?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

ഇച്ചായ… എനിക്ക് കുറച്ച് സമയം വേണം….

അപ്പുവേട്ടന്റെ ചില ഓർമ്മകൾ മായുന്നില്ല…

അതുൽ എന്ന അധ്യായം മുഴുവനും ഒഴിവാക്കി വേണം നിക്ക് ന്റെ അസുരന്റെ മാത്രം പെണ്ണാവാൻ..

അവന്റെ നെഞ്ചോട് ചേർന്ന് കൊണ്ട് അവൾ പറഞ്ഞു… ചെറുചിരിയോടെ അവളെയും ചേർത്ത് പിടിച്ച് അവൻ ബെഡിലേക്ക് കിടന്നു….

പാതിരാത്രി ആയതും ആനി കിടക്കുന്ന റൂമിന്റെ വാതിലിൽ ഒരു കൊട്ട് വീണു… പേടിച്ച് കൊണ്ടവൾ കതക് തുറന്നതും വഷളൻ ചിരിയോടെ അവൻ അകത്ത് കയറി കതക് അടച്ചു… ബന്ധങ്ങളുടെ വില പൊട്ടിച്ചെറിഞ്ഞു കൊണ്ട് അവൻ അവളിലേക്ക് ആഴ്ന്ന് കയറുമ്പോഴും നിശ്വാസങ്ങൾ അടക്കി പിടിച്ച് തന്റെ വിധി ഓർത്ത് അവൾ നിശബ്ദം തേങ്ങി….

രാവിലെ എണീറ്റതും കണ്ണും തുറന്ന് നോക്കിയതും ഗായത്രി കണ്ടത് കണ്ണും അടച്ച് നിഷ്‌കമായി ഉറങ്ങുന്ന അസുരനെ ആണ്… ചുണ്ടിൽ ഒരു ചിരി മിന്നി!!! പ്രണയ പടവിലേക്ക് ഉള്ള കാൽവെപ്പിന്റെ ആദ്യ ചുവട്!!! മുടികൾ മാടി ഒതുക്കി കൊണ്ടവൾ അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി… ഏറെ ഏറെ സ്നേഹത്തോടെ!!!പ്രണയത്തോടെ!!!

അതിനപ്പുറം ആരാധനയോടെ!!! നിഷ്കളങ്കമായി ഉറങ്ങുന്ന അവനെയും നോക്കി അവൾ ആ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു.. “ഗായു കൊച്ച് എന്നെ ഇങ്ങനെ നോക്കി കിടന്നാ പത്ത് മാസം കഴിഞ്ഞ് ഇച്ചായന്റെ കൊച്ചിനേം കൊണ്ടേ ഈ ബെഡിൽ നിന്നും എണീക്കാൻ കഴിയൂ… ”

കണ്ണുകൾ അടച്ച് കൊണ്ട് തന്നെ അവൻ പറഞ്ഞു… അമളി പറ്റിയത് ഓർത്ത് ഒറ്റക്കണ്ണ് ഇറുക്കി നാവ് കടിച്ച് കൊണ്ടവൾ എഴുനേക്കാൻ ഒരുങ്ങി… ഇടുപ്പിൽ പിടിച്ച് അവളെ അവനോട് കൂടുതൽ അടുപ്പിച്ച് കിടത്തി… “ഒരു മുത്തം തന്നേച്ചും പോടീ കൊച്ചേ ഇച്ചായന്‌!!!”

ചെറുചിരിയോടെ അവന്റെ ചുണ്ട് ലക്ഷ്യം വെച്ച് അവൾ ചെന്നതും അതേ ചിരിയോടെ അവനും കണ്ണുകൾ അടച്ചു… മൂക്കിന് തുമ്പിൽ ഒന്ന് കടിച്ചതും വേദന കൊണ്ട് അവളെ ചുറ്റി പിടിച്ച അവന്റെ കൈകൾ താനേ അയഞ്ഞു…

“ആാാാാ…ഡീ മറുതെ തരാമെടി നിനക്ക് യക്ഷി…

” ദേഷ്യത്തിൽ കലി തുള്ളി അവൻ പറഞ്ഞതും ജീവനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു ഗായത്രി…

ഒരു വിധം ദേഷ്യം അടക്കി കൊണ്ടവൻ പുതപ്പ് എടുത്ത് മൂടി ഉറക്കിലേക്ക് വീണു…

“അമ്മാ ഇന്ന് തന്നെ പോണോ?? ഇനിയിപ്പോ എന്നാ… ഞാനും ഇച്ചായനും ഒറ്റക്ക് ഈ വീട്ടിൽ…

” പറയുന്നതിനോടൊപ്പം അവളുടെ കണ്ണിൽ ചെറുതായി നീർമുത്തുകൾ ഉരുണ്ട് കൂടി.. അതിൽ നിന്നും വ്യക്തമായിരുന്നു ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവർ അവൾക്ക് എത്രയും പ്രിയപ്പെട്ടതാണ് എന്ന്!!!

“ഇനി ഒരു മാസം കൂടെ ഒള്ളു കൊച്ചേ…

ആനിക്ക് വെക്കേഷൻ ആയില്ലേ !! പിന്നെ ആൽബി ഇവിടെ കമ്പനിയിൽ കയറിക്കോളും… മക്കൾ ഒക്കെ ഒരു വിധം വലുപ്പം ആയില്ലേ… ഇനിയും മൂന്ന് തലമുറക്ക് ഇരുന്ന് തിന്നാൻ ഉള്ളത് കൊച്ചച്ചൻ ഉണ്ടാക്കിയിട്ടുണ്ട്… പിന്നെന്താ അധ്വാനം ഒക്കെ നിർത്തി ഇവിടെ അങ്ങ് കൂടും ഞങ്ങൾ… ”

അവളുടെ തലയിൽ തലോടി കൊണ്ട് അവർ പറയുമ്പോൾ ആ കണ്ണിലും വിഷാദം നിറയുന്നത് അവൾ കണ്ടു…. “ഹാ അമ്മയും മോളും കൂടെ ഇവിടെ കിന്നരിച്ച് ഇരിക്കണോ… പോവാൻ നേരായി പോയി റെഡി ആവ് റോസമ്മേ!!!” സ്നേഹം കലർന്ന ശാസനയോടെ വർഗീസ് പറഞ്ഞു….

“എന്നാ ശെരി എട്ടായി ഞങ്ങൾ ഇറങ്ങുവാ ”

ആൽബി അതും പറഞ്ഞ് റോവിനെ കെട്ടിപിടിച്ചു…

66 Comments

    1. ???????????????????????????????????

  1. Super and nice story ee kalath Eth pole Ulla storykal venam thanks for the story

  2. nice story bro

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nalla theame

    eree eshttayi ???

  4. Super bro,. kalaki.. iniyum varanam ithu polulla storiesum aayi

    1. Thanks?????bro❤
      നോക്കാം….

Comments are closed.