ആക്‌സിഡന്റിനെ കുറിച്ചാണ് കൂടുതലും സംസാരം നടന്നത്.
പുലർച്ചെ ആയത് കൊണ്ട് ദൃക്‌സാക്ഷികൾ ആരും തന്നെ ഇല്ല..
ജനവാസം കുറഞ്ഞ സ്ഥലം ആയതിനാൽ കുറെ നേരം അവിടെ വണ്ടി അപകടത്തിൽപ്പെട്ടു കിടന്നിരിക്കാം എന്നാണ് മനോജിന്റെ നിഗമനം.
ഇതിനിടയിൽ സി ഐ ഹോസ്പിറ്റൽ സന്ദർശിച്ചു സ്ഥിതിഗതികൾ അറിഞ്ഞു പോയി.
അജോയ്(അഞ്ജലിയുടെ ചേട്ടൻ) ഇടക്കിടെ തങ്ങളെ ശ്രദ്ധിക്കുന്നത് ധ്രുവൻ കണ്ടിരുന്നു.
ഉള്ളിലെ ജാള്യത അവനെ അങ്ങോട്ട് ചെന്ന് മിണ്ടുന്നതിൽ നിന്നും വിലക്കി.
“കേസെടുത്തു അന്വേഷണം തുടങ്ങിയോ..”
ധ്രുവന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടു അജോയ് അവനോട് മിണ്ടി.
പെട്ടെന്നുള്ള ഈ സംഭവത്തിൽ ഞെട്ടിപ്പോയ അവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നു.
“ആ തുടങ്ങി..”
“ഇടിച്ചത് ആരാണെന്ന് അറിയാൻ കഴിഞ്ഞോ..”
“ഇല്ല… പുലർച്ചെ ആയതുകൊണ്ട് ആളുകൾ ആരും കണ്ടിട്ടില്ല… പിന്നെ ഇടിച്ച സ്ഥലത്തെ ക്യാമറകൾ വർക്കിങ് കണ്ടീഷൻ അല്ലായിരുന്നു. അതുകൊണ്ട് ആ ചാൻസും പോയി..”
പതുക്കെ പതുക്കെ അവർ സംസാരിച്ചു തുടങ്ങി.
ഒരു അകൽച്ചയുടെ ലാഞ്ചന പോലും തോന്നാത്ത തരത്തിൽ ആയിരുന്നു അജോയ് മിണ്ടിയത്.
സൗമ്യതയോടെയുള്ള അജോയുടെ സംസാരം ധ്രുവന്റെ മനസ്സിന് സന്തോഷം നൽകി.
കുറച്ച് മാറി അഞ്ജലി അവർ സംസാരിക്കുന്നത് നോക്കി സന്തോഷിച്ചു.
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??