സൂപ്രണ്ടിനോട് അവൾ തന്നെ സംസാരിച്ചു മിന്ഹയ്ക് വീട്ടിലേക്ക് പോകാനുള്ള അനുവാദം വാങ്ങി നൽകി.
ഇവിടെ തന്നെ നിന്നാൽ അവൾ കൂടുതൽ വിഷമിക്കുകയെയുള്ളൂ എന്ന് അവളും മനസ്സിലാക്കിയിരുന്നു…
ഷെറിനോട് മാത്രം യാത്ര പറഞ്ഞ് അവൾ തന്റെ വീട്ടിലേക്ക് പോയി.
പതിവില്ലാതെ നേരത്തെ വീട്ടിലേക്ക് വന്ന അവളെ കണ്ട് ഉമ്മ പേടിച്ചു..
“എന്താ മിന്നു…. മോള് ഇന്ന് നേരത്തെ പോന്നേ”..
“ഒന്നുമില്ല ഉമ്മ…ചെറിയൊരു തലവേദന.. ”
വരുന്ന വഴിക്ക് തന്നെ ഉമ്മയോട് പറയാനുള്ള കള്ളം അവൾ കാണാതെ പഠിച്ചിരുന്നു.
അല്ലേലും ഈ ഇടയായി താൻ ഉമ്മയോട് ഒരുപാട് കള്ളങ്ങൾ പറയാൻ തുടങ്ങിയിരുന്നു.
“ഉമ്മ വല്ലതും കഴിച്ചോ…”
“ആ കഴിച്ചു.”
“മരുന്ന് കഴിച്ചോ രാവിലത്തത്..”
“ഓഹ് കഴിച്ചു പൊന്നേ..”
“അവൾ പോയോ…”
“ഓഹ് മടിച്ചിയെ ഞാൻ തള്ളി വിട്ടു സ്‌കൂളിൽ.. നിന്നോട് വൈകുന്നേരം വരുമ്പോ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞപ്പോ പുള്ളക്ക് കാര്യം പിടികിട്ടി…”
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??