അതിജീവനം 3 [മനൂസ്] 3032

 

അവൻ പറഞ്ഞു നിർത്തിയതും അവളുടെ മുഖത്ത് ഒരു പുച്ഛം ഭാവം ഉണ്ടായി.

 

അത് കണ്ടിട്ടും കാണാത്തതുപോലെ അവൻ പറഞ്ഞു തുടങ്ങി.

 

“തന്നെ അന്ന് അങ്ങനെയൊരു സാഹചര്യത്തിൽ കണ്ടതുകൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്. വാക്കുകൾ അല്പം കടന്ന് പോയി എന്ന് അറിയാം.. എന്നോട് ക്ഷമിക്കണം..അതിന്റെ പേരിൽ എന്നോട് ഉള്ളിൽ ദേഷ്യം വയ്ക്കരുത്..”

 

“എന്ത് എളുപ്പം അല്ലെ സാർ. ഒരു മാപ്പ് പറച്ചിലിലൂടെ എല്ലാം സാർ പറഞ്ഞു തീർത്തു.

 

സാറിനെ ഞാൻ കുറ്റം പറയില്ല.. അങ്ങനെ ഒരു സാഹചര്യത്തിൽ എന്നെ കണ്ടാൽ ആരും പറയുന്നതെ സാറും ചെയ്തുള്ളൂ.

 

ഇപ്പൊ ഇതൊക്കെ കേട്ട് ശീലമായി സാർ.

 

ഇതിലും മോശം വാക്കുകളിലും പ്രവർത്തികളിലും ആളുകൾ എന്നെ എതിരേൽക്കുന്നുണ്ട്.

 

ഇതൊന്നും ഇപ്പോൾ എന്നെ തളർത്തുകയില്ല.

 

പക്ഷെ എന്റെ ഉമ്മയെ കുറിച്ച് സാർ മോശമായി പറഞ്ഞതുകൊണ്ടാണ് ഞാൻ ഇന്നലെ….”

 

അവളുടെ വാക്കുകൾ മുറിഞ്ഞു.

 

“എന്തും നേരിടാനുള്ള മനശക്തിയുമായിട്ടാണ് ഞാൻ ഇന്ന് ഇവിടേക്ക് വന്നത്..സാറിന് ഇപ്പൊ അത് പറയാനുള്ള മനസ്സ് തോന്നിയല്ലോ …പടച്ചോൻ കാക്കും..

 

എന്നോട് ക്ഷമിക്കണം…”

 

ഇടറിയ സ്വരത്തോടെ തൊഴുകൈകളോടെ അതും പറഞ്ഞു അവൾ പുറത്തേക്ക് പോയി..

 

എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ ആ മുറിക്കുള്ളിൽ ഇരുന്നു.

 

അവളോട് മാപ്പ് പറഞ്ഞെങ്കിലും എവിടെയോ ഒരു വിങ്ങൽ ഇപ്പോഴും ബാക്കിയുള്ളത് പോലെ അവന് തോന്നി.

 

“ഹലോ ഡോക്ടർ…”

ആ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്

 

അവൻ ദൃഷ്ടി അങ്ങോട്ടേക്ക് പതിപ്പിച്ചു.

 

തുടരും…

15 Comments

  1. ????

  2. Page kootte aythoo

    1. തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
    മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.

    ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.

    ഖുറേഷി അബ്രഹാം,,,,,,

    1. എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
      എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??

    1. ഏറെയിഷ്ടം കൂട്ടേ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ഏറെയിഷ്ടം കൂട്ടേ??

  5. NICE STORY BRO – WAITING FOR NEXT PART

    1. ഏറെയിഷ്ടം കൂട്ടേ??

  6. കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??

  7. നല്ല അടിപൊളി കഥ…????

    1. ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??

Comments are closed.