന്നുണ്ട്… നിഗൂഢതകൾ ഏറെയുണ്ട്,
പകയുണ്ട്, മനുഷ്യരും ദൈവങ്ങളും തമ്മിലാണ്, ഇങ്ങനൊക്കെയാണ് എന്റെ ഊഹാപോഹങ്ങൾ ശരിയാണോന്നറിയില്ല എന്നാലും വായിച്ചിരിക്കാൻ നല്ല രസമുണ്ട്… ഇനിയും നന്നാവട്ടെ…
സ്നേഹത്തോടെ
ശിവശങ്കരൻ ???
❤️❤️
❤❤❤
??
Bhami…
Kollam nannayittund….
Ippzhan tto vayikkunne….
Thanqq??
❤️❤️
Full നിഗൂഢതകൾ ആണല്ലോ?❤️?…..ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤️?
Thanqqq ശരിക്കും പറഞ്ഞാൽ ഇതൊരു പരീക്ഷണമാണ് എത്രത്തോളം വിജയിക്കും എന്നറിയില്ല സപ്പോർട്ട് ഉണ്ടാവല്ലോ? ❤️❤️?
ഇനിയും കഥ തുടങ്ങിയില്ല ല്ലേ… മൊത്തം നിഗൂഢതകൾ ആണല്ലോ…
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…
പ്രതീക്ഷകൾ ഇല്ലാതെ തുടങ്ങുന്നതാണ് ഈ സപ്പോർട്ട് ഒരുപാട് നന്ദി ?❤️❤️❤️❤️
നന്നായിട്ടുണ്ട്…??
വൈറ്റിംഗ് ഭാമി ❤❤❤
ഒരുപാട് നന്ദിയുണ്ട് തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….?❤️❤️❤️❤️❤️❤️
വളരെ നന്നായിരിക്കുന്നു..
കാവും കുളവും പരദേവതകളും എല്ലാമായി നല്ല.എഴുത്ത്..
Thankyou so much , പരീക്ഷണം മാത്രാമാണ് തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കാമല്ലോ? ❤️❤️❤️?
2nd
❤️❤️
1st