ഓ .. തംബുരാന് ഇനി ഓഫീസില്‍ കസേരയില്‍ ഇരുന്നു ജോലി ചെയാമല്ലോ …
വെറുതെ കുരക്കുന്ന പട്ടിയുടെ വായില്‍ കയ്യിട്ട് കടി വാങ്ങേണ്ട ആവശ്യം ഇല്ലാത്തത്കൊണ്ട് അപ്പു വെറുതെ അത് ചിരിച്ചു തള്ളി.
മാലിനിയെ കണ്ടും അവന്‍ വിവരങള്‍ പറഞ്ഞിരുന്നു.
മാലിനി അപ്പോ അവനോടു പറയുകയും ചെയ്തു തല്‍കാലം കിട്ടിയ ജോലി ചെയ്യുക , പുതിയ വെക്കന്‍സികള്‍ ഒക്കെ വരുമ്പോ അപ്പോള്‍ നോക്കാമല്ലോ എന്നു.
അന്ന് വൈകുന്നേരം ശ്രിയ വീടില്‍ എത്തിയിരുന്നു.
പിറ്റെന്നു രാവിലെ അപ്പു കാറുകള്‍ ഒക്കെ വാഷ് ചെയുക ആയിരുന്നു.
അപ്പോളാണ് റേഞ്ച് നോക്കി നോക്കി ശ്രിയ കാ൪ പോര്‍ച്ചിന് സമീപം വന്നു നിന്നത് .
അപ്പു അത് ശ്രദ്ധിചീട്ടുണ്ടായിരുന്നില്ല. ഹോസു ഉണ്ടായിരുന്നു എങ്കിലും ബക്കറ്റില്‍ വെള്ളം നിറച്ചു കാറിന് പുറകു വശത്ത്നിന്നും അവന്‍ നേരെ കാറിന് മുകളിലേക്കു ശക്തിയായി ഒഴിച്ചതും ഒരേ സമയം ആയിരുന്നു.
കാര്‍ന്റ്റെ മേല്‍ഭാഗത്ത് തട്ടി തെറിച്ചു വീണ വെള്ളം ഏറെ കുറെ വന്നു വീണത്, ശ്രീയയുടെ തലവഴി ആയിരുന്നു.
എവിടെ നോക്കിയാടാ വെള്ളം ഒഴിക്കുന്നത്…ശ്രിയ അലറി.
അവളുടെ ബഹളം കേട്ടു മാലിനിയും രാജിതയും ഒക്കെ ഓടിവന്നു.
അവളെ കണ്ടതോടെ സത്യത്തില്‍ മാലിനിക്ക് ചിരി ആണ് വന്നത് മൊത്തം വെള്ളത്തില്‍ കുളിച്ചു തലവഴി ഒക്കെ വെള്ളം ഒഴുകുന്നു.
അപ്പു ആകട്ടെ ബക്കറ്റ് കയ്യില്‍ വെച്ചു വിഴുങ്ങസ്യ എന്ന ആക്ഷനില്‍ നില്പാണു.
ഒന്നാമത് ശ്രിയ .. എന്തേലും കണ്ടുപിടിക്കാന്‍ ഇരിക്കുക ആണ് തന്നോടു ദേഷ്യപ്പെടാനായി
ആ വിട്ടുകള മോളെ .. നീ എന്തിനാ ആ ഭാഗത്ത് പോയി നിന്നത്..മാലിനി പറഞ്ഞു.
ഈ തെണ്ടി മനപൂര്‍വം ചെയ്തതാണു.. ശ്രിയ കിടന്നങ്ങു വിറച്ചു.
മാലിനിയും രാജിതയും ഒക്കെ അപ്പുവിനെ നോക്കി. സത്യത്തില്‍ ശ്രീയയുടെ നില്പുകണ്ടപ്പോള്‍ അപ്പുവിന് പൊട്ടിച്ചിരികാ൯ ആണ് തോന്നിയത്. ചിരിക്കുന്നത് എങ്ങാനും കണ്ടാല്‍ ശ്രിയ കൊല്ലും അത് വേറെ കാര്യം..
കൊച്ചമ്മേ സത്യമായും ഞാ൯ കണ്ടിരുന്നില്ല.. അറിഞ്ഞുകൊണ്ടു ആരേലും ഇങ്ങനെ ചെയ്യുമോ..
കാര്‍ കഴുകുന്നത് കാണുന്നതല്ലേ പിന്നെ അതിനു സമീപം അങ്ങനെ വന്നു നില്‍ക്കാന്‍ പാടുണ്ടോ…അവന്‍ മാലിനിയോട് പറഞ്ഞു.
അപ്പോ നീ പുണ്യാളന്‍ ഞാന്‍ തെറ്റുകാരി അല്ലെടാ …. അവള്‍ കോപം കൊണ്ട് വിറച്ചു.
ആ പോട്ടെ മോളെ… അറിഞ്ഞുകൊണ്ടു ഇങ്ങനെ ആരേലും ചെയ്യുമോ..ചെല്ല് നീ പോയി ഒന്നു കുളിച്ചാല്‍ ശരി ആകുന്ന പ്രശ്നം അല്ലേ ഉള്ളൂ.. അമ്മ എന്തിനാ ഈ തെണ്ടിയുടെ ഒക്കെ സൈഡ് ചേര്‍ന്ന് പറയുന്നതു. അവന്‍ മനപൂര്‍വ്വം തന്നെ ഒഴിചത് ആയിരിയ്ക്കും. ഞാന്‍ അവന് ഇടക്ക് ഇടക്ക് നാല് ഡോസ് കൊടുക്കുന്നുണ്ടല്ലോ അതിന്റെ ദേഷ്യം തീര്‍ക്കാന്‍. അപ്പോളേക്കും മാലിനി അവളെ പിടിച്ച് കൊണ്ട് വീടിലേക്ക് പോയി. കോപം കൊണ്ട് ശ്രിയ ചാടിതുള്ളി തന്നെ ആണ് പോയത്.
അപ്പു ആ പോക്കും കണ്ടു പുറമെ ഒരല്‍പ്പം ഭയം അഭിനയിച്ചാണെങ്കിലും ഉള്ളില്‍ രസിച്ചു തന്നെ നോക്കി ഇരുന്നു.
പോകും വഴിക്കു ശ്രിയ അപ്പുവിനെ ഒന്നു തിരിഞു നോക്കി. അവനെ കത്തിക്കാനുള്ള അത്ര ദേഷ്യം അവളുടെ മുഖത്തും കണ്ണിലും ഒക്കെ ഉണ്ടായിരുന്നു…
അപ്പു ആണെങ്കില്‍ ആകെ ത്രില്‍ ആയി ഇരിക്കുക ആയിരുന്നു, അറിയാതെ ആണെങ്കിലും അതൊരേണം അവല്‍ക്ക് അത്യാവശ്യം ആയിരുന്നു. എപ്പോള്‍ ശ്രീയക്ക് തന്നെ കണ്ടാലും ഒരു ചൊറിച്ചില്‍ ആണ് അത് ഈ അടുത്ത് തുടങ്ങിയത് അല്ല , കഴിഞ്ഞ അഞ്ച് കൊല്ലം ആയി തന്നെ ഉണ്ട്. തന്നെ കണ്ടാല്‍ അപ്പോള്‍ തന്നെ ഓരോന്ന് പറഞ്ഞു തട്ടികയറും..
പക്ഷേ അപ്പുവിന് ദേഷ്യം പിടിച്ചിരിക്കുന്ന തന്നോടു എപ്പോളും വെറുപ്പ് കാണിക്കുന്ന ആ ശ്രിയ യെ തന്നെ ആണ് ഏറെ ഇഷ്ടം.
അത് എന്താണെന്ന് ചോദിച്ചാല്‍ അറിയില്ല, അവളുടെ അവനോടുള്ള ചാടി തുള്ളലും ആ ദേഷ്യവും കുറ്റപ്പെടുത്തലും മറ്റുള്ളവരുടെ മുന്നില്‍ വെച്ചുള്ള കലിയാക്കലും ഒക്കെ സത്യത്തില്‍ അപ്പുവിന് ഒരു ലഹരി ആണ്.. ഒരു തരം ഭ്രാന്ത് പിടിച്ച ഉന്‍മാദമായ ലഹരി. അതാണ് അവളുടെ സ്സ്വത്വം. അതിനെ അവന്‍ അങ്ങ് ഭ്രാന്തമായി ഇഷ്ടപ്പെടുന്നു.
വന്ന അന്ന്മുതല്‍ അവളുടെ മുഖം കണ്ട നാള്‍ മുതല്‍ ആ മുഖം അങ്ങ് ചങ്കില് വല്ലാതെ അങ്ങ് പതിഞ്ഞു പോയി. പിന്നെ വേറെ ഒന്നും അതിനു മുകളിലേക്കു വന്നിട്ടില്ല , വരുകയും ഇല്ല.
ഇവന് സത്യത്തില്‍ നട്ട പ്രന്ത് തന്നെ ആണോ എന്നു തന്നെ പലപ്പോഴും തോന്നിപ്പോകാറുണ്ട്.നീ എന്തിനാണ് പൊന്നൂ ഇങ്ങനെ ചൂട് ആകുന്നത്, ഇത്രയും ദേഷ്യം പിടിക്കാന്‍ ഇപ്പോ എന്താ ഉണ്ടായത്, കാര്‍ കഴുകുന്ന സമയത്ത് അവിടെ ഒക്കെ പോയി മൊബൈലില്‍ റേഞ്ച് നോക്കി നിക്കുന്നത് കഴുകുന്നവര്‍ക്ക് അറിയാന്‍ കഴിയുമോ..
എനിക്കറിയാം ആ തെണ്ടി മനപൂര്‍വം തന്നെ ചെയ്തതാകും. അമ്മ ക്കൂടുതല്‍ ഒന്നും പറയണ്ട. അവളുടെ കലി അപ്പോളും അടങ്ങിയീട്ടുണ്ടായില്ല.
അവളുടെ അച്ചന്റെ എല്ലാ സ്വഭാവവും അതുപോലെ തന്നെ അവള്‍ക്ക് കിട്ടിയിട്ടുണ്ട് , ഒരാളോട് ദേഷ്യം ഉണ്ടെങ്കില്‍ ജന്മം പോയാല്‍ പോലും ആ ദേഷ്യം മാറില്ല പകയും അതുപോലെ മുന്‍വിധികളും.
ഒരാളെ കണ്ടാല്‍ അല്ലെങ്കില്‍ സംസാരിച്ചാല്‍ ആദ്യമേ തന്നെ ഓരോരോ മുന്‍വിധികള്‍ അങ്ങോട്ട് വെക്കും പിന്നെ അത് പ്രകാരമേ അവരോടു പെരുമാറുകയുള്ളൂ..
എന്നാലും ഇതെന്തു സാധനമാണോ എന്തോ..
…..
രണ്ടാം നാള്‍ അപ്പുവിന് ജോലിക്കായി പോകണം അല്ലോ.. അതുകൊണ്ടു രാവിലെ തന്നെ റെഡി ആയീ അമ്മയെയും വല്ല്യമ്മയെയും ഒക്കെ പ്രാര്‍ഥിച്ച് അവന്‍ പുറപ്പെട്ടു.
അവന്‍ പൂമുഖത്തേക്ക് വന്നു , മാലിനിയെ വിളിച്ചു.
അപ്പോളേക്കും മാലിനി വന്നു.

അവന്‍ ഇന്ന് ജോയിന്‍ ചെയ്യാന്‍ പോകുന്നകാര്യം ഒക്കെ അവരോടു പറഞ്ഞിരുന്നു , പോകുന്നതിനു മുന്നേ ഒന്നു പറഞ്ഞിട്ടു പോകാം എന്നു കരുതി ആണ്.
മാലിനി അവന് ഒരു ഓള്‍ ഡി ബെസ്റ്റ് ഒക്കെ കൊടുത്തു..
അവന്‍ വേഗം തന്നെ പുറപ്പെട്ടു.
അപ്പോളേക്കും മുറിയില്‍ നിന്നു ശ്രിയ അമ്മയെ വിളിച്ച് പൂമുഖത്തേക്ക് വന്നിരുന്നു.
അപ്പോളാണ് അവളും ശ്രദ്ധിച്ചതു അപ്പു എങ്ങോട്ടോ പോകുന്നത്.
ഇവന്‍ ഇതെങോട്ട് പോകുന്നു? അവള്‍ ചോദിച്ചു.
അവന് നമ്മുടെ കമ്പനിയില്‍ ഒരു ജോലി കൊടുത്തു. അവന് ഇന്ന് ജോയിന്‍ ചെയ്യണം. മാലിനി മറുപടി പറഞ്ഞു
അമ്മ ഇവിടെ എന്താണ് നടക്കുന്നതു, ഈ തെണ്ടിക്ക് ഒക്കെ ജോലി കൊടുത്തത് എന്തിനാ..ഇവന്റെ ഒക്കെ ബാക്ക്ഗ്രൌന്ഡു അറിഞ്ഞിട്ടുകൂടി…
പൊന്നൂ .. അത് അച്ഛമയുടെ ഒരു ആഗ്രഹം ആയിരുന്നു. അതുകൊണ്ടു ആണ് പപ്പ അവിടെ ജോലി കൊടുത്തത്.
നിങ്ങള്‍ക്കൊക്കെ ഭ്രാന്താണോ… ഇവന്റെ ഫാദര്‍ അല്ലേ പപ്പയെ ചീറ്റ് ചെയ്തു ക്യാഷ് കൊണ്ടുപോയത്. ബ്ലഡീ തീഫ്. അപ്പോ പിന്നെ ഇവനും അങ്ങനെ ഒക്കെ തന്നെ അല്ലേ ആവൂ. ഇവനും കള്ളന്‍ ആണ് , റസ്കല്‍ .. ഈ ബസ്റ്റര്ഡ് നേ ഒക്കെ എന്തു വിശ്വസിച്ചാണ് ജോലി ഒക്കെ കൊടുത്തിരിക്കുന്നത്.
ഹി വില്‍ ബി ലൈക് ഹിസ് ഫാദര്‍ ഒണ്‍ലി , ബ്ലഡീ സ്കൌണ്ട്രല്‍..
പൊന്നൂ …………..
മാലിനിയുടെ ശബ്ദം ഉയര്‍ന്നു… നിനക്കു ഒരുപാട് കൂടുന്നുണ്ട്. നിനക്കു മാത്രം എന്താണ് അവനോടു ഇത്രക്കു ദേഷ്യം.. നീ നിന്റെ പ്രായത്തിന് ചേരുന്ന വര്‍ത്താനം മാത്രം പറഞ്ഞാല്‍ മതി… ഇത്രേമൊക്കെ പറയാന്‍ ഇപ്പോ ഇവിടെ എന്തു നടന്നു…
പപ്പ തീരുമാനിച്ചത് ആണ് , അത് കൊണ്ട് അവന് ജോലി കൊടുത്തു.
അമ്മ അവ൯ ചീറ്റ് ചെയ്യും … അവന്റെ തന്ത ചെയ്തത് പോലെ..
പൊന്നൂ … മതി നിര്‍ത്ത്…
ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാപ്പയും മറ്റുള്ളവരും ഒക്കെ ഉണ്ട്. നീ വലിയ അഭിപ്രായങ്ങള്‍ ഒന്നും പറയണ്ട…മാലിനി മകളെ ശാസിച്ചു..
ഞാന്‍ ഒന്നും പറയുന്നില്ല .. നിങ്ങള്‍ക്കൊക്കെ ഭ്രാന്താണ് കിട്ടുമ്പോ പഠിക്കും…
ആ തെണ്ടി ഇവിടെ വന്ന അന്ന് മുതല് , അവനെ ആദ്യമായി കണ്ട അന്ന് മുതല് എനിക്കറിയില്ല എനിക്കിത്രേം ദേഷ്യവും വെറുപ്പും ഒക്കെ. വേറെ ആരോടും എനിക്കില്ല .. പക്ഷേ ഇവനെ എനിക്കു കണ്ണെടുത്താല്‍ കണ്ടൂടാ.. കാരണം എന്താണെന്ന് വെച്ചാ അതെനിക്കറിയില്ല…അവനോടു എത്രയും ദേഷ്യപ്പെടുന്നോ അവന് കഷ്ടപ്പെടുത്തുണോ അത്രയും എനിക്കു മനസ്സില്‍ ഒരു സുഖം ആണ്.. അവനെ എന്റെ കയ്യില്‍ കിട്ടിയല ഞാന്നുണ്ടല്ലോ ഒരു കത്തി എടുത്ത് കുത്തി കുത്തി കുത്തി അവനെ ഞാന്‍ കൊല്ലും അത്രയും ഉണ്ട് എനിക് ദേഷ്യം…………. എനികറിയില്ല അതിന്റെ കാരണം എന്താണെന്ന്.. അവള്‍ ദേഷ്യം കൊണ്ട് പറഞ്ഞു…
പൊന്നൂ … നിനക് ഭ്രാന്ത് ആണ്… അല്ലാതെ വേറെ ഒന്നുമല്ല…
ആ എനിക്കു ഭ്രാന്ത് ആണ്.. നിങ്ങള്‍ എന്നെ ചങ്ങലക്ക് ഇട്ടു പൂട്ട്.. അല്ലെങ്കില്‍ എന്നെ വല്ല മെന്‍റല്‍ ഹോസ്പിറ്റലിലും ആക്കി ഷോക്ക് അടിപ്പിക്ക്…അല്ലേ എന്നെ സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വല്ല വിഷവും കലക്കി തന്നു എന്നെ കൊല്ല് ……….അപ്പോ തീരുമല്ലോ നിങ്ങടെ എല്ലാ പ്രശ്നങ്ങളും..
അവള്‍ ചാടി തുള്ളി വീടിന് പുറത്തേക്കിറങ്ങി മൂലയില്‍ ഉള്ള ഊഞ്ഞാലയില്‍ പോയി ഇരുന്നു..
മാലിനി ആകെ സങ്കടത്തില്‍ ആയി..
ശ്രിയ എന്താണു ഇങ്ങനെ.. അവളുടെ ഇങ്ങനെ ഉള്ള സ്വഭാവം , വെട്ടൊന്നു മുറി രണ്ടു എന്ന പോലുള്ള പെരുമാറ്റം..
നാളെ മറ്റൊരു വീട്ടില്‍ ചെന്നുകയരേണ്ട കുട്ടി അല്ലേ.. ഇങ്ങനെ ഒരു ഇമോഷണല്‍ ബാലന്‍സ് ഇല്ലാത്ത കുട്ടി ആണെങ്കില്‍ ഒരു ദേഷ്യത്തിന് എന്തൊക്കെയാ ചെയ്യുക എന്നു ഒരു സമാധാനവും ഇല്ലല്ലോ ..ഈശ്വരാ….(അപ്പുവിന് ശ്രിയയോട് ഭ്രാന്തമായ തീക്ഷ്ണമായ സ്നേഹം , ശ്രീയക്ക് അപ്പുവിനോടു ഭ്രാന്തമായ തീവ്രമായ വെറുപ്പ്… അതും ആദ്യം കണ്ടനാള്‍ മുതല്‍ ഒരു കാരണവും ഇല്ലാതെ ..ഇനി മറ്റെന്തെങ്കിലും ഇതിനെ ഒക്കെ നിയന്ത്രിക്കുന്ന നിഗൂഡമായ കാരണം ഉണ്ടാകുമോ…. എന്തിനാണ് അന്ന് വന്ന സ്വാമി ശ്രീയയുടെ കാര്യത്തില്‍ അമിതമായി ആശങ്കപ്പെട്ടത് .അങ്ങനെ ആദി പുതിയ ജോലിയില്‍ പ്രവേശിച്ചു.
അത്ര ഒരു സുഖകരമായ ജോലി ആയിരുന്നില്ല കാരണം സ്കില്‍സ് ഒക്കെ യൂസ് ചെയ്യാന്‍ സാധിക്കുന്ന ഒരു മേഖല ആയിരുന്നില്ല. നമ്മള്‍ എല്ലാവരും ഓരോരോ സ്ഥാപങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അല്ലേ. എങ്ങനെ ഒക്കെ ആണോ ഓഫീസില്‍ എന്നും സീനിയര്‍മാര്‍ എങ്ങനെ ഒക്കെ ആണെന്നും നമുക്ക് പലര്‍ക്കും അറിവുള്ളതും ആണ്. അതൊക്കെ തന്നെ ആണ് അവിടത്തെഅവസ്ഥയും. അപ്പുവിനു ആദ്യദിവസം തന്നെ പല പല പോരായ്മകള്‍ ഒക്കെ മനസ്സിലായി തുടങ്ങി. ഒന്നാമത് അപ്പു ഒരു അസിസ്റ്റന്‍റ് പോസ്റ്റില്‍ ആണ്, പ്യൂണ്‍ന്റ്റെയും ക്ലെര്‍കിന്റെയും ഒക്കെ പണി എടുക്കണം. അത് പോലെ മിക്കപ്പോഴും സെയില്‍സ് വാനില്‍ സഹായത്തിന്ന് പോകേണ്ടി വരും അതുപോലെ തന്നെ കളക്ഷന്‍ ഫോളോഅപ് അങ്ങനെ പലതും.
കപ്പല് പണിയുന്നവനെ കൊണ്ട് കോഴികൂട് പണിയീപ്പിക്കുന്ന അവസ്ഥ ഉണ്ടല്ലോ അതൊക്കെ തന്നെ ആണ് സത്യം പറഞ്ഞാല്‍ അപ്പുവിന് തോന്നിയത്. പിന്നെ വല്ലവരുടെയും സ്ഥാപനം കൂടുതല്‍ ഓവര്‍സ്മാര്‍ട് ആകേണ്ട കാര്യം ഇല്ലല്ലോ.
പിന്നേ അതുപോലെ ഒരു പ്രോപ്പര്‍ സിസ്റ്റം, അല്ലെംകില്‍ കസ്റ്റമര്‍ മാനേജ്മെന്‍റ് അതൊക്കെ ആ സ്ഥാപനത്തില്‍ കുറവായിരുന്നു, ഇവിടെ പറയുന്നതു അപ്പു വര്‍ക്ക് ചെയ്യുന്ന പ്രസ്തുത സ്ഥാപനത്തില്‍ കാരണം അനവധി സ്ഥപനങ്ങള്‍ അവിടെ ഉണ്ടല്ലോ ആ ഗ്രൂപ്പിന് കീഴില്‍ അതില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ ആണ് അപ്പുവിന് ജോലി കൊടുത്തിരുന്നത്.
പ്രധാന പ്രശ്നം അപ്പുവിന് അനുഭവപ്പെട്ടത് ഓഫീസില്‍ ആണെങ്കില്‍ അവിടെ കാന്റീന്‍ സൌകര്യം ഉള്ളത് കൊണ്ട് ഭക്ഷണം കഴിക്കാം, പക്ഷേ ഫീല്ഡ് പോകേണ്ടി വന്നാല്‍ കയ്യിലെ കാഷ് കൊടുത്ത് ഭക്ഷണം കഴിക്കണം അതിനു ടി എ ഡി എ കൊടുക്കും. ആദ്യത്തെ ദിവസം കുറച്ചു പേരുമായി ഒക്കെ അപ്പു പരിചയത്തില്‍ ആയി.

വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥
കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?
ॐ नमः शिवाय
“Super”♥️♥️♥️
ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤
❣️
❤️❤️
?
?
മുഴുവനും കിട്ടുമോ
27 പാർട്ട് 4 വരെ ഉണ്ടല്ലോ…
❤️❤️❤️
ഒന്നും പറയാൻ ഇല്ല ബ്രോ.
എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.
പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.
I’m madly in love with this story ??
സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ് ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ് ഇടം എന്ന് കരുതി ?
അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???
സ്നേഹത്തോടെ,
രാഹുൽ
ഇതൊരു കുഞ്ഞു കഥ ബ്രോ
കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise
??????
Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide
Why aarum varanille ingott
Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn
Athuvare aviduthe comment boxil active aayi update cheythal mathi
Hloooooo
Njnm ethiye ini njammade 24aam part vannoottte?????
vannu
ഹായ് ഞാൻ വന്നു കേട്ടോ…
ഹായ് ഞാൻ വന്നു കേട്ടോ….
മിടുക്കൻ
????
അമ്പട വിരുതാ..
Harshan bro njan vannuttaa eni nammude baki bro varanam
varanamallo, ellarum varum.
എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ
ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ
ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..
athe, ellavarum varatte. nammuk sari aakam
ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…
സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്
Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്
Allavarum varum next part varate
nice…
Hiiii
??????
അടുത്ത പാർട്ടും വന്നല്ലോ….???
Harshan Bro….super???