അവൾ [രാഗേന്ദു] 361

അവൾ

Aval | Author : Raagenthu

ഈ ഭൂമിയിൽ നമ്മൾ എത്ര പേർ സുരക്ഷിതർ ആണ്. അതും സ്വന്തം വീടുകളിൽ…

ഞാൻ ദേവി .. ദേവു എന്ന് വിളിക്കും..

ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം.

അതിനു മുൻപ് എന്റെ വീട്ടുകാരെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം…

എന്റെ അച്ഛൻ, പേര് ദേവൻ. ഒരു പാവം നാട്ടിൻപുറത്തു കാരൻ. ഗവൺമെന്റ് ജോലി ആണ്… വില്ലേജ് ഓഫീസർ..

പക്ഷേ ഇതൊക്കെ ഉണ്ടെന്നെ ഉള്ളൂ ആൾ ഒരു പാവാ ആരോടും ഒന്നിനും പോകാത്ത ഒരു പാവം…

അച്ഛന് ജോലി ഞങ്ങളുടെ നാട്ടിൽ നിന്നും കുറെ അകലെയാണ്.അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരുള്ളു.

എന്റെ അമ്മ ശ്യാമ.. അച്ഛൻ വീട്ടിൽ ഇല്ലാത്തതിന്റെ കുറവ് അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല.

പിന്നെ ഏട്ടൻ ജോലി ഒന്നും ആയിട്ടില്ല ബി കോം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നു

അച്ഛൻ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ്. അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉള്ള കുട്ടി ആണ് ഏട്ടൻ.

ഏട്ടന്റെ അമ്മ എന്തോ അസുഖം വന്നാ മരിച്ചത്. പിന്നെ എല്ലാരും കൂടി നിർബന്ധിച്ച് ഏട്ടനെ നോക്കാൻ വേണ്ടി .. അച്ഛൻ എന്റെ അമ്മയെ കെട്ടി. അതിൽ പിറന്നത് ആണ് ഈ ഞാൻ.
അതുകൊണ്ട് തന്നെ ഏട്ടനും ഞാനും തമ്മിൽ 14 വയസിനു വ്യത്യാസം ഉണ്ട്.

എനിക്ക് ചെറുപ്പം തൊട്ടേ ഏട്ടൻ എന്ന് പറഞ്ഞാല്‍ പേടി ആയിരുന്നു.
കാരണം എന്റെ കൂടെ കൂട്ട് കൂട്ടാനോ അല്ലെങ്കിൽ എന്നെ ഒന്ന് വാത്സല്യത്തോടുകൂടി ഒന്ന് നോക്കിയിട്ട് പോലും ഇല്ല.

385 Comments

  1. 9പേജ് ഉള്ള കഥയിൽ നിന്നും വലിയ ഒരു മെസ്സേജ്.കഥ ഇഷ്ടപ്പെട്ടു.കഥ വായിച്ചതിൽ ഏറ്റവും കൂടുതൽ വെറുപ്പ് തോന്നിയത് aa അമ്മയോട് ആണ്.മകളുടെ മുഖം മാറിയാൽ അതിനുള്ള കാരണം വരെ കണ്ടു പിടിക്കുന്ന അമ്മമാർ ഉള്ളപ്പോൾ ഇത്രയും നടന്നിട്ടും മകളെ കുറ്റപ്പെടുത്തിയ ഒരു അമ്മ.
    പിന്നെ അവൻ്റെ കാര്യം ഇങ്ങനെയുള്ള _____മോൻ മാർ ഒത്തിരി ഉണ്ട്.സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തകുറെ ഊളകൾ.സ്വന്തം പെങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ട എട്ടന്മാർ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ ഉള്ള അവളുടെ അവസ്ഥ ഒരുപാട് കഷ്ടം ആണ്.
    ഇനിയും ഇതുപോലുള്ള കഥകളും ആയി വരുക.waiting.
    ❤️❤️❤️❤️❤️

    1. Dead king..
      ഒരുപാട് സന്തോഷം..
      ഈ കഥയിലൂടെ ഒരു അമ്മയും ഇങ്ങനെ ആവരുത് എന്നും ഒരു ഏട്ടനും അനിയത്തിമരോട് ഇങ്ങനെ പേരുമാരരുതെന്നും കാണിച്ച് കൊടുക്കാൻ ആണ് ഞാൻ ശ്രമിച്ചത്. അത് വിജയിച്ചു എന്ന വിശ്വസിക്കുന്നു..
      ദേവി അവളെ ishtapettathil ഒത്തിരി സ്നേഹം❤️

      1. അത് വിജയിച്ചിട്ടുണ്ട് ട്ടോ
        ?

        1. ആം ❤️

  2. ഇന്ദുസേ,

    പുതിയ കഥകൾ ഒന്നും വായിക്കാൻ സമയം കിട്ടാറില്ല… ഇങ്ങോട്ടുള്ള വരവും കുറഞ്ഞു. ജോലിതിരക്കുകൾ ഞാൻ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്.

    ചെറിയ ഒരു കഥയിലൂടെ വലിയൊരു കാര്യം പറഞ്ഞു. കഥയെന്ന് പറഞ്ഞാൽ മോശായി പോകും…. ഹൃദയത്തിൽ നിന്നും ജനനം കൊണ്ടവാക്കുകൾ അങ്ങനെയായിയാണ് തോന്നിയത്. പ്രാർത്ഥന മാത്രം ഉള്ളു ഒരു ജീവിയും ബലാൽക്കാരം ചെയ്യപ്പെടല്ലെയെന്നു. മനുഷ്യൻ ആയിക്കോട്ടെ മൃഗം ആയികോട്ടെ… ആർക്കും അങ്ങനെയൊരു ഗതി വരുത്തരുത്.

    ഈ സമൂഹത്തിൽ പെൺകുട്ടികളും സ്ത്രീകളും മാത്രമല്ല ആൺകുട്ടികളും പുരുഷന്മാരും സുരക്ഷിതർ അല്ല. പ്രാന്ത് പിടിച്ച നരഭോജികളായ മനുഷ്യമൃഗങ്ങൾക്ക് കാമം ശമിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് മകളോ അമ്മയോ ചേച്ചിയോ മകനോ അനിയത്തിയോ ആയിക്കോളട്ടെ അവർ സ്ഥാനങ്ങൾ മറന്നു കടിച്ചു കീറും അവരെ.
    ഞാനും അങ്ങനെയൊരു പ്രാന്തിന്റെ ഇരയാണ്.പേടിച്ചു കരഞ്ഞു ഉറങ്ങിയാ നാളുകൾ. പുറത്ത് പറയാൻ പേടിയായിരുന്നു, അച്ഛന്റെ മാറിൽ ചേർന്നുറങ്ങുന്ന രാത്രികൾ മാത്രം ആണ് ഞാൻ ഭയപ്പെടാതെ ഉറങ്ങിയിട്ടുള്ളത്. ഇത് വായിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത് ആ കറുത്ത ദിനങ്ങൾ ആയിരുന്നു.

    എന്തായാലും ഇന്ദുസേ അടിപൊളി എഴുത്ത്. ഇനിയും ഒട്ടനവധി കഥകൾ രചിക്കാനാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.ആ കഥകൾ വായിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നീ അപൂർവ ജാതകത്തിൽ ഒന്നു ചെല്ല്. പിന്നെ ഡോക്ടറൂട്ടിയിലും 2 ഇടത്തും നിന്നെ കൊന്നു.പോയി കമെന്റ് ഇട്ട് വാ

    2. ലയരെ.. ഒത്തിരി സന്തോഷം നിങ്ങളെ പോലെ ഉള്ള എഴുത്തുകാരുടെ അടുത്ത് നിന്നും ഇങ്ങനെയൊക്കെ കേൾക്കുമ്പോ..
      പറഞ്ഞത് ശേരിയാ.. ഒരു ജീവിയേയും ബലാൽക്കാരം പെടാതെയ്റികറ്റെ..
      സമൂഹത്തിൽ പെൺകുട്ടികൾക്ക് മാത്രം അല്ല ആൺകുട്ടികളും തുല്യ ദുകിതർ തന്നെയാണ് ഈ കാര്യത്തിൽ. എന്താ പറയാ സമൂഹത്തിൽ ഇങ്ങനെ കുറെ ജന്മങ്ങൾ ഉണ്ട്.
      ലയർക് ഉണ്ടായ അനുഭവം അത് എത്രത്തോളം ഭയാനകം ആണെന് എനിക് മനസിലാവും. ഇത് വായിച്ച് അത് ഓർമപെടുതിയത്തിന്.. ക്ഷേമ ചോദിക്കുന്നു..
      ഒത്തിരി സ്നേഹം ഈ കഥ ishtapettathil❤️

      1. ഇന്ദുസ് ഇഷ്ടം ❤️.

        അടുത്ത കഥക്കായി കട്ട വെയ്റ്റിംഗ്..?

      2. ഇന്ദുസ് തിരക്കിൽ ആണോ…???

  3. സൂപ്പർ??.. വളരെ നന്നായിട്ടുണ്ട്??.. ഇനിയും എഴുതുക.. All The Best??

    1. ഒത്തിരി സ്നേഹം ഏട്ടാ❤️

  4. ഇന്ദൂസേ,
    ഒരു കഥ ആയിട്ട് തോന്നിയില്ല, ജീവിതത്തിലെ തിക്ത അനുഭവങ്ങളുടെ കുമ്പസാരമായി തോന്നിപ്പിക്കുന്ന എഴുത്ത്,
    ചില കുടുംബങ്ങളിൽ പുറത്ത് പറയാൻ കഴിയാതെ ഉരുകി ഉരുകി ഇരിക്കുന്ന സഹോദരിമാരുടെ അത്രയും വികാരം സ്വയം ഉൾക്കൊണ്ടു എഴുതിയതു പോലെ തോന്നി. എഴുതാൻ കഴിയുമെന്ന് തെളിയിച്ചു.
    ഇനിയും കാര്യ പ്രസക്തമായ വിഷയങ്ങളിൽ എഴുതുക.
    എല്ലാ ഭാവുകങ്ങളും…

    1. ജ്വാല അങ്ങനെ തന്നെയാണ് എഴുതാൻ നോക്കിത്. ഒരു റിയൽ ലൈഫ് സ്റ്റോറി പോലെ അതിൽ വിജയിച്ചു എന്ന് പറഞ്ഞതിൽ ഒരുപാട് സന്തോഷം.. ഒത്തിരി സ്നേഹം ജ്വാല ❤️

  5. മകളെ മടങ്ങി വരുക

    1. Goku .. ഞാൻ എങ്ങോട്ടും poyitillaloda❤️

      1. ആഹ് ഞാൻ കാണാറില്ല വരേണ്ട സ്ഥലത്തു വരാറില്ല !!!

  6. എന്ത് തള്ള് aado ഇന്ദു താൻ,ഇങ്ങനെ okkae thallamo enik eghuthan ariyila enae onnnum പറയല്ലേ ufff ഇങ്ങനെ parenjathin വേണം nalla ചീത്ത vilikan
    Eghuthyiyath ഒരുപാട്‌ ഒരുപാട്‌ esttam aayi entha പറയേണ്ടത് എന്ന് onnum enik ariyila വായിച്ച് kaghinapo നെഞ്ചില്‍ entho വേദന polae okkae. സ്വന്തം veetil പോലും ജീവിക്കാൻ പറ്റാതെ erikuna അവസ്ഥ. പേടി ആണ്‌ ellarkum thurenn parayan pine ഭീഷണി verae. ഇങ്ങനെ ullavanae okae pidich ××××. എനിക്കു onnum parayan പറ്റുന്നില്ല. Othiri സങ്കടം ഉള്ളില്‍ ullapo ulla athae അവസ്ഥ ആണ്‌ ഈ കഥ വായിച്ച് theernapo
    Eniyum eghuthanam
    ഒരുപാട് ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

    1. ഞാൻ തളളി ഒന്നുമില്ല?.. ഇത് ഇന്ന് കാലത്ത് എടുത്ത് നോക്കിപ്പൊ സത്യം പറഞ്ഞാ wonderadich പോയി.. സ്കൂളിൽ പോലും ഒരു കഥ മത്സരത്തിന് പങ്കടുതട്ടില.. അതുകൊണ്ട് പറഞ്ഞതാ..പിന്നെ ഈ തീം അത് നിങ്ങളിൽ എല്ലാവർക്കും എത്രത്തോളം convincing ആകും എന്ന് പേടി ഉണ്ടായിരുന്നു എനിക്. പിന്നെ മലയാളം ഒന്നും എഴുതാനും arinjuda. അപ്പോ ഓക്കേ കൂടി ഒരു മുൻകൂർ ജാമ്യം പോലെ പറഞ്ഞതാ…
      നല്ല വാക്കുകൾക്ക്
      ഒത്തിരി സ്നേഹം ❤️പിന്നെ
      സങ്കട peduthiyathinu ? ഇത് വെച്ചോ?

      1. Malayalam eghuthan അറിഞ്ഞ് kooda enn പറയുന്നു പക്ഷേ ഒരു കഥ eghuthyi ettaekun. Entha evidae epoo സംഭവിക്കുന്നത് onnum അങ്ങോട്ട് മനസിലാകുന്നില്ല. എന്തായാലും അവസാനം തന്നത് മനസിലായി സൂക്ഷിച്ച് വച്ചിട്ട് ond. അദ്യം aayi ആണ്‌ ഒരു പെണ്‍കുട്ടി enik ഒരു റോസാപ്പൂ തരുന്നത്. Entae ജീവിതം ധന്യമായി???
        Thanks

        1. സത്യമാണ്.. ഈ ഫോണിൽ മംഗ്ലീഷ് ടൈപ്പ് cheyumbo മലയാളം വരുന്ന കാരണം രക്ഷപെട്ട് ഇല്ലെങ്കിൽ പെട്ടനെ..??. റോസ് ഓക്കേ ഇനിയും കിട്ടുമല്ലോ..

          1. Phonil type cheyth ettath ആണോ,pwoli. Rose കാര്യം ഒന്നും enik വലിയ പ്രതീക്ഷ ella

  7. ??Menon Kutty?? November 14, 2020 at 10:50 pm
    // RagenduRagendu November 14, 2020 at 10:48 pm
    Amma alla. Ah arenkilum ആവട്ടെ. കഥ വരുമ്പോ എന്നെ ഒന്നും പറയല്ലേ. എനിക് കഥ എഴുതാൻ ഒന്നും അറിയില്ല സത്യം പറഞാൽ. എന്തൊക്കെയോ എഴുതി അയ്ച്ചത //

    വലിയ വലിയ എഴുത്തുകാരികൾ അങ്ങനെതന്നെ പറയാ ??

    Reply

    RagenduRagendu November 14, 2020 at 10:52 pm
    വന്നു കഴിഞ്ഞാൽ ഇത് തന്നെ പറയണേ.. നിൻ്റെ cmt ഞാൻ aavaloode കാത്തിരിക്കും?

    ഇപ്പൊ ന്തായി ???

    1. ?? ആവോ..

  8. കുഞ്ഞേച്ചി ഇപ്പൊ ആണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ ഇങ്ങനെയും ചിലറുണ്ടെന്ന് ഓര്മപ്പെടുത്തി.
    പേടികാരണം പുറത്ത് വരാത്ത ഒത്തിരി സംഭവങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ. സ്വന്തം വീട്ടിൽ പോലും സ്വസ്ഥതയും സുരക്ഷിതത്വവും കിട്ടാത്ത അവസ്ഥ. മനസ്സിൽ തട്ടിയ എഴുത്താണ്.

    സ്നേഹം ❤️

    1. കുഞ്ഞേച്ചി എന്നോ കുഞ്ഞു അമ്മൂമ്മ എന്നു വിളിക്കെടാ. ഗാന്ധിജിയെക്കാൾ പ്രായമുള്ള ആളല്ലേ. പ്രായത്തിനെ എങ്കിലും ബഹുമാനിക്കണ്ടേ

      1. ഇനി ഇവിടെയുംവരാതെഇരിക്കാന്‍ആണോ…?

        1. ശേ.അവർ പിണങ്ങി പോയത് ഒന്നുമല്ല രാജീവ് ഏട്ടാ.feb exam ഉണ്ട്.അതാ.അവർ തമാശ ആയെ എടുക്കു എന്നാണ് വിശ്വാസം

          1. അവരോ??. നി എന്നെ ശെരിക്കും കിളവി ആകുവോ

          2. ഹിഹി മനസ്സിലാക്കി കളഞ്ഞു കൊച്ചു കള്ളി

          3. എന്ത് exam…age over aayikanumalo

          4. പഠിക്കാൻ പ്രായമില്ല ?

          5. Aa age over onnumalla. Iniyum und Kure വർഷം?

          6. @kutty…പഠിക്കാൻ prayamilla…പക്ഷേ exams എഴുതാൻ പ്രായം ഉണ്ട്..പെൻഷൻ പ്രായത്തില്‍ psc എഴുതിയിട്ട് എന്ത് കാര്യം

          7. അപ്പൊ psc ആണോ എഴുതുന്നെ ???

          8. Athe psc aan.

        2. ഏത് കാറ്റഗറി ആണ്‌ സേച്ചി ??

          1. ???

      2. ??. എന്നിട്ട് വേണം എന്നോട് വഴക്കിടാൻ ?

        1. ???

    2. കുട്ടപാ ഒത്തിരി സന്തോഷം ..
      ഇപ്പഴും ഉണ്ടാവും എവിടെങ്കിലും ചില ദേവിമാർ.. എന്താ പറയാ സമൂഹം അങ്ങനെയാണ്.. സ്വന്തം വീടുകളിൽ പോലും ചിലവർ സുരക്ഷിതർ അല്ല..
      സ്നേഹത്തോടെ❤️

  9. കഥയുടെ അവതരണം വളരെ മനോഹരമായിരിക്കുന്നു.
    ഇങ്ങനെ ഉള്ള ഞരമ്പ് രോഗികളും ഈ സമൂഹത്തിൽ ഇണ്ടെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    ഒരു കാര്യം ഞാൻ തീരുമാനിച്ചു, അമ്മേനേം പെങ്ങള്മാരേം തിരിച്ചറിയാൻ കഴിയാത്ത ഞരമ്പുരോഗികളെ എന്റെ മുൻപി കിട്ടിയ, ഞാൻ ഇടിക്കും, ആര് എന്തൊക്കെ പറഞ്ഞാലും ഇടിക്കുംമന് പറഞ്ഞ ശെരിക്കും ഇടിക്കും മൊകത്തിന്റെ ഷേപ്പ് മാറണ വരെ ഇടിക്കും, ഇതിന്റെ പേരിൽ എന്നെ അറസ്റ്റ് ചെയ്താലും, തൂക്കി കൊല്ലാൻ വിധിച്ചാലും എനിക്ക് പുല്ലാണ്.

    ഈ കഥ വായിച്ചപ്പോ അത്രക്ക് എന്നിൽ കോണ്ടു അതുകൊണ്ട് എന്റെ ഈ തീരുമാനം ഉറച്ചതാണ്.
    ഇനിയും നല്ല നല്ല കഥകൾ പ്രതീഷിക്കുന്നു.

    1. ഏയ് മുഖം അല്ല ഇടിച്ചു പൊട്ടിക്കേണ്ടത്. ?

      1. മീനാക്ഷി എവടെ…
        അവൾ മുറിച്ചോളും…
        24 female ശോഭ???

        1. എല്ലാരും അക്രമത്തിന്റെ pathayil aanallo.. ഹിംസ പാടില്ല..ലോനപ്പന്‍ സയനൈഡ് തരും…അത് kodukkam

          1. എനിക്കും കുറച്ചു വേണം… ചെറിയ ആവശ്യം ഉണ്ട്

          2. നിനക്ക് എന്തിനാണ് ?

          3. സയനൈഡ് കൊടുത്തു കൊല്ലുന്നത്‌ പുണ്യം അല്ലെ ?

          4. എനിക്ക് തന്നെ ആണ്… മടുത്തു ഈ ജീവിതം..??

          5. ലോനപ്പന്‍ വരട്ടെ dk..vangitharam…നീ വിഷമിക്കേണ്ട

          6. @mk….പുണ്യം തന്നെ..അങ്ങനെ നമുക്ക് പുണ്യം കിട്ടും

          7. ഈ ചെറു പ്രായത്തിൽ തന്നെ ജീവിതം മടുത്തോ കുഞ്ഞേ ??

          8. മ്മ്…..

            ഞാനിപ്പോ dark angelinte വരവിനായി കാത്തിരിക്കാ

          1. ഏട്ടാ dp ?

          2. എന്തോ

        2. മീൻ മുറിക്കണ പിച്ചത്തിക്ക് അങ്ങോട്ട് പൂള് മീനാക്ഷി

          1. Moorcha അല്പം കുറവു മതി

          2. Ingot thannek??

          3. അത് കൊള്ളാം. തുരുമ്പെടുത്ത കത്തി ആയാൽ നല്ലത്

          4. അങ്ങിനെ ഒന്നും പെട്ടന്ന് കൊല്ലരുത്… രണ്ട് കയ്യും കാലും വെട്ടി കളയുക… ഈഴഞ്ഞു ജീവിക്കണം ശിഷ്ട കാലം ???

          5. അങ്ങനെ ഇഴഞ്ഞു jeevikkunnavare നോക്കാനും ഈ പെങ്ങന്മാരു വേണം..വെറുതെ minakkedalle

          6. അതിന് അവനു ഭാര്യ ഉണ്ടല്ലോ അവൾ നോക്കിക്കോളും ??

      2. Aam അതെ മുഖം നോക്കി അല്ല കൊടുക്കേണ്ടത്??

    2. എന്തൊന്നെടെ ഇത്, ഞാൻ ഒരു ഇടിടെ കാര്യം പറഞ്ഞപോഴേക്കും ഇവിടെ വെട്ടും കൊലയും ആക്കിയ നിങ്ങൾ അയിനെ ????.

      1. Enna angad konnekam alle?

        1. നിങ്ങൾ എല്ലാരും പറഞ്ഞിട്ട് ഇനി കൊന്നിലെങ്കി മോശം അല്ലേ, അങ്ങ് തീർത്തേക്കാം.. ???

          1. അരുത് അബു അരുത്?

    3. റുധിർ ..
      എന്താ പറയാ.. വളരെ രോമാഞ്ചം കൊള്ളിക്കുന്നു.. ഇത് വായിച്ച് എടുത്ത തീർമനം ആണെന്ന് പറയുമ്പോ എത്ര കണ്ട് ഹൃദയത്തില് കൊണ്ടു എന്ന് ഊഹിക്കാം.. എന്തായാലും ഒത്തിരി സ്നേഹം❤️

      1. മലയാളം എഴുതാൻ അറിയില്ല എന്ന് പറഞ്ഞു പറ്റിച്ചില്ലേ നീ..,,,

        യൂ ചീറ്റ്…,,,
        ബ്ലഡി ചീറ്റ്..,,,

        മിണ്ടണ്ട നീ…???

        1. എന്താ.. ഞാൻ pattichattonum ഇല്ല bloody alavaladhi fool?

          1. ഇതിന്റെ പ്രതികാരം അവൻ വിഷ്ണുവിൽ തീർക്കും

          2. ടീസർ ഇട്ടിട്ടുണ്ട്….
            പോയി നോക്ക് ???

          3. Dk…,,,
            ടീസർ നോക്ക്…,,
            മനസിലാവും ??

          4. അതിനെ എത്ര പ്രാവശ്യം കൊല്ലും,?

  10. വളരെ നന്നായിട്ടുണ്ട് . ഇനിയും എഴുതുക . പ്രതീക്ഷകളുമായി ഒരു കൂട്ടം വായനക്കാർ ഇവിടെ ഉണ്ട് . ????

    1. ഒത്തിരി സന്തോഷം വിച്ചു.. അതിലുപരി സ്നേഹവും❤️

  11. No words to describe abt this stry .. Chechi ….
    Athrek super aayit eyuthi ..
    Heart touching one ..
    Oru penkutti enna nilayil , I can feel the emotion u go through during writting this .. I knw how does it feels when a person touches our body without our consent… It’s the most disgusting one ?
    I dont know , how can a brother does such things to his sister …I can’t even imagine such things in my life ..

    lots of Love chechi …??

    pls dont stop writting , u have a very good future ahead in this field ..

    1. Shana..
      Thankyou dear for the wonderful comment. Yes I literally cried when I wrote some of the scenes. Life is like that.. we don’t know what happens to us. If a man touches a women and that man if he is a brother to her then it will be the most disgusting thing happened to her life. But here I’m telling you nobody should be like devi.. you have to open up when it comes to such situation..
      With lots of love❤️

  12. കാളിദാസൻ

    വളരെ നല്ലൊരു കഥയായിരുന്നു.
    ഇന്നീ സമൂഹത്തിൽ ഇത്തരം പ്രശ്നങ്ങൾ പെൺകുട്ടികൾ മാത്രമല്ല.. ഇന്ന് ആൺകുട്ടികളും നേരിടുന്നുണ്ട്.. ചിലർ അത് തുറന്നു പറയും. മറ്റുചിലർ അത് ഉള്ളിൽ ഒതുക്കും..

    ഇന്നത്തെ സമൂഹം അങ്ങനെ ആണ്.
    സ്വന്തം മാതാപിതാക്കളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം ആയിരിക്കുന്നു. സ്വയം സൂക്ഷിക്കുക….

    കലികാലം.

    1. കാളി..
      സത്യം പെണ്കുട്ടികൾ മാത്രം അല്ല ആൺകുട്ടികളും അനുഭവിക്കുന്നുണ്ട്.. സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം..
      ഒത്തിരി സ്നേഹം കാളീ❤️

  13. ന്റെ ഇന്ദു ചേച്ചി…?
    ഇത് ജീവിതത്തിൽ നടന്ന സംഭവം ആണെന്ന് പറയുമ്പോ അപ്പോഴത്തെ മാനസികാവസ്ഥ ആ വരികളിലൂടെ മനസിലാവും…..

    ഇതുപോലെ ൽത്തെ ഒരുപാട് മനുഷ്യ മൃഗങ്ങൾ നമ്മുക്ക് ഇടയിൽ ഉണ്ട്..

    പുറമേ നല്ലവനായ ഉണ്ണിയായി നടക്കുന്ന ഉള്ളിൽ ചെന്നായ്ക്കളുടെ സ്വഭാവം കാണി ക്കുന്നവന്മാർ..

    എനിക്കും ഉണ്ട് ഒരു അനിയത്തി..അവൾ വളർന്ന് വരികയാണ് ഒറ്റക്ക് നിർത്താൻ തന്നെ പേടിയാണ്… അവളെ കണ്ണ് നിറയുന്നത് പോലും എനിക്ക് സഹികൂല..

    ഇത്തരം അനുഭവങ്ങൾ ഉള്ള ഒരുപാട് പേര് ഉണ്ടാവും അത് കേൾക്കുന്ന പലരും അത് വലിയ കാര്യമല്ല എന്നാ രീതിയിൽ നിസാരവൽക്കരിക്കും….
    പക്ഷേ അത്തരം അനുഭവങ്ങൾ ഉള്ളവർക്ക്
    അതും പ്രിയപ്പെട്ടവർ എന്ന് വിചരിച്ചവരിൽ നിന്നും ആയാൽ …..

    ഇതുപോലെയുള്ള മൃഗങ്ങളെ ഓരോ അണുവിലും വേദനപ്പിച്ചു കൊണ്ട് കൊല്ലണം…

    അച്ഛന്മാർക്ക് വേണ്ടപെട്ടവരിൽ നിന്ന് നമുക്ക് അവരോട് ഒന്നും പറയാൻ കഴിയില്ല അവർ വിശ്വസിക്കില്ല…

    നല്ല രീതിയിൽ മനോഹരമായി തന്നെ വാക്കുകളിലൂടെ വരച്ചു കാട്ടി….

    കറുത്ത കാലം മറന്ന് ഇപ്പോൾ ഹാപ്പിയാണെല്ലോ..
    ഇനിയും ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു…..?❤❤❤❤❤❤❤❤❤❤❤??????

    – sidh…

    1. Sidh..
      ഒത്തിരി സന്തോഷം ഇഷ്ടപെടത്തിൽ.. ഇങ്ങനെയും ഒരുപാട് ജന്മങ്ങൾ ഉണ്ടാവും നമ്മക് ചുറ്റും. ഒരുപാട് ദേവിമാർ ഉണ്ടാവും അരും ഒന്നും അറിയുന്നില്ല എന്ന് മാത്രം..
      പക്ഷേ ആരും ഈ കഥയിലെ ദേവിയെ പോലേവാവരുത് എന്തും തുറന്നു പറയാനുള്ള ചകുറ്റം ഉണ്ടാവണം. അങ്ങനെ അവണം പെണ്ണ് അല്ലേ..
      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം സിധ്❤️

  14. കറുപ്പിനെ പ്രണയിച്ചവൻ{KL08?}

    ❤️

  15. ? ഇനിയും എഴുതുക …

    1. Goku.. ഒത്തിരി സ്നേഹം❤️

  16. Chechi 1st kadha thane oru nalla message,
    Avatharanam ellam ishtam ayii thudarnnum ezhuthuka…
    ???

    1. ചിപ്പാൻ.. ഇഷ്ടമായതിൽ സന്തോഷം ഒപ്പം ഒത്തിരി സ്നേഹം❤️

  17. മാലാഖയുടെ കാമുകൻ

    ഇന്ദുസേ.. ആദ്യമേ വലിയ ഒരു ഹൃദയം ❤️

    ഇത് വായിച്ചു മനസിന് ഒരു വിങ്ങൽ ആയിരുന്നു.. എന്നാൽ ഇത് പോലെ കുറെ ജന്മങ്ങൾ ഉണ്ട്.. ഇതുപോലെ കുറെ മനുഷ്യമൃഗങ്ങളും ഉണ്ട്..
    ഇതിൽ ശരിക്കും കുറ്റക്കാരി അമ്മ ആണ്. അച്ഛനും. കാരണം, ഒരു ആൺകുട്ടി വളർന്നു വരുമ്പോൾ പെങ്ങളെ പെങ്ങൾ ആയി കാണാനും. അമ്മയെ അമ്മ ആയി കാണാനും, മറ്റു സ്ത്രീകളെ റെസ്‌പെക്ട് ചെയ്യാനും പഠിപ്പിച്ചു കൊടുക്കേണ്ടത് അമ്മയോ അപ്പനോ ആണ്..
    അതുപോലെ ഒരു പെൺകുട്ടി ഈ ഒരു അവസ്ഥയിൽ കൂടി കടന്നു പോയിട്ട് അത് മനസിലാകാത്ത അമ്മയും ഒരു പരാജയം തന്നെ ആണ്.. എന്തായാലും ഒരുനാൾ പ്രതികരിച്ചു.. അത് അങ്ങനെ ആണ്.

    എന്നോട് കുറെ ആളുകൾ ചോദിക്കാറുണ്ട് എന്ത് കൊണ്ടാണ് നിങ്ങളുടെ കഥയിൽ എന്നും പെൺകഥാപാത്രങ്ങൾ കൂടുതലും, ഉയർന്നു നിൽക്കുന്നതും എന്ന്. അതിനു കാരണം സ്ത്രീ ശക്ത ആണ്.. അവൾക്ക് ഒരു മാൻപേട ആകുവാനും സംഹാരരുദ്ര ആകുവാനും കഴിയും.. അതൊരു പ്രകൃതി നിയമം ആണ്.

    എന്തൊക്കെയോ പറഞ്ഞു.. ??

    ആളുകൾ കൂവും എന്നൊക്കെ പറഞ്ഞു ഇതാ ഇപ്പൊ നെഞ്ചിൽ കല്ല് കയറ്റി വച്ചതു പോലെ ഉണ്ട്.. ഒത്തിരി ഇഷ്ടമായി..
    സ്നേഹത്തോടെ ❤️എംകെ

    1. ഏട്ടാ.. എൻ്റെ കഥയിൽ നിങ്ങളുടെ കമൻ്റിനു ഞാൻ reply തരുന്നു.. what a moment.. എൻ്റെ മോസ്റ്റ് ഫേവറിറ്റ് റൈറ്റർ.. അതിലുപരി എനിക് ഏറ്റവും ഇഷ്ടമുള്ള പേഴ്സൺ.. കണ്ണ് നിറയുകയാണ് എൻ്റെ. Aa വല്യ ഹൃദയം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.. തിരിച്ചും ഹൃദയവും പൂവും ❤️? തരുന്നു സ്നേഹത്തോടെ..
      ഇങ്ങനെ ഓരോ ജന്മങ്ങൾ ഉണ്ട് നമ്മുടെ ലോകത്ത്. ഇതൊക്കെ വീട്ടിൽ നിന്നും പഠിപ്പിച്ച കൊടുക്കേണ്ട പാഠങ്ങൾ ആണ്.അമ്മയെയും പെങ്ങലെയും തിരിച്ച് അറിയാൻ pattilenkil അവനൊരു ആൺ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം അല്ലേ..
      ഏട്ടന് ഇഷ്ടമായി എന്ന് അരിഞ്ഞത് ഒത്തിരി ഒത്തിരി സന്തോഷം. ഒപ്പം ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം . ❤️
      എന്താ പറയേണ്ടത് എന്ന് അറിയില്ല.. I’m out of words?❤️

  18. എന്താ ഇപ്പോ പറയാ
    പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യം
    വളരെ സഭ്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
    സ്വന്തം ജീതത്തിൽ സഭാവിച്ചതാണ് എന്ന് അറിഞ്ഞപ്പോൾ
    ഒരുപാട് വിഷമം തോന്നി.
    ഇപ്പോൾ ഒരുപാട് നല്ല കുട്ടുകാർ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.
    എനിക്ക് ഒരു അനിയത്തിയോ ചേച്ചിയോ ഇല്ല
    ജന്മം കൊണ്ട് അനിയത്തിമാർ ഇല്ല പക്ഷെ കർമം കൊണ്ട് ഒരുപാട് പേർ ഉണ്ട്
    ഇനിയും എഴുതണം
    സ്നേഹത്തോടെ
    മാരാർ ❤️❤️

    1. മാരാർ..
      ജന്മം കൊണ്ട് അനിയത്തിയോ ചേച്ചിയോ ഇല്ലെങ്കിലും കർമം കൊണ്ട് ഉണ്ടല്ലോ. അവരെ ഒരു കുറവും വരാതെ സ്നേഹിക്കുക. അവർ എന്നും കൈവിടാതെ കൂടെ തന്നെ ഉണ്ടാവും എന്തിനും❤️..

  19. ചേച്ചി?
    ഒരുപാട് ഇഷ്ട്ടയി… ഇനിയും എഴുതണം?

    1. കരയേണ്ട,.
      ആമി..
      Ishtapettathil ഒരുപാട് സന്തോഷം ഒപ്പം സ്നേഹം ❤️

  20. രാവണാസുരൻ(rahul)

    അമ്മയോട് പറയേണ്ടതായിരുന്നു
    എനിക്ക് അനിയത്തിയോ ചേച്ചിയോ ഒന്നുമില്ല പക്ഷെ ഇത് വായിച്ചപ്പോ ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി ഇങ്ങനെ ഒരു ചെകുത്താന് അനിയത്തിയായി പിറന്നതിനു പകരം എനിക്ക് ചേച്ചിയായി തന്നിരുന്നെങ്കിൽ എന്ന്.ഇവിടെ ഒരു രാജകുമാരിടെ കുറവുണ്ട് പക്ഷെ ദൈവം ആവശ്യമുള്ളവർക്ക് കൊടുക്കില്ലല്ലോ അച്ഛനും അമ്മയും എപ്പോഴും പറയാറുണ്ട് ഒരു പെൺകുട്ടി കൂടെ വേണമായിരുന്നു എന്ന്.

    1. രാവണ ..
      അമ്മയോട് പറയണമായിരുന്ന്..പക്ഷേ എന്തോ അവൾക് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. അതെ അവൾ വേറെ ഒരു ഏട്ടൻ്റെ അനിയത്തി ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും അവള് ആഗ്രഹിച്ചിട്ടുണ്ട്. ദൈവം ചെലപ്പോ അങ്ങനെയാണ്. ?
      സ്നേഹത്തോടെ❤️

    1. വളരെ നന്നായിട്ടുണ്ട് . ഇനിയും എഴുതുക . പ്രതീക്ഷകളുമായി ഒരു കൂട്ടം വായനക്കാർ ഇവിടെ ഉണ്ട് . ????

      1. Reply മുകളിൽ

    2. Thankyou abin❤️

  21. Dear ragendhu ,nalloru rajana,simply liked it.❤️❤️❤️❤️❤️

    1. കൃഷ്.. ഒത്തിരി സന്തോഷം ishtapettathil അതിലുപരി സ്നേഹം❤️

  22. കൂവരുത്…,
    നന്നാവില്ല…
    വേണ്ടാർന്നു…

    എന്തൊക്കെ ആയിരുന്നു കഥ വരുന്നതിന് മുമ്പ്… വെറും 9 പേജിൽ ഞങ്ങളുടെ ഉള്ള് കീഴടക്കി… സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു… ഇത് ചേച്ചിയുടെ ജീവിതത്തിൽ നടന്ന കാര്യം ആണല്ലേ???

    ഒരു നിമിഷം ഞാനെന്റെ അനിയത്തിയുടെ മുഖം ഓർത്ത് പോയി. ഇപ്പോളും കളിച്ചു ചിരിച്ചു നടക്കുന്ന അവൾക്ക് ഈ അവസ്ഥ വന്നാലുള്ള അവസ്ഥയെ ഓർത്ത് പോയി…

    ചിലപ്പോൾ ഇത്‌പുറത്ത് ആരോടും പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആവും… എന്നാൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ സ്വന്തം അമ്മയോടെങ്കിലും പറയണം എന്നാണ് എന്റെ അഭിപ്രായം..

    ചേച്ചി ഇപ്പൊ ഹാപ്പി ആണെന്ന് അറിഞ്ഞതിൽ സന്തോഷം… മുഖവും പേരും അറിയാത്ത കൊറേപേർ ചേച്ചിയെ സ്നേഹിക്കാൻ കൂടെ ഉണ്ടാവും..

    ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല..

    സ്‌നേഹത്തോടെ
    Your brother
    Dk?

    പിന്നെ … ഇനിയും എഴുതണം… ഇതോടുകൂടി ഈ പണി നിർത്തിന്ന് പറഞ്ഞേക്കരുത്???

    1. അതുപിന്നെ എനിക് അറിയോ ഇത് നിങ്ങള്ക് ഇഷ്ടപ്പെടുന്ന. Ishtapettathil ഒത്തിരി സന്തോഷം ഉണ്ട് demon.
      ഇത് ദേവിയുടെ കഥയാണ്. ഞാൻ അത് എന്നിലൂടെ പറഞ്ഞു എന്ന് മാത്രം..
      അതെ സ്വന്തം അമ്മയോടെങ്കിലും അവൾക് പറയാമായിരുന്നു ചെയ്തില്ല. ഇനി അയാൽ അവളുടെ ജീവിതത്തിൽ വരാതെ ഇരിക്കട്ടെ അല്ലേ..
      സ്നേഹത്തോടെ ചേച്ചി❤️

      1. അയ്യോ…
        ഇത് ചേച്ചിടെ കഥ അല്ലെ… സോറി ട്ടൊ.. my mistake…

        എന്തായാകും സ്റ്റോറി അടിപൊളി ആണ്…
        എനിക്ക് ഇനിയും വേണം കൊറേ കഥകൾ??☺️

  23. റസമില്ലാന്നു തോന്നണു ലെ…

    1. ഇവന്റെ മോന്തക്കിട്ട് ഒരെണ്ണം കൊടുത്തിട്ട് വായിക്കാൻ പറയു.. അപ്പൊ റസം വന്നോളും

      1. വിഷ്ണു?

        ?

      2. ആഹാ…എന്നെ തല്ലാന്‍ മാത്രമായോ…?
        ഡേയ്..കൊള്ളുമെഡേയ്…☠?
        രാവിലെത്തന്നെ തെറി കേട്ടപ്പോ എന്തൊരു സമാധാനം…?

        1. ചേച്ചി തരും.. ഇതുവരെ ആൾ എത്തിയിട്ടില്ല..

          1. പേടി നഹീം….

    2. ന്നാ കുറച്ചു മോര് ആയാലോ

      1. പറ്റില്ലാ….

    3. രസമില്ലെ എനിക്കും തോന്നി??.

      1. എന്നാലും സദ്യ തന്നിട്ട് അതിൽ രസം ഇല്ലെന്ന് പറഞ്ഞാൽ ഓന് വിഷമാവില്ലേ…???

        1. ബാക്കി കറികൾ മതിയായില്ല തോന്നുന്നു. ?

          1. യാ യാ

  24. ഇന്ദു..

    അടിപൊളി, നല്ല തുടക്കം..
    ഇത് വായിച്ചിട്ടാണോ ചീത്ത പറയരുത് എന്നൊക്കെ പറഞ്ഞത്.

    ഇങ്ങനെ ഭൂമിക്ക് ഭാരം ആയി കുറെ ****മക്കൾ ഉണ്ടാകും, സ്വന്തം അമ്മയെ വരെ ആ കണ്ണിലുടെ നോക്കികാണുന്ന *****കൾ, ഇങ്ങനെ ഉള്ളവരെ ഒക്കെ പേടിച്ചു ഇരിക്കാതെ ഒറ്റയടിക്ക് കൊല്ലണം,.
    ഇവിടെ അവൻ ആ കൊച്ചിനോട് ചെയ്തതിന് പകരം ആയിട്ടുള്ള ശിക്ഷ അവന് കിട്ടിയില്ല എന്നത് മാത്രമാണ് എനിക്ക് ദേഷ്യം തോന്നിയത്, ഇവിടെ അമ്മ എന്ന നിലയിൽ ആ സ്ത്രീയും പരാജയം ആണ്, പുറത്തു നിന്ന് വരുന്ന അവരുടെ മുന്നിലേക്ക് പേടിച്ചു ഓടി വരുന്ന മകളോട് ഒരു അമ്മ ഇങ്ങനെ ആണോ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക, മുടി മുറിച്ചു, മുറിവ് ഉണ്ടാക്കി ഒക്കെ നടക്കുമ്പോൾ അമ്മ ഒന്ന് നന്നായി ചോദിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ല, ഇതൊന്നും അവർ ചെയ്യുന്നില്ല, ഇങ്ങനെ ഉള്ള അമ്മമാരും അച്ഛൻ മാരും ഉള്ളടത്തോളം ഇവനെ പോലെ ഉള്ളവരും ഉണ്ടായി കൊണ്ടിരിക്കും.

    കഥ നന്നായിരുന്നു?

    തുടർന്നും എഴുതുക.

    സ്നേഹത്തോടെ
    ZAYED

    1. Zayed.. ഒത്തിരി സന്തോഷം കഥ അടിപൊളി അന്നേണ് പറഞ്ഞതിൽ..
      അദ്യ എഴുത്തിന് ഇങ്ങനെ ഓക്കേ കമൻറ് കിട്ടുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..
      അതെ ഇങ്ങനെയും ഉണ്ടാവും ചിലർ ഭൂമിയിൽ എല്ലായിടത്തും. അമ്മയും അച്ഛനും മക്കളോട് പരുമാരുന്ന പോലെ ആയിരിക്കും മക്കൾ അവരോടുള്ള പെരുമാറ്റം. എന്തും തുറന്നു പറയാനുള്ള രീതിയിൽ ആണെങ്കിൽ ഒട്ടും പേടിക്കാതെ തന്നെ ദേവി പറഞ്ഞനെ. ഇത് അവൾക് അമ്മ വിശ്വസിക്കുമോ അല്ലെങ്കിൽ അമ്മയുടെ സ്നേഹം പോകുമോ.. അല്ലെങ്കിൽ അവർ ഈ വിഷയത്തെ എങ്ങനെ എടുക്കും എന്നൊള്ളള ചിന്ത ആവാം.. പക്ഷേ ആരും ഇങ്ങനെ ഒന്നും അവരുത്ത്..
      ഒത്തിരി സ്നേഹം❤️

Comments are closed.